India

നാഗ് മിസൈലുകൾ, പ്രചണ്ട് ഹെലികോപ്റ്ററുകൾ; റിപ്പബ്ലിക്ക് ദിനത്തിൽ ഭാരതത്തിന്റെ തദ്ദേശീയ ആയുധ ശക്തി ലോകത്തോട് അറിയിക്കാൻ തയ്യാറെടുത്ത് സൈന്യം.

നാഗ് മിസൈലുകൾ, പ്രചണ്ട് ഹെലികോപ്റ്ററുകൾ; റിപ്പബ്ലിക്ക് ദിനത്തിൽ ഭാരതത്തിന്റെ തദ്ദേശീയ ആയുധ ശക്തി ലോകത്തോട് അറിയിക്കാൻ തയ്യാറെടുത്ത് സൈന്യം.

ന്യൂഡൽഹി: എൽസിഎച്ച് പ്രചന്ദ് ഹെലികോപ്റ്റർ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, നാഗ് ടാങ്ക് വേധ മിസൈലുകൾ എന്നിവയുൾപ്പെടെ ഭാരതത്തിന്റെ പ്രാദേശിക ആയുധങ്ങളുടെ ശക്തി പ്രകടനത്തിനാണ് ഇത്തവണ...

നഗ്നരാക്കി മര്‍ദ്ദിച്ച ശേഷം മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു; ബംഗാളില്‍ ഹിന്ദു സന്യാസിമാര്‍ക്ക് നേരെ നടന്നത് പാല്‍ഘര്‍ മോഡല്‍ ആക്രമണം

നഗ്നരാക്കി മര്‍ദ്ദിച്ച ശേഷം മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു; ബംഗാളില്‍ ഹിന്ദു സന്യാസിമാര്‍ക്ക് നേരെ നടന്നത് പാല്‍ഘര്‍ മോഡല്‍ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുളിയയില്‍ ഹിന്ദു സന്യാസിമാര്‍ക്ക് നേരെ നടന്നത് അതിക്രൂരമായ ആള്‍ക്കൂട്ട ആക്രമണം. ഗംഗാസാഗര്‍ മേളയില്‍ പങ്കെടുക്കാന്‍ പോയ മൂന്ന് സന്യാസിമാരെ ഒരു കൂട്ടം അക്രമികള്‍...

സംസ്‌കാരത്തിനായി ‘മൃതദേഹവുമായി’ ആംബുലൽസിൽ യാത്ര; വാഹനം കുഴിയിൽ ചാടിയപ്പോൾ പരേതന് ജീവൻ വച്ചു

സംസ്‌കാരത്തിനായി ‘മൃതദേഹവുമായി’ ആംബുലൽസിൽ യാത്ര; വാഹനം കുഴിയിൽ ചാടിയപ്പോൾ പരേതന് ജീവൻ വച്ചു

ചണ്ഡീഗഢ്: സംസ്‌കാരചടങ്ങിനായുള്ള യാത്രയ്ക്കിടെ മരിച്ചയാൾക്ക് ജീവൻ വച്ചതായി കുടുംബം. ഹരിയാനയിലാണ് സംഭവം. 80 വയസുകാരനായ ദർശൻ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി രക്ഷയായത്. പട്യാലയിൽ നിന്ന് കർണലിനടത്തുള്ള...

അയോധ്യ പ്രാണപ്രതിഷ്ഠ; 44 വര്‍ഷത്തെ മൗനവ്രതം രാമനാമ ജപത്തോടെ അവസാനിപ്പിക്കാനൊരുങ്ങി മൗനിബാബ എന്ന കര്‍സേവകന്‍

അയോധ്യ പ്രാണപ്രതിഷ്ഠ; 44 വര്‍ഷത്തെ മൗനവ്രതം രാമനാമ ജപത്തോടെ അവസാനിപ്പിക്കാനൊരുങ്ങി മൗനിബാബ എന്ന കര്‍സേവകന്‍

ഭോപ്പാല്‍: 44 വര്‍ഷം നീണ്ടു നിന്ന മൗനവ്രതം രാമനാമ ജപത്തോടെ അവസാനിപ്പിക്കാനൊരുങ്ങി മധ്യപ്രദേശിലെ മൗനിബാബ. 1980 മുതല്‍ നിശബ്ദതയുടെ ആത്മീയ സൗന്ദര്യത്തില്‍ ലയിച്ചിരുന്ന അദ്ദേഹം, അയോദ്ധ്യയിലെ രാമക്ഷേത്ര...

ഇലക്ട്രിക്ക് കാറുകൾ ഇന്ത്യയിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യാൻ 30 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ടെസ്ല; അടുത്ത മാരുതി – സുസുക്കി ആകാൻ നീക്കം

ഇലക്ട്രിക്ക് കാറുകൾ ഇന്ത്യയിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യാൻ 30 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ടെസ്ല; അടുത്ത മാരുതി – സുസുക്കി ആകാൻ നീക്കം

ന്യൂഡൽഹി: ഒരു പുതിയ ഇലക്‌ട്രിക് വാഹന (ഇവി) നയം തയ്യാറാക്കുന്നതിന്റെ വക്കിലാണ് ഭാരതം. ഈ അനുകൂല സാഹചര്യം മുതലാക്കി അടുത്ത മാരുതി സുസുകി ആകാനുള്ള തയ്യാറെടുപ്പിലാണ് ഇലോൺ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നത് പുത്രധർമ്മം; കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിംഗ്

അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നത് പുത്രധർമ്മം; കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിംഗ്

സിംല: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ഹിമാചൽ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിക്രമാദിത്യ സിംഗ്. ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകനാണ് വിക്രമാദിത്യ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് അമേരിക്ക; 10 സ്റ്റേറ്റുകളില്‍ പടുകൂറ്റന്‍ ബോര്‍ഡുകള്‍; ടൈംസ് സ്ക്വയറില്‍ തത്സമയ സംപ്രേഷണം

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് അമേരിക്ക; 10 സ്റ്റേറ്റുകളില്‍ പടുകൂറ്റന്‍ ബോര്‍ഡുകള്‍; ടൈംസ് സ്ക്വയറില്‍ തത്സമയ സംപ്രേഷണം

വാഷിംഗ്ടണ്‍: അയോധ്യയിലെ ചരിത്രപരമായ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷമാക്കി മാറ്റാനൊരുങ്ങി അമേരിക്കയിലെ ഹിന്ദുക്കള്‍. ജനുവരി 22ന്‌ നടക്കുന്ന പ്രാണപ്രതിഷ്‌ഠാ ചടങ്ങുകള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്ക്വയറില്‍ പടുകൂറ്റന്‍ സ്ക്രീനില്‍...

നോട്ടീസ് നിയമപരമല്ല; അതിനാൽ ഹാജരാകില്ല; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും വീണ്ടും ഒഴിഞ്ഞുമാറി അരവിന്ദ് കെജ്രിവാൾ

ഡല്‍ഹി മദ്യനയ കുംഭകോണം; കെജ്രിവാളിന്‌ നാലാം തവണയും സമന്‍സ് അയച്ച് ഇഡി

ന്യൂഡല്‍ഹി: മദ്യനയ കുംഭകോണ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജനുവരി 18ന്‌ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്‌ ഇഡിയുടെ...

ഇന്ത്യയിലെ നീളമേറിയ കടൽപ്പാലം; അടൽ സേതു ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

നീളം 21.8 കിലോമീറ്റര്‍, യാത്രാദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ നിന്നും 20 മിനിറ്റിലേക്ക്; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്പാലമായി അടല്‍ സേതു

മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്പാലമായ മുംബയ് ട്രാൻസ് ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‌ സമര്‍പ്പിച്ചു . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി...

ഹനുമാൻ ജയന്തി ആഘോഷം; മതമൗലികവാദികൾ നിരാശപ്പെടേണ്ടി വരും;  കേന്ദ്രസേനയെ വിന്യസിച്ച് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ബംഗാൾ സർക്കാരിനോട് ഹൈക്കോടതി

ഇൻഡിയിലെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല; സീറ്റ് വിഭജന യോഗത്തിൽ മമത പങ്കെടുക്കില്ല

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡി ബ്ലോക്കിന്റെ യോഗം ഇന്ന് നടക്കും. സീറ്റ് വിഭജന ചർച്ചകളുടെ പുരോഗതി ചർച്ച ചെയ്യാനാണ്ഇൻഡി കക്ഷി നേതാക്കൾ ഇന്ന് യോഗം ചേരുന്നത്....

അയോദ്ധ്യയിൽ രാമക്ഷേത്രത്തിനരികെ 100 കോടി ചെലവിൽ താമര ആകൃതിയിൽ ജലധാര വരുന്നു; ഒരേസമയം കാണാൻ സാധിക്കുക കാൽലക്ഷം പേർക്ക്

ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ വേളയിൽ പ്രത്യേക അവധി; ഉത്തരവുമായി മൗറീഷ്യസ് സർക്കാർ

ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവുമായി മൗറീഷ്യസ് സർക്കാർ. ചടങ്ങിൽ പങ്കെടുക്കാൻ ഹിന്ദു വിശ്വാസികളായ ഉദ്യോഗസ്ഥർക്ക് ജനുവരി 22 ന് രണ്ട്...

അവഗണന നേരിട്ടു, എന്നെ ഭാര്യ മാത്രമാക്കി, കമ്യൂണിസ്റ്റെന്ന സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ല;പാർട്ടിക്കെതിരെ തുറന്നുപറച്ചിലുമായി ബൃന്ദ കാരാട്ട്

അവഗണന നേരിട്ടു, എന്നെ ഭാര്യ മാത്രമാക്കി, കമ്യൂണിസ്റ്റെന്ന സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ല;പാർട്ടിക്കെതിരെ തുറന്നുപറച്ചിലുമായി ബൃന്ദ കാരാട്ട്

ന്യൂഡൽഹി: സിപിഎമ്മിനെതിരെ വിമർശനവുമായി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ദേശീയതലത്തിൽ, തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.പാർട്ടിയിലെ രാഷ്ട്രീയമായ...

പ്രഭു ശ്രീരാമൻ തിരഞ്ഞെടുത്ത ഭക്തൻ; പ്രധാനമന്ത്രിയെ പ്രശംസിച്ച് എൽകെ അദ്വാനി

പ്രഭു ശ്രീരാമൻ തിരഞ്ഞെടുത്ത ഭക്തൻ; പ്രധാനമന്ത്രിയെ പ്രശംസിച്ച് എൽകെ അദ്വാനി

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെശ്രീരാമൻ തന്റെ ക്ഷേത്രം പുതുക്കിപ്പണിയാൻ തിരഞ്ഞെടുത്ത ഭക്തൻ' എന്ന് വിശേഷിപ്പിച്ച് മുതിർന്ന് ബിജെപി നേതാവ് എൽകെ അദ്വാനി.പ്രധാനമന്ത്രി മോദി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കുമ്പോൾ, അദ്ദേഹം...

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

പൂഞ്ചിലെ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണം; തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയ സംഭവത്തിൽ തിരിച്ചടിച്ച് സൈന്യം. ഇതോടെ പ്രദേശത്ത് നിന്ന് ഭീകരർ രക്ഷപ്പെട്ടെന്നാണ് വിവരം. തുടർന്ന്...

രാമഭക്തർക്ക് കിടക്കാൻ സ്ഥലം ഒരുക്കണം; ഭക്ഷണത്തിനുള്ള സൗകര്യം വേണം; ഓടി നടന്ന് നൂർ അലം; അയോദ്ധ്യയിൽ ടെന്റ് സിറ്റിയുടെ നിർമ്മാണം പുരോഗമിക്കുന്നു

രാമഭക്തർക്ക് കിടക്കാൻ സ്ഥലം ഒരുക്കണം; ഭക്ഷണത്തിനുള്ള സൗകര്യം വേണം; ഓടി നടന്ന് നൂർ അലം; അയോദ്ധ്യയിൽ ടെന്റ് സിറ്റിയുടെ നിർമ്മാണം പുരോഗമിക്കുന്നു

ലക്‌നൗ: രാജ്യമെമ്പാടും ആകാംക്ഷയോടെ കാത്തിരുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഇതിനോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളും അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പ്രാണപ്രതിഷ്ഠയ്ക്ക് പ്രമുഖരുൾപ്പെടെ 15,000ത്തോളം പേർ പങ്കെടുക്കും എന്നാണ്...

പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണം ലഭിച്ചിട്ടുള്ളതായി രാഷ്ട്രപതിയുടെ ഔദ്യോഗിക സ്ഥിരീകരണം; ക്ഷണപത്രിക നൽകിയത് ക്ഷേത്രട്രസ്റ്റ്, വിഎച്ച്പി, ആർഎസ്എസ് നേതാക്കൾ

പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണം ലഭിച്ചിട്ടുള്ളതായി രാഷ്ട്രപതിയുടെ ഔദ്യോഗിക സ്ഥിരീകരണം; ക്ഷണപത്രിക നൽകിയത് ക്ഷേത്രട്രസ്റ്റ്, വിഎച്ച്പി, ആർഎസ്എസ് നേതാക്കൾ

ന്യൂഡൽഹി : ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുള്ളതായി രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഔദ്യോഗിക സ്ഥിരീകരണം. രാം മന്ദിർ തീർത്ഥ ക്ഷേത്ര...

രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതി; തടിയന്റവിട നസീർ ഉൾപ്പെടെ എട്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതി; തടിയന്റവിട നസീർ ഉൾപ്പെടെ എട്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസിൽ മലയാളി ഭീകരൻ തടിയന്റവിട നസീർ അടക്കമുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇവരിൽ...

പൂഞ്ചിൽ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ വെടിവയ്പ്പ്; ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു

പൂഞ്ചിൽ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ വെടിവയ്പ്പ്; ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ വെടിവയ്പ്പ്. ഇതേ തുടർന്ന് സുരക്ഷാ സേന വ്യാപക പരിശോധന ആരംഭിച്ചു. പൂഞ്ച് ജില്ലയിൽ വൈകീട്ടോടെയായിരുന്നു സംഭവം. ലോവർ...

‘പുരോഹിതർക്ക് പകരം പ്രധാനമന്ത്രി നേതൃത്വം നൽകുന്ന പ്രതിഷ്ഠ ചടങ്ങിന് രാഷ്ട്രീയ അർത്ഥം’ ; തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം രാമക്ഷേത്രത്തിൽ പോകുമെന്ന് ശശി തരൂർ

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം രാമക്ഷേത്രത്തിൽ പോകുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഇപ്പോൾ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടാണെന്ന്...

ഇമ്മാനുവൽ മാക്രോണിന്റെ റിപ്പബ്ലിക് ദിന സന്ദർശനം; നിർണായക തീരുമാനങ്ങൾ എടുക്കാൻ ഇന്ത്യയും ഫ്രാൻസും; ചൈനയ്ക്കും ഉണ്ട് പണി

ഇമ്മാനുവൽ മാക്രോണിന്റെ റിപ്പബ്ലിക് ദിന സന്ദർശനം; നിർണായക തീരുമാനങ്ങൾ എടുക്കാൻ ഇന്ത്യയും ഫ്രാൻസും; ചൈനയ്ക്കും ഉണ്ട് പണി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായുള്ള ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനം ഇന്ത്യ- ഫ്രാൻസ് ബന്ധത്തിൽ ഏറെ നിർണായകമായേക്കും. ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുക കൂടി ലക്ഷ്യമിട്ടാണ് മാക്രോണിന്റെ ഇന്ത്യാ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist