International

ഇറാനെ ആക്രമിച്ച് അമേരിക്ക; ലക്ഷ്യമിട്ടത് തന്ത്രപ്രധാനമായ ആണവകേന്ദ്രങ്ങളിൽ

ഇറാനെ ആക്രമിച്ച് അമേരിക്ക; ലക്ഷ്യമിട്ടത് തന്ത്രപ്രധാനമായ ആണവകേന്ദ്രങ്ങളിൽ

ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പങ്കുചേർന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയയായ ട്രൂത്തിലൂടെയാണ്...

സ്വന്തം രാജ്യമൊക്കെ തന്നെ പക്ഷേ ഒരിടവും സുരക്ഷിതമല്ല,ഖമേനിയും കുടുംബവും ഭൂഗർഭ ബങ്കറിലേക്ക് മാറി

മരണഭീതി, പിന്‍ഗാമികളെ നാമനിര്‍ദേശം ചെയ്ത് ഖമേനി: മകന്റെ പേരില്ല

വധഭീഷണികൾക്ക് പിന്നാലെ തന്റെ പിന്‍ഗാമിയായി മൂന്ന് പേരെ നാമനിര്‍ദേശം ചെയ്ത് ഇറാന്റെപരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. നിലവിൽ ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ് ഖമേനി . ഇസ്രയേല്‍...

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

1,2,3…. ഇന്ന് മാത്രം വധിച്ചത് സുപ്രധാന സൈനിക ഉദ്യോഗസ്ഥരെ:ഇറാനിൽ മിസൈൽ വർഷവുമായി ഇസ്രായേൽ

ഇറാന്റെ മുതിർന്ന രണ്ട് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോറിന്റെ (ഐആർജിസി) പലസ്തീൻ വിഭാഗം മേധാവിസയീദ് ഇസാദിയും ഐആർജിസി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ...

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

ഇസ്രായേലുമുള്ള സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. സംനാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റർ അകലെ പത്തുകിലോമീറ്റർ...

കിടക്കയിലിരുന്നാണോ മക്കളുടെ ‘വർക്ക് ഫ്രം ഹോം’ : ഈ പ്രശ്‌നങ്ങളൊക്കെയും നേരിടേണ്ടി വന്നേക്കാം

കിടക്കയിലിരുന്നാണോ മക്കളുടെ ‘വർക്ക് ഫ്രം ഹോം’ : ഈ പ്രശ്‌നങ്ങളൊക്കെയും നേരിടേണ്ടി വന്നേക്കാം

വർക്ക് ഫ്രം ഹോമിന്റെ കാലമാണിത്. കോവിഡ് ശേഷം വീട് ഓഫീസായി പലർക്കും. ഇന്ന് ബെഡ്‌റൂമും വർക്കിനുള്ള സ്ഥലമാക്കി മാറ്റിയിരിക്കുന്നു. കിടക്കയിലിരുന്നാണ് പലരുടെയും ജോലി. ഇന്ന് അതൊരു ശീലമായി...

ഒരാഴ്ച തികച്ചില്ല, ഇറാന്റെ പുതിയ സായുധസേനാമേധാവിയെയും കൊലപ്പെടുത്തി ഇസ്രായേൽ; നാഥനില്ലാ കളരി…

ഒരാഴ്ച തികച്ചില്ല, ഇറാന്റെ പുതിയ സായുധസേനാമേധാവിയെയും കൊലപ്പെടുത്തി ഇസ്രായേൽ; നാഥനില്ലാ കളരി…

ഇറാന്റെ പുതിയ സായുധസേനാമേധാവിയെയും വ്യോമാക്രമണത്തിലൂടെ വധിച്ച് ഇസ്രായേൽ. മേജർ ജനറൽ അബ്ദുൾ റഹീം മൗസവിയാണ് കൊല്ലപ്പെട്ടത്. സ്ഥാനമേറ്റെടുത്ത് ഒരാഴ്ച തികയും മുൻപാണ് ഇസ്രായേൽ സായുധ സൈനികമേധാവിയെ വധിച്ചിരിക്കുന്നത്....

12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ നൽകണം :നിർദേശിച്ച് പാകിസ്താൻ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരംനൽകണമെന്ന് പാകിസ്താൻ. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ളസംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ...

യോഗ  ജീവിതരീതി, സമാധാനം കൊണ്ടുവരും:ലോകത്തെ ഒന്നിപ്പിക്കും;നരേന്ദ്ര മോദി

യോഗ ജീവിതരീതി, സമാധാനം കൊണ്ടുവരും:ലോകത്തെ ഒന്നിപ്പിക്കും;നരേന്ദ്ര മോദി

യോഗ ദിനത്തിന്റെ ദേശീയ തല ദിനാചരണത്തിന്റെ ഉദ്ഘാടനം വിശാഖപട്ടണത്ത് നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ വെറുമൊരു വ്യായാമമല്ല. അതൊരു ജീവിത രീതിയാണെന്ന്പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു....

പോരാട്ടം ഈ നിമിഷം അവസാനിപ്പിക്കാം; ഹമാസ് ആയുധംവച്ച് കീഴടങ്ങട്ടെ; ബന്ദികളെ തിരിച്ചയക്കട്ടെ; നിലപാട് ആവർത്തിച്ച് ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ ആണവ പദ്ധതികളുടെ സുപ്രധാനകേന്ദ്രം തകർത്ത് ഇസ്രായേൽ

ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം തുടരുന്നു. ഇറാനിലെഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് (എസ്പിഎൻഡി) സ്ഥാപനത്തിന് നേരെ ആക്രമണമുണ്ടായെന്നാണ് വിവരം. അറുപതിലധികം യുദ്ധവിമാനങ്ങളുംമിസൈലുകളും...

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

മകന്റെ വിവാഹം രണ്ടുതവണ മാറ്റിവെച്ചു, ഈ സംഘർഷത്തിൽ തനിക്കു വ്യക്തിപരമായ നഷ്ട്ടങ്ങൾ ഉണ്ടായതായി നെതന്യാഹു

ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തനിക്കും കുടുംബത്തിനും നഷ്ടമുണ്ടായെന്ന്ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രസ്താവനയ്ക്കെതിരേ വൻ വിമർശനങ്ങളാണ്ഉയരുന്നത്. മകന്റെ വിവാഹം നീണ്ടു പോകുന്നുവെന്നാണ് നെതന്യാഹു പറയുന്നത്.   നിരവധിപേർ...

ഇന്ത്യ വ്യോമതാവളങ്ങൾ ആക്രമിച്ചു, വെടിനിർത്തലിന് അപേക്ഷിക്കുകയല്ലാതെ മറ്റ്‌ മാർഗങ്ങളില്ലായിരുന്നു :പാക് ഉപ പ്രധാനമന്ത്രി

ഇന്ത്യ വ്യോമതാവളങ്ങൾ ആക്രമിച്ചു, വെടിനിർത്തലിന് അപേക്ഷിക്കുകയല്ലാതെ മറ്റ്‌ മാർഗങ്ങളില്ലായിരുന്നു :പാക് ഉപ പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മറ്റ്‌ മാർഗങ്ങളില്ലാതെ വെടിനിർത്തലിനായി അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ. സുപ്രധാനവ്യോമതാവളങ്ങൾക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തലിനായി...

ഓപ്പറേഷൻ സിന്ദൂരിൽ ചത്ത കൊടും ഭീകരർ; അഞ്ചുപേരുടെ വിശദവിവരങ്ങളിതാ

യുദ്ധമൊഴിവാക്കാൻ സൗദിയുടെ കാലും പിടിച്ചു : പ്രധാന വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടു : എല്ലാം സമ്മതിച്ച് പാക് ഉപപ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിന്റെ തീവ്രത ലോകത്തിന് മുന്നിൽ തുറന്ന് സമ്മതിച്ച് പാകിസ്താൻഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം സംഘർഷം ലഘൂകരിക്കാൻഅമേരിക്കയുമായി മാത്രമല്ല, സൗദി അറേബ്യയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി...

അതികായൻ ആകാൻ ട്രംപ്; പ്രതിരോധം തീർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ; മാറുന്ന ലോകക്രമം

ഇന്ത്യ-പാക് യുദ്ധം തടഞ്ഞതിന് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ : അസിം മുനീറിന് നൽകിയ വിരുന്നിന് പിന്നിൽ. ..

    അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും പാക് സൈനിക മേധാവി ജനറൽ അസിം മുനീറുംകൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് പുതിയ ട്വിസ്റ്റ്‌. വൈറ്റ് ഹൗസ്‌ ആണ് കൂടിക്കാഴ്ച...

സംഘർഷം എട്ടാം ദിവസം : പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ

സംഘർഷം എട്ടാം ദിവസം : പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ

ഇസ്രയേൽ - ഇറാൻ സംഘർഷം എട്ടാം ദിവസത്തിലെത്തി നിൽക്കുമ്പോൾ പുതിയ ആയുധംപ്രയോഗിച്ച് ഇറാൻ. ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾപ്രയോഗിച്ചതായാണ്  വിവരം ഇതാദ്യമായാണ് സംഘർഷത്തിൽ ഇറാൻ ബോംബ്പ്രയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്‌....

ഓപ്പറേഷൻ സിന്ധു: യുദ്ധമുഖത്ത് നിന്ന് മാതൃഭൂമിയിലേക്ക് :ആദ്യവിമാനംഡൽഹിയിലെത്തി:ആശ്വാസം

ഓപ്പറേഷൻ സിന്ധു തുടരുന്നു : അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്ന്

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽതുര്‍ക്ക്‌മെനിസ്ഥാനിൽ നിന്നായിരിക്കുമെന്നാണ് വിവരം. 350 ലേറെ പേരുടെ അഭ്യർത്ഥനകിട്ടിയതായി...

കുതിച്ചു കയറി എണ്ണവില ; അമേരിക്ക കൂടി യുദ്ധക്കളത്തിലേക്ക് ഇറങ്ങിയാൽ ഇനിയും വില വർദ്ധിക്കും ; ഇന്ത്യയിൽ പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രി

കുതിച്ചു കയറി എണ്ണവില ; അമേരിക്ക കൂടി യുദ്ധക്കളത്തിലേക്ക് ഇറങ്ങിയാൽ ഇനിയും വില വർദ്ധിക്കും ; ഇന്ത്യയിൽ പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രി

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധം പിടിമുറുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയും കുതിച്ചുയരുകയാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വിലയിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്....

‘ഓപ്പറേഷൻ സിന്ധു’ ഇനി ഇസ്രായേലിൽ ; നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് ഇന്ത്യ; രജിസ്ട്രേഷനായി ബന്ധപ്പെടാം

‘ഓപ്പറേഷൻ സിന്ധു’ ഇനി ഇസ്രായേലിൽ ; നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് ഇന്ത്യ; രജിസ്ട്രേഷനായി ബന്ധപ്പെടാം

ന്യൂഡൽഹി : ഇറാനിൽ നിന്നും ആദ്യ ബാച്ച് ഇന്ത്യൻ സംഘത്തെ ന്യൂഡൽഹിയിൽ എത്തിച്ചതിന് ശേഷം 'ഓപ്പറേഷൻ സിന്ധു' ഇനി ഇസ്രായേലിലേക്ക്. ഇസ്രായേലിലെ യുദ്ധ ബാധിത  മേഖലകളിൽ നിന്നും...

ചാടിക്കയറി പെൺകുട്ടികൾക്ക് വാട്‌സ്ആപ്പിൽ ഹാർട്ട് ഇമോജി അയക്കാൻ വരട്ടെ, കുറ്റകൃത്യമാക്കി ഈ രാജ്യങ്ങൾ

കിടിലൻ ഫീച്ചറുകളുമായി വാട്‌സാപ്പ് ,അപ്‌ഡേറ്റ്‌സില്‍ ഇനി പരസ്യങ്ങളും; ഉപഭോക്താക്കളുടെ സ്വകാര്യത സുരക്ഷിതമെന്ന് കമ്പനി

അപ്‌ഡേറ്റ് ടാബില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. സ്വകാര്യ ആശയവിനിമയത്തിനായുള്ള ചാറ്റിന് പുറമേ സ്റ്റാറ്റസുകള്‍ക്കും ചാനലുകള്‍ക്കുമായുള്ള പ്രത്യേക ടാബാണ് അപ്‌ഡേറ്റ്സ്. ദിവസം 150 കോടി പേര്‍ ഈ...

ഖമേനി ‘ആധുനിക ഹിറ്റ്‌ലർ’ ; ഇനി ജീവിക്കാൻ അർഹതയില്ലെന്ന് ഇസ്രായേൽ കാറ്റ്സ്

ഖമേനി ‘ആധുനിക ഹിറ്റ്‌ലർ’ ; ഇനി ജീവിക്കാൻ അർഹതയില്ലെന്ന് ഇസ്രായേൽ കാറ്റ്സ്

ടെൽ അവീവ് : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 'ആധുനിക ഹിറ്റ്‌ലർ' ആണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഖമേനിക്ക് ഇനി തുടർന്നും...

പോരാട്ടം ഈ നിമിഷം അവസാനിപ്പിക്കാം; ഹമാസ് ആയുധംവച്ച് കീഴടങ്ങട്ടെ; ബന്ദികളെ തിരിച്ചയക്കട്ടെ; നിലപാട് ആവർത്തിച്ച് ബെഞ്ചമിൻ നെതന്യാഹു

ഇറാനിലെ അറാക് ആണവനിലയം നിലമ്പരിശാക്കി ഇസ്രയേല്‍

ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) മിസൈല്‍ആക്രമണത്തിലൂടെ തകര്‍ത്ത് ഇസ്രയേല്‍. ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ സൈന്യം സോഷ്യൽമീഡിയയിലൂടെ ആണവനിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist