ന്യൂയോർക്ക് : ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാകുമെന്ന് റിപ്പോർട്ട്. വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ താരിഫ് ഇളവുകൾ ഉണ്ടാകും....
ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയിട്ടുള്ള ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല തന്റെ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ആക്സിയം സ്പേസ് ദൗത്യത്തിന്റെ...
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഏർപ്പെടുത്തിയ നടപടികളും വിലക്കുകളും പാകിസ്താന് വിനയാകുന്നു. നിലവിൽ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ ഏർപ്പെടുത്തിയ കപ്പൽ വിലക്കിൽ ഉഴലുകയാണ് പാകിസ്താൻ. ഇന്ത്യയിലെ...
മണിപ്പൂരിൽ സ്ഥിതിഗതികൾ ശാന്തമാകുന്നുവെന്ന് റിപ്പോർട്ടുകൾ. രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിന്റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാനത്ത് അക്രമസംഭവങ്ങളുടെ എണ്ണം കുറഞ്ഞതും കലാപങ്ങൾക്ക് അയവുവന്നതുമെന്നാണ് റിപ്പോർട്ടുകൾ. മണിപ്പൂരിൽ കുറ്റകൃത്യങ്ങൾ...
നടിയും മോഡലുമായ ഷെഫാലി ജറിവാലയുടെ മരണത്തിന് കാരണം പുറത്ത്. പതിവായി പ്രായം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിച്ചത് കൊണ്ടാണ് ഷെഫാലിയുടെ ആരോഗ്യം ക്ഷയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 27ന് രാത്രി...
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് അത് ലംഘിക്കുന്നത് വഞ്ചനയല്ലെന്ന് തെലങ്കാന ഹൈക്കോടതി. കർമ്മൻഘട്ട് നിവാസിയായ രാജപുരം ജീവൻ റെഡ്ഡിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം...
സൂപ്പർസ്റ്റാറായി തിളങ്ങിനിൽക്കുന്ന സമയത്ത് തനിക്ക് അധോലോകത്ത് നിന്ന് ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ആമിർ ഖാൻ.പണമുൾപ്പെടെ പലതും വാഗ്ദാനം ചെയ്‌തെങ്കിലും താനത് നിരസിച്ചു.തന്നെ ആകർഷിക്കാനായി വലിയ...
തൃണമൂൽ കോൺഗ്രസ് എംപിയായ മഹുവ മൊയ്ത്രയ്ക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന തൃണമൂൽ നേതാവും എംപിയുമായ കല്യാൺ ബാനർജി. കൊൽക്കത്ത ബലാത്സംഗക്കേസിൽ താൻ നടത്തിയ വിവാദപരാമർശത്തിൽ വിമർശനവുമായി മഹുവ രംഗത്തെത്തിയതിന്...
പശ്ചിമബംഗാളിലെ സൗത്ത് കൊൽക്കത്ത ലോ കോളേജിൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ വീണ്ടും അതിജീവിതയെ അപമാനിക്കുന്നത് തുടർന്ന് തൃണമൂൽ നേതാക്കൾ. വിദ്യാർത്ഥിനി ക്യാമ്പസിലേയ്ക്ക് പോകാതിരുന്നുവെങ്കിൽ സംഭവം ഉണ്ടാകില്ലായിരുന്നുവെന്ന് തൃണമൂൽ...
യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ രാജ്യത്തെ ആക്രമിച്ചതായി അവകാശപ്പെട്ട് പാകിസ്താൻ സൈനിക മേധാവി അസിം മുനീർ. ഇത് 'തന്ത്രപരമായ ദീർഘവീക്ഷണത്തിന്റെ അഭാവമാണ്' എന്ന് അസിം മുനീർ വിശേഷിപ്പിച്ചു....
പാകിസ്താനിലെ വസീറിസ്താനിലുണ്ടായ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താന്റെ വാദം തള്ളി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. ജൂൺ...
ശ്രീനഗർ : ജമ്മു കശ്മീരിൽ ഭൂചലനം. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഇന്ത്യൻ സമയം...
ന്യൂഡൽഹി : ജയിലിൽ കഴിയവേ തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ഐസിസ് ഇന്ത്യ തലവൻ സാക്വിബ് അബ്ദുൾ ഹമീദ് നാച്ചൻ മരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ്...
ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വീഡിയോ കോളിൽ സംസാരിച്ച് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല. ബഹിരാകാശത്തെ തന്റെ അനുഭവങ്ങളെക്കുറിച്ച് ശുഭാംശു...
കോലാപൂരി ചെരുപ്പ് ഡിസൈൻ കോപ്പിയടിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് പ്രമുഖ ആഡംബര ഫാഷൻ ബ്രാൻഡായ പ്രാഡ. മഹാരാഷ്ട്ര ചേംബർ ഒഫ് കൊമേഴ്സ് ഇൻഡസ്ട്രിക്ക് അയച്ച കത്തിൽ പ്രാഡ ഗ്രൂപ്പ്...
പാകിസ്താനിൽ സൈനികവാഹനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 13 മരണം. ഖൈബർ പഖ്തൂൺഖ പ്രവശ്യയിലാണ് ആക്രമണമുണ്ടായത്. പ്രവശ്യയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിലൂടെ കടന്നുപോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിലേക്ക് ഒരു ചാവേർ സ്‌ഫോടകവസ്തുക്കൾ...
പഹൽഗാമിനേറ്റ മുറവിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ തകർത്ത ഭീകരകേന്ദ്രങ്ങൾ പാകിസ്താൻ പുനഃനിർമ്മിക്കുകയാണെന്ന് റിപ്പോർട്ട്. ഇന്ത്യ തകർത്ത ഭീകരരുടെ ലോഞ്ച് പാഡുകളും പരിശീലന ക്യാംപുകളും പാകിസ്താൻ...
ന്യൂഡൽഹി : റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) പുതിയ മേധാവിയായി പരാഗ് ജെയിൻ ഐപിഎസിനെ നിയമിച്ച് നരേന്ദ്ര മോദി സർക്കാർ. ജൂലൈ 1 മുതൽ അദ്ദേഹം...
ന്യൂഡൽഹി : ജൈന ആത്മീയ നേതാവും സാമൂഹിക പരിഷ്കർത്താവുമായ ആചാര്യ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ന്യൂഡൽഹിയിൽ തുടക്കമായി. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിന്റെ...
സൗത്ത് കൊൽക്കത്ത ലോ കോളേജ് ക്യാമ്പസിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എംപി നടത്തിയ പരാമർശം വിവാദമാകുന്നു. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies