Kerala

അമ്മേടെ പൊന്നല്ലേ ഒന്നുറങ്ങ്; കുഞ്ഞ് രാത്രിയും നിർത്താതെ കരച്ചിലാണോ? നിമിഷങ്ങൾ കൊണ്ട നിർത്താൻ ഈ സൂത്രം ഒന്ന് പരീക്ഷിച്ചുനോക്കൂ

ജാഗ്രതെ,കുട്ടികളിൽ ‘വോക്കിംഗ് ന്യൂമോണിയ’ ബാധയിൽ വർദ്ധനവ്; കരുതൽ വേണം

തിരുവനന്തപുരം: കുട്ടികൾക്കിടയിൽ വോക്കിംഗ് ന്യൂമോണി ബാധ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തണുപ്പുള്ള കാലാവസ്ഥയും പൊടി നിറഞ്ഞ അന്തരീക്ഷവുമാണ് ഇതിന് കാരണമാവുന്നത്. ന്യൂമോണിയയുടെ അത്ര തീവ്രമല്ലെങ്കിലും സമാനലക്ഷണങ്ങളോട് കൂടിയ ശ്വാസകോശ...

തീവ്രതയും വർഗീയതയും ഇസ്ലാം അംഗീകരിക്കുന്നില്ല; സമാധാനമാണ് മതം പഠിപ്പിക്കുന്നത്; കാന്തപുരം അബൂബക്കർ മുസ്ലിയാർ

അന്യപുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് കൂടാൻ പാടില്ലെന്നത് ഇസ്ലാമിലെ നിയമം,മതത്തിന്റെ വിധി പറയുന്നത് മുസ്ലീങ്ങളോട്; കാന്തപുരം

കോഴിക്കോട്; സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. അന്യപുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് കൂടാൻ പാടില്ല എന്നത് ഇസ്ലാമിലെ നിയമമാണ്. മതത്തിന്റെ വിധി തങ്ങൾ പറയുന്നത്...

ആലുവയിൽ 11 ഏക്കർ ഭൂമി തട്ടിയെടുത്തു; പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

ആലുവയിൽ 11 ഏക്കർ ഭൂമി തട്ടിയെടുത്തു; പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: അനധികൃതമായി ഭൂമി തട്ടിയ കേസിൽ പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. ആഭ്യന്തര...

cpm member pocso case

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; മുഖം രക്ഷിച്ച് സിപിഎം; സുബ്രമഹ്ണ്യനെ പാർട്ടിയിൽ നിന്നും പുറത്താക്കി

എറണാകുളം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം. തേലത്തുരുത്ത് സ്വദേശിയും ബ്രാഞ്ച് അംഗവുമായ ബി.കെ സുബ്രമഹ്‌മണ്യനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. നാല്...

ചൂടിൽ വിയർത്ത് കേരളം; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യാഘാതത്തിന് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി അധികൃതർ

തിരുവനന്തപുരം: വേനൽ ആകുന്നതിന് മുൻപേ സംസ്ഥാനത്ത് ചൂട് കനക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധാരണയെക്കാൾ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ...

ഫോൺ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളി; വിദ്യാർത്ഥിയ്ക്ക് സസ്‌പെൻഷൻ; തുടർനടപടികൾക്ക് സാദ്ധ്യത

ഫോൺ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളി; വിദ്യാർത്ഥിയ്ക്ക് സസ്‌പെൻഷൻ; തുടർനടപടികൾക്ക് സാദ്ധ്യത

പാലക്കാട്: അദ്ധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ വിദ്യാർത്ഥിയ്‌ക്കെതിരെ നടപടി സ്വീകരിച്ച് സ്‌കൂൾ അധികൃതർ. വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്...

കണ്ണൂർ ജില്ലയിൽ ഒരു വനിതാ ഏരിയാ സെക്രട്ടറിയുണ്ടോ?: സിപിഎമ്മിനെ വിമർശിച്ച് കാന്തപുരം

കണ്ണൂർ ജില്ലയിൽ ഒരു വനിതാ ഏരിയാ സെക്രട്ടറിയുണ്ടോ?: സിപിഎമ്മിനെ വിമർശിച്ച് കാന്തപുരം

ആലപ്പുഴ: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എ. പി. അബുബക്കർ മുസ്ലിയാർ. കണ്ണൂരിൽ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നും കാന്തപുരം വിമർശിച്ചു....

സാഹചര്യം അങ്ങനെ ആയിരുന്നു; കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വന്നു; ക്യാപ്‌സ്യൂൾ ആവർത്തിച്ച് ശൈലജ

സാഹചര്യം അങ്ങനെ ആയിരുന്നു; കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വന്നു; ക്യാപ്‌സ്യൂൾ ആവർത്തിച്ച് ശൈലജ

തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റിന്റെ ക്ഷാമം കാരണമാണ് ഉയർന്ന തുക നൽകി വാങ്ങേണ്ടി വന്നതെന്ന് ആവർത്തിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് കാലത്തെ പിപിഇ...

എന്നും 17 ന്റെ ചെറുപ്പം മുഖത്തും ശരീരത്തിനും; പ്രമേഹത്തിന് വരെ പരിഹാരം; ഞവര അരിയുടെ അറിയാതെ പോയ ഗുണങ്ങൾ

എന്നും 17 ന്റെ ചെറുപ്പം മുഖത്തും ശരീരത്തിനും; പ്രമേഹത്തിന് വരെ പരിഹാരം; ഞവര അരിയുടെ അറിയാതെ പോയ ഗുണങ്ങൾ

പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെയും ചർമ്മത്തിന്റെയും പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിപ്പോവുന്ന നമ്മൾ പ്രകൃതിയുടെ സ്വന്തം ചികിത്സകരെ മറന്നുപോകുന്നു. നമ്മുടെ പല പ്രശ്‌നങ്ങൾക്കും പലപ്പോഴും പ്രകൃതി തന്നെ മറുമരുന്ന് നൽകാറുണ്ട്....

പുതിയ മെട്രോ പാത; ആയുർവേദ ഇടനാഴി; പുതുവർഷത്തിൽ ഡൽഹിയ്ക്ക് കൈനിറയെ സമ്മാനവുമായി പ്രധാനമന്ത്രി

കേരളത്തിന് കേന്ദ്രത്തിന്റെ ആരോഗ്യസുരക്ഷ; ശ്രീചിത്രയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിക്കും

തിരുവനന്തപുരം: ശ്രീചിത്രയിലെ പുതിയ കെട്ടിടം കേരളത്തിന് സമർപ്പിക്കാനൊരുങ്ങി നരേന്ദ്രമോദി സർക്കാർ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഫെബ്രുവരി 20 ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ...

കേസ് തെളിയും വരെ പുരുഷന്റെ ചിത്രം കൊടുക്കുന്നതെന്തിന്?: പുരുഷ കമ്മീഷൻ വരണം; സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി

കേസ് തെളിയും വരെ പുരുഷന്റെ ചിത്രം കൊടുക്കുന്നതെന്തിന്?: പുരുഷ കമ്മീഷൻ വരണം; സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി

തിരുവനന്തപുരം: പുരുഷ കമ്മിഷൻ രൂപീകരിക്കുന്നതിനായി നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ.സമൂഹത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് മാനസികവും നിയമപരവുമായ പിന്തുണ നൽകാനാണ് കമ്മീഷൻ രീപീകരിക്കുന്നതെന്ന്...

റോഡിൽ കാറുമായി അഭ്യാസപ്രകടനം ; ഒരു കോടിയിലധികം വിലയുള്ള ആഡംബര കാർ പിടിച്ചെടുത്ത് എംവിഡി

റോഡിൽ കാറുമായി അഭ്യാസപ്രകടനം ; ഒരു കോടിയിലധികം വിലയുള്ള ആഡംബര കാർ പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട : റോഡിൽ അഭ്യാസപ്രകടനം നടത്തിയ ആഡംബരകാർ പിടിച്ചെടുത്ത് എംവിഡി. പത്തനംതിട്ട വള്ളക്കടവിൽ ആണ് സംഭവം. ഒരു കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90...

പേപ്പർ വിരിച്ച് ഉറക്കം; കൂട്ടിന് ലഹരി- മോഷണ കേസ് പ്രതികൾ; സെല്ലിൽ ആറാമനായി ബോബി ചെമ്മണ്ണൂർ

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി സഹായം ഒരുക്കിയ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മധ്യമേഖല ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജയിൽ സൂപ്രണ്ട് രാജു എബ്രഹാം...

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുമെന്ന് മെൻസ് അസോസിയേഷൻ; ഉദ്ഘാടകൻ രാഹുൽ ഈശ്വർ

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുമെന്ന് മെൻസ് അസോസിയേഷൻ; ഉദ്ഘാടകൻ രാഹുൽ ഈശ്വർ

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എഎം ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താനൊരുങ്ങി ഓൾ കേരള മെൻസ് അസോസിയേഷൻ. നാളെ രാവിലെ...

ജനം പരിഭ്രാന്തരാകരുത് ; വൈകുന്നേരം 5 മണിക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൈറണുകൾ ഒരുമിച്ച് മുഴങ്ങും

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ 5 മണിക്ക് ഒരുമിച്ച് സൈറൺ മുഴങ്ങി ; കവചം സംവിധാനം നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' നിലവിൽ വന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകൾ ഒരുമിച്ച് പ്രവർത്തിച്ചു....

സർക്കാരിന് 10.23 കോടി അധികബാധ്യത; പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടെന്ന് സിഎജി കണ്ടെത്തൽ

സർക്കാരിന് 10.23 കോടി അധികബാധ്യത; പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടെന്ന് സിഎജി കണ്ടെത്തൽ

തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ വൻ ക്രമക്കേടെന്ന് സിഐജി കണ്ടെത്തൽ. ക്രമക്കേടിൽ സർക്കാരിന് 10.23 കോടിയുടെ അധിക ബാധ്യതയുണ്ടായെന്നാണ് കണ്ടെത്തൽ. പൊതുവിപണിയെക്കാൾ 3 ഇരട്ടി...

student threatens teacher

പുറത്തിറങ്ങിയാൽ തീർക്കും; മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയതിന് അധ്യാപകനെതിരെ വധ ഭീഷണിയുമായി വിദ്യാർത്ഥി

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി...

അഭ്യാസ പ്രകടനം ‘; വിവാഹാഘോഷത്തിനിടെ കാർ ഡോറിൽ ഇരുന്ന് റീൽസ് ചിത്രീകരണം ; വീഡിയോ

അഭ്യാസ പ്രകടനം ‘; വിവാഹാഘോഷത്തിനിടെ കാർ ഡോറിൽ ഇരുന്ന് റീൽസ് ചിത്രീകരണം ; വീഡിയോ

കോഴിക്കോട്: നാദാപുരത്ത് കാറിൽ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ വീഡിയോ ചിത്രീകരണം. വിവാഹ ആഘോഷത്തിനിടെയാണ് യുവാക്കൾ ഇത്തരത്തിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ്...

യുവതി കുത്തേറ്റ് മരിച്ച നിലയിൽ; സംഭവം നടന്നത് ഭർത്താവ് പൂജയ്ക്ക് പോയ സമയത്ത്

യുവതി കുത്തേറ്റ് മരിച്ച നിലയിൽ; സംഭവം നടന്നത് ഭർത്താവ് പൂജയ്ക്ക് പോയ സമയത്ത്

തിരുവനന്തപുരം : യുവതി കുത്തേറ്റ് മരിച്ച നിലയിൽ . കായംകുളം സ്വദേശി ആതിരയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിനാണ് കുത്തേറ്റത്. അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist