ബ്രെക്സിറ്റ് യാഥാർഥ്യമാകുന്നു.ദീർഘകാലത്തെ പരിശ്രമങ്ങളുടെ ഫലമായി ബ്രിട്ടൻ ഇന്ന് യൂറോപ്യൻ യൂണിയൻ വിടും. അന്താരാഷ്ട്ര ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇതോടെ അവസാനമാകും. യൂറോപ്യൻ ട്രേഡ് യൂണിയൻ...
പരിഭ്രാന്തി പരത്തിക്കൊണ്ട് ലോകത്ത് പടർന്നു പിടിക്കുന്ന കൊറോണ വൈറസിനുള്ള പ്രതിരോധ വാക്സിൻ കണ്ടുപിടിക്കാൻ വേണ്ടി 103 കോടി സംഭാവന നൽകുമെന്ന് ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനായ ജാക്...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള യൂറോപ്യൻ പാർലമെന്റിലെ തീരുമാനം നീട്ടി വെച്ചു. ബുധനാഴ്ച ചേർന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനം മാർച്ച് വരെ നീട്ടിവെച്ചത്. പ്രമേഹം...
വരും നാളുകളിൽ ആഗോള സമ്പദ് വ്യവസ്ഥ തകർന്നടിയുമെന്ന് താക്കീതു നൽകി അന്താരാഷ്ട്ര നാണ്യനിധിയുടെ ചീഫ്. ഐ.എം.എഫ് നേതൃസ്ഥാനത്തുള്ള കൃസ്റ്റലീന ജോർജീവയാണ് ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.1929 ലെ 'ഗ്രേറ്റ്...
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി. രോഗബാധിതരുടെ എണ്ണം 7700 കടന്നു വെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി....
വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ മഡഗാസ്കറിന് സഹായമെത്തിക്കുന്ന ആദ്യ രാഷ്ട്രമായി ഇന്ത്യ. ചുഴലിക്കാറ്റിലും അതേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉഗ്ര നാശം നേരിട്ട മഡഗാസ്കറിലേക്കുള്ള അടിയന്തര സാമഗ്രികളുമായി ഇന്ത്യയുടെ ഐ.എൻ.എസ് ഐരാവത്...
ഭീതി പരത്തിക്കൊണ്ട് കൊറോണ ബുധനാഴ്ച പശ്ചിമേഷ്യയിലും സ്ഥിരീകരിച്ചു. യു.എ.ഇയിലെ ആരോഗ്യ മന്ത്രാലയമാണ് മാധ്യമങ്ങളോട് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നുമെത്തിയ ഒരു കുടുംബത്തിലാണ് രോഗബാധ...
ആറ് വിവിധ രാഷ്ട്രീയ ഗ്രൂപ്പുകളിലെ നിയമജ്ഞൻമാർ അവതരിപ്പിക്കുന്ന ആറു സി.എ.എ വിരുദ്ധ പ്രമേയങ്ങളുമായി ഒരു ബന്ധവുമില്ല എന്ന് നിലപാടെടുത്ത് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ സുരക്ഷാ, വിദേശകാര്യ...
കരീബിയൻ രാഷ്ട്രമായ ജമൈക്കയിൽ നിന്നും 117 കിലോമീറ്റർ മാറിയുണ്ടായ വൻ ഭൂചലനത്തെ തുടർന്ന് കരീബിയൻ രാഷ്ട്രങ്ങൾക്ക് സുനാമി മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, കരീബിയൻ കടലിൽ ഉണ്ടായ ഭൂചലനത്തെ...
പടർന്നു പിടിക്കുന്ന കൊറോണ വൈറസിൽ നിന്നും രക്ഷതേടി മുൻകരുതലെടുത്ത് ലോക രാജ്യങ്ങൾ.ഫിലിപ്പെൻസ് ഭരണകൂടം രാജ്യത്തു വന്നിറങ്ങുന്ന ചൈനീസ് ടൂറിസ്റ്റുകൾക്ക് വിസ കൊടുക്കുന്നത് താത്കാലികമായി നിർത്തിവച്ചു.രാജ്യത്തു പ്രവേശിച്ചതിന്...
അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ ബോംബാർഡിയർ/നോർത്രോപ് വിഭാഗത്തിൽപ്പെട്ട E-11A വിമാനം തകർന്നതായി അമേരിക്കൻ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ, വിമാനം വെടിയേറ്റു വീണതായ ലക്ഷണങ്ങളൊന്നും തന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും...
മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ യുഎസ് സൈനിക വിമാനം തകർന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടുവെന്ന് താലിബാൻ തീവ്രവാദികൾ അവകാശപ്പെട്ടു.അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ഉദ്ധരിച്ച...
അന്യമതങ്ങളോടുള്ള പാകിസ്താന്റെ അസഹിഷ്ണുത തുറന്നു കാട്ടി ശിരോമണി അകാലിദൾ നേതാവ് മജീന്ദർ സിർസ. തന്റെ ട്വിറ്റര് അക്കൗണ്ടിൽ മജീന്ദർ സിർസ ,പാകിസ്ഥാനിൽ തിങ്കളാഴ്ച നശിപ്പിക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തിന്റെ...
ഓസ്ട്രേലിയയിൽ പടർന്നുപിടിച്ച കാട്ടുതീയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി നടക്കുന്ന സൗഹൃദമത്സരത്തിൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾറൗണ്ടർ യുവരാജ് സിംഗും പാക് ക്രിക്കറ്റ് താരം വസീം...
പാകിസ്ഥാനിൽ മുസ്ലിം ചെറുപ്പക്കാർ ഹിന്ദു വധുവിനെ തട്ടിക്കൊണ്ടു പോയി. സിന്ധ് പ്രവിശ്യയിലെ മത്യാരി ജില്ലയിൽ ഭാരതി ഭായിയെന്ന 24 കാരിയായ പെൺകുട്ടിയെയാണ് വിവാഹം നടക്കുന്ന വേദിയിൽ നിന്ന്...
തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ സംഖ്യ 36 ആയി. തുർക്കിയിൽ എലസിഗ് പ്രവിശ്യയിലെ സിവ്റിസ് ഗ്രാമത്തിലാണ് വെള്ളിയാഴ്ച വൈകിട്ടോടെ വൻ ഭൂചലനമുണ്ടായത്.റിക്ടർ സ്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിൽ വൻ...
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്, സർവ്വ നിയന്ത്രണങ്ങളും മറികടന്ന് പടർന്നു പിടിക്കുന്നു.ഇത് വരെ 80 പേർ മരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നിലവിൽ ,രാജ്യത്താകമാനമുള്ള രോഗബാധിതരുടെ എണ്ണം...
വിഖ്യാത അമേരിക്കൻ ബാസ്കറ്റ് ബോൾ താരം കോബി ബ്രയാന്റ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.കാലിഫോർണിയക്കടുത്ത് കലബസാസിൽ വച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കോബിയും മകൾ ജിയാനയും അടക്കം, ഹെലികോപ്ടറിലുണ്ടായിരുന്ന...
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർക്ക് നേരെ സൈന്യത്തിന്റെ കനത്ത ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് അഫ്ഗാനിസ്ഥാനിലെ കരസേനയും വ്യോമസേനയും ചേർന്ന് താലിബാനെതിരെ കടുത്ത ആക്രമണമഴിച്ചു വിട്ടത്.അപ്രതീക്ഷിതമായ സൈനിക...
ബ്രസീൽ സംസ്ഥാനമായ മിനാസ് ജെറൈസിൽ കനത്ത മഴയെത്തുടർന്ന് 14 പേർ മരിച്ചു. ശക്തമായ മഴ നിർത്താതെ പെയ്ത ഈ പ്രദേശങ്ങളിൽ മണ്ണിടിഞ്ഞ് കനത്ത നാശനഷ്ടങ്ങളുണ്ടായതായി അന്താരാഷ്ട്ര വാർത്താ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies