ന്യൂഡൽഹി: രാജ്യം കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് അടുത്ത മാസം തുടക്കം. ഏഴ് ഘട്ടങ്ങളിലായിട്ടാകും ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം അടുത്ത മാസം 19 ന് നടക്കും.ജൂൺ...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രായമായവർക്ക് വോട്ട് ഫ്രം ഹോം സൗകര്യം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ...
ഹൈദരാബാദ് : അഴിമതി കാണിക്കുന്ന ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം...
ന്യൂഡൽഹി: പൗരത്വ നിയമ ഭേദദഗതിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാവിലെയോടെയാണ് അദ്ദേഹം അഭിഭാഷകൻ മുഖേന കോടതിയിൽ ഹർജി നൽകിയത്. പൗരത്വ നിയമ ഭേദഗതി...
ന്യൂഡൽഹി: സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ബ്രിട്ടണുമായുള്ള ചർച്ചകൾ നിർത്തിവച്ച് ഇന്ത്യ. പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ നിർത്തിവച്ചത്. നിലവിൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇന്ന്...
ന്യൂഡൽഹി: പ്രശസ്ത പാട്ടുകാരി അനുരാധ പൗഡ്‌വാൾ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയായിരുന്നു അനുരാധ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം...
ന്യൂഡൽഹി: കേന്ദ്രത്തിന്റെ പുരപ്പുറ സോളർ പദ്ധതിയായ 'സൂര്യ ഘർ :മുഫ്ത ബിജ്ലി യോജനയിൽ രജിസ്റ്റർ ചെയ്തത് ഒരു കോടിയിലധികം കുടുംബങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്....
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി സന്ദേശ്ഖാലിയിൽ നിന്നുള്ള സ്ത്രീകൾ . സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് കേന്ദ്ര സുരക്ഷാ സേനാംഗങ്ങളെ വിന്യസിക്കണമെന്ന് അവർ ആവശ്യപ്പെടുകയും...
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുൻകൂർ ജാമ്യം. 15000 രൂപയുടെ ബോണ്ടും ആൾജാമ്യവും ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്....
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കാനിരിക്കെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതം പടുത്തുയർത്താനായി തുടർന്നും ജനങ്ങളുടെ പിന്തുണ വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ...
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതിയെ സമീപിക്കാൻ അറസ്റ്റിലായ കവിത. ഇഡിയുടെ അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്തുകൊണ്ടാണ് കവിത കോടതിയെ സമീപിക്കാൻ...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിയ്ക്ക് വാർത്താസമ്മേളനത്തിലാകും തിയതികൾ പ്രഖ്യാപിക്കുക. ഇതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേഗമേറും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്...
ന്യൂഡൽഹി : വരുമാനത്തിന്റെ കാര്യത്തിൽ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. 2023 മാർച്ച് 15 മുതൽ 2024 മാർച്ച് 15 വരെയുള്ള ഒരു വർഷത്തെ കാലഘട്ടത്തിൽ...
ന്യൂഡൽഹി : മതേതരത്വം എന്നാൽ എല്ലാ മതങ്ങളുടെയും സമത്വമാണെന്നും അത് ഇന്ത്യയിൽ നടപ്പിലാക്കുന്നുണ്ടെന്നും വ്യക്തമാക്കി ജെഎൻയു പൂർവ്വ വിദ്യാർത്ഥിനി ഷെഹ്ല റാഷിദ്. രാജ്യത്ത് മതേതരത്വം ഇല്ലാതാകുന്നുവെന്ന് പ്രചരിപ്പിക്കാൻ...
ജയ്പൂർ: ശത്രുരാജ്യങ്ങളുടെ വെല്ലുവിളികളിൽ നിന്നും ഭാരത മണ്ണിനെകാക്കാൻ തയ്യാറായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ. ജോധ്പൂരിലെ പാകിസ്താൻ അതിർത്തിയ്ക്ക് സമീപം അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ സ്‌ക്വാഡ്രൺ രൂപീകരിച്ചു. പാകിസ്താന്റെ ഭീഷണികളെ...
പാട്ന : ബീഹാറിൽ എൻഡിഎയും ആയുള്ള സഖ്യം അവസാനിപ്പിക്കുന്നതായി രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി. എൻഡിഎ തങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ല എന്നാണ് സഖ്യം അവസാനിപ്പിക്കുന്നതിന് കാരണമായി...
ന്യൂഡൽഹി : സിഎഎ നടപ്പിലാക്കുന്നതിനായി പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ച് കേന്ദ്രസർക്കാർ. പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് പുതുതായി അപേക്ഷിക്കുന്നവർക്ക് വേണ്ടിയാണ് ആഭ്യന്തരമന്ത്രാലയം മൊബൈൽ...
ന്യൂഡൽഹി: രാമക്ഷേത്രത്തിനായുള്ള രാംലല്ല നിർമ്മിക്കുന്നതിനിടെ നേരിടേണ്ടിവന്ന വെല്ലുവിളികൾ തുറന്ന് പറഞ്ഞ് ശിൽപ്പി അരുൺ യോഗിരാജ്. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയുടെ കോൺക്ലേവിൽ ആയിരുന്നു നേരിടേണ്ടിവന്ന പരീക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം...
ഭോപ്പാൽ : പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയ്ക്ക് നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് സംഭവം നടന്നത്. തമിഴ് സിനിമയായ 'ഐ' എന്ന വിക്രം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയത്‌നം കൊണ്ട് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ ഒരു ചെറിയ ഗ്രാമമുണ്ട് ഗുജറാത്തിൽ. ഉറങ്ങിക്കിടന്നിരുന്ന കേവാദിയ എന്ന ഗ്രാമം വെറും അഞ്ച് വർഷം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies