International

‘ബംഗാളിൽ നടക്കുന്നത് ഹിന്ദു വംശഹത്യ‘; പ്രതിഷേധവുമായി അന്താരാഷ്ട്ര സമൂഹം

‘ബംഗാളിൽ നടക്കുന്നത് ഹിന്ദു വംശഹത്യ‘; പ്രതിഷേധവുമായി അന്താരാഷ്ട്ര സമൂഹം

ഡൽഹി: തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടക്കുന്ന കലാപങ്ങളുടെ ലക്ഷ്യം ഹിന്ദു വംശഹത്യയെന്ന് അന്താരാഷ്ട്ര സമൂഹം. ഇതിനെതിരെ പ്രതിഷേധവുമായി മുപ്പതിലധികം രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹം രംഗത്തെത്തി. ‘ഹിന്ദുക്കളുടെ ജീവനും...

ബാറിൽ തല്ലുണ്ടാക്കി വാർണറും സ്ലേറ്ററും; വാർത്ത നിഷേധിച്ച് താരങ്ങൾ

ബാറിൽ തല്ലുണ്ടാക്കി വാർണറും സ്ലേറ്ററും; വാർത്ത നിഷേധിച്ച് താരങ്ങൾ

മാലി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും കമന്റേറ്റർ മൈക്കൽ സ്ലേറ്ററും മാലിദ്വീപിലെ ബാറിൽ വെച്ച് തമ്മിൽ തല്ലിയതായി വാർത്ത. ബയോ ബബിളിനുള്ളില്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ...

‘ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുമെന്ന് പ്രതീക്ഷ; വെടിവച്ചു വീഴ്ത്താൻ പദ്ധതിയില്ല ‘. യുഎസ്

ആശങ്കയൊഴിഞ്ഞു; ‘പിടിവിട്ട‘ ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണു

ബീജിംഗ്: ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ചൈനീസ് റോക്കറ്റ് ലോംഗ് മാർച്ച് 5ബി ഒടുവിൽ ഭൂമിയിൽ പതിച്ചു. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ റോക്കറ്റ് ഇന്ത്യൻ മഹാ സമുദ്രത്തിൽ...

അഫ്ഗാനിസ്ഥാനിലെ സ്കൂളിൽ ബോംബാക്രമണം; 53 മരണം, മരിച്ചവരിലേറെയും പെൺകുട്ടികൾ

കബൂൾ: കബൂളിലെ സ്കൂളിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 53 പേർ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ കബൂളിലെ സയീദ് ഉൽ ഷുഹദ ഹൈസ്കൂളിലായിരുന്നു സ്ഫോടനം. മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന്...

‘ഐ സ്റ്റാൻഡ് വിത്ത്‌ ഫ്രാൻസ്’ : ഫ്രഞ്ച് പ്രസിഡന്റിനെതിരെയുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

‘പ്രതിസന്ധി എങ്ങനെ നേരിടണമെന്ന് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ല, മാനവികതയ്ക്ക് വേണ്ടി ഔഷധം പങ്കു വെച്ച മനസാണ് ഭാരതം‘; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ

പാരിസ്: കൊവിഡ് വ്യാപനത്തിന്റെയും വാക്സിൻ ലഭ്യതക്കുറവിന്റെയും പേരിൽ കേന്ദ്ര സർക്കാരിനെ രാജ്യത്തിനകത്തും പുറത്തും വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി ഫ്രാൻസ് രംഗത്ത്. യൂറോപ്യൻ യൂണിയൻ വിർച്വൽ...

‘കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ?; ദുരൂഹത വർദ്ധിപ്പിച്ച് 5 വർഷം മുൻപ് ചോർന്ന ചൈനീസ് രഹസ്യരേഖകൾ

‘കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ?; ദുരൂഹത വർദ്ധിപ്പിച്ച് 5 വർഷം മുൻപ് ചോർന്ന ചൈനീസ് രഹസ്യരേഖകൾ

ബീജിംഗ്: ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച് ലോകമാസകലം ഭീതിയായി പടരുന്ന കൊവിഡ് രോഗത്തിന് കാരണമായ കൊറോണ വൈറസിന്റെ മൂലരൂപം ചൈനയുടെ ജൈവായുധമെന്ന ആക്ഷേപം ശക്തമാകുന്നു. ഇതിന് ഉപോൽബലകമായി...

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ പ്രതിദിനം 20 മണിക്കൂർ പവർ കട്ട്; പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ പ്രതിദിനം 20 മണിക്കൂർ പവർ കട്ട്; പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ

ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ പ്രതിദിനം 20 മണിക്കൂർ പവർ കട്ട്. പാകിസ്ഥാനിലെ ഗിൽഗിത്ത്- ബാൾട്ടിസ്ഥാൻ മേഖലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിരിക്കുന്നത്. റംസാൻ മാസം...

ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക്; 3 ഓക്സിജൻ പ്ലാന്റുകളും 1000 വെന്റിലേറ്ററുകളും നാളെ രാവിലെയോടെ എത്തും

ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക്; 3 ഓക്സിജൻ പ്ലാന്റുകളും 1000 വെന്റിലേറ്ററുകളും നാളെ രാവിലെയോടെ എത്തും

ലണ്ടൻ: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി യുകെയിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം യാത്രതിരിച്ചു. 18 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും...

ചൈനീസ് വാക്സീന്‍ സൈനോഫാമിന്റെ അടിയന്തര ഉപയോഗത്തിന് ഡബ്യുഎച്ച്‌ഒ അനുമതി

ചൈനീസ് വാക്സീന്‍ സൈനോഫാമിന്റെ അടിയന്തര ഉപയോഗത്തിന് ഡബ്യുഎച്ച്‌ഒ അനുമതി

ബെയ്ജിങ്: ചൈനീസ് കോവിഡ് വാക്‌സീന്‍ സൈനോഫാമിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്സാണ് വാക്സീന്‍ വികസിപ്പിച്ചത്. ഡബ്ല്യുഎച്ച്‌ഒയുടെ അനുമതി...

‘ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുമെന്ന് പ്രതീക്ഷ; വെടിവച്ചു വീഴ്ത്താൻ പദ്ധതിയില്ല ‘. യുഎസ്

‘ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുമെന്ന് പ്രതീക്ഷ; വെടിവച്ചു വീഴ്ത്താൻ പദ്ധതിയില്ല ‘. യുഎസ്

ന്യൂയോര്‍ക്ക്: ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുമെന്നാണ് പ്രതീക്ഷയെന്നും വെടിവച്ചു വീഴ്ത്താന്‍ യുഎസ് സൈന്യത്തിന് പദ്ധതിയില്ലെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി.അവശിഷ്ടങ്ങള്‍ ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയില്‍...

സംസ്ഥാനത്തിന്ന് 42,464 പേര്‍ക്ക് കോവിഡ് ; ഇതുവരെ രോഗ മുക്തി നേടിയത് 13,89,515 പേര്‍ ; ആകെ മരണം 5628

കൊറോണ വൈറസ് ; ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചത് 19 രാജ്യങ്ങളില്‍ ;11 പേര്‍ക്ക് രോഗബാധ

മാഡ്രിഡ്: കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദം യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും കണ്ടെത്തി . 11 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്‍റെ രണ്ടു വ്യാപനങ്ങളാണ് സ്‌പെയിനിലുണ്ടായിരിക്കുന്നതെന്ന്...

കാണ്ഡഹാറിൽ ഏറ്റുമുട്ടൽ; 15 താലിബാൻ ഭീകരരെ വധിച്ചു

അഫ്ഗാനിസ്ഥാനിൽ ഏറ്റുമുട്ടൽ; 80 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കബൂൾ: അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 80 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 50 ഭീകരർക്ക് പരിക്കേറ്റു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യോമസേനയുടെ സഹായത്തോടെ ഗസ്നി, ലോഗർ,...

ബ്രസീലിൽ വെടിവെപ്പ്; 25 മരണം

ബ്രസീലിൽ വെടിവെപ്പ്; 25 മരണം

റിയോ ഡി ജനീറൊ: ബ്രസീലിലെ റിയോ ഡീ ജനീറോയിൽ വെടിവെപ്പ്. 25 പേർ മരിച്ചതായി റിപ്പോർട്ട്. ഫവേലയിൽ ലഹരി മാഫിയ കുട്ടികളെ ഉപയോഗപ്പെടുത്തി ലഹരി വിൽപ്പന നടത്തുന്നു...

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ റോക്കറ്റ് നാളെ ഭൂമിയിൽ പതിക്കും; എവിടെ വീഴുമെന്നറിയാതെ പകച്ച് ലോകം, അമേരിക്കയിൽ വീഴാൻ സാധ്യത

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ റോക്കറ്റ് നാളെ ഭൂമിയിൽ പതിക്കും; എവിടെ വീഴുമെന്നറിയാതെ പകച്ച് ലോകം, അമേരിക്കയിൽ വീഴാൻ സാധ്യത

ബീജിംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ലോംഗ് മാർച്ച് 5 ബി എന്ന ചൈനയുടെ റോക്കറ്റ് ശനിയാഴ്ച ഭൂമിയിൽ പതിക്കും. 21 ടണ്‍ ഭാരമുള്ള ഈ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക്...

അപൂര്‍വജനനം ; മാലിയില്‍ ഒറ്റപ്രസവത്തില്‍ 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 25കാരി

അപൂര്‍വജനനം ; മാലിയില്‍ ഒറ്റപ്രസവത്തില്‍ 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 25കാരി

മാലി: മാലിയില്‍ ഒറ്റപ്രസവത്തില്‍ ഒൻപത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഹലീമ സിസെ എന്ന 25കാരി. ഒറ്റ പ്രസവത്തില്‍ അഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ക്കും നാലു ആണ്‍കുഞ്ഞുങ്ങൾക്കുമാണ് ജന്മം നല്‍കിയത്. ഗര്‍ഭിണിയായിരിക്കെ...

ഫ്രാൻസിൽ ഇസ്ലാമിക മതമൗലികവാദം ഉയരുന്നു; ക്രിസ്ത്യന്‍ പള്ളികളുടെ ചുവരുകളില്‍ പാകിസ്താന്‍ പതാക; വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികള്‍

ഫ്രാൻസിൽ ഇസ്ലാമിക മതമൗലികവാദം ഉയരുന്നു; ക്രിസ്ത്യന്‍ പള്ളികളുടെ ചുവരുകളില്‍ പാകിസ്താന്‍ പതാക; വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികള്‍

പാരീസ്: ഫ്രാന്‍സില്‍ വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികളുടെ അഴിഞ്ഞാട്ടം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളികളുടെ ചുവരില്‍ പാകിസ്താന്‍ പതാകകള്‍ വരച്ചുകൊണ്ടാണ് മതവാദികള്‍ പ്രകോപനം സൃഷ്ടിച്ചത്. ഫ്രാൻസിലെ തീവ്ര...

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റ്യുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ട് പോയി

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റ്യുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ട് പോയി

സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം താരം സ്റ്റ്യുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ട് പോയി. ഒരു മാസം മുൻപായിരുന്നു സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തെ കഴിഞ്ഞ...

മെക്സിക്കോയില്‍ മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്നു വീണു; 20 മരണം; 70ലധികം പേർക്ക് പരിക്ക്

മെക്സിക്കോയില്‍ മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്നു വീണു; 20 മരണം; 70ലധികം പേർക്ക് പരിക്ക്

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്നു വീണ് 20 പേർ മരണമടയുകയും, 70ലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരുടെ നില ഗുരുതരമാണെന്നും മരണനിരക്ക്...

‘ഷോട്ട് ആൻഡ് ബിയർ‘; വാക്സിൻ എടുക്കുന്നവർക്ക് ബിയർ സൗജന്യം

വാഷിംഗ്ടൺ: വാക്സിൻ വിരുദ്ധതയ്ക്ക് പരിഹാരവുമായി പുത്തൻ ആശയം അവതരിപ്പിച്ച് ന്യൂ ജേഴ്സി. മെയ് മാസത്തില്‍ വാക്സിന്‍ എടുക്കുന്ന ന്യൂ ജേഴ്സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് ന്യൂ ജേഴ്സി...

കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രായേൽ; ഓക്സിജൻ ജനറേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും അയച്ചു

കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രായേൽ; ഓക്സിജൻ ജനറേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും അയച്ചു

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ശക്തമാകുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് സഹായഹസ്തവുമായി ഇസ്രായേൽ രംഗത്തെത്തി. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഓക്സിജൻ ജനറേറ്ററുകളും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist