കാബൂൾ : തുർക്കിയിൽ വെച്ച് നടന്ന അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സമാധാന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന അവസാന റൗണ്ട് സമാധാന ചർച്ചകൾ ആണ് ഒരു...
ന്യൂയോർക്ക് : പുതിയ വിസ നയം അവതരിപ്പിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. കുടിയേറ്റ നിയമത്തിലെ 'പബ്ലിക് ചാർജ്' വ്യവസ്ഥ പ്രകാരം പുതിയ വിസ സ്ക്രീനിംഗ് നിയമങ്ങൾ നടപ്പിലാക്കാൻ...
പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അഫ്ഗാനിസ്ഥാൻ. ഇസ്താംബൂളിൽ നടന്ന അവസാനഘട്ട സമാധാന ചർച്ചകളും സ്തംഭിച്ചതോടെയാണ് അഫ്ഗാനിസ്ഥാൻ,പാകിസ്താനെതിരെ രംഗത്തെത്തിയത്. ചർച്ചകളിലുടനീളം പാകിസ്താൻ ഉത്തരവാദിത്വമില്ലാത്തതും സഹകരിക്കാനാവാത്തതുമായ സമീപനമാണ് സ്വീകരിച്ചതെന്നാണ് അഫ്ഗാൻ കുറ്റപ്പെടുത്തുന്നത്....
ഇന്ത്യയുമായി ഇനിയൊരു സംഘർഷമുണ്ടായാൽ പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവിൽ പുതിയ കാട്ടിക്കൂട്ടലുകളുമായി പാകിസ്താൻ. ഇന്ത്യയുടെ രീതികളെ ഈച്ചകോപ്പി അടിച്ചെങ്കിലും മെച്ചമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പാകിസ്താൻ. മൂന്ന് സേനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന സംയുക്ത...
ഇന്ത്യയും ഇസ്രായേലും സംയുക്തമായി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന രഹസ്യസൈനിക നീക്കത്തെ കുറിച്ച് വെളിപ്പെടുത്തി മുൻ സിഐഎ ഉദ്യോഗസ്ഥൻ റിച്ചാർഡ് ബാർലോ. സൈനിക നടപടിക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തടസ്സം...
ന്യൂയോർക്ക് : മെക്സിക്കോയിലെ ഇസ്രായേൽ അംബാസഡറെ വധിക്കാൻ ഇറാന്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചന തകർത്തതായി യുഎസ്. യുഎസ്, ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളുമായി അടുത്ത് പ്രവർത്തിച്ചുകൊണ്ട് മെക്സിക്കൻ അധികൃതർ...
ടെസ്ല സിഇഒ ഇലോൺ മസ്‌കിനെ നമുക്കെല്ലാവർക്കും അറിയാം. ലോകത്തിലെ ഒന്നാം നമ്പർ കോടീശ്വരൻ. ആരും കൊതിക്കുന്ന സ്വപ്‌ന തുല്യമായ ജീവിതം. എണ്ണിയാലൊടുങ്ങാത്ത ആസ്തി.പ്രതിദിനം നൂറുകണക്കിന് കോടി ഡോളർ...
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടെ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ. അവരുടെ കമ്പനിയും സുരക്ഷാ വൃത്തങ്ങളും ആണ് ഇക്കാര്യം അറിയിച്ചത്. മാലിയിൽ അശാന്തിയും ജിഹാദി...
ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെയുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇനി യുഎസ് വിസ കിട്ടാൻ നിങ്ങൾ വിയർക്കും. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് പുറത്തുവിട്ട മാർഗനിർദേശങ്ങളിലാണ് വിസ നിഷേധിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നത്. ഇനി...
ബമാക്കോ : മാലിയിൽ നിന്നും അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. വൈദ്യുതീകരണ പദ്ധതികളിൽ ജോലി ചെയ്തിരുന്ന അഞ്ച് ഇന്ത്യക്കാരെ ശനിയാഴ്ച തട്ടിക്കൊണ്ടുപോയത്. മാലിയിൽ അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും...
ഇന്തോനേഷ്യയിലെ പള്ളിയിൽ സ്ഫോടനം.വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പള്ളിയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 50 ലധികം പേർക്ക് പരിക്കേറ്റു. ജക്കാർത്തയിലെ കെലാപ ഗാഡിംഗ് പ്രദേശത്തെ ഒരു സ്കൂൾ...
യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി. അദ്ദേഹത്തിന്റെ കുടുംബം,മതം,പശ്ചാത്തലം,വിദ്യാഭ്യാസ യോഗ്യതകൾ തുടങ്ങിയവയെല്ലാം ചർച്ചയാക്കുകയാണിപ്പോൾ സോഷ്യൽമീഡിയ. മംദാനിയുമായി...
അക്രമാസക്തരായ കലാപകാരികളിൽ നിന്ന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ജീവൻ രക്ഷപ്പെട്ടത് ഇന്ത്യയിൽ നിന്നുള്ള ഒരു ഫോൺകോൾ കാരണമാണെന്ന് റിപ്പോർട്ട്. ' ഇൻഷാ അല്ലാഹ് ബംഗ്ലാദേശ്:...
അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാനായ മനുഷ്യനെന്നും തന്റെ നല്ല സുഹൃത്തെന്നും ട്രംപ് വിശേഷിപ്പിച്ചു. മോദിയുമായുള്ള...
ഗാസയിൽ സന്നദ്ധ്യപ്രവർത്തനത്തിനായി അയക്കാനുള്ള സൈനികർക്ക് ഫീസ് നിശ്ചയിച്ചതിന് പിന്നാലെ വിവാദത്തിലായി പാകിസ്താൻ. ,മാധാന സൈന്യത്തിന്റെ ഭാഗമാകാൻ ഒരു സൈനികന് 10,000 ഡോളർ അതായത് 8.86 ലക്ഷം രൂപയാണ്...
ന്യൂഡൽഹി : ഒരാഴ്ച നീളുന്ന ആഫ്രിക്കൻ സന്ദർശനത്തിന് ഒരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ സന്ദർശനം. അംഗോള,...
ബാങ്കോക്ക് : തായ്‌ലൻഡിൽ നിന്നും 270 ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിച്ച് വ്യോമസേന. സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്നതായി ആരോപിക്കപ്പെടുന്ന ഒരു സംഘത്തെയാണ് ഇന്ത്യൻ വ്യോമസേന രണ്ട്...
അഫ്ഗാനിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാന ചർച്ചകൾ പുനഃരാരംഭിക്കാനിരിക്കെയാണ് പാകിസ്താന്റെ ഈ കൈവിട്ട കളികൾ. അഫ്ഗാനിസ്ഥാനിലേക്ക് പാകിസ്താൻ ഷെല്ലാക്രമണം നടത്തുകയായിരുന്നു. 10-15 മിനിറ്റ് വരെ...
രാത്രി ഷിഫ്റ്റ് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വൃദ്ധരായ പത്ത് രോഗികളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്സിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ. ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ആച്ചനിനടുത്തുള്ള വൂർസെലനിൽ...
ധാക്ക : ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമായതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ചിറ്റഗോങ്ങിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies