ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ ആഗ്രഹമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സാമ്പത്തിക വളർച്ചയ്ക്ക് രാഷ്ട്രീയ സ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും രാജ്യത്തെ വ്യാപാരികൾ...
ലക്‌നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക വാദ്രയും അധികം വൈകാതെ തന്നെ അയോദ്ധ്യയിൽ പുതുതായി പണി കഴിപ്പിച്ച ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് വിവരം. ഉത്തർപ്രദേശിലെ അമേഠി,റായ്ബറേലി...
ബല്ലിയ; വിവാഹഘോഷയാത്രയ്ക്കിടെ വരന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. യുവതിയെ പിന്നീട് വരന്റെ ബന്ധുക്കൾ പിടികൂടി ക്രൂരമായി മർദ്ദിച്ചു.വരനെ നേരെ ആസിഡൊഴിച്ചതിൽ ബന്ധുക്കൾ...
ഭുവനേശ്വർ :ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. രണ്ട് കമ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ബൗദ് ജില്ലയിലാണ് സംഭവം. ഡിആർജി സംഘം നടത്തിയ പരിശോധനയിലാണ് ഭീകരരെ...
പട്‌ന: പട്‌ന ജംഗ്ഷൻ റൈയിൽവേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലുകളിൽ വൻ തീപിടുത്തം. ആറ് പേർ മരിച്ചു. നിരവധി പേർക്ക് തീപിടുത്തത്തില പരിക്കേറ്റിട്ടുണ്ട്. 20 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്....
റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജില്ലാ റിസർവ് ഗാർഡിന് വീരമൃത്യു. മറ്റൊരു റിസർവ് ഗാർഡിന് പരിക്കേൽക്കുകയും ചെയ്തു. ജോഗ്രാജ് കർമ്മ, പരശുറാം അലാമി എന്നിവർക്കാണ്...
ന്യൂഡൽഹി; ജനപ്രിയ ഹെൽത്ത് ഡ്രിങ്കായ ഹോർലിക്‌സിൽ നിന്ന് ഹെൽത്ത് ലേബൽ ഒഴിവാക്കി മാതൃകമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്സിനെ 'ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്സ്' (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക....
ചെന്നൈ: പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ ഇളയാരജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതി. ഒരു ഗാനത്തിൽ ഗാനരചയിതാവ് ഉൾപ്പെടെയുള്ളവർക്ക് അവകാശം ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ആർ മഹാദേവൻ, മുഹമ്മദ് സാദിഖ്...
ന്യൂഡൽഹി : മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയെ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്്. സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ...
അഹമ്മദാബാദ്; രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാനായി കോണ്ഡഗ്രസ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വൻ വിവാദത്തിൽ. ഗുജറാത്തിലെ പ്രമുഖ കോൺഗ്രസ് നേതാവായ പ്രതാപ് ദൂദത്ത് നടത്തിയ പരാമർശമാണ് വിവാദത്തിലായിരിക്കുന്നത്....
ജയ്പൂർ: രാജസ്ഥാനിൽ വ്യോമ സേനയുടെ വിമാനം തകർന്നു വീണു. ജയ്സാൽമീറിൽ രാവിലെയോടെയായിരുന്നു അപകടം. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. പതിവ് പരിശീലന പറക്കലിനിടെ ആയിരുന്നു...
ഇംഫാൽ: മണിപ്പൂരിലെ ജിരിബാമിൽ വൻ ലഹരിമരുന്ന് വേട്ട. അസം റൈഫിൾസും ജിരിബാം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്നര കോടി രൂപയുടെ ഹെറോയിൻ കണ്ടെത്തി. മുപ്പതോളം സോപ്പ്...
ചണ്ഡീഗഡ് : പഞ്ചാബിൽ ചൈന നിർമിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാസേന. ബോർഡർ സെക്യരുറ്റി ഫോഴ്സും(ബിഎസ്എഫ്) പഞ്ചാബ് പോലീസിന്റെയും നേതൃത്വത്തിലാണ് ഡ്രോൺ കണ്ടെടുത്തത്. പഞ്ചാബിലെ തർൻ തരൺജില്ലയിലെ...
ന്യൂഡൽഹി: മഹാദേവ് വാതുവെയ്പ്പ് ആപ്പിന്റെ അനുബന്ധ സ്ഥാപനമായ ഫെയർപ്ലേയിൽ നിയമവിരുദ്ധമായി ഐപിഎൽ 2023 സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട് സിനിമാ താരം തമന്ന ഭാട്ടിയയ്ക്ക് സമൻസ് അയച്ച് മഹാരാഷ്ട്ര...
ജയ്പൂർ: കേന്ദ്ര മന്ത്രിമാരുടെ ഫോൺ സംഭാഷണത്തിന്റെ ശബ്ദ ശകലങ്ങൾ സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിക്കാൻ കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് നിർബന്ധിച്ചെന്ന ആരോപണവുമായി മുൻ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ...
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയോദ്ധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ ചട്ടലംഘനം അല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ ആരോപണങ്ങൾക്ക് അവസാനം ആയി. കഴിഞ്ഞ ദിവസം നടന്ന...
ഹൈദരാബാദ് : ഇന്ത്യൻ സായുധസേനയെ പോലും മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ഒരുങ്ങിയവരാണ് കോൺഗ്രസ് എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കോൺഗ്രസ് സർക്കാർ രൂപീകരിച്ച സച്ചാർ കമ്മിറ്റി 2006...
ന്യൂഡൽഹി : കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്. ഓൺലൈൻ മുഖേനയും മൊബൈൽ ബാങ്കിംഗ് മാർഗ്ഗങ്ങളിലൂടെയും പുതിയ ഉപയോക്താക്കളെ ചേർക്കുന്നത് നിർത്തിവയ്ക്കാൻ...
ലഖ്‌നൗ : ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഓരോ സീറ്റും ഇരു മുന്നണികളെയും സംബന്ധിച്ച് ഏറെ നിർണായകമാണ്. പല മണ്ഡലങ്ങളിലും ബിജെപിയുടെ സാധ്യത വർദ്ധിച്ചിട്ടുള്ളത് സമാജ് വാദി പാർട്ടിയെയും...
സനാ : 12 വർഷങ്ങൾക്കു ശേഷം മകളെ നേരിൽ കണ്ട് നിമിഷപ്രിയയുടെ അമ്മ. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ തലസ്ഥാനമായ സനായിലെ ജയിലിൽ എത്തിയാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies