Kerala

അടുത്ത 5 ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ...

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ; കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ വകുപ്പ് കൂടി ചുമത്തി

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ; കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ വകുപ്പ് കൂടി ചുമത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്. നേരത്തെ ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു....

അടുത്ത 5 ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്

അടുത്ത 5 ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി,...

പിണറായി വിജയന്റെ മൂന്നാഴ്ചത്തെ ഗൾഫ് പര്യടനം ; അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ ; മോദിയെ കണ്ട് ചോദിച്ചത് കൂടുതൽ കടമെടുക്കാനുള്ള അനുമതി

പിണറായി വിജയന്റെ മൂന്നാഴ്ചത്തെ ഗൾഫ് പര്യടനം ; അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ ; മോദിയെ കണ്ട് ചോദിച്ചത് കൂടുതൽ കടമെടുക്കാനുള്ള അനുമതി

ന്യൂഡൽഹി : കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്താനിരുന്ന മൂന്നാഴ്ചത്തെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. വിദേശകാര്യ മന്ത്രാലയം വഴിയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചിട്ടുള്ളത് എന്നാണ്...

സേവനത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തി ; പി.ഇ.ബി മേനോൻ സാറിന് വേദനയോടെ ആദരാഞ്ജലികളെന്ന് മോഹൻലാൽ

സേവനത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തി ; പി.ഇ.ബി മേനോൻ സാറിന് വേദനയോടെ ആദരാഞ്ജലികളെന്ന് മോഹൻലാൽ

അന്തരിച്ച മുതിർന്ന ആർഎസ്എസ് പ്രവർത്തകനും ആർഎസ്എസിന്റെ മുൻ പ്രാന്ത സംഘചാലകുമായിരുന്ന പി.ഇ.ബി മേനോന് ആദരാഞ്ജലികൾ അറിയിച്ച് മോഹൻലാൽ. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ...

ഷെയ്ൻ നിഗം സിനിമയ്ക്ക് കടുംവെട്ടുമായി സെൻസർ ബോർഡ്

ഷെയ്ൻ നിഗം സിനിമയ്ക്ക് കടുംവെട്ടുമായി സെൻസർ ബോർഡ്

തിരുവനന്തപുരം : ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ കടുംവെട്ട്. സിനിമയിലെ വിവിധ ഡയലോഗുകളും രംഗങ്ങളും ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ഷെയ്ന്‍ നിഗത്തിന്റെ...

ആർഎസ്എസിന്റെ മുൻ പ്രാന്ത സംഘചാലക്  പിഇബി മേനോൻ അന്തരിച്ചു

ആർഎസ്എസിന്റെ മുൻ പ്രാന്ത സംഘചാലക് പിഇബി മേനോൻ അന്തരിച്ചു

മുതിർന്ന ആർഎസ്എസ് പ്രവർത്തകനായ പിഇബി മേനോൻ അന്തരിച്ചു. ആർഎസ്എസിന്റെ മുൻ പ്രാന്ത സംഘചാലകായിരുന്നു അദ്ദേഹം.എണ്‍പത്താറ് വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക്...

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

മൊബൈൽ ഡാറ്റയ്ക്ക് ഇപ്പോൾ ഒരു കപ്പ് ചായയേക്കാൾ വില കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡാറ്റാ ഉപഭോഗത്തിന്റെ കാര്യത്തിൽ ഇന്ത്യ മുൻനിര രാജ്യങ്ങളിൽ ഒന്നാണ്. ഇന്ത്യയുടെ ഉപഭോക്തൃ ഡാറ്റാ...

ആനവണ്ടിയും എവിടെ എത്തിയെന്ന് അറിയാം; ചലോ ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര; പ്രഖ്യാപനവുമായി ഗതാഗതമന്ത്രി

കാൻസർ രോഗികൾക്ക് ചികിത്സാർത്ഥമുള്ള യാത്ര സൗജന്യമാക്കി കെഎസ്ആർടിസി. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; കേസ്

എട്ടാം ക്ലാസുകാരി ഗർഭിണിയായ സംഭവം: 13 കാരനായ സഹപാഠി അറസ്റ്റിൽ

  ഷൊർണൂർ; എട്ടാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. 13 കാരിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. പോക്‌സോ...

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

മുഖ്യമന്ത്രി ഡൽഹിയിൽ : പ്രധാനമന്ത്രിയുമായും അമിത് ഷാ യുമായും കൂടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുംആഭ്യന്തരമന്ത്രി അമിത് ഷാ യുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 11 നാണ്ആഭ്യന്തര മന്ത്രി അമിത് ഷാ...

കേരളത്തിന് മൂന്നാം വന്ദേഭാരത് ; എറണാകുളം-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും

കേരളത്തിന് മൂന്നാം വന്ദേഭാരത് ; എറണാകുളം-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും

ന്യൂഡൽഹി : കേരളത്തിന് മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ. എറണാകുളം-ബെംഗളൂരു റൂട്ടിൽ ആയിരിക്കും പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക. ബിജെപി സംസ്ഥാന അധ്യക്ഷൻ...

സുവർണ്ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കിൽ അത് ചെമ്പ് ക്ഷേത്രമായേനെ, പരിഹാസവുമായി ഷിബു ബേബി ജോൺ

സുവർണ്ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കിൽ അത് ചെമ്പ് ക്ഷേത്രമായേനെ, പരിഹാസവുമായി ഷിബു ബേബി ജോൺ

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ശബരിമല സ്വർണ്ണപാളി വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ ''സുവർണ്ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കിൽ അത്...

‘അപകടം ഈ ഭരണം’ ; അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ നാളെ ബിജെപി പ്രതിഷേധ മാർച്ച്

‘അപകടം ഈ ഭരണം’ ; അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ നാളെ ബിജെപി പ്രതിഷേധ മാർച്ച്

സ്വാമി അയ്യപ്പൻ്റെ സ്വത്ത് കൊള്ളയടിച്ച അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ പ്രതിഷേധം മാർച്ചുമായി ബിജെപി. ഒക്ടോബർ 9 ന് രാവിലെ 10.30 ന് ന് ആലപ്പുഴ...

മകൾക്ക് മതിയായ ചികിത്സ കിട്ടിയില്ല; ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മരിച്ച കുട്ടിയുടെ പിതാവ്

മകൾക്ക് മതിയായ ചികിത്സ കിട്ടിയില്ല; ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മരിച്ച കുട്ടിയുടെ പിതാവ്

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ്...

വോള്‍വോ EX30 ഇലക്ട്രിക് കാര്‍ കേരളത്തിൽ അവതരിപ്പിച്ചു

വോള്‍വോ EX30 ഇലക്ട്രിക് കാര്‍ കേരളത്തിൽ അവതരിപ്പിച്ചു

  കൊച്ചി, വോൾവോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ EX30 കേരളത്തിൽ അവതരിപ്പിച്ച് വോള്‍വോ ഇന്ത്യ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വോൾവോ ഇന്ത്യ റീജിയണൽ മാനേജർ അമിത്...

അമീബിക് മസ്തിഷ്‌ക ജ്വരം വില്ലനാകുമ്പോൾ, പത്ത് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 97 പേർക്ക്: സംസ്ഥാനത്ത് അതീവ ജാഗ്രത

അമീബിക് മസ്തിഷ്‌ക ജ്വരം വില്ലനാകുമ്പോൾ, പത്ത് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 97 പേർക്ക്: സംസ്ഥാനത്ത് അതീവ ജാഗ്രത

സംസ്ഥാനത്ത് അമീബിക് മസ്ജിഷ്‌കജ്വര വ്യാപനത്തിൽ ആശങ്ക. ഇതോടെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. പത്ത് മാസത്തനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്....

രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധമെന്ന് പറഞ്ഞു,വിജയുമായി പ്രണയബന്ധം; വാർത്തകളോട് പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്

രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധമെന്ന് പറഞ്ഞു,വിജയുമായി പ്രണയബന്ധം; വാർത്തകളോട് പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്

മലയാളികൾ നെഞ്ചിലേറ്റിയ ഗായികയാണ് രഞ്ജിനി ജോസ്. നിരവധി ജനപ്രിയ ഗാനങ്ങൾ ഗായികയുടേതായുണ്ടെങ്കിലും നിരന്തരം ഗോസിപ്പ് കോളങ്ങളിലും താരം അകപ്പെടാറുണ്ട്.അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനൊപ്പം ചേർത്താണ് രഞ്ജിനി ജോസ്...

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

എട്ടുമുക്കാൽ അട്ടിവെച്ച പോലെ, പ്രതിപക്ഷ എംഎൽഎയ്‌ക്കെതിരെ ബോഡി ഷെമിംഗുമായി മുഖ്യമന്ത്രി

നിയമസഭയിൽ പ്രതിപക്ഷ എംഎൽഎയ്‌ക്കെതിരെ 'ബോഡി ഷെമിംഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയെ ഉയരത്തിന്റെ പേരിലാണ് മുഖ്യമന്ത്രി പരിഹസിച്ചത്. ശബരിമല സ്വർണപ്പാളി വിവാദത്തിൽ മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist