International

മിസൈൽ അയച്ചതിനു മറുപടി; ഇറാനിൽ ശക്തമായ വ്യോമാക്രണമം നടത്തി ഇസ്രായേൽ ; ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങൾ

മിസൈൽ അയച്ചതിനു മറുപടി; ഇറാനിൽ ശക്തമായ വ്യോമാക്രണമം നടത്തി ഇസ്രായേൽ ; ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങൾ

ടെഹ്‌റാൻ: ഒക്ടോബർ 1 ന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടിയുമായി ഇസ്രായേൽ. ശനിയാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രതിരോധ സേന ശക്തമായ...

ബർഗറിലെ ഭക്ഷ്യവിഷബാധയ്ക്കും മരണത്തിനും കാരണമായത് സവാള:മെനുവിൽ നിന്ന് നീക്കം ചെയ്ത് പ്രമുഖബ്രാൻഡുകൾ

ബർഗറിലെ ഭക്ഷ്യവിഷബാധയ്ക്കും മരണത്തിനും കാരണമായത് സവാള:മെനുവിൽ നിന്ന് നീക്കം ചെയ്ത് പ്രമുഖബ്രാൻഡുകൾ

വാഷിംഗ്ടൺ: പ്രമുഖ ഫുഡ് ബ്രാൻഡായ മക്‌ഡൊണാൾഡ്‌സിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് സവാളയെന്ന് വിവരം. ഇ കോളി അണുബാധ വ്യാപിച്ചതിനെ തുടർന്ന് ഉപഭോക്താവ് മരിച്ചത് ബർഗറിൽ ഉപയോഗിച്ച സവാളയിൽ നിന്നാണ്...

ഇന്ത്യയിലേക്ക് മടങ്ങിപോകാന്‍ പറയാതെ പറഞ്ഞു; ന്യൂസിലാന്‍ഡില്‍ വംശീയവിവേചനം നേരിട്ടെന്ന് യുവാവ്

ഇന്ത്യയിലേക്ക് മടങ്ങിപോകാന്‍ പറയാതെ പറഞ്ഞു; ന്യൂസിലാന്‍ഡില്‍ വംശീയവിവേചനം നേരിട്ടെന്ന് യുവാവ്

ന്യൂസിലാന്‍ഡില്‍ താന്‍ വംശീയ വിവേചനം നേരിടുന്നതായി ഇന്ത്യക്കാരനായ യുവാവിന്റെ പോസ്റ്റ്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് എത്തിയ യുവാവാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ തന്റെ...

പാകിസ്താനിൽ ഭീകരാക്രമണം; 10 സൈനികർ കൊല്ലപ്പെട്ടു; പിന്നിൽ തെഹ്രീകെ താലിബാൻ പാകിസ്താൻ

പാകിസ്താനിൽ ഭീകരാക്രമണം; 10 സൈനികർ കൊല്ലപ്പെട്ടു; പിന്നിൽ തെഹ്രീകെ താലിബാൻ പാകിസ്താൻ

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. 10 സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചെക്ക്‌പോസ്റ്റിലാണ് ആക്രമണം ഉണ്ടായത്. 10 സൈനികർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ...

ഭൂമി തണുക്കാൻ വജ്രം; 5 മില്യൺ ടൺ വജ്രധൂളികൾ അന്തരീക്ഷത്തിൽ വിതറിയാൽ മതിയെന്ന് പഠനം; ചിലവ് വരുക 200 ട്രില്യൺ ഡോളർ

ഭൂമി തണുക്കാൻ വജ്രം; 5 മില്യൺ ടൺ വജ്രധൂളികൾ അന്തരീക്ഷത്തിൽ വിതറിയാൽ മതിയെന്ന് പഠനം; ചിലവ് വരുക 200 ട്രില്യൺ ഡോളർ

സൂറിച്ച്: ആഗോളതാപനം ഉൾപ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങൾ നേരിടുന്ന ഭൂമിയെ തണുപ്പിക്കാനുള്ള വഴികൾ തേടി ശാസ്ത്രലോകം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികൾ രൂക്ഷമാകുമ്പോൾ ഭൂമിയെ തണുപ്പിക്കാൻ വജ്രധൂളികൾ വിതറിയാൽ...

ഒറ്റക്കാലിൽ നിൽക്കാൻ കഴിയുമോ..? ഇല്ലെങ്കിൽ മരണം നിങ്ങളെ തേടിയെത്തും; പഠനം

ഒറ്റക്കാലിൽ നിൽക്കാൻ കഴിയുമോ..? ഇല്ലെങ്കിൽ മരണം നിങ്ങളെ തേടിയെത്തും; പഠനം

ചെറുപ്രായത്തിൽ തന്നെ പലതത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്നത്തെ കാലത്തുള്ളവർ. ഇങ്ങനെയുള്ളവരുടെ വാർദ്ധക്യ കാലം എത്രയേറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്ന് ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി. എന്നാൽ, ചിട്ടയായ...

ആണുങ്ങൾ ഒന്ന് സൂക്ഷിച്ചോ: സ്ത്രീകൾ ഇനി ലൈംഗികബന്ധത്തിന് പോലും സമീപിക്കുക റോബോട്ടുകളെ, ആണുങ്ങളെ വേണ്ടാതാവും

ആണുങ്ങൾ ഒന്ന് സൂക്ഷിച്ചോ: സ്ത്രീകൾ ഇനി ലൈംഗികബന്ധത്തിന് പോലും സമീപിക്കുക റോബോട്ടുകളെ, ആണുങ്ങളെ വേണ്ടാതാവും

സാങ്കേതികവിദ്യയയിലെ വളർച്ച ഏറ്റവും അധികം പ്രതിഫലിക്കുന്നത് അതിന് രൂപം കൊടുത്ത മനുഷ്യന്റെ ജീവിതത്തിനാണ്. സാങ്കേതിക വിദ്യ വളരുന്നതോടൊപ്പം തന്നെ മനുഷ്യന്റെ ജീവിതശൈലിയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. എഐ ഉൾപ്പെടെയുള്ള...

ദിനോസറുകൾ ഭൂമിയിൽ വീണ്ടും വരും; വംശനാശം സംഭവിച്ച ജീവികളെ റോബോർട്ടുകളായി പുനസൃഷ്ടിക്കാനൊരുങ്ങി ശാസ്ത്രജ്ഞർ

ദിനോസറുകൾ ഭൂമിയിൽ വീണ്ടും വരും; വംശനാശം സംഭവിച്ച ജീവികളെ റോബോർട്ടുകളായി പുനസൃഷ്ടിക്കാനൊരുങ്ങി ശാസ്ത്രജ്ഞർ

ദിനോസറുകൾ, സമുദ്ര ഉരഗങ്ങൾ തുടങ്ങിയ ദീർഘകാലമായി വംശനാശം സംഭവിച്ച മൃഗങ്ങളെ പുനർനിർമ്മിക്കാൻ റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ആശയം പരിശോധിച്ച് ശാസ്ത്രജ്ഞർ. വലിയ തരം ദിനോസറുകൾ പോലുള്ള വംശനാശം...

പകുതിയോളം പുരുഷൻമാരും  അവിവാഹിതർ ; കാരണമിത്

പകുതിയോളം പുരുഷൻമാരും അവിവാഹിതർ ; കാരണമിത്

കുവൈത്ത് : പകുതിയോളം പൗരൻമാരും അവിവാഹിതരെന്ന് കണക്കുകൾ. കുവൈത്തിലെ പൗരൻമാരാണ് പകുതിയോളം പേർ പൗരൻമാർ. വിദ്യാഭ്യാസം, തൊഴിൽ, വിവാഹം തുടങ്ങിയ മേഖലകളിൽ സമഗ്രമായ സർക്കാർ പിന്തുണയുണ്ടായിരുന്നിട്ടും രാജ്യത്തെ...

ബഹിരാകാശത്ത് നിന്നും ഇനി വീടുകളിലേക്ക് വെെദ്യുതി; പവർകട്ട്  ഇനി പഴങ്കഥ

ബഹിരാകാശത്ത് നിന്നും ഇനി വീടുകളിലേക്ക് വെെദ്യുതി; പവർകട്ട് ഇനി പഴങ്കഥ

ന്യൂയോർക്ക്: വീടുകളിലേക്ക് ഇനി ബഹിരാകാശത്ത് നിന്നും വൈദ്യുതി എത്തും. ബ്രിട്ടൻ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 2030 ഓട്...

പുസ്തകങ്ങളെ ബഹുമാനിക്കാൻ പഠിക്ക് പച്ചകളേ…പുസ്തകമേളയിൽ വിറ്റ്‌പോയത് 35 ബുക്കുകൾ, 800 പ്ലേറ്റ് ബിരിയാണി,1300 ഷവർമ്മ,1600 ചിക്കൻ സാൻവിച്ച്

പുസ്തകങ്ങളെ ബഹുമാനിക്കാൻ പഠിക്ക് പച്ചകളേ…പുസ്തകമേളയിൽ വിറ്റ്‌പോയത് 35 ബുക്കുകൾ, 800 പ്ലേറ്റ് ബിരിയാണി,1300 ഷവർമ്മ,1600 ചിക്കൻ സാൻവിച്ച്

ഇസ്സാമാബാദ്: പാകിസ്താനിലെ ഏറ്റവും വലിയ പുസ്തകമേളയെ ട്രോളി എയറിലാക്കി സോഷ്യൽമീഡിയ. ലാഹോർ പുസ്തകമേളയെ ആണ് സോഷ്യൽമീഡിയ ട്രോളുന്നത്. രാജ്യത്തെ ഏറ്റവും വലിയ പുസ്തകമേളയിൽ ആകെ വിറ്റുപോയത് 35...

ജമ്മു കശ്മീർ: സൈനിക വാഹനത്തിന് നേരെ ആക്രമണം, രണ്ടു ജവാന്മാർക്ക് വീരമൃതു; കൊല്ലപ്പെട്ടവർ നാലായി

ജമ്മു കശ്മീർ: സൈനിക വാഹനത്തിന് നേരെ ആക്രമണം, രണ്ടു ജവാന്മാർക്ക് വീരമൃതു; കൊല്ലപ്പെട്ടവർ നാലായി

ശ്രീനഗർ: വ്യാഴാഴ്ച വൈകുന്നേരം ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഇന്ത്യൻ സൈനിക വാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികരും രണ്ട് സിവിലിയൻ പോർട്ടർമാരും കൊല്ലപ്പെട്ടു. ബൊട്ടപത്രി...

സൗദിയിൽ നഴ്‌സുമാർക്ക് നിരവധി അവസരങ്ങൾ; റിക്രൂട്മെന്റ് നടത്താനൊരുങ്ങി നോർക്ക

സൗദിയിൽ നഴ്‌സുമാർക്ക് നിരവധി അവസരങ്ങൾ; റിക്രൂട്മെന്റ് നടത്താനൊരുങ്ങി നോർക്ക

റിയാദ്: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരുടെ (വനിതകള്‍) നിരവധി ഒഴിവുകൾ. ഇതിലേക്ക് ആളെയെടുക്കാൻ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി നോര്‍ക്ക റൂട്ട്സ് . ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം...

ഇതാണ് സാഹചര്യമെങ്കിൽ, ലോകത്ത് 3 ഡിഗ്രിയോളം ചൂട് കൂടും; താക്കീത് നൽകി യുഎൻ റിപ്പോർട്ട്

ഇതാണ് സാഹചര്യമെങ്കിൽ, ലോകത്ത് 3 ഡിഗ്രിയോളം ചൂട് കൂടും; താക്കീത് നൽകി യുഎൻ റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യങ്ങൾ അവരുടെ നിലവിലെ പാരിസ്ഥിതിക നയങ്ങൾ തുടരുകയാണെങ്കിൽ ഭൂമിയുട ചൂട് 3 ഡിഗ്രിയിലധികം വർദ്ധിക്കാൻ ഇടയാക്കുമെന്ന് ഐക്യരാഷ്ട സഭാ റിപ്പോർട്ട്. ആഗോളതാപനവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും...

ബുർജ് ഖലീഫയുടെ വലിപ്പം, കൂട്ടുകാരായി നാലുപേർ; ഓഗസ്റ്റ് അവസാനത്തോടെ ഭൂമിയ്ക്ക് നേരെ പാഞ്ഞെടുത്ത് ചിന്നഗ്രഹങ്ങൾ

ഇനി നിമിഷങ്ങൾ മാത്രം, 17542 കിലോമീറ്റർ വേഗതയുള്ള കൂറ്റൻ ഛിന്നഗ്രഹം ഉടനെത്തും

വാഷിംഗ്ടൺ: ഭൂമിയെ ലക്ഷ്യമിട്ട് മറ്റൊരു ഛിന്നഗ്രഹം കൂടി. 2002 എൻവി 16 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് അൽപ്പസമയത്തിനുള്ളിൽ ഭൂമിയ്ക്ക് അരികിലൂടെ സഞ്ചരിക്കുക. 24 ന് രാത്രി 9...

കാര്‍ട്ടൂണ്‍ കരടിയ്ക്ക് ബ്രിട്ടന്റെ പാസ്‌പോര്‍ട്ട്; കാര്യമറിഞ്ഞപ്പോള്‍ അമ്പരന്ന്, അനുമോദിച്ച് ആരാധകര്‍

കാര്‍ട്ടൂണ്‍ കരടിയ്ക്ക് ബ്രിട്ടന്റെ പാസ്‌പോര്‍ട്ട്; കാര്യമറിഞ്ഞപ്പോള്‍ അമ്പരന്ന്, അനുമോദിച്ച് ആരാധകര്‍

  പ്രശസ്തനായ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് അനുവദിച്ച നടിപടി ഇപ്പോള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ബ്രിട്ടീഷ് സര്‍ക്കാരാണ് പാഡിങ്ടണ്‍ എന്നറിയപ്പെടുന്ന പാഡിങ്ടണ്‍ കരടിക്ക്...

സ്വകാര്യ ദൃശ്യം പുറത്തായി; പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി ടിക് ടോക് താരം; അമ്മയും പെങ്ങളുമില്ലാത്തയാളാണ് പിന്നിലെന്ന് മിനാഹിൽ മാലിക്

സ്വകാര്യ ദൃശ്യം പുറത്തായി; പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി ടിക് ടോക് താരം; അമ്മയും പെങ്ങളുമില്ലാത്തയാളാണ് പിന്നിലെന്ന് മിനാഹിൽ മാലിക്

ഇസ്ലാമാബാദ്: സ്വകാര്യദൃശ്യം ചോർന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ടിക് ടോക് താരം. പാകിസ്താൻ സ്വദേശിനിയായ മിനാഹിൽ മാലിക് ആണ് ട്രൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയത്. സ്വകാര്യദൃശ്യങ്ങൾ...

ഒരു ഉപഗ്രഹം കൂടി പൊട്ടിത്തെറിച്ചു; ബഹിരാകാശത്ത് മാലിന്യം കുമിഞ്ഞ് കൂടുന്നു; ആശങ്ക

ഒരു ഉപഗ്രഹം കൂടി പൊട്ടിത്തെറിച്ചു; ബഹിരാകാശത്ത് മാലിന്യം കുമിഞ്ഞ് കൂടുന്നു; ആശങ്ക

ബഹിരാകാശത്ത് മാലിന്യത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരു ഉപഗ്രഹം കൂടി ബഹിരാകാശത്ത് പൊട്ടിത്തെറിച്ചതോടെയാണ് മാലന്യത്തിന്റെ അളവിൽ വീണ്ടും വർദ്ധനവുണ്ടായത്. 4300 ടൺ മാലിന്യമാണ് നിലവിൽ...

12,000വര്‍ഷം പഴക്കമുള്ള വിഭവം ഇനി യാത്രക്കാര്‍ക്ക്; ലോകത്തിലെ ‘ഓള്‍ഡസ്റ്റ് ബ്രെഡു’മായി ടര്‍ക്കിഷ് എയര്‍ലൈന്‍സ്

12,000വര്‍ഷം പഴക്കമുള്ള വിഭവം ഇനി യാത്രക്കാര്‍ക്ക്; ലോകത്തിലെ ‘ഓള്‍ഡസ്റ്റ് ബ്രെഡു’മായി ടര്‍ക്കിഷ് എയര്‍ലൈന്‍സ്

  ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്കു സര്‍വീസ് നടത്തുന്ന എയര്‍ലൈനുകളില്‍ ഒന്നാണ് ടര്‍ക്കിഷ് എയര്‍ലൈന്‍. വളരെ വ്യത്യസ്തമായ ഒരു വിഭവം തങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ്. ഏകദേശം...

വിപണിയിൽ ഇനി ടൈപ്പ് സി പോർട്ടുകൾ മാത്രം; ജനുവരി മുതൽ പ്രാബല്യത്തിൽ; സൗദിയിൽ പോവുന്നവർ ജാഗ്രതൈ

വിപണിയിൽ ഇനി ടൈപ്പ് സി പോർട്ടുകൾ മാത്രം; ജനുവരി മുതൽ പ്രാബല്യത്തിൽ; സൗദിയിൽ പോവുന്നവർ ജാഗ്രതൈ

റിയാദ്: ഏകീകൃത ചാർജിംഗ് പോർട്ടുകൾ നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ഇനി മുതൽ സൗദിയുടെ വിപണിയിൽ യുഎസ്ബി ടൈപ്പ് സി ഏകികൃത ചാർജിംഗ് പോർട്ട് മാത്രമായിരിക്കും ലഭ്യമാകുക. അടുത്ത...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist