വയനാട് : വയനാട് പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു നടപടി. വനം വകുപ്പ് മന്ത്രി...
നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവയാണ് മഞ്ഞൾ. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങള്‍ ആരോഗ്യത്തിന് നല്‍കുന്ന സംഭാവന ചെറുതല്ല. മഞ്ഞളിലെ കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മസ്തിഷ്‌ക രോഗങ്ങളുടെ...
മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതന.വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ തുടങ്ങീ പോഷകങ്ങളൂം ധാതുക്കളും വഴുതനയിൽധാരാളം അടങ്ങിയിട്ടുണ്ട്. ആൻ്റി ഓക്‌സിഡന്റ്...
തിരുവനന്തപുരം : വയനാട്ടിൽ ജനങ്ങൾ കടുവാ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നടന്നഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. വിമർശനം...
പ്രയാഗ്‌രാജ് :കേരളത്തിൽ നിന്ന് ആദ്യ മഹാ മണ്ഡലേശ്വർ ആയി തിരഞ്ഞെടുക്കപ്പെട്ട് ആനന്ദവനം സ്വാമിജി. കുംഭമേള പുരോഗമിക്കുന്ന പ്രയാഗ്‌രാജിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തെ മഹാ മണ്ഡലേശ്വർ ആയി അഭിഷേകം...
തിരുവനന്തപുരം : സിപിഎമ്മിനെതിരെ വിമർശനവുമായി മുൻ എംൽഎ പിവിഅന്‍വര്‍.സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ കാന്തപുരംഎ.പി.അബൂബക്കർ മുസ്ലിയാരുമായി ബന്ധപ്പെട്ട പ്രസ്താവന പാർട്ടി കേരളത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ...
വയനാട്: പഞ്ചാരക്കൊല്ലിയിൽ ആർആർടി അംഗത്തെ ആക്രമിച്ചത് നരഭോജി കടുവയെന്ന് സൂചന. ആക്രമണത്തിനിടെ കടുവയ്ക്ക് വെടിയേറ്റതായും വിവരമുണ്ട്. അതേസമയം കടുവയുടെ ആക്രമണത്തിന് ഇരയായ ജയസൂര്യയുടെ പരിക്കുകൾ ഗുരുതരമല്ല. താറാട്ട്...
ന്യൂഡൽഹി : ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ലോകത്തിന്റെ കണ്ണ് പതിച്ചത് ആയുധ പ്രദർശനത്തിലേക്ക്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതികവിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർശനമാണ്...
വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജികടുവയ്ക്കായുള്ള തിരച്ചിലിനിടെ ആർആർടി സംഘത്തിന് നേരെ മറ്റൊരു കടുവയുടെ ആക്രമണം. സംഭവത്തിൽ ആർആർടി അംഗം ജയസൂര്യയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനുള്ള...
തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ പരാതി പോലീസിൽ നിന്നും മറച്ചുവച്ച സ്‌കൂൾ അധികൃതർക്കെതിരെ കേസ് എടുത്ത് പോലീസ്. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സ്‌കൂളിനെതിരെയാണ് നടപടി. സ്‌കൂളിലെ അദ്ധ്യാപകൻ പ്രതിയായ സംഭവവാണ്...
ബംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്നലെ രാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സുഹൃത്തിന്റെ...
ന്യൂഡൽഹി: ഇന്നലെ രാഷ്ട്രപതി സൈനിക മെഡൽ പ്രഖ്യാപിച്ചപ്പോൾ അംഗീകാരത്തിൽ തിളങ്ങി അമ്മയും മകനും. ആർമി മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ സാധനസക്സേന നായർക്ക് അതിവിശിഷ്ട...
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞു വീണു .തോംസൺ ജോസാണ് കുഴഞ്ഞു വീണത്. റിപ്പബ്ലിക് പരേഡിൽ ഗവർണർ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. ഗവർണറുടെ സമീപത്ത് നിൽക്കുകയായിരുന്നു കമ്മീഷണർ. ഗവർണർ...
എറണാകുളം : കേന്ദ്ര സർക്കാർ പുറത്തിറക്കിയ 'ഭാരത് അരി'യുടെ രണ്ടാംഘട്ട വിൽപ്പന കേരളത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. 340 രൂപ വിലയിൽ പത്ത് കിലോഗ്രാമിന്റെ പായ്ക്കറ്റുകളായാണ് വിൽപ്പനയ്ക്ക് ജില്ലകളിലെത്തുക....
ന്യൂഡൽഹി : പത്മ പുരസ്‌കാര തിളക്കത്തിൽ മലയാളികളുടെ സ്വന്തം നടി ശോഭന. പത്മഭൂഷൺ പുരസ്‌ക്കാരത്തിനാണ് താരം അർഹയായത്.താന്‍ തീരെ പ്രതീക്ഷിക്കാതെ ലഭിച്ച പുരസ്‌കാരമാണിതെന്നും കേന്ദ്രസര്‍ക്കാരിനും അവാര്‍ഡ് കമ്മിറ്റിയ്ക്കും...
തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് ചൂട് കൂടും. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറയിപ്പ്. പകൽ 11...
തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം നാളെമുതൽ തുടങ്ങും. രണ്ട് തവണ സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് തയ്യാറായെങ്കിലും ഫലം കണ്ടില്ല. ശമ്പളം വർധിപ്പിക്കാനാവില്ലെന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. ചില ബ്രാന്റ് മദ്യത്തിന്മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക....
കോഴിക്കോട് : നരഭോജി കടുവ ഭീതിയിൽ ജനം നെട്ടോട്ടം ഓടുമ്പോൾ ആശ്വാസ വാക്കുകൾ പോലും പറയാതെ കോഴിക്കോട് ഫാഷൻ ഷോയിൽ പാട്ടുപാടി വനംമന്ത്രി. വയനാട് പഞ്ചാരക്കൊല്ലിയിൽനരഭോജി കടുവയെ...
കൊച്ചി : സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. തലച്ചോറിലെ ആന്തരിക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies