International

ഉക്രെയ്നിൽ അമേരിക്കൻ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഉക്രെയ്നിൽ അമേരിക്കൻ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

കീവ്: ഉക്രെയ്നിൽ അമേരിക്കൻ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഇർപനിൽ വെച്ച് 51 വയസ്സുകാരനായ ബ്രെന്റ് റെനോഡ് ആണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഇദ്ദേഹം ന്യൂയോർക്ക് ടൈംസ്...

ഉക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ; സൈനിക താവളം ഉന്നംവെച്ചുള്ള വ്യോമാക്രമണത്തിൽ 35 മരണം; നൂറ്റൻപതോളം പേർക്ക് പരിക്ക്

ഉക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ; സൈനിക താവളം ഉന്നംവെച്ചുള്ള വ്യോമാക്രമണത്തിൽ 35 മരണം; നൂറ്റൻപതോളം പേർക്ക് പരിക്ക്

കീവ്: പോളണ്ട് അതിർത്തിക്ക് സമീപമുള്ള ഉക്രെയ്ൻ സൈനിക താവളം ലക്ഷ്യമാക്കി റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ മരിച്ചു. ആക്രമണത്തിൽ നൂറ്റൻപതോളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമം...

‘യുദ്ധം ചെയ്ത് മതിയായി‘: ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ച് ഉക്രെയ്ൻ സൈന്യത്തിൽ ചേർന്ന തമിഴ്നാട് സ്വദേശി

ചെന്നൈ: ഉക്രെയ്ൻ സൈന്യത്തിനൊപ്പം ചേർന്ന് റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ പോയ തമിഴ്നാട് സ്വദേശി ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ സായ് നികേഷാണ് ഇന്ത്യയിലേക്ക്...

9 ആശുപത്രികളിലായി 549 ദിവസങ്ങൾ; കൊവിഡ് ബാധ ജീവിതത്തിന്റെ താളം തെറ്റിച്ച 43കാരൻ ഒടുവിൽ ആശുപത്രി വിട്ടു

9 ആശുപത്രികളിലായി 549 ദിവസങ്ങൾ; കൊവിഡ് ബാധ ജീവിതത്തിന്റെ താളം തെറ്റിച്ച 43കാരൻ ഒടുവിൽ ആശുപത്രി വിട്ടു

റോസ്വെൽ: ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് ചികിത്സക്ക് വിധേയനായ നാൽപ്പത്തിമൂന്ന് വയസ്സുകാരൻ ഒടുവിൽ ആശുപത്രി വിട്ടു. 9 ആശുപത്രികളിലായി 549 ദിവസങ്ങൾ ചികിത്സയിൽ കഴിഞ്ഞ ന്യൂ മെക്സിക്കോയിലെ ഡോണൽ...

ലോകം വണങ്ങുന്ന രക്ഷാദൗത്യമായി ഓപ്പറേഷൻ ഗംഗ; ബംഗ്ലാദേശികളെ നാട്ടിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ഢാക്ക: യുദ്ധം രൂക്ഷമായ ഉക്രെയ്നിൽ നിന്നും ബംഗ്ലാദേശികളെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒൻപത്...

‘ഇന്ത്യൻ എംബസിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എന്നും കടപ്പെട്ടിരിക്കും‘: ഉക്രെയ്നിൽ നിന്നും ഇന്ത്യൻ വിമാനത്തിൽ രക്ഷപ്പെട്ട പാകിസ്ഥാൻ വിദ്യാർത്ഥിനി അസ്മ ഷഫീഖ്

‘ഇന്ത്യൻ എംബസിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എന്നും കടപ്പെട്ടിരിക്കും‘: ഉക്രെയ്നിൽ നിന്നും ഇന്ത്യൻ വിമാനത്തിൽ രക്ഷപ്പെട്ട പാകിസ്ഥാൻ വിദ്യാർത്ഥിനി അസ്മ ഷഫീഖ്

ഡൽഹി: ഉക്രെയ്നിൽ നിന്നും ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിയ പാകിസ്ഥാൻ വിദ്യാർത്ഥിനി, ഉക്രെയ്നിലെ ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ചു. പാകിസ്ഥാനിലെത്തി...

വാക്സിനെന്ന പേരിൽ ഉപ്പ് ലായനിയും വെള്ളവും; ചൈനയിൽ കൊവിഡ് വാക്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്, പല വിദേശ രാജ്യങ്ങളും ചൈനയിൽ നിന്നും വാങ്ങിയത് വ്യാജ വാക്സിൻ

ചൈനീസ് കൊവിഡ് വാക്സിൻ ലുക്കീമിയക്ക് കാരണമാകുന്നു; പഠന റിപ്പോർട്ട് പുറത്ത്; പാകിസ്ഥാനിലും ആശങ്ക

ബീജിംഗ്: ചൈനീസ് കൊവിഡ് വാക്സിനുകൾ മാരക അർബുദമായ ലുക്കീമിയക്ക് കാരണമാകുന്നതായി പഠന റിപ്പോർട്ട്. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഇതുമായി...

ഉക്രെയ്ൻ യുദ്ധം; അഭയാർത്ഥികൾക്ക് ആശ്രയമായി ക്ഷേത്രങ്ങളും ഹൈന്ദവ സംഘടനകളും

ഉക്രെയ്ൻ യുദ്ധം; അഭയാർത്ഥികൾക്ക് ആശ്രയമായി ക്ഷേത്രങ്ങളും ഹൈന്ദവ സംഘടനകളും

ഉക്രെയ്നിൽ റഷ്യ ആക്രമണം ശക്തമാക്കുമ്പോൾ പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ അഭയാർത്ഥികൾക്ക് തണലൊരുക്കുകയാണ് യൂറോപ്പിൽ എമ്പാടുമുള്ള ക്ഷേത്രങ്ങളും ഹൈന്ദവ...

ഉക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു; പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്

ഉക്രെയ്നിൽ വീണ്ടും വെടിനിർത്തൽ; രക്ഷാദൗത്യം ഊർജ്ജിതമാക്കാൻ ഇന്ത്യ

കീവ്: ഉക്രെയ്നിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഉക്രെയ്നിലെ നാല് നഗരങ്ങളിലാണ് റഷ്യ താത്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഉക്രെയ്ൻ തലസ്ഥാനമായ കീവ്, സൂമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ്...

കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു; സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മസൂദ് അസറിന്റെ സഹോദരൻ

കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു; സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മസൂദ് അസറിന്റെ സഹോദരൻ

ഇസ്ലാമാബാദ്: കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ അക്തർ കോളനിയിൽ മാർച്ച് 1നാണ് ഇയാൾ കൊല്ലപ്പെട്ടത്....

ഉക്രെയ്ൻ യുദ്ധം; സമാധാനം പുന:സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് സെലൻസ്കി

ഡൽഹി: ഉക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിക്കവെ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ്...

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ബാരലിന് 130 ഡോളറിൽ വ്യാപാരം

മുംബൈ: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ക്രൂഡ് ഓയിൽ വില 2008ന് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലെത്തി. ബ്രന്റ് ക്രൂഡ് വില 11.67 ഡോളര്‍ ഉയര്‍ന്ന്...

ഉക്രെയ്ൻ യുദ്ധം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സെലെൻസ്കിയുമായി സംസാരിക്കും

ഡൽഹി: ഉക്രെയ്നിൽ റഷ്യൻ ആക്രമണം ശക്തമായ സാഹചര്യത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും. ടെലിഫോണിലൂടെയായിരിക്കും പ്രധാനമന്ത്രി സെലെൻസ്കിയുമായി സംസാരിക്കുന്നത്....

പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ; ദുരൂഹത

പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ; ദുരൂഹത

ഡൽഹി: പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യയെ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. റമള്ളയിലെ എംബസി ആസ്ഥാനത്ത് മുകുൾ ആര്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല....

‘യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെടണം‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥനയുമായി വീണ്ടും ഉക്രെയ്ൻ

‘യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെടണം‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥനയുമായി വീണ്ടും ഉക്രെയ്ൻ

ഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും ഉക്രെയ്ൻ. ടെലിവിഷൻ അഭിസംബോധനയിൽ ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ഡിമിത്രോ കുലേബയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുദ്ധം അവസാനിക്കുന്നതാണ് എല്ലാ...

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സമ്പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്ത് റഷ്യ; വേണ്ടി വന്നാൽ മോസ്കോയിൽ നിന്ന് നേരിട്ട് വിമാന സർവീസ് നടത്തുമെന്ന് പുടിന്റെ ഉറപ്പ്

മോസ്കോ: ഉക്രെയ്നിലെ യുദ്ധബാധിത മേഖലകളിൽ അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് റഷ്യ്. ഇതിനായി സുരക്ഷിത ഇടനാഴികൾ കണ്ടെത്താൻ ഇന്ത്യയുമായി ചേർന്ന് പദ്ധതികൾ തയ്യാറാക്കുമെന്നും റഷ്യൻ...

‘ഗുണനിലവാരമില്ലാത്ത ഗോതമ്പ് നൽകി പാകിസ്ഥാൻ പറ്റിച്ചു‘; അഫ്ഗാൻ ജനതക്കായി ഇന്ത്യ നൽകിയത് മികച്ച ഗുണനലവാരമുള്ള ഗോതമ്പെന്ന് താലിബാൻ (വീഡിയോ)

‘ഗുണനിലവാരമില്ലാത്ത ഗോതമ്പ് നൽകി പാകിസ്ഥാൻ പറ്റിച്ചു‘; അഫ്ഗാൻ ജനതക്കായി ഇന്ത്യ നൽകിയത് മികച്ച ഗുണനലവാരമുള്ള ഗോതമ്പെന്ന് താലിബാൻ (വീഡിയോ)

കാബൂൾ: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രൂക്ഷമായ അഫ്ഗാനിസ്ഥാനിലേക്ക് പാകിസ്ഥാൻ കയറ്റി അയച്ചത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങളെന്ന് താലിബാൻ. എന്നാൽ ഇന്ത്യ നൽകിയത് ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഗോതമ്പാണെന്നും താലിബാൻ...

ഉക്രെയ്നിൽ സർവനാശം വിതച്ച് റഷ്യൻ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഇന്ത്യൻ നിർദേശം അംഗീകരിച്ച് റഷ്യ; പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി വെടിനിർത്തൽ പ്രഖ്യാപിച്ചു

ഡൽഹി: യുദ്ധബാധിത മേഖലകളിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ട വിടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ആക്രമണം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിയൻ നഗരങ്ങളായ മരിയുപോളി, വോൾനോവാഖ...

“എന്നെക്കുറിച്ച് പഠിക്കാൻ കുട്ടികൾ ദിവസത്തിൽ 90 മിനിറ്റ് മാറ്റി വെയ്ക്കണം” : സിലബസിൽ വീരഗാഥകളുൾപ്പെടുത്തി കിം ജോങ് ഉൻ

ഏഷ്യയിലും അശാന്തി പടരുന്നു; ദക്ഷിണ കൊറിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ; പ്രതിഷേധം രേഖപ്പെടുത്തി ജപ്പാൻ

സിയോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. കിഴക്കൻ കടലിന് നേർക്ക് മിസൈൽ പരീക്ഷണം നടന്നതായി ദക്ഷിണ കൊറിയൻ...

പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ പള്ളിയിൽ ബോംബ് സ്ഫോടനം; 30 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ പള്ളിയിൽ ബോംബ് സ്ഫോടനം; 30 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പെഷവാർ: പാകിസ്ഥാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ മുപ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പെഷവാറിലെ ഖിസ്സ ഖ്വാനി ബസാറിലെ ജാമിയ പള്ളിയിലായിരുന്നു...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist