തിരുവനന്തപുരം: 'എആർഎം' സിനിമ റിലീസ് ചെയ്യുന്ന സമയത്ത് വന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോടികൾ തന്ന് സഹായിച്ചത് പൃഥ്വിരാജും സംവിധായകൻ അൻവർ റഷീദുമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ....
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലുവന്നത് ഒരു കുഞ്ഞു കുരുന്നിന്റെ വീഡിയോ ആണ്. കുഞ്ഞിന്റെ ഒരു ആവശ്യമാണ് വീഡിയോയിൽ പറയുന്നത്. അംഗൻവാടിയിലെ പ്രധാന ഭക്ഷണമായ ഉപ്പുമാവ് മാറ്റണമെന്ന ആവശ്യമാണ്...
എറണാകുളം : ചോറ്റാനിക്കരയില പോക്‌സോ അതിജീവിത മരിച്ചു. ആൺ സുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു 19കാരിയായ പെൺകുട്ടി.ആറ് ദിവസമായി പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു . കൊച്ചിയിലെ സ്വകാര്യ...
എറണാകുളം: ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ വച്ച് റാഗിംഗിനിരയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. സംഭവത്തിൽ പ്രതികരിച്ച് നടൻ പൃത്വിരാജും രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ...
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയും അമ്മാവനുമായ ഹരികുമാറിനെ ചോദ്യം ചെയ്ത് വരികയാണെന്ന് റൂറൽ എസ്പി കെ.എസ് സുദർശൻ. കേസിൽ അന്വേഷണം തുടരുകയാണെന്നും കുഞ്ഞിന്റെ...
ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഉന്നത പദവിയിലിരുന്ന ലിവർപൂൾ മലയാളി ബിഷപ്പ് ജോൺ പെരുമ്പാലത്ത് ഏർലി റിട്ടയർമെന്റ് എടുത്ത് തന്റെ പദവികളിൽ നിന്നും പിൻവാങ്ങിയതായി റിപ്പോർട്ട്. 70ാമത്തെ...
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ ശ്രീതുവിന്റെ മന്ത്രവാദ ഗുരു കസ്റ്റഡിയിൽ. ശംഖുമുഖ േദേവീദാസനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ശചയ്തുവരികയാണ്. തന്നെ...
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസുകാരിയോട് അമ്മാവനായ ഹരികുമാറിന് അകാരണമായ ദേഷ്യവും പകയും ഉണ്ടായിരുന്നതിയ പോലീസ്. ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരിൽ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമാണ് പോലീസ്...
ന്യൂഡൽഹി: സ്വർണവില റെക്കോർഡുകളും ഭേദിച്ച് കുതിക്കുന്നു. ഔൺസിന് ഒറ്റയടിക്ക് 47 ഡോളറോളം ഉയർന്നു. സർവ്വകാല റെക്കോർഡായ 2,799.09 ഡോളറാണ് ഇപ്പോൾ സ്വർണത്തിന്റെ വില. അധികം വൈകാതെ തന്നെ...
കോയമ്പത്തൂർ: പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ചുംബിച്ച യുവാവ് അറസ്റ്റിൽ.പെൺകുട്ടിയെ അനുവാദം കൂടാതെ അപരിചിതനായ യുവാവ് ചുംബിക്കുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായ മുഹമ്മദ് ഷരീഫാണ് പ്രതി. സ്‌കൂട്ടറിൽ യാത്ര...
കൊച്ചി: നഗരത്തിൽ മതിയായ രേഖകളില്ലാതെ രാജ്യത്തേക്ക് അതിക്രമിച്ച് കടന്ന ബംഗ്ലാദേശി പൗരന്മാരെ പിടികൂടി. കൊച്ചിയിൽ നിന്ന് 27 ബംഗ്ലാദേശി പൗരന്മാരെയാണ് പിടികൂടിയത്. പോലീസും തീവ്രവാദ വിരുദ്ധ സേനയും...
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് ക്രൂരമായി കൊന്ന കേസിൽ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ്...
തിരുവനന്തപുരം: നാട്ടിക എംഎൽഎയുടെ വ്യാജ ഒപ്പിട്ട് നിയമസഭയിൽ നിന്നും സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻ പിഎ മസൂദ് കെ വിനോദിനെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് മുൻ...
ചെന്നൈ: ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനില്ലാത്ത നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈയിനെ അവരുടെ മൈതാനത്തില്‍ കെട്ടുകെട്ടിച്ച് കേരളത്തിന്റെ കൊമ്പന്മാർ. ഇന്ന് ചെന്നെയിനെ തോല്‍പ്പിക്കേണ്ടത് സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമായിരുന്നു....
എറണാകുളം : തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനും സഹപാഠികൾക്കും എതിരെ പരാതിയുമായി അമ്മ. എറണാകുളം ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ മകൻ...
തിരുവനന്തപുരം : ഫെബ്രുവരി മാസത്തിലും വൈദ്യുതി സര്‍ചാര്‍ജ് പിരിക്കുമെന്ന് വ്യക്തമാക്കി കെഎസ്ഇബി. കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ വന്ന അധിക ബാധ്യത പരിഹരിക്കുന്നതിനായാണ് വൈദ്യുതി സര്‍ചാര്‍ജ് എന്നാണ്...
തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ കേരളം 24,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സമ്പദ് വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്ന നടപടികൾ ആണ് കേന്ദ്ര ബജറ്റിൽ...
കോഴിക്കോട് : പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ്...
തിരുവനന്തപുരം; കുടുംബത്തിലേക്ക് ആദ്യ കാർ എന്ന സ്വപ്‌നം ഒരു സെക്കൻഡ് ഹാൻഡ് വാഹനത്തിലൂടെ പൂർത്തീകരിക്കുന്നവരായിരിക്കും സാധാരണക്കാരിൽ പലരും. എന്നാൽ പലപ്പോഴും ലാഭം നോക്കി പോകുമ്പോൾ വലിയ പ്രശ്‌നങ്ങളിലേക്ക്...
തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ രണ്ടു വയസുകാരി ദേവേന്ദുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. മുങ്ങി മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ യാതൊരു മുറിവുകളുമില്ല. ബലപ്രയോഗത്തിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies