ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസ് ബന്ധപ്പെട്ട് ഡൽഹി ഗതാഗത മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗഹ്‌ലോട്ടിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. മാർച്ച് 21 ന് ഇതേ കേസിൽ...
ഭോപ്പാൽ :ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്ധ്യപ്രദേശിലെ കോൺഗ്രസിന് വൻ തിരിച്ചടി. ചിന്ദ്വാര ജില്ലയിലെ അമർവാരയിൽ നിന്നും മൂന്ന് തവണ എംഎൽഎയായ കമലേഷ് ഷാ ബിജെപിയിൽ ചേർന്നു. പാർട്ടി...
ഡെറാഢൂൺ: പത്ത് വർഷമായി നഗരത്തിലെ മാലിന്യങ്ങൾ നീക്കുന്ന ഡോക്ടറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഉത്തരാഖണ്ഡിലെ ശ്രീനഗറിലുള്ള ഡോക്ടർ നഥാനിയാണ് ജനങ്ങൾക്ക് മാതൃകയായിരിക്കുന്നത്. ഇതിന് പ്രചോദനം ആയത്...
ലക്‌നൗ: ഗുണ്ടാതലവൻ മുക്താർ അൻസാരിയുടെ ഖബറടക്കത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ ഗാസിപൂർ. മേഖലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. ഗാസിപൂരാണ് മുക്താർ അൻസാരിയുടെ ജന്മദേശം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് പിന്നാലെ...
ന്യൂഡൽഹി: നികുതിവെട്ടിപ്പിൽ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ബിജെപിയ്‌ക്കെതിരെ വിരട്ടലുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ മാറുമെന്നകാര്യം എല്ലായ്‌പ്പോഴും ബിജെപിയ്ക്ക് ഓർമ്മ വേണമെന്ന്...
ചെന്നൈ: പ്രശസ്ത തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. മലയാളമുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ...
ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിന് ഉള്ള കോൺഗ്രസിന്റെ ഒമ്പതാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ഇത്തവണയും അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികൾ ആയിട്ടില്ല. രാജസ്ഥാനിൽ നേരത്തെ പ്രഖ്യാപിച്ച രണ്ട്...
ബംഗളൂരു : ബംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസിലെ പ്രതികളുടെ ചിത്രം ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടു. രാമേശ്വരം കഫേയിൽ ബോംബ് വെച്ച പ്രതിയുടെയും ആസൂത്രകരിൽ ഒരാളുടെയും...
ന്യൂഡൽഹി : അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന വിജയകരമായി കീഴടക്കി. ആയുധധാരികളായ ഒമ്പത് കടൽക്കൊള്ളക്കാരാണ് കപ്പൽ റാഞ്ചിയത്. മത്സ്യബന്ധനത്തിനായി അറബിക്കടലിൽ നിലയുറപ്പിച്ചിരുന്ന...
ന്യൂഡൽഹി : കോൺഗ്രസിനും സിപിഐക്കും കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് നൽകിയതിന് പിന്നാലെ സിപിഐഎമ്മിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. സിപിഐഎമ്മിന് 15.59 കോടി രൂപ പിഴയാണ് ആദായനികുതി വകുപ്പ്...
കൊൽക്കത്ത : ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഐഎം പുറത്തിറക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രചാരകയ്ക്ക് ദേശീയ തലത്തിൽ തന്നെ വലിയ ട്രോളുകൾ ആണ് ലഭിക്കുന്നത്. 80കളിൽ കമ്പ്യൂട്ടറിനെതിരെ...
ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വേണ്ടി പ്രതിഷേധിക്കുമെന്ന് ഇൻഡി സഖ്യം. കെജ്രിവാളിന്റെ അറസ്റ്റിൽ...
കൊൽക്കത്ത : സന്ദേശ്ഖാലി സമര നായികയും ബിജെപി സ്ഥാനാർത്ഥിയുമായ രേഖ പത്രയുടെ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തിയതായി പരാതി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ ദേബാങ്ഷു ഭട്ടാചാര്യ തന്റെ സമൂഹമാദ്ധ്യമ...
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഭാര്യ സുനിത കെജ്രിവാളിനെയും വിമർശിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. കെജ്രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ കാലം...
ന്യൂഡൽഹി : കോൺഗ്രസിന് പിന്നാലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്കും ആദായനികുതി വകുപ്പിന്റെ കുടിശിക നോട്ടീസ് ലഭിച്ചു. സിപിഐ കുടിശ്ശികയായി അടക്കേണ്ടത് 11 കോടി രൂപയാണ്. കഴിഞ്ഞ...
ന്യൂഡൽഹി: എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ പെൺകുട്ടികൾക്ക് ഉണ്ടാവുന്ന ഗർഭാശായ കാൻസറിനെതിരെയുള്ള വാക്‌സിനേഷൻ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ചെയ്യുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിനോടാണ്...
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണ ആവശ്യപ്പെട്ട് പ്രചാരണത്തിന് തുടക്കം കുറിച്ച് ഭാര്യ സുനിത കെജ്രിവാൾ. വാട്‌സ്ആപ്പിലൂടെയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്....
ന്യൂഡൽഹി: ഇന്നത്തെ ആഗോള നേതാക്കന്മാർക്കിടയിൽ ഏറ്റവും കഠിനാധ്വാനിയായ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബിൽഗേറ്റ്‌സ്. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ എങ്ങനെയാണ് വിശ്രമത്തിനായി സമയം...
ലക്‌നൗ: മുക്താർ അൻസാരിയുടെ മരണത്തിലൂടെ തങ്ങൾക്ക് നീതി കിട്ടിയെന്ന് ഗുണ്ടാത്തലവനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയ ബിജെപി നേതാവിന്റെ കുടുംബം. ബിജെപി എംഎൽഎയായിരുന്ന കൃഷ്ണാനന്ദ് റായുടെ മകൻ പീയുഷ്...
ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ. അമൃത്‌സർ ജില്ലയിലെ ഡ്യൂക്ക് ഗ്രാമത്തിലാണ് ഡ്രോൺ എത്തിയത്. ഇത് ബിഎസ്എഫ് തകർത്തെറിഞ്ഞു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അതിർത്തി കടന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies