ലക്‌നൗ: രാമമന്ത്രം തെറ്റാതെ ഉരുവിട്ട മുസ്ലീം യുവാവിനെ അഭിനന്ദിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിൽ നടക്കുന്ന എക്‌സിബിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു യുവാവ് യോഗിയെ രാമമന്ത്രം ചൊല്ലി...
ലഖ്‌നൗ: കോൺഗ്രസിന്റെ മുഖ്യ സഖ്യകക്ഷിയായിട്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോദോ ന്യായ് യാത്രയിൽ ചേരാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സമാജ്‌വാദി പാർട്ടി...
ഗുവാഹത്തി:രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി ബില്‍ പൂജ്യമാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷമായി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാന്‍...
മുംബൈ: വിവാദങ്ങൾക്കൊണ്ട് ഫോളോവേഴ്‌സിനെ കൂട്ടാനുള്ള വിവാദ പ്രഖ്യാപനങ്ങളും നടത്തിയിട്ടുള്ള നടിയാണ് പൂനം പാണ്ഡെ. എന്നാൽ, താൻ മരിച്ചെന്ന വാർത്ത പ്രചരിപ്പിച്ചുകൊണ്ട് താരം നടത്തിയ നാടകം കുറച്ച് ഏറിപ്പോയി...
തിരുവനന്തപുരം/ ന്യൂഡൽഹി: എസ്എൻഡിപി ഉപാദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആയിരുന്നു പ്രധാനമന്ത്രി...
ലഖ്‌നൗ : ഉത്തർപ്രദേശിലെ ഷാംലിയിൽ നവ വധുവിനെ ഭർത്താവ് കൊലപ്പെടുത്തി. ഷാംലിക്ക് സമീപമുള്ള ഖൈൽ സ്വദേശിയായ ഷൈബ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് 25 വയസ്സുകാരനായ മുഹമ്മദ്...
ഹൈദരാബാദ്: വിവാഹബന്ധങ്ങളിലെ സഹിഷ്ണുതയുടെയും ബഹുമാനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് എഐഎംൈഎം മേധാവി അസറുദ്ദീൻ ഒവൈസി. ഭാര്യമാരോട് പരിഗണനയും ദയയും കാണിക്കാൻ പുരുഷന്മാരോട് അഭ്യർത്ഥിച്ച അദ്ദേഹം, ഭാര്യമാരുടെ കോപം സഹിക്കുന്നതിലാണ്...
ഹൈദരാബാദ്:കള്ള നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. ഹൈദരാബാദ് സ്വദേശികളായ വനം ലക്ഷിമി നാരായണ , എരുക്കള കുമാര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്....
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനെ കുറിച്ചുള്ള ബിബിസിയുടെ പക്ഷപാതപരമായ റിപ്പോർ്ട്ടിഗം രീതി ബ്രിട്ടീഷ് പാർലമെന്റിലും ചർച്ചയായി. ബിബിസിയുടെ വാർത്ത കവറേജ് ഒരു അംഗം ഇത് 'പക്ഷപാതപരമാണ്' എന്ന്...
ജയ്പൂർ: രാജസ്ഥാനിൽ ഹിജാബിന് നിരോധനം ആവശ്യപ്പെട്ട് നിരാഹാര സമരവുമായി മുസ്ലീം കുടുംബം. ജയ്പൂർ സ്വദേശിനിയായ തൻസീം മെറാനിയും പിതാവുമാണ് സമരവുമായി രംഗത്ത് എത്തിയത്. നിരോധനവുമായി ബന്ധപ്പെട്ട് തീരുമാനം...
മഥുര: സത്യത്തിലേക്ക് വിരൽ ചൂണ്ടി ചരിത്ര രേഖകൾ.മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ തർക്കവുമായി ബന്ധപ്പെട്ട സുപ്രധാനമായ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിക്കാനായി ഒരു...
ഗുവാഹത്തി: കോൺഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വാതന്ത്ര്യാനന്തരം അധികാരത്തിലിരുന്നവർക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും രാഷ്ട്രീയ കാരണങ്ങളാൽ സ്വന്തം സംസ്‌കാരത്തെക്കുറിച്ച് ലജ്ജിക്കുന്ന പ്രവണതയാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു....
വിശാഖപട്ടണം: ശുഭ് മാൻ ഗിൽ സെഞ്ചുറിയുമായി നിറഞ്ഞാടിയ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 370 റൺസിന്റെ മികച്ച ലീഡ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 226 ന് ആറു വിക്കറ്റ്...
ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളെ പിടികൂടി ശ്രീലങ്കൻ നാവിക സേന. തമിഴ്‌നാട്ടിൽ നിന്നുള്ള 23 മത്സ്യത്തൊഴിലാളികളെയാണ് നാവിക സേന അറസ്റ്റ് ചെയ്തത്. ഇവരെ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ...
ന്യൂഡൽഹി: 2047 ആകുമ്പോഴേക്കും ഇന്ത്യ വികസിതമായിരിക്കണം എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വയ്ക്കുന്നതെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. ഞങ്ങളുടെ തലമുറ അനുഭവിച്ച കഷ്ടപ്പാടുകളൊന്നും...
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അവഹേളിച്ച് പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവിന്റെ മകൾക്കെതിരെ പോലീസിൽ പരാതി. മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ മകൾ...
ബറോഡ: ഭാര്യയുടെ മുഖംമറയ്ക്കാത്ത ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന് നേരെ സൈബറാക്രമണം. എട്ടാം വിവാഹവാർഷിക ദിനത്തിലാണ് ഭാര്യ സഫ ബേഗിനൊപ്പം...
ചത്തീസ്ഖഢ്: ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രണ്ട് പേർ പഞ്ചാബ് പോലീസിന്റെ പിടിയിൽ. ഗായകൻ സിദ്ധു മുസ്വാലയെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒളിവിൽ പോകാൻ രഹസ്യ സങ്കേതങ്ങൾ തരപ്പെടുത്തി...
ലക്‌നൗ: പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളയാൾ അറസ്റ്റിൽ. ഹാപൂർ സ്വദേശി സത്യേന്ദ്ര സൈവാൾ അറസ്റ്റിലായത്. മോസ്‌കോയിലെ ഇന്ത്യൻ എംബസിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ...
സിൽച്ചാർ: അനിധികൃതമായി മതപ്രചാരണം നടത്തിയതിനെ തുടർന്ന് അമേരിക്കൻ പൗരന്മാർക്കെതിരെ നടപടി സ്വീകരിച്ച് ആസാം പോലീസ്. ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ അധികൃതരുടെ അനുവാദം കൂടാതെ നിയമവിരുദ്ധമായി മത പ്രചാരണത്തിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies