ലോകം കണ്ട ശക്തനായ കണിശക്കാരനായ ഭരണാധികാരികളിലൊരാൾ,ജനം തിരഞ്ഞെടുത്ത് രണ്ടാം ഊഴത്തിലിറങ്ങുമ്പോൾ വലം കൈയ്യായി ആദ്യം നോട്ടമിട്ടത്,കൂടെ ചേർത്തത് ഒരു ഇന്ത്യൻവംശജനെ. അതും രാജ്യസുരക്ഷ വരെ കൈകാര്യം ചെയ്യുന്ന...
മനാമ: ബഹ്റൈനിലെ പ്രവാസികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. ആറ് മാസത്തെ വാണിജ്യ വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാമുമായി രംഗത്തെത്തിയിരിക്കുകയാണ് ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എഎംആര്‍എ). ഈ...
വാഷിംഗ്ടൺ; ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടികൾക്ക് അമേരിക്ക ഇതുവരെ നൽകിവന്ന 21 മില്യണിന്റെ ധനസഹായം റദ്ദാക്കിയതിലുള്ള ഊഹാപോഹങ്ങളെ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ...
കുവൈത്ത് സിറ്റി: കുവൈത്തിൽ വംശനാശഭീഷണി നേരിടുന്ന അപൂർവയിനം ഡോൾഫിനുകളെ കണ്ടെത്തി. എൻവയോൺമെന്റൽ വോളണ്ടറി ഫൗണ്ടേഷന്റെ കുവൈത്ത് ഡൈവിംഗ് ടീം ആണ് അപൂർവ ഇനം ഡോൾഫിനുകളെ കണ്ടെത്തിയത്. കുവൈത്ത്...
അബുദാബി: വിവാഹസംബന്ധമായ പുതിയ നിയമങ്ങൾ പുറത്തിറക്കി യുഎഇ. രാജ്യത്തെ പൗരന്മാരല്ലാത്തവർക്കും നിയമത്തിൽ വ്യവസ്ഥകളുണ്ട്. ഏപ്രിൽ 15 മുതലാണ് ഇവ പ്രാബല്യത്തിൽ വരിക. പുതിയ നിയമപ്രകാരം ഇനി രക്ഷിതാക്കളുടെ...
പ്രോസ്‌പെര എന്ന പേരിലുള്ള പുതിയ എൻആർഇ സേവിംഗ്‌സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് പുറത്തിറക്കി. അനേകം ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ൻആർഇ സേവിംഗ്‌സ് അക്കൗണ്ട് പുറത്തിറക്കിയിരിക്കുന്നത്. 2024 സെപ്റ്റംബറിൽ ചുമതലയേറ്റെടുത്ത...
ചരിത്രാതീത കാലത്തെ മാംസഭോജി, ആനകളെ പോലും വേട്ടയാടിയിരുന്ന, പൂച്ചയുടേത് പോലുള്ള പല്ലുകളും നായയുടേത് പോലുള്ള ശരീരവുമുള്ളമൃഗം. അതാണ് ഇജിപ്ഷ്യൻ കാടുകളിലെ രാജാവെന്ന് അറിയപ്പെട്ടിരുന്ന ബാസ്‌റ്റെറ്റോഡൺ സിർടോസ്. ഒരു...
കാഠ്മണ്ഡു: നേപ്പാളിൽ ടൂറിസം പരിപാടിയിൽ വച്ച് ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ. 41കാരനായ കമലേഷ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. 'വിസിറ്റ് പൊഖാറ...
ന്യൂയോർക്ക്: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപ്. കുമിളയെന്ന് വിശേഷിപ്പിച്ച സെലൻസ്‌കിയ്ക്ക് തന്റെ സാമൂഹിക മാദ്ധ്യം ആയ ട്രൂത്തിലൂടെ മറുപടി...
ക്വാലാലംപൂർ : സമുദ്ര സുരക്ഷയും മറ്റ് സുരക്ഷാ ഭീഷണികളും കൈകാര്യം ചെയ്യുന്നതിനായി ഒരു 'സംയുക്ത ഫോക്കസ് ഗ്രൂപ്പ്' രൂപീകരിക്കാനൊരുങ്ങി ഇന്ത്യയും മലേഷ്യയും. പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ്...
ആഗോള തേന്‍ വിപണന രംഗത്തെ മുന്‍നിരക്കാരില്‍ ഒന്നാണ് തുര്‍ക്കി. 115,000 ടണ്‍ വാര്‍ഷിക തേന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈ രാജ്യം, ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ സമുദ്രാന്തർ കേബിൾ ശൃംഖല പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ആഗോള ടെക് ഭീമനായ മെറ്റ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്ന ഈ പദ്ധതിയുടെ...
കുവൈത്ത് സിറ്റി: 60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്. നിയമലംഘനങ്ങൾ മൂലം ട്രാഫിക് കൺട്രോൾ ക്യാമറകളിൽ...
സിഡ്‌നി: ഇസ്രായേൽ സ്വദേശികളായ രോഗികളെ ചികിത്സിക്കാൻ വിസമ്മതിച്ച് ഓസ്‌ട്രേലിയയിലെ നഴ്‌സുമാർ. ബാങ്ക്‌സ്ടൗൺ ആശുപത്രിയിലെ നഴ്‌സുമാരായ അഹമ്മദ് റഷാദ് നാദിർ, സാറാ അബു ലെബ്ദെ എന്നിവരാണ് ചികിത്സിയ്ക്കാൻ വിസമ്മിച്ചത്....
കീവ് ; സൗദി സന്ദർശനം നീട്ടി വച്ച് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി . യുഎസ് റഷ്യൻ അധികൃതർ സൗദി അറേബ്യയിൽ നടത്തുന്ന ചർച്ചകൾക്ക് നിയമസാധുത നൽകുന്നത് ഒഴിവാക്കാനാണ്...
പുരാണത്തിലെ യയാതിയുടെ കഥകേൾക്കാത്തവരായി അധികമാരും കാണില്ല. ശുക്രാചാര്യരുടെ മകളും തന്റെ ആദ്യ ഭാര്യയുമായ ദേവയാനി അറിയാതെ അസുരരാജാവായ വൃഷപർവന്റെ മകൾ ശർമിഷ്ഠയെ വിവാഹം കഴിച്ചതിന് ശുക്രാചാര്യരുടെ ശാപം...
ദുബായ്: വിമാനത്തിൽ പോകാനുള്ള ഭയം കാരണം നാട്ടിൽ പോകാതെ പ്രവാസി യുവാവ് ദുബായിൽ കഴിഞ്ഞത 4 വർഷം. ഒടുവിൽ ദുബായ് രാജ്യാന്തര വിമാനത്താവളം ഇടപെട്ടാണ് ഇയാളെ നാട്ടിലേക്ക്...
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മോശമാകുന്നതായി റിപ്പോർട്ട്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് ന്യൂമോണിയ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില നാൾക്ക് നാൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നും...
ന്യൂഡൽഹി: ആകാശം പലപ്പോഴും മനുഷ്യർക്കായി വിസ്മയക്കാഴ്ച്ചകളൊരുക്കാറുണ്ട്. അതിലൊന്നാണ് പ്ലാനറ്ററി പരേഡ്. സൗരയൂഥത്തിലെ ഗ്രഹങ്ങളെ നിരനിരയായി കാണാൻ കഴിയുന്ന അപൂർവമായ അവസരം. കഴിഞ്ഞ മാസം ആരംഭിച്ച പ്ലാനറ്ററി പരേഡ്...
അബുദാബി: ഗൾഫ് രാഷ്ട്രങ്ങളിലടക്കമുള്ള വിശ്വാസികൾ റംസാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. റംസാന് മുമ്പുള്ള ഹിജ്റ മാസമായ ഷാബാൻ ആരംഭിക്കുന്നതിന്റെ സൂചനയായി ജനുവരി 31 വ്യാഴാഴ്ച പിറ കാണപ്പെട്ടിരുന്നു. ജനറൽ അതോറിറ്റി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies