ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് നിലനിൽക്കുന്നതിനാൽ ദൃശ്യപരത തീരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഗതാഗത തടസ്സം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വ്യോമ, റെയിൽ ഗതാഗതം തടസ്സപ്പെട്ടു....
ന്യൂഡൽഹി : ബിഎസ്എഫ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റിലെ മുൻ അഗ്നിവീർ സംവരണ ക്വാട്ട 50 ശതമാനമായി ഉയർത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ നിർദ്ദേശിച്ചിരുന്ന 10 ശതമാനത്തിൽ...
ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ മിന്നും ജയം സ്വന്തമാക്കി ബിജെപി. ഇറ്റാനഗർ മുനിസിപ്പൽ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. 20 സീറ്റുകളിൽ 14 എണ്ണം...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടും നേതൃത്വവും ആണ് ഇന്നത്തെ ഇന്ത്യയുടെ വിദേശ നയത്തിന്റെ മുഴുവൻ കാതലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മഹാരാഷ്ട്രയിലെ പൂനെയിൽ സിംബയോസിസ്...
ന്യൂഡൽഹി : മോദി സർക്കാർ എംജിഎൻആർഇജിഎയെ അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. വിബി-ജി റാംജി ബില്ലിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് ശനിയാഴ്ച സോണിയ...
ദിസ്പുർ : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെത്തി. പശ്ചിമബംഗാൾ സന്ദർശനത്തിന് ശേഷമാണ് മോദി അസമിലേക്ക് യാത്രതിരിച്ചത്. ലോകപ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...
ദിസ്പുർ : ഇന്ത്യയിലെ ആദ്യ പ്രകൃതി-തീം വിമാനത്താവളം ഇനി അസമിൽ. അസമിലെ ഗുവാഹത്തിയിലുള്ള ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര...
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നാദിയ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിനെ ജംഗിൾരാജിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള സമയം ആയിരിക്കുകയാണെന്ന് മോദി വ്യക്തമാക്കി. ഗംഗ...
കൊൽക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിന് പശ്ചിമ ബംഗാളിലെ താഹെർപൂർ ഹെലിപാഡിൽ ഇറങ്ങാൻ കഴിഞ്ഞില്ല. കനത്ത മൂടൽ മഞ്ഞും മോശം കാലാവസ്ഥയും മൂലം ദൃശ്യപരത കുറഞ്ഞതോടെ പ്രധാനമന്ത്രിയുമായി...
ന്യൂഡൽഹി : യു എസിന്റെ എഎസ്ടി സ്‌പേസ് മൊബൈൽ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കും. ഡിസംബർ 24 ന് ആണ് വിക്ഷേപണം നിശ്ചയിച്ചിട്ടുള്ളത്. ഐഎസ്ആർഒയുടെ എൽവിഎം3-എം6 റോക്കറ്റ് ഉപയോഗിച്ചാണ്...
മോസ്‌കോ : ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയിൽ നിന്നും ചില അതിശയകരമായ നീക്കങ്ങൾ ഉണ്ടായതായി റഷ്യൻ വിശകലന വിദഗ്ധരുടെ റിപ്പോർട്ട്. എസ്-400 ഇന്ത്യ ഇതുവരെയുള്ള ഏറ്റവും മികച്ച രീതിയിൽ...
ന്യൂഡൽഹി : വായുമലിനീകരണത്തിന് വലിയ കാരണമാകുന്നത് ഹിന്ദുക്കളുടെ ആചാരങ്ങളും രീതികളും ആണെന്ന് സമാജ്‌വാദി പാർട്ടി എംപി ആർ.കെ. ചൗധരി. ഹിന്ദുക്കൾ മൃതദേഹങ്ങൾ സംസ്കരിക്കുന്നതും ഹോളിക ദഹൻ പോലെയുള്ള...
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. ലോക്സഭാ സമ്മേളനം നടക്കുന്ന സമയത്ത്, നിരവധി സുപ്രധാന വിഷയങ്ങൾ രാജ്യത്ത്...
ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് അവസാനമായി. ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്നിഹിതനായിരുന്നു. സഭ ആരംഭിച്ചതിന് പിന്നാലെ തന്നെ വന്ദേമാതരം ചൊല്ലിയതിനു ശേഷം ലോക്സഭ...
റായ്പുർ : ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ഒരു സ്ത്രീ ഉൾപ്പെടെയുള്ള ഈ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർക്ക്...
ന്യൂഡൽഹി : ദേശീയ തൊഴിലുറപ്പ് പദ്ധതിയെ വിപുലീകൃതമായി പുനരാവിഷ്കരിക്കുന്ന വിബി-ജി റാം ജി ബിൽ രാജ്യസഭയിലും പാസായി. ഇരുസഭകളിലും പാസായ ബിൽ രാഷ്ട്രപതി കൂടി അംഗീകരിക്കുന്നതോടെ നിയമമായി...
ന്യൂഡൽഹി : 1971 ന് ശേഷം ഇന്ത്യയ്ക്ക് 'ഏറ്റവും വലിയ തന്ത്രപരമായ വെല്ലുവിളി' ഉയർത്തുന്ന സാഹചര്യമാണ് ഇപ്പോൾ ബംഗ്ലാദേശിൽ ഉള്ളത് എന്ന് വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി...
ന്യൂഡൽഹി : നവംബർ 10 ന് 15 പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽഹി ചെങ്കോട്ട ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)...
ന്യൂഡൽഹി : 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തുനിന്നും പഴയ കൊളോണിയൽ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന പേരുകളും ചിഹ്നങ്ങളും മാറ്റുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതി...
ഇസ്ലാമാബാദ് : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ബന്ധപ്പെട്ട ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ. നിതീഷ് കുമാറിന്റെ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായി പാകിസ്താൻ മനുഷ്യാവകാശ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies