തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പാമ്പിനെ കണ്ടതായി ജീവനക്കാർ. ജലവിഭവ വകുപ്പ് വിഭാഗത്തിലാണ് പാമ്പ് കയറിയത്. ഇടനാഴിയിൽ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടർന്ന്...
മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. ഒരു ദിവസം പോലും ചോറ് കഴിക്കാതെ തള്ളിനീക്കാൻ നമുക്ക് കഴിയുകയില്ല. ചോറ് കഴിക്കുന്നത് ശരീരത്തിന് അധികം നല്ലതല്ലെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ...
കോഴിക്കോട്: മലയാളിയായ സൈനികനെ കാണാതായതായി പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി വിഷ്ണുവിനെ ആണ് കാണാതെ ആയത്. കുടുംബം നൽകിയ പരാതിയിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഈ...
എറണാകുളം: നഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. എറണാകുളം വൈറ്റില പൊന്നുരുന്നിയിലെ ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് 12 കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്. കുടിവെള്ളത്തിൽ നിന്നാണ് രോഗവ്യാപനമെന്നാണ്...
എറണാകുളം: പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ സെറ്റിൽവച്ചുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് നടൻ ആദിൽ ഇബ്രാഹിം. ഷൂട്ടിംഗിനിടെ അദ്ദേഹം തന്നെ വിരട്ടിയെന്ന് ആദിൽ ഇബ്രാഹിം പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തോട് ആയിരുന്നു അദ്ദേഹം...
കോട്ടയം; മൂന്നാം വയസിൽ കോകിലയെ താൻ ഭാര്യയായി സ്വീകരിച്ചതാണെന്ന് നടൻ ബാല. മൂന്ന് മാസം അവൾ പൊന്നുപോലെ നോക്കിയെന്ന് താരം കൂട്ടിച്ചേർത്തു. കോകിലയ്ക്ക് വേണ്ടി താൻ ഇനി...
ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട മലയാളി നടിമാരിൽ ഒരാളാണ് കാവ്യാ മാധവൻ. മലയാള സിനിമാ ആരാധകരുടെ കണ്ണിലുണ്ണിയായിരുന്ന കാവ്യ മാധവൻ ദിലീപിന്റെ കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങൾ...
കൊച്ചി: കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസായ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഉണ്ണി മുകുന്ദൻ. താരം ടൈറ്റിൽ കഥാപാത്രമായി എത്തിയ മാർക്കോ പ്രേക്ഷകർ...
പാലക്കാട്: വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിനെ തുടർന്ന് തർക്കം. ഇതേ തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ തല്ലിത്തകർത്തു. കോട്ടയ് സ്വദേശി മൻസൂറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമിസംഘം...
ന്യൂഡൽഹി : പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മറ്റു സംസ്ഥാനങ്ങലെ അപേക്ഷിച്ച് മികച്ച സേനയാണ് കേരള പോലീസ്. എന്നാൽ...
എറണാകുളം: സിനിമാ രംഗത്തെ ചൂഷണങ്ങളെ കുറിച്ച് പഠിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് കേരളത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ,...
അവരവരുടെ സ്വഭാവം നന്നായി മനസിലാക്കിയവർ ആയിരിക്കും എല്ലാവരും. എങ്കിലും മനസിലാക്കാൻ കഴിയാത്ത ചില സ്വഭാവ സവിശേഷതകൾ നമുക്ക് ഉണ്ടാകാം. ഇവ മനസിലാക്കാൻ സഹായിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ...
തിരുവനന്തപുരം : ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനിക്ക് പാമ്പു കടിയേറ്റു. 12 കാരി നേഹയ്ക്കാണ് പാമ്പ് കടിയേറ്റത്. നെയ്യാറ്റിൻ കരയിലെ ചെങ്കൽ യുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം....
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. തിരുവല്ലം പാലത്തിൽ വച്ചാണ് അപകടം. എതിരെ വന്ന വാഹനം നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു....
എറണാകുളം: ആലുവയിൽ പോക്‌സോ കേസ് പ്രതി പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. ആലുവ പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. എറണാകുളം മുക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്. 22...
ഇന്ന് ഡിസംബർ 21 . ലോക സാരി ദിനം. സാരിയുടെ മൂല്യവും അതിന്റെ സാമൂഹിക സാമ്പത്തിക നേട്ടങ്ങളും മനസ്സിലാക്കിയ ഒരു കൂട്ടം ഇന്ത്യൻ വനിതകളാണ് ലോക സാരി...
വയനാട്: ഒരു നാടിനെയാകെ പിടിച്ചുലച്ച ദുരന്തമായിരുന്നു വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം. ദുരന്തത്തിൽ പെട്ടവർക്ക് പൂർണമായി അവരുടെ നഷ്ടം നികത്താനാവില്ലെങ്കിലും അവരുടെ ഇനിയുള്ള ജീവിതത്തിന് എല്ലാവിധ...
കണ്ണൂർ: ഉളിക്കലിൽ വീടിൽ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. പരിക്കളം സ്വദേശി മൈലപ്രവൻ ഗിരീഷ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയോടെയായിരുന്നു സിപിഎം പ്രവർത്തകനെ അറസ്റ്റ്...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു (20) കൊലക്കേസിൽ വിചാരണ വൈകുന്നെന്ന അമ്മയുടെ ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോടാണ് ജസ്റ്റിസ്...
കോഴിക്കോട്: സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി ആശുപത്രി അധികൃതർ . മരുന്നുകളോട് ചെറിയ രീതിയിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies