India

നികുതിവെട്ടിപ്പ് കേസിൽ തുടർനടപടി നിർത്തണമെന്ന ആവശ്യം തള്ളി; ഇരട്ടി പ്രഹരം നേരിട്ട് കോൺഗ്രസ്

നികുതിവെട്ടിപ്പ് കേസിൽ തുടർനടപടി നിർത്തണമെന്ന ആവശ്യം തള്ളി; ഇരട്ടി പ്രഹരം നേരിട്ട് കോൺഗ്രസ്

ന്യൂഡൽഹി: നികുതിവെട്ടിപ്പ് കേസിൽ വീണ്ടും തിരിച്ചടി നേരിട്ട് കോൺഗ്രസ്. ആദായ നികുതി വകുപ്പിന്റെ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളി. ആദായ നികുതി അപ്പീൽ ട്രൈബ്യൂണലിന്...

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

ബംഗളൂരു: നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന. ബെല്ലാരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് എൻഐഎ പുറത്തുവിടുന്ന...

നോമ്പ് കാലം; ശ്രദ്ധ നൽകാം ഭക്ഷണശീലങ്ങളിലും

നോമ്പ് കാലം; ശ്രദ്ധ നൽകാം ഭക്ഷണശീലങ്ങളിലും

നോമ്പ് കാലം എന്നാൽ പ്രാർത്ഥനയുടെയും ഉപവാനസത്തിന്റെയും മാത്രം കാലമല്ല. ആരോഗ്യത്തിനും ഗുണകരമാണ് ഈ ദിനങ്ങൾ. മനസിനൊപ്പം ശരീരത്തെയും ശുദ്ധീകരിക്കുന്നതാണ് ഈ ദിനങ്ങൾ. ഉപവാസ കാലത്ത് മനുഷ്യന്റെ ആമാശയത്തിന്...

പോക്‌സോ കേസുകളിൽ മധ്യസ്ഥം നിന്ന് ഒതുക്കി തീർക്കലുകൾ പാടില്ല; ഡൽഹി ഹൈ കോടതി

പോക്‌സോ കേസുകളിൽ മധ്യസ്ഥം നിന്ന് ഒതുക്കി തീർക്കലുകൾ പാടില്ല; ഡൽഹി ഹൈ കോടതി

ന്യൂഡൽഹി: കോടതിക്ക് പുറത്ത് നിന്ന് കേസ് പറഞ്ഞു തീർക്കുന്നതും മധ്യസ്ഥ ശ്രമങ്ങളും ബ്രിട്ടീഷ് നിയമത്തിന്റെ മാത്രമല്ല ഇന്ത്യൻ സംസ്കാരത്തിന്റെയും ഭാഗമാണെന്ന് വ്യക്തമാക്കി ഡൽഹി ഹൈ കോടതി. എന്നാൽ...

കോൺഗ്രസിന് വീണ്ടും തിരിച്ചടി ; ഉത്തരാഖണ്ഡിലെ മുൻ മുഖ്യമന്ത്രിയുടെ മകനും കോൺഗ്രസ് നേതാവുമായ മനീഷ് ഖണ്ഡൂരി പാർട്ടി അംഗത്വം രാജിവെച്ചു

കോൺഗ്രസിന് വീണ്ടും തിരിച്ചടി ; ഉത്തരാഖണ്ഡിലെ മുൻ മുഖ്യമന്ത്രിയുടെ മകനും കോൺഗ്രസ് നേതാവുമായ മനീഷ് ഖണ്ഡൂരി പാർട്ടി അംഗത്വം രാജിവെച്ചു

ഡെറാഡൂൺ : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കോൺഗ്രസിന് തിരിച്ചടികൾ തുടരുന്നു. ഇന്നലെ കേരളത്തിലെ മുൻ മുഖ്യമന്ത്രിയുടെ മകളാണ് കോൺഗ്രസ് വിട്ടതെങ്കിൽ ഇന്ന് അതേ സ്ഥാനത്ത് ഉത്തരാഖണ്ഡിലെ...

സ്‌പോൺസർ വേണ്ട, ബിസിനസ് ലോകം വളർത്താം; അഞ്ച് പ്രത്യേക വിസകൾ; അവസരങ്ങളുമായി പ്രവാസികളെ ക്ഷണിച്ച് ഈ ഗൾഫ് രാജ്യം

ഗ്യാരൻ്റി, പ്രവാസി ഇന്ത്യക്കാരെ ഈ ഗൾഫ് രാജ്യം ഒരിക്കലും കെവിടില്ല, അതിന് കാരണവുമുണ്ട്, തെളിവും ഉണ്ട്; ധൈര്യമായി ടിക്കറ്റ് എടുത്തോളൂ

ഇന്ത്യൻ പ്രവാസികൾക്ക് ഇനി യുഎഇ കൂടുതൽ സുരക്ഷിതമാകും. ഇന്ത്യൻ പ്രവാസികൾക്കായി യുഎഇ പ്രത്യേകം പ്രഖ്യാപിച്ച പുതിയ ഇൻഷൂറൻസ് പ്ലാൻ ആരംഭിച്ചു. ടെക്‌നിക്കൽ ജോലിക്കാർ ഉൾപ്പെടുന്ന ബ്ലൂ-കോളർ ഇന്ത്യൻ...

വനിതാ ദിനത്തിലെ പ്രധാനമന്ത്രിയുടെ സമ്മാനം; കോടിക്കണക്കിന് കുടുംബങ്ങൾക്ക്  ആശ്വാസം; നന്ദി അറിയിച്ച് മുഖ്യമന്ത്രി യോഗിയും, മന്ത്രി സ്മൃതി ഇറാനിയും

വനിതാ ദിനത്തിലെ പ്രധാനമന്ത്രിയുടെ സമ്മാനം; കോടിക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം; നന്ദി അറിയിച്ച് മുഖ്യമന്ത്രി യോഗിയും, മന്ത്രി സ്മൃതി ഇറാനിയും

ലക്‌നൗ: പാചകവാതകത്തിന് വില കുറച്ചതിൽ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് വനിതാ ദിനത്തിൽ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 100 രൂപ കിഴിവ്...

കർഷക സമരക്കാർ സംഘർഷ സാഹചര്യങ്ങളിൽ കുട്ടികളെ കവചമാക്കി ഉപയോഗിക്കുന്നു ; ലജ്ജാകരമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

കർഷക സമരക്കാർ സംഘർഷ സാഹചര്യങ്ങളിൽ കുട്ടികളെ കവചമാക്കി ഉപയോഗിക്കുന്നു ; ലജ്ജാകരമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ചണ്ഡീഗഡ് : കർഷക സമരക്കാർക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ശാസന. കർഷകസമരത്തിനിടയിൽ സംഘർഷാവസ്ഥ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സമരക്കാർ കുട്ടികളെ പരിച ആക്കി ഉപയോഗിക്കുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഇത് പഞ്ചാബിന്റെ...

ഒരു വലിയ വൃത്തിയാക്കൽ നടക്കാനുണ്ട്; ആദ്യത്തെ “നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ്” ചടങ്ങിൽ കോൺഗ്രസിനെ ട്രോളി പ്രധാനമന്ത്രി

ഒരു വലിയ വൃത്തിയാക്കൽ നടക്കാനുണ്ട്; ആദ്യത്തെ “നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ്” ചടങ്ങിൽ കോൺഗ്രസിനെ ട്രോളി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരെ ആദരിക്കുന്ന ചടങ്ങിൽ കോൺഗ്രസിനെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഉടനെ തന്നെ ഒരു വലിയ...

രാജ്യത്തിന് വേണ്ടി പുതിയ ചുമതല; വനിതാ ദിനത്തിലെ ഏറ്റവും വലിയ സമ്മാനം; രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ പ്രതികരിച്ച് സുധാ മൂർത്തി

രാജ്യത്തിന് വേണ്ടി പുതിയ ചുമതല; വനിതാ ദിനത്തിലെ ഏറ്റവും വലിയ സമ്മാനം; രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ പ്രതികരിച്ച് സുധാ മൂർത്തി

ന്യൂഡൽഹി: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി എഴുത്തുകാരിയും ഇൻഫോസിസ് സ്ഥാപകന്റെ ഭാര്യയുമായ സുധാ മൂർത്തി. ഈ വനിതാ ദിനത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ്...

പതിനൊന്നാം വയസ്സിലെ പ്രതിജ്ഞ ഇന്നും മറക്കാതെ സൗമ്യ; കരുത്താണീ പെൺകരുത്ത്

പതിനൊന്നാം വയസ്സിലെ പ്രതിജ്ഞ ഇന്നും മറക്കാതെ സൗമ്യ; കരുത്താണീ പെൺകരുത്ത്

ഭോപ്പാൽ : എപ്പോഴെല്ലാം ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്തോ അപ്പോഴെല്ലാം സൗമ്യ എന്ന പതിനൊന്നുകാരി സ്വയം പറയും '' ഞാൻ എന്ന് പണം സമ്പാദിക്കാൻ തുടങ്ങുന്നോ അന്ന് മുതൽ...

ശിവരാത്രി ഘോഷയാത്രയ്ക്കിടയിൽ അപകടം ; 15 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു

ശിവരാത്രി ഘോഷയാത്രയ്ക്കിടയിൽ അപകടം ; 15 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു

ജയ്പൂർ : രാജസ്ഥാനിലെ കോട്ടയിൽ ശിവരാത്രിയോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടയിൽ വൈദ്യുതാഘാതമേറ്റ് അപകടം. ഘോഷയാത്രയിൽ പങ്കെടുത്തിരുന്ന 15 കുട്ടികൾക്ക് പൊള്ളലേറ്റു. ഘോഷയാത്രയിൽ കുട്ടികളുടെ കൈവശമുണ്ടായിരുന്ന കൊടി വൈദ്യുതി...

അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമം; പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്

അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമം; പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്

ജയ്പൂർ:രാജസ്ഥാനിൽ അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് ബിഎസ്എഫ്. ശ്രീഗംഗാനഗറിലെ സുന്ദർപുരയിൽ ആയിരുന്നു സംഭവം. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു. രാത്രി 12.30...

ഇന്ത്യയുടെ പെൺമക്കൾ രാജ്യത്തിൻ്റെ അഭിമാനം, അവരുടെ യാത്രയിലെ തടസ്സങ്ങൾ നമുക്ക് നീക്കാം; അവർക്ക് ചിറക് പകരാം; രാഷ്ട്രപതി

ഇന്ത്യയുടെ പെൺമക്കൾ രാജ്യത്തിൻ്റെ അഭിമാനം, അവരുടെ യാത്രയിലെ തടസ്സങ്ങൾ നമുക്ക് നീക്കാം; അവർക്ക് ചിറക് പകരാം; രാഷ്ട്രപതി

ന്യൂഡൽഹി:വനിതാ ദിന ആശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. യുവതികളുടെ ഉയരങ്ങളിലേക്കുള്ള യാത്രയിലെ തടസ്സങ്ങൾ നീക്കാനും അവർക്ക് ചിറകുകൾ നൽകാനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ബംഗളൂരുവിൽ ജലക്ഷാമം രൂക്ഷം; കുടിവെള്ളം ഉപയോഗിക്കുന്നതിൽ മാർഗനിർദ്ദേശങ്ങൾ നൽകി സംസ്ഥാന  സർക്കാർ

ബംഗളൂരുവിൽ ജലക്ഷാമം രൂക്ഷം; കുടിവെള്ളം ഉപയോഗിക്കുന്നതിൽ മാർഗനിർദ്ദേശങ്ങൾ നൽകി സംസ്ഥാന സർക്കാർ

കർണാടക: ബംഗളൂരിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി കർണാടക സർക്കാർ. കാർ കഴുകൽ, പൂന്തോട്ടപരിപാലനം, നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതാണ് കർണാടക...

സുധാ മൂർത്തിയെ രാജ്യസഭാംഗം ആയി നാമ നിർദ്ദേശം ചെയ്ത് രാഷ്‌ട്രപതി; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

സുധാ മൂർത്തിയെ രാജ്യസഭാംഗം ആയി നാമ നിർദ്ദേശം ചെയ്ത് രാഷ്‌ട്രപതി; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഐ ടി ഭീമൻ ഇൻഫോസിസ് സ്ഥാപകന്റെ ഭാര്യയും എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും ആയ സുധാ മൂർത്തിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു. സുധാ...

ഹിജാബ് ധരിക്കാൻ അനുവദിക്കണം; വീണ്ടും പ്രതിഷേധത്തിന് തിരികൊളുത്തി വിദ്യാർത്ഥിനികൾ

ഹിജാബ് ധരിക്കാൻ അനുവദിക്കണം; വീണ്ടും പ്രതിഷേധത്തിന് തിരികൊളുത്തി വിദ്യാർത്ഥിനികൾ

ബംഗളൂരു: ഹിജാബിന്റെ പേരിൽ കർണാടകയിൽ വീണ്ടും പ്രശ്‌നങ്ങൾക്ക് തിരികൊളുത്തി മുസ്ലീം വിദ്യാർത്ഥിനികൾ. ക്ലാസുകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥിനികൾ പ്രതിഷേധം...

ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യ യുക്രൈൻ യുദ്ധത്തിൽ ചേർത്ത മനുഷ്യക്കടത്ത് ശൃംഖല തകർത്ത് സിബിഐ; അനവധി പേർ കസ്റ്റഡിയിൽ

ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യ യുക്രൈൻ യുദ്ധത്തിൽ ചേർത്ത മനുഷ്യക്കടത്ത് ശൃംഖല തകർത്ത് സിബിഐ; അനവധി പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി:റഷ്യയിലേക്ക് വ്യാജ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യ - യുക്രൈൻ യുദ്ധമുഖത്തേക്ക് അയക്കുന്ന വലിയ മനുഷ്യക്കടത്ത് ശൃംഖലയെ തകർത്ത് തരിപ്പണമാക്കി സിബിഐ. ഉക്രെയ്‌നിനെതിരായ റഷ്യയുടെ...

അമിത് ഷായുമായി കൂടിക്കാഴ്ച; ചന്ദ്രബാബു നായിഡു ബിജെപി സഖ്യത്തിലേക്ക്‌ തിരിച്ചെത്തുമെന്ന്‌ റിപ്പോർട്ട്

അമിത് ഷായുമായി കൂടിക്കാഴ്ച; ചന്ദ്രബാബു നായിഡു ബിജെപി സഖ്യത്തിലേക്ക്‌ തിരിച്ചെത്തുമെന്ന്‌ റിപ്പോർട്ട്

ന്യൂഡൽഹി : തെലുങ്ക് ദേശം പാർട്ടി നേതാവും മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ബിജെപി സഖ്യത്തിലേക്ക്‌ എത്തുമെന്ന് റിപ്പോർട്ട്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രബാബു...

അജിത്ത് ചതിച്ചു,വിദേശത്ത് ട്രിപ്പിന് പോകാനായി കടം വാങ്ങിയ പണം പോലും തിരിച്ച് നൽകിയില്ല; ഗുരുതര ആരോപണവുമായി നിർമ്മാതാവ്

തമിഴകത്തിന്റെ പ്രിയ നടൻ അജിത്ത് ആശുപത്രിയിൽ ; ആശങ്കയിൽ ആരാധകർ

ചെന്നൈ: തമിഴകത്തിന്റെ പ്രിയ നടൻ അജിത്ത് ആശുപത്രിയിൽ. ചെന്നൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അജിത്തിന്റെ പരിശോധനയ്ക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നടന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist