Kerala

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

തൃശ്ശൂർ : സിനിമ കാണാനുള്ള തിരക്കിനിടയിൽ ഏഴ് വയസ്സുള്ള കുട്ടിയെ തിയേറ്ററിൽ മറന്ന് കുടുംബം. ഗുരുവായൂരിൽ ആണ് സംഭവം നടന്നത്. ചാവക്കാട് നിന്നും ഗുരുവായൂരിൽ സിനിമ കാണാൻ...

രാഹുലിന്റെ എംഎൽഎ സ്ഥാനവും തെറിക്കുമോ? സ്ഥാനത്ത് നിലനിർത്തണോ എന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

നേതൃത്വത്തെ മറികടന്ന് രാഹുൽ സഭയിൽ, ഇരിക്കുക പ്രത്യേക ബ്ലോക്കിൽ

ഗുരുതര ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടം നിയമസഭയിലെത്തിയത് കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പ് തള്ളി.രാഹുൽ സഭയിൽ എത്തുന്നതിനെ പ്രതിപക്ഷ നേതാവിനൊപ്പം രമേശ് ചെന്നിത്തലയ്ക്ക് അടക്കം പല മുതിർന്ന നേതാക്കൾക്കും...

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

തൃശ്ശൂർ : തൃശ്ശൂരിലെ ജനങ്ങളുമായി സുരേഷ് ഗോപി നേരിട്ട് സംവദിക്കുന്ന 'കലുങ്ക് സൗഹൃദം വികസന സംവാദം' പരിപാടി വൻ വിജയമാകുകയും വലിയ തോതിൽ സംസ്ഥാനത്താകെ ജനശ്രദ്ധ നേടുകയും...

5000 കടന്ന് രാജീവ് ചന്ദ്രശേഖർ; തലസ്ഥാനത്ത് കനത്ത പോരാട്ടം

മോദി നാടിനെ വളര്‍ത്തുമ്പോള്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ തളര്‍ത്തുന്നു,ദുർഭരണമെന്ന് രാജീവ് ചന്ദ്രശേഖർ

രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിനു കാരണം പിണറായി സർക്കാരിന്‍റെ  ദുർഭരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തുടർച്ചയായ എട്ടാം മാസവും വിലക്കയറ്റത്തിൽ...

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

കളക്ടറുടെ ഈ ടോക്കണില്ലാതെ എന്നാണ് ഒന്ന് ഇത്തിരി മൈദ വാങ്ങാൻ കഴിയുക? എറണാകുളത്തെ ജൂ സ്ട്രീറ്റിലെ പലഹാരപ്പുരയ്ക്കകത്തിരുന്ന് നെടുവീർപ്പോടെയിങ്ങനെ ചിന്തിച്ചൊരു കാലമുണ്ടായിരുന്നു എകെ വിശ്വനാഥനെന്ന തലശ്ശേരിക്കാരന്. മാമ്പള്ളി...

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

മോഹൻലാൽ സിനിമയുടെ ആദ്യ സീൻ മദ്യപാനം,സിനിമ നിർമിച്ചവർ കുപ്പി വാങ്ങിക്കൊടുക്കും,കയ്യിൽ കാശും കൊടുക്കും:ആരോപണവുമായി ജി സുധാകരൻ

സെൻസർ ബോർഡിലുള്ളവർ മദ്യപിച്ചിരുന്നാണ് സെൻസറിംഗ് നടത്തുന്നതെന്ന ഗുരുതര ആരോപണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സിനിമ നിർമിച്ചവർ സെൻസർ ബോർഡിലുള്ളവർക്ക് മദ്യവും പണവും നൽകുന്നുണ്ടെന്നും അദ്ദേഹം...

ഡ്രൈവിങ് ലൈസൻസ് ലേണേഴ്‌സ് ടെസ്റ്റിൽ മാറ്റം: ഇനി കൂടുതൽ ഉത്തരങ്ങൾ ശരിയാവണം,സ്‌കൂളുകാർക്കും പരീക്ഷ;6 മാറ്റങ്ങൾ ഇവ

ഡ്രൈവിങ് ലൈസൻസൻന് മുന്നോടിയായുള്ള ലേണേഴ്‌സ് ഓൺലൈന് ടെസ്റ്റിന്റെ മാതൃക ഒക്ടോബർ 1 മുതൽ മാറുന്നു.ചോദ്യങ്ങളുടെ എണ്ണം 30 ആക്കി. ഉത്തരം നൽകാനുള്ള സമയവും കൂട്ടി 30 സെക്കൻഡ്...

പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി; സുരക്ഷാപരിശോധന

പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി; സുരക്ഷാപരിശോധന

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി. പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകീട്ടോടെ ഫോടനമുണ്ടാകുമെന്നുമായിരുന്നു സന്ദേശം. ഇതേ...

ഭർത്താവിന് മകളോട് സ്‌നേഹക്കൂടുതൽ; ചോരക്കുഞ്ഞിനെ വായിൽ ടിഷ്യൂപേപ്പർ തിരുകി കയറ്റി കൊന്ന് പെറ്റമ്മ

ഭർത്താവിന് മകളോട് സ്‌നേഹക്കൂടുതൽ; ചോരക്കുഞ്ഞിനെ വായിൽ ടിഷ്യൂപേപ്പർ തിരുകി കയറ്റി കൊന്ന് പെറ്റമ്മ

നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കലിന് സമീപം പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ എന്ന 21 കാരിയാണ് അറസ്റ്റിലായത്. വായിൽ ടിഷ്യൂപേപ്പർ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

വടി കൊടുത്ത് അടിവാങ്ങി; മാലിന്യം തള്ളിയതിന് അരലക്ഷം രൂപയുടെ പിഴ ഒഴിവാക്കാൻ ഹർജി , ഒരു ലക്ഷം ആക്കി ഹൈക്കോടതി

പുഴയിൽ മാലിന്യം തള്ളിയതിന് മൂന്നാർ പഞ്ചായത്ത് പിഴയിട്ട ലോഡ്ജ് ഉടമയ്ക്ക് ഹൈക്കോടതിയും പിഴ ചുമത്തി. പഞ്ചായത്ത് ചുമത്തിയ 50,000 രൂപ പിഴയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ആകെ വെട്ടിലായത്....

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവർ 17 പേർ; കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവർ 17 പേർ; കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. രണ്ടുപേർ മാത്രമാണ് മരിച്ചതെന്ന നേരത്തേയുള്ള കണക്കാണ് വകുപ്പ് തിരുത്തിയത്. നിലവിലെ കണക്ക് പ്രകാരം...

കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 12 ജില്ലകൾക്ക് മുന്നറിയിപ്പ് ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

കാലവർഷം പിൻവാങ്ങുന്നുവോ? ഈ മാസത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു

  ഈ മാസത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിന് മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും...

മേക്ക് ഇൻ ഇന്ത്യയിൽ വീണ്ടും ചരിത്രമെഴുതാൻ ഇന്ത്യൻ റെയിൽവേ; വന്ദേഭാരത് എക്സ്പ്രസ്സിനു പിന്നാലെ വന്ദേഭാാരത് സ്ലീപ്പർ കോച്ചും  വന്ദേ മെട്രോയും വരുന്നു ; അടുത്ത വർഷം ആദ്യം പുറത്തിറക്കാൻ തീരുമാനം

എയർ ആംബുലൻസ് ലഭിച്ചില്ല,ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13 കാരിയുടെ യാത്ര വന്ദേഭാരതിൽ,പ്രാർത്ഥനയോടെ കേരളക്കര

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി വന്ദേഭാരതിൽ കൊച്ചിയിലേക്ക് യാത്ര ചെയ്ത് 13കാരി. എയർ ആംബുലൻസ് ലഭ്യമാകാതെ വന്നതോടെ, അഞ്ചൽ ഏരൂർ സ്വദേശിനിയായ പെൺകുട്ടിയാണ് വന്ദേഭാരതിൽ യാത്ര ചെയ്യുന്നത്. കൊച്ചി ലിസി...

ഗതാഗത മന്ത്രിയുടെ പുതിയ തീരുമാനം കൊണ്ട് ഒരുവർഷത്തിൽ എനിക്കുണ്ടാവുന്ന ലാഭം ഏതാണ്ട് പതിനേഴായിരം രൂപയാണ്;ചർച്ചയായി കുറിപ്പ്

ഗതാഗത മന്ത്രിയുടെ പുതിയ തീരുമാനം കൊണ്ട് ഒരുവർഷത്തിൽ എനിക്കുണ്ടാവുന്ന ലാഭം ഏതാണ്ട് പതിനേഴായിരം രൂപയാണ്;ചർച്ചയായി കുറിപ്പ്

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അവതരിപ്പിച്ച വാർഷിക ടോൾ പാസ് രീതിയെ അഭിനന്ദിച്ച് രംഗത്തെത്തി ആളുകൾ. രാജ്യത്തെ വാഹനഉപയോക്താക്കൾക്ക് തടസരഹിതവും ചെലവ് കുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിനായി പ്രഖ്യാപിച്ച...

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു, ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു, ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം

  ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം. കോഴിക്കോടാണ് സംഭവം. തലക്കളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീളയ്‌ക്കെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. നിർധന...

സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമില്ല,കോളേജ് രണ്ടാം വർഷ ബിരുദവിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമില്ല,കോളേജ് രണ്ടാം വർഷ ബിരുദവിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. പൊടിയന്റെമുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് മരിച്ചത്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ രണ്ടാംവർഷ ബിരുദ...

ഗ്രൂപ്പ് പോര് ; വയനാട്ടില്‍ കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു ; മരിച്ചത് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണ വിധേയനായ നേതാവ്

ഗ്രൂപ്പ് പോര് ; വയനാട്ടില്‍ കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു ; മരിച്ചത് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണ വിധേയനായ നേതാവ്

വയനാട് : വയനാട്ടിൽ പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്തു. മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ആണ് മരിച്ചത്. പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണ...

രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്

മുൻകൂട്ടി അറിയിക്കാതെ രാഹുൽ വിദേശയാത്രകൾ പോകുന്നു,സുരക്ഷാമാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന് സിആർപിഎഫ്

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സിആർപിഎഫ്. രാഹുൽ ഗാന്ധി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്ന ചൂണ്ടിക്കാട്ടി സിആർപിഎഫ്, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു കത്തെഴുതി. രാഹുൽഗാന്ധി ആരെയും അറിയിക്കാതെ...

സർവ്വകാല റെക്കോർഡ് ഇട്ട് സ്വർണ്ണവില ; കുതിപ്പ് ഇനിയും തുടരുമെന്ന് റിപ്പോർട്ടുകൾ

സർവ്വകാല റെക്കോർഡ് ഇട്ട് സ്വർണ്ണവില ; കുതിപ്പ് ഇനിയും തുടരുമെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം : സ്വർണ്ണവിലയിൽ സർവകാല റെക്കോർഡ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ 22 ക്യാരറ്റ് സ്വർണത്തിന്റെ വില 81,600...

തൃശൂർ റൗണ്ടിൽ കപ്പലണ്ടി കച്ചവടം നടത്തിയ എംകെ കണ്ണന് കോടാനുകോടിയുടെ സ്വത്ത്;  ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്

തൃശൂർ റൗണ്ടിൽ കപ്പലണ്ടി കച്ചവടം നടത്തിയ എംകെ കണ്ണന് കോടാനുകോടിയുടെ സ്വത്ത്;  ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്

  സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്. തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് ആണ് സിപിഎമ്മുമാർക്കെതിരെ രംഗത്തെത്തിയത്. ആരോപണങ്ങൾ ഉന്നയിച്ചുള്ള ഇദ്ദേഹത്തിന്റെ ശബ്ദസന്ദേശം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist