തിരുവനന്തപുരം: കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പൽ എംഎസ്സി എൽസ -3 യിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്നത് കാത്സ്യം കാർബൈഡ് മുതൽ തേങ്ങ വരെയുള്ള വസ്തുക്കളെന്ന് റിപ്പോർട്ട്. കാത്സ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ...
സംസ്ഥാനത്ത് ബലിപെരുന്നാൾ അവധിയോട് അനുബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. കലണ്ടറിൽ രേഖപ്പെടുത്തിയിരിക്കുന്ന അവധിയാണ് ഇതിന് കാരണമാ.ത്.. ജൂൺ ആറ് വെള്ളിയാഴ്ച ബക്രീദ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസപ്പിറവി വൈകിയതിനാൽ ജൂൺ...
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ ആകെ എണ്ണം 4866...
തിരുവനന്തപുരം : രാജ് ഭവനിൽ നടക്കുന്ന പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്. രാജ്ഭവനിലെ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നതാണ് കൃഷിമന്ത്രിയെ ചൊടിപ്പിച്ചത്....
ന്യൂഡൽഹി : കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ...
ഭർത്താവ് മരിച്ചതിന്റെ പേരിൽ ഭാര്യയെ ഭർതൃവീട്ടിൽ നിന്നും ഇറക്കിവിടാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും സ്ത്രീകൾക്ക് ഭർതൃവീട്ടിൽ താമസിക്കാം. പാലക്കാട് സ്വദേശിയായ യുവതിക്കാണ് ഹൈക്കോടതിയിൽ നിന്നും...
നടൻ വിനായകന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. തനിയെ എഴുന്നേറ്റു നിൽക്കാൻ പോലും ആവതില്ലാത്തവർ പൊതുവേദിയിൽ വന്ന് ലഹരിയെ കുറിച്ച് സംസാരിക്കുന്നത്...
17കാരിയെ വെടിവച്ചുകൊന്ന് സദാചാരവാദി പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ സന യൂസഫാണ് ഇസ്ലാമബാദിലെ തന്റെ വസതിയിൽ വെടിയേറ്റുമരിച്ചത്. പാകിസ്താനിലാണ് സംഭവം. സനയുടെ വീട്ടിലെത്തിയ അടുത്തബന്ധുവാണ് കൊലപാതകം നടത്തിയത്. വീടിന്...
നിലമ്പൂരിൽ പിവി അൻവർ നൽകിയിരുന്ന നാമനിർദ്ദേശപത്രികകളിൽ ഒന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നൽകിയ പത്രികയാണ് തള്ളിയത്. സാങ്കേതിക കാരണങ്ങളാലാണ് പത്രിക തള്ളിയത്. ടിഎംസിയ്ക്ക് ദേശീയ...
മലപ്പുറം : നിലമ്പൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ യോഗത്തിൽ പങ്കെടുക്കാതെ പാണക്കാട് കുടുംബവും മുതിർന്ന കോൺഗ്രസ് നേതാക്കളും. മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുൻ പ്രതിപക്ഷ...
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചു. ബിഹാറിലാണ് സംഭവം. മുസഫർനഗർ സ്വദേശിയായ പതിനൊന്നുകാരിയാണ് മരിച്ചത്. മുസഫർനഗറിൽ നിന്ന് പാറ്റ്‌ന മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടി മണിക്കൂറുകളോളമാണ്....
സംസ്ഥാന സർക്കാരിന്റെ മദ്യനയം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബു. ഒന്നാം തീയതികളിൽ ഡ്രൈഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടിച്ചിടുന്ന സർക്കാരിന്റെ വിചിത്രനയം പുന:പരിശോധിക്കണമെന്ന് വിജയ് ബാബു...
കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ 'അച്ഛൻ', 'അമ്മ' എന്നീ പേരുകൾക്ക് പകരം ' ഇനി മാതാപിതാക്കൾ' എന്ന് ചേർത്താൽ മതിയെന്ന് ഹൈക്കോടതി ഉത്തരവ്. ട്രാൻസ്ജെൻഡർ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് അനുകൂല...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തെമഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾപ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രണ്ട്...
വേനലവധി അടിച്ചുപൊളിച്ചു ആഘോഷിച്ച കുട്ടികൾ ഇന്ന് തിരികെ സ്കൂളിലേക്ക്. നിരവധി മാറ്റങ്ങൾ ആണ് ഇത്തവണ.ഈ വർഷം മുതൽ ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂടും . യുപിയിൽ...
എംഡിഎംഎയുമായി യുവാവിനെ ഗാന്ധിനഗർ പോലീസ് പിടികൂടി. കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈൻ ഷാജി (26) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 38.91 ഗ്രം എംഡിഎംഎ പോലീസ്...
പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.പിച്ചപാത്രം കൊണ്ട് തെണ്ടി നടക്കുന്ന ഒരു പാകിസ്താനെ സുഹൃത്ത് രാഷ്ട്രങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താനും സൈനിക...
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ പാക് അനുകൂല നിലപാട് എടുക്കുകയും സഹായസഹകരണങ്ങൾ നൽകുകയും ചെയ്ത തുർക്കിയ്ക്ക് കനത്ത തിരിച്ചടി. തുർക്കിയിലെ പ്രമുഖ, വിമാനഅറ്റകുറ്റനിർമ്മണ പ്രവർത്തനങ്ങൾ നടത്തുന്ന...
ഓപ്പറേഷൻ സിന്ദൂരിനെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പാകിസ്താന് ഉള്ളിലെ തീവ്രവാദ കേന്ദ്രങ്ങൾ തങ്ങൾ തകർത്തു. നുഴഞ്ഞുകയറ്റം,അഴിമതി,ഹിന്ദുകളുടെ പലായനം ഇവിടെ...
യാത്രക്കാർക്ക് സുപ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് കൊവിഡ്-19 കേസുകളും മറ്റ് വൈറൽ അണുബാധകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു.സോഷ്യൽ മീഡിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies