വാഷിംഗ്ടൺ: കൈക്കൂലി അഴിമതി ആരോപണത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് യുഎസ് കോൺഗ്രസ്സിൽ നിന്നും പിന്തുണ. കോൺഗ്രസ് അംഗം ലാൻസ് ഗൂഡാൻ ആണ് ഗൗതം അദാനിക്ക്...
കാനഡ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ പരിഹാസവുമായി ടെസ്‌ല മേധാവി ഇലോൺ മസ്ക്. കാനഡയെ യു.എസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിർദ്ദേശത്തിനെതിരായി ട്രൂഡോ...
അബുദാബി : ആദ്യമായി ഇന്ത്യയുമായി ഉന്നത തല ചർച്ച നടത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ദുബായിൽ വച്ചാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി താലിബാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച...
വാഷിംഗ്ടൺ: ആഗോളവ്യാപകമായി ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുന്നതിനെ പറ്റി താക്കീത് നൽകി ഇലോൺ മസ്ക്. 2100-ഓടെ ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യയിൽ ഗണ്യമായ കുറവ് ഉണ്ടാകും എന്നത് എടുത്തുകാണിക്കുന്ന X-ലെ...
ഒട്ടാവ : കാനഡയിൽ ജസ്റ്റിൻ ട്രൂഡോ രാജി വച്ച പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതുതായി പരിഗണിക്കപ്പെടുന്നവരിൽ പ്രധാനിയാണ് ഇൻഡോ കനേഡിയൻ വനിതയായ അനിത ആനന്ദ്. ലിബറൽ പാർട്ടിയുടെ മുതിർന്ന...
നമ്മുടെ ആരോഗ്യസംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും ചിന്തകളിൽ ആദ്യം കടന്നു വരുന്നത് കുളിക്കുന്ന കാര്യമായിരിക്കും. പലതരം കുളികളുണ്ട്. സ്റ്റീം ബാത്ത്,ബബിൾ ബാത്ത്, ചൂടുവെള്ളത്തിൽ കുളി, തണുപ്പത്ത് കുളി. കൊച്ചുകുട്ടികളെ പോലെ...
വീഡിയോയിലൂടെ പരസ്യമായി വിവാഹാഭ്യാർത്ഥന നടത്തി മോതിരമണിയിച്ചതിന് പിറ്റേ ദിവസം തന്നെ കാമുകിയെ കുത്തിക്കൊന്ന് 52കാരൻ. ന്യൂജേഴ്‌സിയിൽ നിന്നുള്ള ജോസ് മെലോയാണ് കാമുകിയെ കുത്തിക്കൊന്നത്. ലൈംഗിക കുറ്റവാളിയാണ് ഇയാൾ....
റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴയ്ക്ക് പിന്നാലെ റോഡുകള്‍ മുങ്ങി വന്‍നാശനഷ്ടം. മക്ക, റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ വാഹനങ്ങളും ഒഴുക്കില്‍പ്പെട്ടു. വാഹനങ്ങള്‍ ഒഴുകി പോകുന്നതിന്റെ...
സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ് പാകിസ്താൻ. രാജ്യം വൻ തകർച്ചയുടെ വക്കിലാണെന്നാണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 22,000 ത്തിലധികം സർക്കാർ ഉദ്യോഗസ്ഥർ ഇരട്ടപൗരത്വമുള്ളവരാണ്. പാകിസ്താൻ പൗരത്വത്തോടൊപ്പം അവർക്ക്...
ന്യൂയോർക്ക്: ലോകമെമ്പാടും പ്രാകൃത രീതിയായി കാണുന്ന ഒരു ആചാരമാണ് സ്ത്രീകളിലെ ചേലാ കർമ്മം. ഇസ്ലാമിക വിശ്വാസികൾക്കിടയിൽ ആണ് ഈ ആചാരം കൂടുതലായി ഉള്ളത്. അടുത്തിടെ നിരവധി വിവാദങ്ങൾക്ക്...
ബെയ്ജിംഗ്: മകനുമായി വേർപിരിച്ച ശേഷം മകന്റെ കാമുകിയെ വിവാഹം ചെയ്ത് പിതാവ്. ചൈനയിലാണ് സംഭവം. ബാങ്ക് ഓഫ് ചൈനയുടെ മുൻ ചെയർമാൻ ലിയു ലിയാംഗ് ആണ് മകന്റെ...
ക്വാലാലംപൂർ : തന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സ്വയം കണ്ണിന് പരിക്കേൽപ്പിച്ച മലേഷ്യൻ പൗരനെതിരെ കേസ്. ഇൻഷുറൻസ് കമ്പനിയാണ് ഇയാൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് നൽകിയത്. മലേഷ്യയിലെ...
ടോക്യോ: സാധനങ്ങൾ ലേലത്തിൽ പോകുന്നത് പലപ്പോഴും വാർത്തയാകാറുണ്ട്. പുരാതന വസ്തുക്കൾ മുതൽ പക്ഷി മൃഗാതികൾ വരെ വലിയ തുകയ്ക്ക് ലേലത്തിൽ വിറ്റ ചരിത്രമുണ്ട്. കഴിഞ്ഞ ദിവസമാണ് ഒരു...
ഇന്ത്യയുമായുള്ള അതിർത്തിയോട് ചേർന്ന് ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ മെഗാ അണക്കെട്ട് നിർമ്മിക്കാനുള്ള ചൈനയുടെ പദ്ധതിയിൽ സർക്കാർ ജാഗ്രതയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച പറഞ്ഞു. ബ്രഹ്മപുത്രയിൽ...
ലണ്ടൻ: ചൊവ്വാഴ്ച ലണ്ടനിലെ ഡോ.അംബേദ്കർ മ്യൂസിയം സന്ദർശിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള. ഇന്ത്യൻ മ്യൂസിയത്തെ ഭരണഘടനാ ശില്പിയുടെ ജീവിതത്തിനും പാരമ്പര്യത്തിനുമുള്ള "അഗാധമായ ആദരവ്" എന്ന് ഓം...
മെൽബൺ: ഓസ്‌ട്രേലിയയിൽ ജലവിമാനം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിലൊന്നായ റോട്ട്‌നെസ്റ്റ് ദ്വീപിലാണ് അപകടമുണ്ടായത്. ഏഴ് പേരായിരുന്നു ജലവിമാനത്തിലുണ്ടായിരുന്നത്. ഫിലിപ് റോക്ക്...
വാഷിംഗ്ടൺ: യുഎസിൽ ശീതകാല കൊടുങ്കാറ്റ്. ഇതേ തുടർന്ന് 2300 വിമാനങ്ങൾ റദ്ദാക്കി. കൊടുങ്കാറ്റിൽ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ രാജ്യത്തെ ആദ്യത്തെ പ്രധാന ശൈത്യകാല...
ഫ്‌ളോറിഡ : വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഫോർട്ട് ലോഡർഡെയ്ൽ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാവിലെ...
വാഷിംഗ്ടൺ : പക്ഷിപ്പനി ബാധിച്ച് ആദ്യമായൊരു മരണം. അമേരിക്കയിലെ ലൂസിയാനയിലുള്ള 65കാരനാണ് മരണപ്പെട്ടത്. പക്ഷിപ്പനി ബാധിച്ച് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്....
ലാസ: ടിബറ്റിൽ ഉണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ നൂറ് കവിഞ്ഞു. ഇതുവരെ 126 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴും പല പ്രദേശങ്ങളിലും രക്ഷാ പ്രവർത്തനം തുടരുകയാണ്. അതിനാൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies