ലൈംഗികപീഡന ആരോപണത്തിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് കുരുക്ക് മുറുകുന്നു. പീഡനം ആരോപിച്ച് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. വൈകിട്ട് നാലരയ്ക്ക് സഹോദരനൊപ്പം എത്തിയാണ് യുവതി...
ജീവനൊടുക്കിയ പാലക്കാട് ചെർപ്പുളശ്ശേരി സിഐയുടെ ആത്മഹത്യ കുറിപ്പിൽ ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര ആരോപണം. നവംബർ 15-ന് ജീവനൊടുക്കിയ ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ 32 പേജുള്ള കുറിപ്പിലാണ്...
മലാക്ക കടലിടുക്കിന് മുകളിൽ രൂപപ്പെട്ട 'സെൻയാർ' ചുഴലിക്കാറ്റ് ദുർബലമാകുന്നതിന് പിന്നാലെ ശ്രീലങ്കൻ തീരത്തിന് സമീപം മറ്റൊരു ചുഴലിക്കാറ്റ് കൂടി രൂപംകൊണ്ടു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം...
ഭാര്യമാരെ തുല്യമായി പരിഗണിക്കണമെന്നത് ഇസ്ലാമിക നിയമമെന്ന് ഹൈക്കോടതി. രണ്ടാം ഭാര്യയെ പരിപാലിക്കേണ്ടത് ചൂണ്ടിക്കാട്ടി ആദ്യ ഭാര്യയുടെ ജീവനാംശം ഒഴിവാക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇസ്ലാം നിയമപ്രകാരം പുരുഷന്മാർക്ക്...
പാലത്തായിയിൽ നാലാം ക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തിൽ കൗൺസിലിംഗ് നടത്തിയ രണ്ടുപേർക്കെതിരെ നടപടി. കൗൺസിലർമാരായ ശ്വേത,രാജശ്രീ എന്നിവരെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. വനിതശിശു ക്ഷേമ വകുപ്പിന്റേതാണ് നടപടി....
തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. ഭർത്താവ് ഷാരോണിന്റെ വീട്ടിൽ നിന്ന് 20...
അമേരിക്കയെ ഞെട്ടിച്ച് വാഷിംഗ്ടണിലെ വൈറ്റ്ഹൗസിന് സമീപത്ത് വെടിവയ്പ്പ് നടന്നിരിക്കുകയാണ്.വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവെപ്പിൽ ഗുരുതരപരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമാണെന്നും രണ്ട് വ്യത്യസ്ത ആശുപത്രികളിൽ...
എറണാകുളം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസുവിന് കൈവിലങ്ങ് വെച്ച് സംഭവത്തിൽ നടപടി ഉണ്ടാകില്ലെന്ന് സൂചന. കൈവിലങ്ങ് വെച്ചത് വാസുവിന്റെ...
മലപ്പുറം : മലപ്പുറം റവന്യു ജില്ലാ കലോത്സവത്തിൽ ഹൈന്ദവ പുരാണങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ കൂട്ടിലടച്ച് അധിക്ഷേപിക്കുകയും, ഈ കഥാപാത്രങ്ങളെ കൊണ്ട് അസഭ്യം പറയിപ്പിക്കുകയും ചെയ്ത വിവാദ നാടകത്തിനെതിരെ...
ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിന് പങ്കുണ്ടെന്നും ഒരുപാട് ആളുകൾ ഇനിയും ജയിലിലേക്ക് പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുല്‍ വിഷയം ഇപ്പോള്‍ കൊണ്ടുവരുന്നത് ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ്...
സ്വകാര്യ ആശുപത്രികൾക്ക് സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി. പണമില്ലാത്തതിന്റെ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി നിർദേശിച്ചു. പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരിൽ ഒരു ആശുപത്രിയും...
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്ക് കുടപിടിക്കുന്ന ആഭ്യന്തരവകുപ്പിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കോടതി.ക്രിമിനൽ കേസുകൾ പിൻവലിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച തളിപ്പറമ്പ് സെഷൻസ് കോടതി ജഡ്ജി...
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വച്ച് കൊല്ലപ്പെട്ടുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുകയാണ്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിഞ്ഞുവരുന്ന ഇമ്രാൻഖാനെ പാകിസ്താന്റെ സംയുക്ത സൈനിക മേധാവിയായ...
വയനാട്ടിൽ പോക്സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മേലേപ്പാട് തൊടിയിൽ മുഹമ്മദ് ഷഫീഖ് (32) ആണ് അറസ്റ്റിലായത്. തിരുനെല്ലിയിൽ പതിനൊന്ന് വയസ്സുകാരിക്ക് നേരെ...
മുംബെെ ഭീകരാക്രമണത്തിൻ്റെ നടുക്കുന്ന ഓർമ്മകളിൽ ശൗര്യചക്ര എൻ എസ് ജി കമാൻഡോ പി. വി മനേഷ്.മുംബൈയിൽ ഭീകരരെ നേരിട്ട എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡോ ടീമിലെ...
സംസ്ഥാനത്ത് അടുത്ത 5 ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കുപടിഞ്ഞാറൻ ബംഗാൾ...
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേറാക്രമണത്തിന് കാരണക്കാരനായ ഭീകരൻ ഡോ. ഉമർ ഉൻ നബിക്ക് അഭയം നൽകി ഫരീദാബാദ് നിവാസിയെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി.ആക്രമണത്തിന് തൊട്ടുമുമ്പ്...
തദ്ദേശ തിരഞ്ഞെടുപ്പിനെ ബിജെപി സെമി ഫൈനൽ ആയിട്ടല്ല, ഫൈനലായിട്ടാണ് കാണുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.21,065 വാർഡുകളിൽ ബിജെപി മത്സരിക്കുന്നു, തദേശ തിരഞ്ഞെടുപ്പിൽ ഇതുവരെ കാണാത്ത...
പാലത്തായി പോക്സോ കേസിലെ കള്ളങ്ങളും ഗൂഢാലോചനകളും അക്കമിട്ട് നിരത്തി വ്യക്തമാക്കി മുൻ ഡിവൈഎസ്പി റഹീം. പാലത്തായി കേസ് പോക്സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ ഉദാഹരണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം...
രാജ്യത്തെ പൗരർ ഭരണഘടനാപരമായ കടമകൾ നിറവേറ്റണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഓടെ ഒരു വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാനും തങ്ങളുടെ കടമകൾക്ക് പ്രഥമ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies