ന്യൂഡൽഹി : ദേശീയ തലസ്ഥാന മേഖലയായ ഡൽഹി എൻസിആറിലും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ...
ലക്നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ക്ഷേത്രനിർമ്മാണം അനവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ നിർമ്മാണ ചിലവും ചർച്ചയാവുന്നുണ്ട്. 2019 ലെ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച്...
ന്യൂഡൽഹി : 2024ലെ സ്വച്ഛ് സർവേക്ഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏഴാം തവണയും ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ വർഷം ഇൻഡോറിനോടൊപ്പം തന്നെ സൂറത്തും...
ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ട്വിറ്റർ പേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ ആലപിച്ച ഹനുമാൻ ചാലിസ പങ്കുവച്ചതിലുള്ള സന്തോഷം പങ്കുവച്ച് സൂര്യഗായത്രി. രാമ മന്ദിരം...
ചെന്നൈ: പുതിയ നയൻതാര ചിത്രം അന്നപൂർണ്ണി നീക്കം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി ഉയരുകയും ഇതുമായി ബന്ധപ്പെട്ട് സിനിമയ്‌ക്കെതിരെ പോലീസ് നിയമനടപടി ആരംഭിക്കുകയും...
ലക്നൗ: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ ഔദ്യോഗികമായി ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്. അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്രയും വിശ്വ...
ന്യൂഡൽഹി: അമ്മമാരും ആൺമക്കളും ഒന്നിച്ചുള്ള അശ്ലീല ദൃശ്യങ്ങൾ യൂട്യൂബിലൂടെ പ്രചരിക്കുന്ന സംഭവത്തിൽ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. ഇന്ത്യയിൽ യൂട്യൂബിന്റെ ചുമതലയുള്ള മേധാവി മീര ഛട്ടിനെ വിളിപ്പിച്ചു....
ന്യൂഡൽഹി: രാജ്യത്ത് നിന്നും ഭീകരവാദത്തെ വേരോടെ പിഴുതെറിയാൻ നീക്കവുമായി എൻഐഎ. ഹരിയാന, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 32 ഇടത്ത് എൻഐഎ പരിശോധന നടത്തി. ഇന്ന് പുലർച്ചെയാണ്...
റാഞ്ചി: ചാരനെന്ന് ആരോപിച്ച് മുൻ അംഗത്തെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ. പടിഞ്ഞാറൻ സിംഗ്ഭൂമിലെ സരന്ദ വനമേഖലയിൽ ആയിരുന്നു സംഭവം. സിപിഐ മാവോയിസ്റ്റ് അംഗമായിരുന്ന നെൽസൻ ഭെൻഗാരയാണ് കൊല്ലപ്പെട്ടത്....
ലക്നൗ: വരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളും, ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തി യുപി സർക്കാർ. നഗരത്തിലുടനീളം 1500 സിസിടിവി ക്യാമറകൾ ഉൾപ്പെടെ...
മുംബൈ: കാമുകിയായ സിഖ് യുവതിയെ ലോഡ്ജ് മുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷോയബ് ഷെയ്ഖ് അറസ്റ്റില്‍. 35 വയസ്സുകാരിയായ അമിത് കൗറിനെ കൊലപ്പെടുത്തിയ കേസിലാണ്...
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന സ്ഥാനം പങ്കിട്ട് ആറ് രാജ്യങ്ങള്‍. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് 2024ലെ ഹെന്‍ലി...
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധം, സാമ്പത്തിക സഹകരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ഇരു...
ലക്നൗ: ഈ മാസം 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ അയോദ്ധയിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ജനുവരി 16ന് പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായ ചടങ്ങുകൾ ആരംഭിക്കും. പ്രാണപ്രതിഷ്ഠക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ...
അഗര്‍ത്തല: ത്രിപുരയില്‍ സ്വകാര്യ സര്‍വകലാശാല ബില്ലിനെതിരെ സംയുക്ത നിയമസഭാ ബഹിഷ്കരണവുമായി സി പി എമ്മും കോണ്‍ഗ്രസും. ഇരു പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെ നിലപാട് സ്വീകരിച്ചുവെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ...
ലക്നൗ: രാമക്ഷേത്രത്തിനായുള്ള ഭീമൻ അമ്പലമണിയെ വരവേൽക്കാൻ ഒരുങ്ങി അയോദ്ധ്യ. ലക്ഷങ്ങൾ വിലമതിക്കുന്ന അമ്പലമണി ഇറ്റ ജില്ലയിലെ ജലേസർ നഗറിൽ നിന്നും അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ജലേസർ നഗറിലെ പ്രമുഖ...
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോക്ടര്‍ മോഹന്‍ ഭാഗവതിനെ നേരിട്ടെത്തി ക്ഷണിച്ച് ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര....
ഹൈദരാബാദ്: ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ്...
ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന്...
ഛണ്ഡീഗഡ്: പഞ്ചാബിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത് ബിഎസ്എഫ്. ഫസിൽക്ക ജില്ലയിലാണ് സംഭവം. കോടികൾ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് ബിഎസ്എഫ് അറിയിച്ചു. മസാർ പട്ടൺ ധാനി ഗ്രാമത്തിലായിരുന്നു സംഭവം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies