ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് എൻഐഎ. ശിവമോഗയിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും പ്രവർത്തിച്ചിരുന്ന ഐഎസ് ഘടകങ്ങൾ...
ന്യൂഡൽഹി: രാജ്യസഭാ എംപിയായി സുധാ മൂർത്തി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പാർലമെന്റ് ചേംബറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പ്രിയതമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എൻ.ആർ നാരായണ മൂർത്തിയും സാക്ഷിയായി....
ബംഗളൂരൂ: വിദേശവനിതയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയായ സറീനയാണ് കൊല്ലപ്പെട്ടത്. ശേഷാദ്രിപുരം ഏരിയയിലെ ജഗദീഷ് ഹോട്ടലിലാണ് സംഭവം. നാല് ദിവസം മുൻപാണ് ടൂറിസ്റ്റ് വിസയിൽ സറീന...
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ് എന്നീ സംസ്ഥാനങ്ങളിലെ മുസ്ലീം വിഭാഗത്തിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. 2014 ഡിസംബർ 31 ന് മുമ്പ്...
കൊൽക്കത്ത: ലോക്‌സഭാ തിരെഞ്ഞടുപ്പ് അടുത്തിരിക്കെ തൃണമുൽ കോൺഗ്രസിന് തിരിച്ചടി. പാട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് എംപി അർജുൻ സിംഗ്. എന്നാണ് ബിജെപിയിലേക്ക് ചേരുമെന്നതിനെ...
ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രം. കേന്ദ്രവാർത്താ വിതരണ മന്ത്രാലയം പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം തടഞ്ഞു. തുടർച്ചയായി അശ്ലീല ഉള്ളടക്കങ്ങൾ മാത്രം...
ന്യൂഡൽഹി: രാജ്യത്തെ വികസനത്തിലേക്ക് നയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ പത്ത് വർഷക്കാലം എ ഗ്രേഡ് ഭരണം...
ന്യൂഡൽഹി: ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. രണ്ട് കുട്ടികൾ അടക്കം നാല് പേർ മരിച്ചു. ഷാദ്ര സ്വദേശികളായ മനോജ് (30), ഭാര്യ സുമൻ (28), അഞ്ചും മൂന്നും...
ന്യൂഡൽഹി: പൗരത്വ നിമയ ഭേദഗതിയ്ക്ക് പിന്നാലെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് നയം നടപ്പിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള...
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നിന്നും ഊരാൻ നിയമപോരാട്ടം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേസുമായി അദ്ദേഹം ഡൽഹി സെഷൻസ് കോടതിയെ സമീപിച്ചു....
മുംബൈ: മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെയിലെ ഭാരതി ആശുപത്രിയിലാണ് പ്രതിഭാ പാട്ടീലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 89കാരിയായ പ്രതിഭാ പാട്ടീലിനെ ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
ന്യൂഡൽഹി: കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ സി എ എ വേണ്ടെന്ന് വയ്ക്കും എന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിനെതിരെ രംഗത്ത് വന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി...
ന്യൂഡൽഹി: നികുതിവെട്ടിപ്പ് കേസിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ പാർട്ടിയ്ക്ക് ഒന്നിനും പണമില്ലാതായെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ജനങ്ങളുടെ പണമാണ് അത്. ആദായ നികുതി വകുപ്പിനെ...
ന്യൂഡൽഹി: എന്തെല്ലാം എതിർപ്പുകൾ ഉണ്ടായാലും പൗരത്വ നിയമ ഭേദഗതി പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഉറച്ച...
ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിക്കും....
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബി ജെ പി യിൽ ചേർന്നേക്കും. ഇന്ന് രാവിലെ 11 മണിയോടെ...
ലഖ്‌നൗ : ഉത്തർപ്രദേശിലെ മുൻ എംഎൽഎയും കുപ്രസിദ്ധ ഗുണ്ടാനേതാവുമായ മുഖ്താർ അൻസാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. വാരാണസിയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചിരിക്കുന്നത്. 34 വർഷം...
ന്യൂഡൽഹി: ന്യൂസ് 18 രാജ്യവ്യാപകമായി 518 ലോക്‌സഭാ നിയോജക മണ്ഡലങ്ങളിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ പുറത്ത്. ഹിന്ദി ഹൃദയഭൂമിയിൽ എൻ ഡി എ യും ബി...
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. വിവിധ സംസ്ഥാനങ്ങളിലായി 72 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിട്ടുള്ളത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇത്തവണയും നാഗ്പൂരിൽ...
ബുലന്ദ്ഷഹർ: ഇന്ത്യയുടെ വിഭജന കാലത്ത് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാർ നൽകിയ വാഗ്ദാനത്തിന് അനുസൃതമാണ് പൗരത്വ ഭേദഗതി നിയമം എന്ന് വ്യക്തമാക്കി കേരള ഗവർണർ ആരിഫ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies