ന്യൂഡൽഹി: ഔദ്യോഗികമായി ഇന്ത്യക്ക് പകരം ഭാരതം എന്ന പേര് ഉപയോഗിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. കേന്ദ്ര കാബിനറ്റിന് റെയിൽവേ മന്ത്രാലയം നൽകിയ ഏറ്റവും പുതിയ ശുപാർശയിൽ...
ലക്‌നൗ: ചായ നൽകാത്തതിനെ തുടർന്ന് അറുപത്തിയഞ്ചുകാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം. അവദ് കിഷോർ എന്നയാളാണ് പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ചായ നൽകാൻ വൈകിയതിനെ...
ഹാംഗ്ചൂ: ഏഷ്യൻ ഗെയിംസിന് പിന്നാലെ ഏഷ്യൻ പാരാ ഗെയിംസിലും 100 മെഡൽ നേട്ടവുമായി ഇന്ത്യ. ചരിത്രപരമായ നേട്ടം സ്വന്തമാക്കിയ താരങ്ങളെയും പരിശീലകരെയും ടീം സ്റ്റാഫിനെയും പ്രധാനമന്ത്രി നരേന്ദ്ര...
ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ കുറ്റസമ്മതം നടത്തി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച എംപി ലോഗിൻ, പാസ് വോർഡ് വിവരങ്ങൾ...
ന്യൂഡൽഹി: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ. അമേരിക്ക ഉൾപ്പെടെ 14 രാജ്യങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ഇന്ത്യ...
ഗുവാഹത്തി: മുസ്ലീം വിഭാഗങ്ങൾക്കിടയിലുള്ള കുറ്റകൃത്യനിരക്ക് കൂടുതലാണെന്ന ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവൻ ബദ്റുദ്ദീൻ അജ്മലിന്റെ പ്രസ്താവന വിവാദമാകുന്നു. കവർച്ച, കൊള്ള, ബലാത്സംഗം, തുടങ്ങിയ...
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 45 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ്...
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യൻ നാവിക സേന. മൂന്ന് യുദ്ധക്കപ്പലുകൾ, ഒരു അന്തർവാഹിനി, ഒരു ഗവേഷണ യാനം എന്നിവയാണ്...
ബംഗളൂരു; കമ്പനിയുടെ ലോഗോ പ്രിന്റ് ചെയ്ത പേപ്പർ ബാഗിന് ഉപഭോക്താവായ യുവതിയിൽ നിന്ന് പണം ഈടാക്കിയ കമ്പനിയ്ക്ക് പിഴ ചുമത്തി ബംഗളൂരു കോടതി. സ്വീഡിഷ് ഫർണീച്ചർ റീട്ടെയ്‌ലർ...
ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര ഉന്നയിച്ച ആരോപണം കെട്ടിച്ചമച്ചതെന്ന് ക്ഷേത്ര പൂജാരി. 21 രൂപ അടങ്ങിയ ഒരു കവർ...
ന്യൂഡൽഹി : പലസ്തീനിലേക്ക് വിസ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ പലസ്തീൻ എംബസിയിലെത്തി യുവതി. ഇസ്രായേലിനെതിരെ പോരാടാനാണ് യുവതി പലസ്തീനിലേക്ക് പോകാനായി ആഗ്രഹിക്കുന്നത്. ആമിന ഷെയ്ഖ് എന്ന മുസ്ലിം...
ന്യൂഡൽഹി: ലോകം മുഴുവൻ മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന സുദിനം അകലെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2023 ന്റെ ഉദ്ഘാടന ചടങ്ങിൽ...
അഗർത്തല : ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാനായി അതിർത്തി കടന്നെത്തിയ ബംഗ്ലാദേശി യുവതി അറസ്റ്റിൽ. അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ത്രിപുരയിൽ വടക്കന്‍ ത്രിപുര...
ന്യൂഡൽഹി: ഈ വരുന്ന ജനുവരി 22 ന് പുണ്യനഗരം സന്ദർശിക്കുന്ന പ്രധാനമന്ത്രി അയോദ്ധ്യയിലെ മസ്ജിദിനും തറക്കല്ലിടൽ കർമ്മം നിർവഹിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു വിഭാഗം മുസ്ലീം നേതാക്കൾ. ശ്രീരാമക്ഷേത്രത്തിന്...
തിരുവനന്തപുരം : പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കത്ത്. ഇന്ത്യ മാറ്റി ഭാരതം എന്നാക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നാണ്...
ന്യൂഡല്‍ഹി : പാര്‍ലമെന്ററി എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ ഒക്ടോബര്‍ 31 ന് ഹാജരാകാനാകില്ലെന്ന് അറിയിച്ച് മഹുവ മൊയ്ത്ര. തന്റെ മണ്ഡലത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന ചില പരിപാടികള്‍ ഉണ്ടെന്നാണ്...
ന്യൂഡൽഹി: ഫേസ്ബുക്കിലെയോ എക്സിലെയോ അശ്ലീല പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നതിനെ കുറ്റകൃത്യമായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാൽ ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നതും റീട്വീറ്റ് ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം...
അഹമ്മദാബാദ്: സൂറത്തിൽ ലവ് ജിഹാദിലൂടെ 15 കാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാനായി ഗുജറാത്തിലെ സൂറത്തിൽ നിന്ന് പുറപ്പെട്ട 15 വയസുകാരിയെ ആണ്...
മുംബൈ: അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുക്കുന്ന ദിവസം ചരിത്രപരമെന്ന് ബോളിവുഡ് താരം അനുപം ഖേർ. ക്ഷേത്രം വർഷങ്ങളായി ഹിന്ദുക്കൾ നടത്തിയ ഭരണഘടനാപരമായ പോരാട്ടങ്ങളുടെ പ്രതീകമാണ്. ഇത്...
ബംഗളൂരു : കർണാടകയിൽ സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി സ്ഥാനം വെറും രണ്ടര വർഷം മാത്രമേ ഉണ്ടാവൂ എന്ന് കോൺഗ്രസ് നേതാവ് രവികുമാർ ഗൗഡയുടെ വെളിപ്പെടുത്തൽ. രണ്ടര വർഷത്തിനുശേഷം ഡി.കെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies