കോഴിക്കോട്: അടിവാരത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ തലയിൽ കലം കുടുങ്ങി. കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ രണ്ടര വയസ്സുരകാരി അസാ സഹറയുടെ തലയിലാണ് കലം കുടുങ്ങിയത്. അഗ്നിശമന സേനാംഗങ്ങൾ...
എറണാകുളം: ബലാത്സംഗ കേസിൽ നടൻ ബാബു രാജിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു നടന് കോടതി നിർദ്ദേശഷം നൽകിയത്. അതേസമയം നടന് മുൻകൂർ...
കൊച്ചി; കേരളത്തിന് രണ്ട് കിടിലൻ സ്‌പെഷ്യൽ ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ശബരിമല സീസൺ പരിഗണിച്ച് രണ്ട് സർവ്വീസുകളാണ് കേരളത്തിലേക്ക് നീട്ടിയത്.ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്നും വിശാഖപട്ടണത്ത്...
കൊച്ചി: സംവിധായകൻ രഞ്ജിത്ത് മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഒടുവിൽ ഉണ്ണി കൃഷ്ണനെ കരണത്തടിച്ചുവെന്ന വിവാദം പുതിയ തലത്തിലേക്ക്. രഞ്ജിത്തിനെതിരെ സംവിധായകൻ ആലപ്പി അഷറഫായിരുന്നു രംഗത്തെത്തിയത്. എന്നാൽ...
അഭിനയത്തിലൂടെയും അവതരണത്തിലൂടെയും മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മീര നന്ദൻ.ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി....
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കേരള ബിജെപി ഘടകത്തിൽ പൊട്ടിത്തെറിയെന്ന മാദ്ധ്യമവാർത്തകൾക്ക് ചുട്ട മറുപടി നൽകി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാദ്ധ്യമങ്ങൾ വാക്കുകൾ വളച്ചൊടിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം താൻ...
കുട്ടിക്കാലത്ത് നമ്മളെ രസിപ്പിച്ച ടോം ആൻഡ് ജെറി കാർട്ടൂൺ ഓർമ്മയില്ലേ...അതിലെ ടോമിനെയും ജെറിയെയും പോലെ നമ്മളെ കുടുകുടാചിരിപ്പിച്ച കഥാപാത്രമാണ് ക്വാക്കർ എന്ന മഞ്ഞ കുഞ്ഞിത്താറാവ്. നിഷ്‌കളങ്കനായ ക്വാക്കറിന്റെ...
വിഴിഞ്ഞം: തിരക്കേറിയ റോഡിൽ ബൈക്കോടിച്ച് ആറുവയസുകാരൻ. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി...
തിരുവനന്തപുരം: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി വർദ്ധിച്ചു.പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതൽ 30...
കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ...
കൊച്ചി; കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ വീണ്ടും രോഗബാധ. 27 പേർക്ക് പനിയും ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തു. ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരായ...
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് പുട്ട്. രാവിലെയും ഉച്ചക്കും രാത്രിയും ഒക്കെ പുട്ട് കിട്ടിയാലും അത് കഴിക്കാൻ മലയാളികളില്‍ പലർക്കും ഇഷ്ടമാണ്. ഇനി ഇതിനുള്ള...
കൊച്ചി; നടൻ ഗണപതിയെ അറസ്റ്റ് ചെയ്ത് കളമശ്ശേരി പോലീസ്. മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ച കേസിലാണ് യുവനടനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം...
തൃശൂർ: ജില്ലയിലെ തീരപ്രദേശങ്ങളിൽ പലഭാഗങ്ങളിലും മീനുകൾ കൂട്ടത്തോടെ കരയ്ക്കടിയുന്ന പ്രതിഭാസം തുടരുന്നു. ജില്ലയിൽ ഒരുമാസത്തിനിടെ പത്തോളം ഭാഗങ്ങളിലാണ് കരയിലേക്ക് ചാളക്കൂട്ടം വന്നടിഞ്ഞത്. ചാള വാങ്ങാൻ കാശുകൊടുക്കേണ്ടാ..നേരെ തീരത്തേക്ക്...
അരൂർ: എളുപ്പവഴിയിൽ കൂടി കയറാൻ നോക്കിയ സ്വകാര്യ ബസ് കാനയിൽ വീണു. നിറയെ ആൾക്കാരുമായി പോവുകയായിരുന്ന ബസ്സാണ് റോഡരികിലെ കാനയിൽ വീണത്. ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ...
തൃശൂർ: ആനകളെ ഇനി കുറിതൊടീക്കരുതെന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ നിർദ്ദേശം. ലംഘിച്ചാൽ പാപ്പാന്മാർ പിഴ നൽകേണ്ടി വരുമെന്നും വ്യക്തമാക്കി. പാപ്പാന്മാർക്കായി ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ്...
കണ്ണൂർ; വളപ്പണത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. അരി മൊത്ത വ്യാപാരം നടത്തുന്ന കെപി അഷറഫിന്റെ വീട് കുത്തിത്തുറന്ന് 300 പവൻ സ്വർണവും ഒരുകോടി രൂപയുമാണ്...
കൊച്ചി: നടനും സംവിധായകനുമായ രഞ്ജിത്തിനെതിരായ ആലപ്പി അഷറഫിന്റെ ആരോപണത്തിൽ പ്രതികരണവുമായി എം പത്മകുമാർ. മോഹൻലാൽ നായകനായി എത്തിയ ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് നടൻ...
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി മാറിയെന്ന് വ്യക്തമാക്കി കാലാവസ്ഥാ വകുപ്പ് . കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു...
പത്തനംതിട്ട : നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥിനി ആയ അമ്മു സജീവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലയിൽ വിദ്യാഭ്യാസബന്ദിനു ആഹ്വാനം ചെയ്ത് എ ബി വി പി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies