International

ഫിജി ഉപ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലേക്ക്; അയോദ്ധ്യ രാംലല്ല ദർശനത്തിനായി കാത്തിരിക്കുന്നുവെന്ന് പ്രതികരണം

ഫിജി ഉപ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലേക്ക്; അയോദ്ധ്യ രാംലല്ല ദർശനത്തിനായി കാത്തിരിക്കുന്നുവെന്ന് പ്രതികരണം

ന്യൂഡൽഹി: ഒരാഴ്ചത്തെ സന്ദർശനത്തിനായി ഫിജി ഉപപ്രധാനമന്ത്രി ബിമൻ പ്രസാദ് ഇന്ന് ഇന്ത്യയിലെത്തും. ഫിജി ധനകാര്യ-ദേീയവികസനമന്ത്രിയാണ് ബിമൻ പ്രസാദ്. ഇന്ത്യൻ സന്ദർശനത്തിനൊപ്പം അദ്ദേഹം അയോദ്ധ്യയിലും ദർശനം നടത്തും. പ്രാണപ്രതിഷ്ഠയ്ക്ക്...

വീണ്ടും തിരിച്ചടി; ഇസ്ലാമിക നിയമം ലഘിച്ച് വിവാഹിതരായെന്ന കേസിൽ ഇമ്രാൻ ഖാനും ബുഷ്‌റാ ബിബിക്കും ഏഴ് വർഷം തടവ്

വീണ്ടും തിരിച്ചടി; ഇസ്ലാമിക നിയമം ലഘിച്ച് വിവാഹിതരായെന്ന കേസിൽ ഇമ്രാൻ ഖാനും ബുഷ്‌റാ ബിബിക്കും ഏഴ് വർഷം തടവ്

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിക്കും ഭാര്യ ബുഷ്‌റാ ബിബിക്കും വീണ്ടും തിരിച്ചടി. ഇസ്ലാമിക നിയമം ലംഘിച്ചെന്ന കേസിൽ ഇമ്രാൻ ഖാനെയും ബുഷ്‌റാ ബിബിയെയും ഏഴ് വർഷം തടവിന്...

തർക്ക മന്ദിരത്തിന് മുമ്പ് 2000 വർഷം  അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു;  ബി ബി സി യുടെ പക്ഷപാതപരമായ റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് ബ്രിടീഷ് എം പി

തർക്ക മന്ദിരത്തിന് മുമ്പ് 2000 വർഷം അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു; ബി ബി സി യുടെ പക്ഷപാതപരമായ റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് ബ്രിടീഷ് എം പി

ലണ്ടൻ: ലണ്ടൻ: രാമക്ഷേത്രത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് മാധ്യമങ്ങളുടെ പക്ഷപാതപരമായ റിപ്പോർട്ടിംഗിൽ ആശങ്ക പ്രകടിപ്പിച്ച് യുകെ പാർലമെൻ്റ് അംഗം ബോബ് ബ്ലാക്ക്മാൻ. വെള്ളിയാഴ്ച യുകെ പാർലമെൻ്റിൽ സംസാരിക്കവേയാണ് ബി ബി...

കൗമാരക്കാരൻ മാനസികസമ്മർദ്ദത്തിൽ, സെക്‌സ് പാർട്ടി നടത്തിയ അമ്മ; മിഷിഗൺ വെടിവയ്പ്പ് കേസിൽ വിചാരണ നേരിട്ട് രക്ഷിതാക്കൾ

കൗമാരക്കാരൻ മാനസികസമ്മർദ്ദത്തിൽ, സെക്‌സ് പാർട്ടി നടത്തിയ അമ്മ; മിഷിഗൺ വെടിവയ്പ്പ് കേസിൽ വിചാരണ നേരിട്ട് രക്ഷിതാക്കൾ

മിഷിഗൺ: കൗമാരക്കാരനായ മകൻ നാല് സഹപാഠികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യകുറ്റത്തിന് വിചാരണ നേരിട്ട് രക്ഷിതാക്കൾ. പതിനേഴുകാരനായ ഏഥൻ ക്രംബ്‌ളിയുടെ അമ്മ ജെന്നിഫറും ഭർത്താവ് ജെയിംസുമാണ്...

ഇന്ത്യ ആ കാര്യം ചെയ്തതിന് നന്ദി പറയാത്ത ഒരൊറ്റ ആഫ്രിക്കൻ രാജ്യമോ, വിദേശ കാര്യ മന്ത്രിയോ ഇല്ല  – വെളിപ്പെടുത്തി എസ് ജയശങ്കർ

ഇന്ത്യ ആ കാര്യം ചെയ്തതിന് നന്ദി പറയാത്ത ഒരൊറ്റ ആഫ്രിക്കൻ രാജ്യമോ, വിദേശ കാര്യ മന്ത്രിയോ ഇല്ല – വെളിപ്പെടുത്തി എസ് ജയശങ്കർ

ന്യൂഡൽഹി: ജി 20 യിൽ ആഫ്രിക്കയെ ഉൾപ്പെടുത്തിയ ഇന്ത്യൻ നീക്കത്തെ കുറിച്ച് നന്ദി പറയാത്ത ഒരു ആഫ്രിക്കൻ രാജ്യമോ അവരുടെ വിദേശകാര്യ മന്ത്രിമാരോ ഇല്ല എന്ന് വെളിപ്പെടുത്തി...

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ; പാകിസ്താനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപം സ്‌ഫോടനം

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ; പാകിസ്താനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപം സ്‌ഫോടനം

ഇസ്ലാമാബാദ്: പാകിസ്താനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപം സ്‌ഫോടനം. കറാച്ചിയിലായിരുന്നു സംഭവം. ഭീകരാക്രമണമാണ് നടന്നത് എന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സ്‌ഫോടനം...

ഒടുവിൽ മുട്ടുമടക്കി മാലിദ്വീപ് ?  ഇരുവർക്കും പരസ്പര സമ്മതമായ ഒരു നിലപാടിലെത്താം എന്ന് സമ്മതിച്ച് ഇന്ത്യ – മാലിദ്വീപ് കോർ കമ്മിറ്റി യോഗം

ഒടുവിൽ മുട്ടുമടക്കി മാലിദ്വീപ് ? ഇരുവർക്കും പരസ്പര സമ്മതമായ ഒരു നിലപാടിലെത്താം എന്ന് സമ്മതിച്ച് ഇന്ത്യ – മാലിദ്വീപ് കോർ കമ്മിറ്റി യോഗം

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾ മാലിദ്വീപിൽ തുടരുന്നതുമായി ബന്ധപ്പെട്ട രണ്ടുപേർക്കും പരസ്പരം അംഗീകരിക്കാം പറ്റുന്ന തീരുമാനത്തിലെത്തിയതായി ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. ഇന്ത്യൻ സൈനികർ മാലിദ്വീപിൽ നിൽക്കുന്നതുമായ ബന്ധപ്പെട്ട് മാലിദ്വീപ്...

‘ ഇറാന് ചുട്ടമറുപടി’; ഭീകരതാവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അമേരിക്ക; 18 ഭീകരർ കൊല്ലപ്പെട്ടു

‘ ഇറാന് ചുട്ടമറുപടി’; ഭീകരതാവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അമേരിക്ക; 18 ഭീകരർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി അമേരിക്ക. സിറിയയിലും ഇറാഖിലും അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തി. ഇരു പ്രദേശങ്ങളിലെയും ഇറാന്റെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം....

165 കോടിയുടെ വീട് ചോരുന്നു,നിറയെ പൂപ്പൽ; വീട് വിട്ടിറങ്ങി പ്രിയങ്കയും പ്രിയതമനും

165 കോടിയുടെ വീട് ചോരുന്നു,നിറയെ പൂപ്പൽ; വീട് വിട്ടിറങ്ങി പ്രിയങ്കയും പ്രിയതമനും

കാലിഫോർണിയ: ലോസ് ആഞ്ചലീസിലെ സ്വപ്‌നഭവനത്തിൽ നിന്ന് താമസം മാറ്റി നടി പ്രിയങ്ക ചോപ്രയും കുടുംബവും. വീട് താമസയോഗ്യമല്ലാതായതോടെയാണ് പ്രിയങ്കയും ഭർത്താവും ഗായകനുമായ നിക്ക് ജോനാസും വീട് മാറിയത്....

ഇന്ത്യ തന്നില്ലെങ്കിൽ വേണ്ട; മാലിദ്വീപിന്റെ വികസനത്തിന് പണം ഞങ്ങൾ തരും; ഗ്യാപ്പിൽ ഗോളടിയ്ക്കാൻ പാകിസ്താൻ

ഇന്ത്യ തന്നില്ലെങ്കിൽ വേണ്ട; മാലിദ്വീപിന്റെ വികസനത്തിന് പണം ഞങ്ങൾ തരും; ഗ്യാപ്പിൽ ഗോളടിയ്ക്കാൻ പാകിസ്താൻ

ന്യൂഡൽഹി: സാമ്പത്തിക സഹായം ഇന്ത്യ വെട്ടിക്കുറച്ചതിന് പിന്നാലെ മാലിദ്വീപിന് പിന്തുണ വഗ്ദാനം നൽകി പാകിസ്താൻ. വികസനവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന് പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവാർ...

അമേരിക്ക ഇന്ത്യക്ക് പ്രിഡേറ്റർ ഡ്രോണുകൾ നൽകുമ്പോൾ മുട്ടടിക്കുന്നത് പാകിസ്താന്; 2016 ൽ കിട്ടിയത് എട്ടിന്റെ പണി

അമേരിക്ക ഇന്ത്യക്ക് പ്രിഡേറ്റർ ഡ്രോണുകൾ നൽകുമ്പോൾ മുട്ടടിക്കുന്നത് പാകിസ്താന്; 2016 ൽ കിട്ടിയത് എട്ടിന്റെ പണി

ന്യൂഡൽഹി: 31 എം ക്യു 9 ബി ഡ്രോണുകൾ ഇന്ത്യക്ക് വിൽക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ കോൺഗ്രസ് അംഗീകാരം നൽകിയത്. പ്രിഡേറ്റർ ഡ്രോണുകൾ എന്നറിയപ്പെടുന്ന ഇവ...

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍; ഒരാഴ്ചയ്ക്കിടെ യുഎസില്‍ മരിക്കുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥി

വാഷിംഗ്ടണ്‍:മേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥിയായിരുന്ന ശ്രേയസ് റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.ഒഹായോയിലെ സിന്‍സിനാറ്റിലായിരുന്നു സംഭവം . മരണ കാരണം വ്യക്തമായിട്ടില്ല.ഒരാഴ്ചയ്ക്കിടെ...

ഇസ്രായേലിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ ഐക്യരാഷ്ട്ര സഭ പ്രവർത്തകർ ഉൾപെട്ടിട്ടുണ്ടെന്ന വാർത്ത വളരെ ആശങ്കപ്പെടുത്തുന്നത് – ഇന്ത്യ

ഇസ്രായേലിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ ഐക്യരാഷ്ട്ര സഭ പ്രവർത്തകർ ഉൾപെട്ടിട്ടുണ്ടെന്ന വാർത്ത വളരെ ആശങ്കപ്പെടുത്തുന്നത് – ഇന്ത്യ

ന്യൂഡൽഹി: ഇസ്രയേലിനെതിരായ ഹമാസ് ആക്രമണങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ ദുരിത നിവാരണ സംഘമായ യുഎൻആർഡബ്ല്യുഎ യിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ഇസ്രായേൽ ആരോപണത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് ഇന്ത്യൻ സർക്കാർ വ്യാഴാഴ്ച...

ഹമാസിനായി മരിക്കാനും തയ്യാർ; യുദ്ധത്തിന്റെ പൂർണ ഉത്തരവാദിത്വം അമേരിക്കയ്ക്ക് ഇസ്രായേൽ വെറുമൊരു ആയുധം മാത്രം; ഹിസ്ബുള്ള മേധാവി

ഇസ്രായേൽ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ ഒളിവിൽ കഴിഞ്ഞത് വെസ്റ്റ് ബാങ്ക് ആശുപത്രിയിൽ ; വേഷം മാറിയെത്തി വെടിവെച്ചുകൊന്ന് ഇസ്രായേൽ കമാൻഡോ സംഘം

ജെറുസലേം : ഒൿടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാൾ ഒളിവിൽ കഴിഞ്ഞിരുന്നത് വെസ്റ്റ് ബാങ്കിലെ ആശുപത്രിയിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ...

ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി ; നാമനിർദ്ദേശപത്രിക നിരസിച്ചതിനെതിരായ ഹർജി പാക് സുപ്രീം കോടതി തള്ളി

ഇസ്‌ളാമാബാദ് : പാകിസ്‌താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. പാകിസ്‌താൻ പൊതു തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക നിരസിച്ചതിനെതിരെ സുപ്രീംകോടതിയിൽ നൽകിയിരുന്ന ഹർജി തള്ളി. പൊതു...

ഐക്യരാഷ്ട്ര സഭയിലും നുഴഞ്ഞു കയറി ഹമാസ്; സഹായധനം നിർത്തി വച്ച് നിരവധി രാജ്യങ്ങൾ

ഐക്യരാഷ്ട്ര സഭയിലും നുഴഞ്ഞു കയറി ഹമാസ്; സഹായധനം നിർത്തി വച്ച് നിരവധി രാജ്യങ്ങൾ

ടെൽ അവീവ്: പലസ്തീൻ അഭയാര്ഥികള്ക്കായുള്ള ജീവകാരുണ്യ സഹായങ്ങൾ കൊടുക്കുന്ന യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയിൽ പൂർണ്ണമായും ഹമാസിന്റെ നുഴഞ്ഞു കയറ്റം നടന്നിട്ടുണ്ട് എന്ന് തുറന്ന്...

5000ത്തിലധികം സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് വിഷബാധയേറ്റ സംഭവം; ആദ്യ ഘട്ട അറസ്റ്റ് രേഖപ്പെടുത്തി ഇറാൻ

ഇസ്രായേൽ ആക്രമണത്തിൽ പ്രധാന ഉദ്യോഗസ്ഥർ വരെ കൊല്ലപ്പെടുന്നു ; സിറിയയിൽ നിന്നും ഗാർഡുകളെ പിൻവലിച്ച് ഇറാൻ

ടെഹ്റാൻ : സിറിയയിൽ നിന്നും ഗാർഡുകളെ പിൻവലിക്കുന്നതായി ഇറാന്റെ പ്രഖ്യാപനം. ഇസ്രായേൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഇറാൻ ഇങ്ങനെ ഒരു സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ്...

ഇതെന്ത് മറിമായം? മാലിദ്വീപിന്‌ ബഡ്ജറ്റിൽ കോടികൾ അനുവദിച്ച് കേന്ദ്രം; അനുവദിച്ചത് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം

ഇതെന്ത് മറിമായം? മാലിദ്വീപിന്‌ ബഡ്ജറ്റിൽ കോടികൾ അനുവദിച്ച് കേന്ദ്രം; അനുവദിച്ചത് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം

ന്യൂഡൽഹി: നിരന്തരമായ നയതന്ത്ര പ്രശ്നങ്ങൾക്കിടയിലും വൻ തുക മാലിദ്വീപിലെ വികസനപ്രവർത്തനങ്ങൾക്കായി അനുവദിച്ച് ഭാരതം. ഏതാണ്ട് 800 കോടി രൂപയോളമാണ് ഇടക്കാല ബഡ്ജറ്റിൽ മാലിദ്വീപിലെ വികസന പ്രവർത്തനങ്ങൾക്കായി ഇന്ത്യ...

അമേരിക്കയുടെ പ്രസിദ്ധമായ പ്രിഡേറ്റർ ഡ്രോണുകൾ ഇനി ഇന്ത്യക്കും; അംഗീകാരം നൽകി  കോൺഗ്രസ്

അമേരിക്കയുടെ പ്രസിദ്ധമായ പ്രിഡേറ്റർ ഡ്രോണുകൾ ഇനി ഇന്ത്യക്കും; അംഗീകാരം നൽകി  കോൺഗ്രസ്

വാഷിംഗ്‌ടൺ: അമേരിക്കയുടെ പ്രസിദ്ധമായ ആളില്ല ചെറു വിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് നൽകാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടി അമേരിക്കൻ കോൺഗ്രസ്. പ്രിഡേറ്റർ ഡ്രോണുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന 31...

പെട്രോൾ ലിറ്ററിന് 272 രൂപ ! ; വീണ്ടും ഇന്ധനവില വർദ്ധിപ്പിച്ച് പാകിസ്താൻ; പൊറുതിമുട്ടി ജനങ്ങൾ

പെട്രോൾ ലിറ്ററിന് 272 രൂപ ! ; വീണ്ടും ഇന്ധനവില വർദ്ധിപ്പിച്ച് പാകിസ്താൻ; പൊറുതിമുട്ടി ജനങ്ങൾ

ഇസ്ലാമാബാദ്: രാജ്യത്തെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി പാകിസ്താൻ സർക്കാർ. പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist