അച്ഛൻ, പൊന്നുമകളെ പിച്ചിച്ചീന്തി കൊന്നയാളെ വെടിവച്ചുകൊന്ന് സ്വയം നീതി നടപ്പാക്കിയ ഒരച്ഛൻ ഇന്ന് വിടവാങ്ങിയിരിക്കുകയാണ്. കൃഷ്ണപ്രിയയുടെ അച്ഛൻ,മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ ആണ്...
പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വിവിധരോഗങ്ങളാൽ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നതായാണ് വിവരം. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ നാലുവരെ സംസ്ഥാനത്ത് 2,872 പേർ...
സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയെ പരസ്യമായിപരിഹസിച്ച് മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ്. എം എ ബേബി ആരാണെന്ന് താൻ ഗൂഗിൾ ചെയ്തു...
മലയാളത്തിൽ ശരീരസൗന്ദര്യവും ആക്ഷനും ഒരുപോലെ ഒത്തിണങ്ങിയ ലക്ഷണമൊത്ത വില്ലൻ ആരാണെന്ന് ചോദിച്ചാൽ പണ്ടത്തെ സിനിമ ഇഷ്ടപ്പെടുന്നവർ പറയുന്ന പേരാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ മാസ് ആക്ഷൻ രംഗങ്ങൾക്ക്...
കൊച്ചി; സ്വന്തം പോലീസ് കാന്റീൻ കാർഡ് എസ്ഡിപിഐ സംസ്ഥാന നേതാവിനു നൽകിയ ആലുവ സ്പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐയ്‌ക്കെതിരെ നടപടി. അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. എഎസ്‌ഐ സലീമിനെയാണ്...
തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ ശ്രീലേഖ. എമ്പുരാൻ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്ന് അവർ കുറ്റപ്പെടുത്തി....
കൊച്ചി: പ്രമുഖ വ്യവസായിയും നിർമ്മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇഡി. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ...
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങൾ എക്‌സൈസിന് ലഭിച്ചതായി റിപ്പോർട്ട്. ഇടപാടിനായി നടൻ ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും...
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്ത് പോലീസ്. ഇയാൾക്കെതിരെ നേരത്തെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നുവെങ്കിലും പോസ്റ്റ്‌മോർട്ടം...
എമ്പുരാന്റെ ആദ്യ ഷോ ആരാധകർക്കൊപ്പം കാണാൻ മോഹൻലാലും പൃഥ്വിരാജും ഉൾപ്പെടെയുള്ളവർക്കൊപ്പം പോയ അനുഭവം ഫേസബുക്കിൽ പങ്കുവെച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. എറണാകുളത്തെ കവിത തിയേറ്ററിൽ പോകാനായി...
കൊച്ചി: ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടൻ ശ്രീനാഥ് ഭാസി. എക്‌സൈസ് അറസ്റ്റ് ചെയ്യാൻ...
ചികിത്സയെന്ന വ്യാജേന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മംഗളൂരു ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം എന്ന കുളൂർ ഉസ്താദിനെയാണ് മംഗളൂരു വനിതാ...
മധുര: സിപിഎം പാർട്ടി കോൺഗ്രസിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മകളും ക്ഷേത്ര സന്ദർശനം നടത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയൈവുന്നു. പിണറായി വിജയന്റെ ഭാര്യ കമലയും...
തിരുവനന്തപുരം: ഹോട്ടലുകളും റെസ്‌റ്റോറന്റുകളും നമുക്ക് അനുഗ്രഹമാണ്. വീട് വിട്ട് പുറത്ത് ജീവിക്കുന്നവർക്കും ജോലിത്തിരക്കുള്ളവർക്കുമെല്ലാം ഹോട്ടൽ ഭക്ഷണമല്ലാതെ രക്ഷയില്ല. എന്നാൽ സ്ഥിരം ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ ഒരു...
കാഞ്ഞങ്ങാട്: വെട്ടുകട്ടതിയുമായി അയൽവാസിയുടെ വീടിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് സാഹസികമായി യുവാവിനെ പിടികൂടി...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുനമർദ്ദം രൂപപ്പെട്ടു. ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ...
കണ്ണൂരിൽ മുതിർന്ന സിപിഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലെക്സ് ബോർഡുകൾ. പി ജയരാജൻ തൂണിലും തുരുമ്പിലും ഉള്ള ദൈവത്തെ പോലെ ആണെന്നും അദ്ദേഹം എന്നും...
പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നമുപ്പത്തിയഞ്ചുകാരിയായ അസ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി...
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വിദേശ പര്യടനം ഇന്ന് ആരംഭിച്ചു . രണ്ട് ദിവസത്തെ സന്ദർശനത്തിനായി അവർ പോർച്ചുഗലിൽ എത്തി. 27 വർഷത്തിന് ശേഷം ആണ് ഒരു ഇന്ത്യൻ...
പാലക്കാട് : പാലക്കാട് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies