തിരുവനന്തപുരം: റോഡിന്റെ നടുവിൽ സ്റ്റേജ് കെട്ടി സിപിഎം . ഏരിയാ സമ്മേളനത്തിന്റെ ഭാഗമായാണ് സിപിഎം നടുറോഡിൽ സ്‌റ്റേജ് കെട്ടിയിരിക്കുന്നത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയുടെ മുന്നിലാണ് റോഡിന്റെ ഒരുഭാഗത്ത്...
ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ മരണം ആറായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജും മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെ രാവിലെയാണ്...
കോഴിക്കോട് : ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെതിരെ പരാതി. കോഴിക്കോട് മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് അധ്യാപകന്റെ മർദ്ദനത്തെ തുടർന്ന്...
ആലപ്പുഴ : കോൺഗ്രസിന്റെ കെ സി വേണുഗോപാലും ബിജെപിയുടെ ബി ഗോപാലകൃഷ്ണനും അടക്കമുള്ള നേതാക്കൾ തന്റെ അസുഖവിവരം അറിയാനാണ് വീട്ടിലെത്തിയത് എന്ന് മുതിർന്ന സിപിഎം നേതാവ് ജി...
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധമെന്ന് റിപ്പോര്‍ട്ട്. ടീകോമുമായുള്ള കരാര്‍ പ്രകാരം പരാജയപ്പെട്ടാല്‍ സര്‍ക്കാരിനാണ് നഷ്ടപരിഹാരം...
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് ബിന്ദു വെളിപ്പെടുത്തിയത്....
ന്യൂഡൽഹി : കേരളത്തിന്റെ ദേശീയപാതാ പദ്ധതികൾക്ക് എത്ര ലക്ഷം കോടിയും നൽകാൻ കേന്ദ്രം തയ്യാറാണ് എന്ന് ഗതാഗതാ മന്ത്രി നിതിൻ ഗഡ്കരി. സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സർക്കാർ 5000...
കണ്ണൂർ : കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ.പോലീസ് അന്വേഷണം ശരിയായ രീതിയിലാണ് പോവുന്നത്. കുടുംബത്തിന്റെ എല്ലാ ആശങ്കകളും...
മുംബൈ: പണ്ട് കാലത്ത് അറിയാത്ത വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ചോദിച്ച് ചോദിച്ച് പോകുക പതിവായിരുന്നു. എന്നാൽ ഇന്ന് ഗൂഗിൾ മാപ്പ് പറയുന്ന വഴികളിലൂടെയാണ് നമ്മുടെ സഞ്ചാരം. വലിയ...
എറണാകുളം: പ്രമുഖ മലയാള മാദ്ധ്യമമായ മനോരമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് നടൻ മണികണ്ഠൻ ആചാരി. വാർത്തയിൽ തന്റെ ചിത്രം തെറ്റായി ഉപയോഗിച്ചതിനെതിരെയാണ് താരം നടപടിയ്‌ക്കൊരുങ്ങുന്നത്. സോഷ്യൽ മീഡിയയിൽ...
എറണാകുളം: അധികം വൈകാതെ സിനിമയിൽ നിന്നും വിട്ട് നിൽക്കുമെന്ന സൂചന നൽകി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. മൂന്ന് വർഷമായി തുടർച്ചയായി സിനിമയിൽ തുടരുന്നു. എല്ലാ ദിവസവും...
കാസർകോട്: പ്രവാസി വ്യവസായിയുടെ കൊലപാതകത്തിൽ നാല് അറബിക് മന്ത്രവാദിനി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വേദേശിനി...
തൃശ്ശൂർ : നാല് മണിക്കൂർ നീണ്ട രക്ഷാദൗത്യം വിഫലമായി . സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു. . രാവിലെ 8 മണിയോടെയാണ് ആന കുഴിയിൽ വീണ്...
തൃശ്ശൂർ : കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണു. തൃശ്ശൂർ പാലപ്പിള്ളി എലിക്കോടിലാണ് സംഭവം. രാവില 8മണിയോടെയാണ് ആളുക്കൾ ആന ടാങ്കിൽ വീണു കിടക്കുന്നത് കണ്ടത്. എലിക്കോട് റാഫി...
മഴക്കാലത്ത് വാഹനം ഓടിയ്ക്കുക എന്നത് ഏറെ പ്രയാസകരമാണ്. മഴത്തുള്ളികൾ നമ്മുടെ കാഴ്ച മറയ്ക്കുന്നു എന്നതാണ് ഇതിന് കാരണം. മഴക്കാലത്ത് ഏറ്റവും കൂടുതൽ റോഡ് അപകടം ഉണ്ടാകാൻ കാരണവും...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമെങ്കിലും ചില ജില്ലകളിൽ വരും മണിക്കൂറില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ...
തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലുള്ള രണ്ടര വയസ്സുകാരിയെ ഉപദ്രവിച്ച ആയമാര്‍ തങ്ങളുടെ നഖം വെട്ടി തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. സ്ഥിരമായി കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലും ശരീരത്തിന്റെ വിവിധ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്. ഇതിന്റെ ഭാഗമായി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. അതേസമയം വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചാൽ അത്...
വൈക്കം (കോട്ടയം): ചെമ്പില്‍ സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവിൽ ഏറ്റു മുട്ടിയതായി പരാതി, കേസ് എടുത്ത് പോലീസ്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയംഗം നൗഫലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്....
ആലപ്പുഴ: കളർകോട് കെ എസ് ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരണപ്പെട്ട സംഭവത്തിൽ സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies