ന്യൂഡൽഹി: ഗുരുനാനക് ജയന്തി പ്രമാണിച്ച്, ഇന്ത്യൻ ഓഹരി വിപണിക്ക് അവധി. വ്യാപാരികൾക്കും നിക്ഷേപകർക്കും പ്രാർത്ഥനകൾക്കും ആഘോഷങ്ങൾക്കുമായാണ് ഇന്നേ ദിവസം ഇടവേള നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച്ച വ്യാപാരം വീണ്ടും പുനരാരംഭിക്കും....
സിൽക്യാര: ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമാണത്തിലിരുന്ന ടണൽ തകർന്ന് ഉളളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമങ്ങൾ തുടരുന്നു. വെർട്ടിക്കൽ ഡ്രില്ലിംഗ് 31 മീറ്റർ പിന്നിട്ടതായി അധികൃതർ അറിയിച്ചു. ഇനിയും...
ടെൽ അവീവ്: യെമൻ തീരത്തിന് സമീപം ഏദെൻ കടലിടുക്കിൽ ഇസ്രായേൽ ബന്ധത്തിന്റെ പേരിൽ വീണ്ടും ചരക്കുകപ്പൽ തട്ടിയെടുക്കാനുളള ശ്രമം യുഎസ്, ബ്രിട്ടീഷ് നാവികസേനകൾ പരാജയപ്പെടുത്തി. കപ്പലിന്റെ നിയന്ത്രണം...
വാരണാസി; ദേവ് ദീപാവലിക്ക് ഒരുങ്ങി വാരണാസി. ഗംഗാനദിയുടെ തീരങ്ങളിലെ ഘട്ടുകളിൽ 12 ലക്ഷം ദീപങ്ങളാണ് ദേവ് ദീപാവലിയുടെ മഹത്വമറിയിച്ച് തെളിയുക. ദീപാവലിക്ക് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം കാർത്തിക...
ലക്‌നൗ: ഭാര്യയെ കത്രിക ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 50 കാരനായ ഷാഹിദ് ഹുസൈൻ എന്ന തയ്യൽക്കാരൻ ഭാര്യ നൂർ ബനോയെ ആണ്...
ന്യൂഡൽഹി: ചൈനയിൽ അജ്ഞാത വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾ ആവശ്യമായ ജാഗ്രത സ്വീകരിക്കണമെന്നാണ് നിർദ്ദേശം. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ആശങ്കപ്പെടേണ്ട...
ഇന്ത്യയുടെ ബഹിരാകാശ ലോകത്തെക്കുറിച്ചുള്ള അറിവുകൾ മറ്റൊരു തലത്തിലേക്ക് എത്തിക്കാനായി കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ഐഎസ്ആർഒ. ചാന്ദ്രയാൻ 3 യുടെയും ആദിത്യ എൽ 1 ന്റെയും വിജയത്തിന്...
പട്‌നം; ബീഹാറിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുസഫർപൂരിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു....
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. തൊഴിലാളികൾക്ക് അടുത്തേക്ക് എത്തുന്നതിനായി തുരങ്കത്തിന്റെ മുകളിൽ ലംബമായി ഡ്രില്ലിംഗ് നടത്തുന്ന...
mainന്യൂഡല്‍ഹി:സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പുതിയ പ്രവണതയെ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം അതിര്‍ത്തി കടന്ന് പോകാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍...
ഹൈദരാബാദ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു കൂട്ടരും തമ്മിൽ കടുത്ത വാക്പോരാണ്...
മലപ്പുറം: പരിശോധന ശക്തമാക്കിയിട്ടും കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് ശമനമില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 52 കോടിയിലേറെ രൂപ മൂല്യമുള്ള സ്വർണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്.ക്യാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ...
ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ കണ്ടക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. പ്രതി ബാരെൻ ഹാഷ്മിയുടെ ഭീകരബന്ധം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഇയാളുടെ...
അഹമ്മദാബാദ്: ഗുജറാത്തിൽ ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. വൽസാദ് സ്വദേശി ആസാദ് റിയാസുദ്ദീൻ അൻസാരിയ്ക്കാണ് കോടതി മൂന്ന് വർഷം തടവ്...
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 15 വർഷം. 2008 നവംബർ 26നാണ് രാജ്യത്തെ സാമ്പത്തിക തലസ്ഥാനത്തെയാകെ വിറപ്പിച്ച മുംബൈ ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ...
മുംബൈ: 26/11, 15 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് രാജ്യത്ത് കടൽമാർഗമെത്തിയ ഒരു കൂട്ടം ഭീകരവാദികളുടെ ആക്രമണത്തിൽ മുംബൈ നഗരം വിറച്ചത്. വർഷങ്ങൾക്കിപ്പുറം മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം...
ലുധിയാന : റെയില്‍വേ ട്രാക്കില്‍ ട്രക്ക് നിര്‍ത്തിയിട്ട് കടന്നു കളഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ പിടിയില്‍. വെള്ളിയാഴ്ച രാത്രി ലുധിയാന-ഡല്‍ഹി റെയില്‍വേ ട്രാക്കിലാണ്് സംഭവം നടന്നത്.ലോക്കോ പൈലറ്റിന് വിവരം...
ഛണ്ഡീഗഡ്: പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി. ആറ് പേരെ കൂടി സസ്‌പെൻഡ് ചെയ്തു. ഇതോടെ സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം...
ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മാഗ്ന റോഡ് കട്ടർ യന്ത്രം സ്ഥാപിച്ചു. തുരങ്കത്തിൽ കുടുങ്ങിയ തകരാറിലായ ഓഗർ മെഷീൻ...
ലക്‌നൗ: ബാധയൊഴിപ്പിക്കാനെന്ന പേരിൽ മൗലവി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സ്ത്രീയും കുടുംബവും തിരികെ സനാതനധർമ്മത്തിലേക്ക് മടങ്ങി. ഹിന്ദു സംഘടനകളുടെയും പുരോഹിതരുടെയും സഹായത്തോടെയായിരുന്നു കുടുംബം ഹിന്ദു മതം സ്വീകരിച്ചത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies