India

തലപോയി; ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി

തലപോയി; ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി

മുംബൈ; ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി എംഎസ് ധോണി. ഓപ്പണറായ റുതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ പുതിയ ക്യാപ്റ്റനാവുക. 2008ൽ...

പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല; കോൺഗ്രസിനെ തകർക്കാൻ പ്രധാനമന്ത്രിയുടെ ആസൂത്രിത ശ്രമം; സോണിയ ഗാന്ധി

  ന്യൂഡൽഹി: ബിജെപിയ്ക്കും പ്രധാനമന്ത്രിക്കും എതിരെ വിമർശനവുമായി പാർട്ടി പാർലമെന്ററി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന്...

ജനക്കൂട്ടത്തിലേക്ക് പാഞ്ഞടുത്ത് ചാവേർ; കാണ്ഡഹാറിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

ജനക്കൂട്ടത്തിലേക്ക് പാഞ്ഞടുത്ത് ചാവേർ; കാണ്ഡഹാറിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. കാണ്ഡഹാറിലായിരുന്നു സംഭവം. ഇസ്ലാമിക് സ്റ്റേറ്റ് ആണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. രാവിലെ എട്ട്...

ലോകകപ്പ് യോഗ്യത: ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ; ചേത്രിക്ക് സംഘത്തിനും ജയം അനിവാര്യം

ലോകകപ്പ് യോഗ്യത: ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ; ചേത്രിക്ക് സംഘത്തിനും ജയം അനിവാര്യം

ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. സൗദിയിലെ അബഹയിലാണ് പോരാട്ടം. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30നാണ് മത്സരം. ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ...

തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ; തീരുമാനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ പ്രതിഫലത്തിൽ വർദ്ധനവ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതോടെയാണ് കേന്ദ്ര സർക്കാർ കൂലി വർദ്ധിപ്പിക്കുന്നത്. പുതുക്കിയ വേതനം ഏപ്രിൽ 1...

ബിജെപിയുടെ പ്രവർത്തനങ്ങൾ കോൺഗ്രസിനേക്കാൾ മികച്ചതാണ്; തുറന്നു പറഞ്ഞ് ഹിമാചൽ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗ്

ഭരണത്തിലിരുന്നപ്പോഴും ചെറുവിരൽ അനക്കാൻ കഴിഞ്ഞില്ല പിന്നെ എങ്ങനെ പോയി വോട്ട് അഭ്യർത്ഥിക്കും?:മത്സരിക്കാൻ വിസമ്മതിച്ച് പ്രതിഭ സിംഗ്

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ച് ഹിമാചൽ പ്രദേശ് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗ്. മാണ്ഡിയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി അവരെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ...

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സഭാ നടപടികൾ പുതിയ മന്ദിരത്തിൽ

ഭാരതം വികസ്വരം രാജ്യം,മുൻഗണന സ്വന്തം പൗരന്മാർക്ക് ; സ്ഥിരതാമസമാക്കാൻ റോഹിങ്ക്യകൾക്ക് അവകാശമില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി; റോഹിങ്ക്യൻ മുസ്ലീം കുടിയേറ്റവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള വികസ്വരം രാജ്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് സ്വന്തം പൗരന്മാർക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന്...

വിദേശത്തേക്ക് പോകണം; കിഡ്‌നാപ്പിംഗ് നാടകം കളിച്ച് 21കാരി; മാതാപിതാക്കളിൽ നിന്നും തട്ടാൻ ശ്രമിച്ചത് 30 ലക്ഷം

വിദേശത്തേക്ക് പോകണം; കിഡ്‌നാപ്പിംഗ് നാടകം കളിച്ച് 21കാരി; മാതാപിതാക്കളിൽ നിന്നും തട്ടാൻ ശ്രമിച്ചത് 30 ലക്ഷം

ഭോപ്പാൽ: കിഡ്‌നാപ്പിംഗ് നാടകം കളിച്ച് നീറ്റ് വിദ്യാർത്ഥി മാതാപിതാക്കളിൽ നിന്നും തട്ടാൻ ശ്രമിച്ചത് ലക്ഷങ്ങൾ. 21കാരിയായ കാവ്യയാണ് മാതാപിതാക്കളെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചത്. വിദേശത്തേക്ക് പോകുന്നതിനായിരുന്നു...

അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥിയുടെ തിരോധാനം; മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് അജ്ഞാതന്റെ ഫോൺ കോൾ

അമേരിക്കയിലെ അധികൃതരുമായി പ്രവർത്തിക്കുന്നു; എത്രയും വേഗം യുവാവിനെ കണ്ടെത്തും; യുഎസിലെ വിദ്യാർത്ഥിയുടെ തിരോധാനത്തിൽ ഇന്ത്യൻ കോൺസുലേറ്റ്

ന്യൂഡൽഹി: കാണാതായ ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥിയെ കണ്ടെത്താൻ അമേരിക്കയിലെ നിയമ നിർവഹണ ഉദ്യോഗസ്ഥരുമായി ചേർന്ന് വേണ്ട നടപടികൾ കൈക്കൊണ്ടതായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. എക്‌സിലൂടെയാണ് കോൺസുലേറ്റ്...

മഹാരാഷ്ട്രയിലെ ഉദ്ധവിന്റെ കോട്ടകളിൽ വിളളൽ വീഴ്ത്താൻ രാജ്; മാസ്റ്റർ സ്ട്രോക്കുമായി ബിജെപി

മഹാരാഷ്ട്രയിലെ ഉദ്ധവിന്റെ കോട്ടകളിൽ വിളളൽ വീഴ്ത്താൻ രാജ്; മാസ്റ്റർ സ്ട്രോക്കുമായി ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ രാജ് താക്കറെയുടെ എംഎൻഎസ് എൻഡിഎയിൽ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ചൊവ്വാഴ്ച ഡൽഹിയിൽ എത്തി രാജ് താക്കറെയും മകനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

സ്വകാര്യനിമിഷങ്ങളിൽ പോലും ജനൽ തുറന്നിടുന്നു, സമാധാനന്തരീക്ഷം തകർത്തുവെന്ന് അയൽക്കാരിയുടെ പരാതി; ദമ്പതികൾക്കെതിരെ കേസ്

ബംഗളൂരു: സ്വകാര്യ നിമിഷങ്ങൾക്കിടയിലും വീടിന്റെ ജനവാതിൽ തുറന്നിടുന്നുവെന്ന് ദമ്പതികൾക്കെതിരെ പരാതി നൽകി യുവതി. ബംഗളൂരു ആവലഹള്ളി ബി.ഡി.എ ലേഔട്ടിൽ താമസിക്കുന്ന 44കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ദമ്പതികളുടെ ബെഡ്‌റൂമിൽനിന്നുള്ള...

അരുണാചൽ ഇന്ത്യയുടേത് മാത്രം,അവിഭാജ്യഘടകം; ചൈനയ്‌ക്കെതിരെ വിമർശനവുമായി യുഎസ്; അതിർത്തി കടന്നുള്ള അവകാശവാദങ്ങളെ എതിർക്കുന്നുവെന്ന് അമേരിക്ക

അരുണാചൽ ഇന്ത്യയുടേത് മാത്രം,അവിഭാജ്യഘടകം; ചൈനയ്‌ക്കെതിരെ വിമർശനവുമായി യുഎസ്; അതിർത്തി കടന്നുള്ള അവകാശവാദങ്ങളെ എതിർക്കുന്നുവെന്ന് അമേരിക്ക

വാഷിംഗ്ടൺ; അരുണാചൽ പ്രദേശിനെ ചുറ്റിപ്പറ്റിയുള്ള ചൈനയുടെ അവകാശവാദങ്ങളെ പാടെ തള്ളി അമേരിക്ക. അരുണാചൽ പ്രദേശ് ഇന്ത്യൻ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് യുഎസ് ചൂണ്ടിക്കാട്ടി.യഥാർഥ നിയന്ത്രണരേഖ കടന്നുള്ള അവകാശവാദങ്ങളെ ശക്തമായി...

സിഎഎ രാജ്യത്തെ അപകടത്തിലാക്കും; അസമിന്റെ സംസ്‌കാരത്തെ നശിപ്പിക്കും; എതിർപ്പുമായി അരവിന്ദ് കെജ്രിവാൾ

മദ്യനയ കള്ളപ്പണ കേസ്; അറസ്റ്റിലേക്ക് നയിക്കുന്ന നടപടി എടുക്കരുത്; ഹൈക്കോടതിയിൽ പുതിയ ഹർജി നൽകി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി:മദ്യനയ കള്ളപ്പണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹൈക്കോടതിയിൽ പുതിയ ഹർജി നൽകി. അറസ്റ്റിലേക്ക് നയിക്കുന്ന നടപടി എടുക്കരുതെന്ന് കാണിച്ചാണ് പുതിയ ഹർജി. ജസ്റ്റിസ് സുരേഷ്...

മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആഴത്തിലുള്ള മുറിവുകൾ; ബാർബർ കൊലപ്പെടുത്തിയ കുട്ടികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആഴത്തിലുള്ള മുറിവുകൾ; ബാർബർ കൊലപ്പെടുത്തിയ കുട്ടികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ലക്‌നൗ: ഉത്തർപ്രദേശിലെ ബുദൗണിൽ യുവാവ് വീട്ടിൽ കയറി കൊലപ്പെടുത്തിയ രണ്ട് കുട്ടികളുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിൽ ആഴത്തിലുള്ള മുറിവാണ് രണ്ട് പേരുടെയും മരണകാരണം. മൂന്ന് വിദഗ്ധ...

“ഇത് വളരെ പ്രാധാന്യപെട്ടതാണ്” തിരഞ്ഞെടുപ്പ് സൗജന്യങ്ങളെ കുറിച്ചുള്ള പൊതു താല്പര്യ ഹർജിയിൽ ഇന്ന് വാദം കേൾക്കുമെന്ന് സുപ്രീം കോടതി

“ഇത് വളരെ പ്രാധാന്യപെട്ടതാണ്” തിരഞ്ഞെടുപ്പ് സൗജന്യങ്ങളെ കുറിച്ചുള്ള പൊതു താല്പര്യ ഹർജിയിൽ ഇന്ന് വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിക്കെതിരായ പൊതുതാൽപര്യ ഹർജി മാർച്ച് 21 വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും. തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടി...

ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയുടെ തലവൻ അടക്കം രണ്ടുപേർ അറസ്റ്റിൽ ; ഭീകരരെ അറസ്റ്റ് ചെയ്തത് അസം പോലീസ്

ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയുടെ തലവൻ അടക്കം രണ്ടുപേർ അറസ്റ്റിൽ ; ഭീകരരെ അറസ്റ്റ് ചെയ്തത് അസം പോലീസ്

ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് സിറിയ എന്ന ഐഎസ്ഐഎസ് ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ സംഘടനയുടെ തലവൻ ഹാരിസ് ഫാറൂഖി അടക്കം രണ്ട്...

തലച്ചോറിൽ രക്തസ്രാവം ; സദ്ഗുരു ജഗ്ഗി വാസുദേവിന് അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയ നടത്തി

തലച്ചോറിൽ രക്തസ്രാവം ; സദ്ഗുരു ജഗ്ഗി വാസുദേവിന് അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയ നടത്തി

ന്യൂഡൽഹി : ആത്മീയ ഗുരുവും ഇഷ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവിന് അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയ നടത്തി. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് സദ്ഗുരുവിനെ ഡൽഹിയിലെ...

പോലീസുകാരിയാവാൻ അതിയായി ആഗ്രഹിച്ചിട്ടും നടന്നില്ല; വിവാഹനിശ്ചയത്തിനും യൂണിഫോം അണിഞ്ഞെത്തിയ പിജിക്കാരിയായ വ്യാജ വനിത എസ്‌ഐ അറസ്റ്റിൽ

പോലീസുകാരിയാവാൻ അതിയായി ആഗ്രഹിച്ചിട്ടും നടന്നില്ല; വിവാഹനിശ്ചയത്തിനും യൂണിഫോം അണിഞ്ഞെത്തിയ പിജിക്കാരിയായ വ്യാജ വനിത എസ്‌ഐ അറസ്റ്റിൽ

തെലങ്കാന:പോലീസ് യൂണിഫോം അണിഞ്ഞ് കഴിഞ്ഞ ഒരു വർഷമായി നാട്ടുകാരെ പറ്റിച്ചുകൊണ്ടിരുന്ന വ്യാജ ആർപിഎഫ് എസ്‌ഐ അറസ്റ്റിൽ. നൽഗോണ്ട പോലീസ് അറസ്റ്റ് ചെയ്ത ജദല മാളവികയെ റെയിൽവേ പോലീസീന്...

പശുപതി പരസിന്റെ രാജി എൻഡിഎയ്ക്ക് തിരിച്ചടിയാകുമോ? ചിരാഗ് ഫാക്റ്റർ ബീഹാറിൽ എങ്ങനെ സ്വാധീനിക്കും?

പശുപതി പരസിന്റെ രാജി എൻഡിഎയ്ക്ക് തിരിച്ചടിയാകുമോ? ചിരാഗ് ഫാക്റ്റർ ബീഹാറിൽ എങ്ങനെ സ്വാധീനിക്കും?

ബീഹാറിൽ ലോക്സഭാ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് RLJP നേതാവ് പശുപതി പരസ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചത് വലിയ വാർത്തയായിരുന്നു. അന്തരിച്ച എൽജെപി സ്ഥാപകൻ രാംവിലാസ് പാസ്വാന്റെ ഇളയ...

സാമ്പത്തിക ശക്തിയായി ഉയർന്ന് ഭാരതം;  കുതിപ്പിന്റെ പത്ത് വർഷങ്ങൾ

സാമ്പത്തിക ശക്തിയായി ഉയർന്ന് ഭാരതം; കുതിപ്പിന്റെ പത്ത് വർഷങ്ങൾ

2014-ൽഅധികാരത്തിലേറുമ്പോൾ ഭാരതത്തെ ഒരു വികസിത സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.ഇത് ഭാരതത്തിന്റെ മുൻകാല അനുഭവങ്ങൾ പോലെ വെറും വാഗ്ദാനo മാത്രമായിരുന്നില്ലയെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.പാശ്ചാത്യ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist