ലക്നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി അയോദ്ധ്യയിൽ എത്തിയ സന്യാസിവര്യരെയും വിശിഷ്ട വ്യക്തിത്വങ്ങളെയും സ്വാഗതം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിങ്ങളുടെ സാന്നിദ്ധ്യം രാമരാജ്യത്തിനായുള്ള തങ്ങളുടെ സമർപ്പണത്തിന് ശക്തി പകരുെമന്ന്...
ലക്നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങൾ അയോദ്ധ്യയിൽ. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവരാണ് അയോദ്ധ്യയിൽ എത്തിയിരിക്കുന്നത്. താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മകനും ബോളിവുഡ് നടനുമായ...
അഹമ്മദാബാദ്: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ വാതിലുകൾ ഇന്ന് തുറക്കുന്നത്, ഹിന്ദു സമൂഹത്തിന്റെ കാലാതീതമായ ഇഴകളെ ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ ഐക്യത്തിലേക്കുള്ള ഉണർവിലേക്കായിരിക്കട്ടെ എന്ന് ആശംസിച്ച് ഭാരതത്തിന്റെ...
അയോദ്ധ്യ; അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാമക്ഷേത്രത്തിനരെ ചിത്രങ്ങളെല്ലാം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിലെല്ലാം വൈറലായി കഴിഞ്ഞു. ക്ഷേത്ര സമുച്ചയത്തിൻറെ ചിത്രങ്ങൾ കണ്ട് ലോകം വികാരഭരിതമായി കൈകൂപ്പുകയാണ്. ലോകത്തിൻറെ...
അയോദ്ധ്യ ; രാം ലല്ലയെ വരവേൽക്കാനായി രാജ്യത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അനേകം പ്രമുഖർ അയോദ്ധ്യയിലേക്ക് എത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമുൾപ്പെടെ വിവിഐപികളുടെ ഒരു നിരതന്നെ അയോദ്ധ്യയിലേക്കെത്തുന്നതിനാൽ...
ന്യൂഡൽഹി; അഞ്ഞൂറ് വർഷത്തെ കാത്തിരിപ്പിന് ശേഷം ഭഗവാൻ ശ്രീരാമ ചന്ദ്രൻ ഇന്ന് അയോദ്ധ്യയിലേക്ക് തിരികെ എത്തുന്നു. വേദമന്ത്ര ഉച്ചാരണങ്ങളോടെ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ഇന്ന് നടക്കും. രാമമന്ത്രമുഖരിതമായ...
ന്യൂഡൽഹി : രാമരാജ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാമനെ മാതൃകയാക്കിയാണ് ഡൽഹി ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി സർക്കാരിന്റെ കല, സാംസ്കാരിക, ഭാഷാ വകുപ്പ് സംഘടിപ്പിച്ച...
ലഖ്‌നൗ : തിങ്കളാഴ്ച നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിനായി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ തലേദിവസം തന്നെ അയോധ്യയിൽ എത്തിച്ചേർന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്...
നാഗൗൺ: 20-25 ബിജെപി പ്രവർത്തകർ വടിയുമായി ഞങ്ങളുടെ ബസിന് മുൻപിലേക്ക് വന്നു. ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും അവർ ഓടിക്കളഞ്ഞു. അസമിൽ ന്യായ് യാത്രയ്ക്ക് നേരെ നിരന്തരം ആക്രമണമുണ്ടായെന്ന് കോൺഗ്രസ്...
ലഖ്‌നൗ : അയോധ്യയിലെ രാമ ക്ഷേത്രത്തിനായി പ്രത്യേക പതാകയും തയ്യാറായി. മധ്യപ്രദേശിലെ രേവയിലാണ് രാമക്ഷേത്രത്തിൽ ഉയർത്തുന്നതിനുള്ള പതാക തയ്യാറാക്കിയിട്ടുള്ളത്. സൂര്യന്റെയും കോവിദാര എന്ന ചുവന്ന മന്ദാര വൃക്ഷത്തിന്റെയും...
ഗുവാഹത്തി: ജയ് ശ്രീറാം വിളിച്ചു വരവേറ്റ ജനക്കൂട്ടത്തോട് ക്ഷുഭിതനായി വാഹനത്തിൽ നിന്ന് ചാടിയിറങ്ങി രാഹുൽ. ഭാരത് ന്യായ് യാത്രയ്ക്കിടെ അസമിലെ സോനിത്പൂരിൽ വെച്ചാണ് സംഭവം. രാഹുലിന്റെ ന്യായ്...
ന്യൂഡൽഹി : ആമസോണിലൂടെ അയോധ്യയിലെ പ്രസാദം എന്ന പേരിൽ മധുരപലഹാരങ്ങൾ വിൽപ്പന നടത്തിയിരുന്നത് കേന്ദ്രസർക്കാർ ഇടപെട്ട് തടഞ്ഞു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് ആമസോൺ...
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോരുത്തരും. അഞ്ച് നൂറ്റാണ്ടായി ക്ഷമയോടെ കാത്തിരുന്ന ചരിത്ര മുഹൂർത്തം ഓരോ വിശ്വാസിയിലേക്കും എത്തിക്കാൻ മാദ്ധ്യമങ്ങളും തയ്യാറെടുത്തു കഴിഞ്ഞു....
ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലായിരുന്നുവെങ്കിൽ രാമക്ഷേത്രം യാഥാർത്ഥ്യമാകുമായിരുന്നില്ല എന്ന് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. ജന്മഭൂമിയിൽ രാമന ക്ഷേത്രം പണിയുന്നതിനായി വിശ്വഹിന്ദു പരിഷത്തും...
ചെന്നൈ:ധനുഷ്‌കോടിയിലെ അരിച്ചാൽ മുനമ്പിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ പുഷ്പാർച്ചന നടത്തി. ലങ്കയിലേക്ക് നിർമ്മിച്ച രാമസേതുവിന്റെ ആരംഭം അരിച്ചാൽ മുനമ്പിൽ നിന്നുമാണെന്നാണ് ഹൈന്ദവരുടെ വിശ്വാസം. രാവിലെ പ്രധാനമന്ത്രി...
ലക്നൗ: പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി രാജ്യത്തെ ക്ഷേത്രങ്ങള്‍ ശുചീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് അയോദ്ധ്യയിലെ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രം ശുചീകരിച്ച് ബോളിവുഡ് താരം കങ്കണാ റണാവത്ത്....
ചെന്നൈ; അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ആഘോഷങ്ങളിലേക്ക് നീങ്ങവേ രാമഭക്തരുടെ ആഘോഷങ്ങൾക്ക് മേൽ അപ്രഖ്യാപിത നിയന്ത്രണവുമായി ഡിഎംകെ സർക്കാർ. ക്ഷേത്രങ്ങളും ഹൈന്ദവ സംഘടനകളും പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട്...
ലക്നൗ: രാമജന്മ ഭൂമിയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ അയോദ്ധ്യയില്‍ പഴുതടച്ച സുരക്ഷ. ലതാ മങ്കേഷ്‌കര്‍ ചൗക്കില്‍ ആര്‍പിഎഫ് സംഘത്തെ വിന്യസിച്ചു. സരയൂ നദിയില്‍ പോലീസ്...
ന്യൂഡൽഹി: ജനുവരി 22 തിങ്കളാഴ്ച, ഭഗവാൻ ശ്രീരാമൻ തന്റെ ജന്മസ്ഥലത്തേക്ക് മടങ്ങിയെത്തി രാജസിംഹാസനത്തിൽ വിരാജിതനാവാൻ അയോധ്യയും മുഴുവൻ ഭാരതവും കാത്തിരിക്കുമ്പോൾ ഈ പുണ്യ മുഹൂർത്തം സാധ്യമാക്കിയ പ്രധാനമന്ത്രി...
മുംബൈ : ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടക്കുന്ന ദിവസം പൊതു അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാരിന്റെ നടപടിക്കെതിരെ കോടതിയിൽ ഹർജി നൽകിയവർക്ക് തിരിച്ചടി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies