മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉർവ്വശി. പതിറ്റാണ്ടുകളായി സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തിനെ മലയാളികൾ സ്‌നേഹത്തോടെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നു. ആറ് തവണ മികച്ചനടിക്കുള്ള പുരസ്‌കാരം നേടിയ...
കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗായിക അമൃത സുരേഷ്. അമ്മയോടും പാപ്പു എന്ന അവന്തികയോടും സഹോദരി അഭിരാമിയോടും കൂടെയായിരുന്നു അമൃത വീട്ടിൽ ദീപാവലി ആഘോഷിച്ചത്. വീട് മുഴുവൻ പൂക്കൾ...
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ എൽ 360. ചിത്രത്തിന് പേര് നൽകിയിട്ടില്ല. അതിനാൽ തന്നെ താൽക്കാലികമായാണ് പേര് നൽകിയിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം...
ഇടുക്കി; സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വില കുത്തനെ ഉയരുന്നു. 145 രൂപയിൽ അധികമാണ് ഇറച്ചിക്കോഴിയ്ക്ക് കിലോയ്ക്ക് വില. ഒരുമാസം മുൻപ് കിലോയ്ക്കു 105 രൂപയായിരുന്നു. നിയന്ത്രണമില്ലാതെ വില വർധിക്കുന്നതിനെതിരെ...
തൃശൂർ: വിമാനത്താവളത്തിന് സമാന രീതിയിലുള്ള സൗകര്യങ്ങളുമായി ഒരുങ്ങുന്ന പുതിയ റെയിൽ വേ സ്‌റ്റേഷന്റെ നിർമാണം ജനുവരി ആദ്യം തുടങ്ങും. ആധുനിക സൗകര്യങ്ങളൊടൊപ്പം തന്നെ റെയിൽ വേ സ്‌റ്റേഷന്റെ...
ബംഗളൂരു: കേരളത്തിന് പുറത്തേക്ക് രാത്രി യാത്ര മലയാളികൾക്ക് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. രാത്രി യാത്ര ചെയ്യുന്ന മലയാളികൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നാണ് വിവരം. കവർച്ചയാണ് അക്രമികളുടെ മുഖ്യ...
മലപ്പുറം: വിദ്യാർത്ഥിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് സഹപാഠി. മലപ്പുറെ എൻട്രസ് പരിശീലന കേന്ദ്രത്തിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ 16 കാരൻ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ മാസം...
കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാൻ റീലീസിനൊരുങ്ങുന്നു. എൽ2 എമ്പുരാൻ സിനിമയുടെ റീലീസ് അടുത്തവർഷം മാർച്ച് 27 നാണ് തീരുമാനിച്ചിരിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ്,...
കൊല്ലം: ലഹരിമരുന്ന് കേസിൽ സീരിയൽ നടി അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ. അറസ്റ്റിലായ നടി ഷംനത്ത് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂട്ടുപത്രി നവാസ്...
കോഴിക്കോട്; മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിസഭ സഞ്ചരിച്ച നവകേരളബസ് സൂപ്പർ ഡീലക്‌സ് എ ബസായി വീണ്ടും റോഡിലിറങ്ങുമെന്ന് റിപ്പോർട്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ബസ് മേക്കോവറോടെ തിരിച്ചെത്തുമെന്നാണ് വിവരം....
മുംബൈ: ഐപിഎൽ താരലേലത്തിന് മുൻപ് ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ടീമുകൾ. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ വമ്പന്മാർ തങ്ങൾ...
കോഴിക്കോട്: കോഴിക്കോട് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയെന്ന് കേസ്. ഇതിനെ തുടർന്ന് സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു . അലക്ഷ്യമായി...
കണ്ണൂർ: കളക്ടർ അരുൺ കെ. വിജയന്റെ പുതിയ വെളിപ്പെടുത്തലിൽ വ്യക്തതതേടി വീണ്ടും മൊഴിയെടുക്കാൻ ഒരുങ്ങി പ്രത്യേക അന്വേഷണസംഘം. തനിക്ക് തെറ്റ് പറ്റിയെന്ന് യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ ബാബു...
കണ്ണൂർ: കണ്ണൂർ മുൻ എ ഡി എം ആയ നവീൻ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യക്കെതിരെ സംഘടനാ നടപടിയെടുക്കേണ്ടെന്ന് തീരുമാനവുമായി സി പി എം . കണ്ണൂര്‍...
തൃശ്ശൂർ: എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യക്കെതിരെയുള്ള സംഘടനാ നടപടിയുടെ കാര്യത്തില്‍ തൃശ്ശൂരിൽസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കും. തത്ക്കാലം നടപടി വേണ്ടെന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 2 ജില്ലകളില്‍ ഇന്ന് അതിശക്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച്...
തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി. നന്മയുടെ പ്രതീകമായ ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിന്ന കേരളം അതിജീവനത്തിന്‍റെ മറ്റൊരു പേരായി കേരളം...
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ പരിക്ക്. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് അമിട്ട് പൊട്ടിക്കുന്നതിനിടെയാണ് യുവാവിന്റെ കൈപ്പത്തി തകർന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍...
കോഴിക്കോട്: അടിസ്ഥാന നിലവാരം എങ്കിലും ഉണ്ടോ എന്ന് നോക്കാതെ എല്ലാവരെയും പാസാക്കുന്ന നിലവിലെ വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ഒരു സമ്മേളനത്തിൽ...
തൃശൂർ: തീവണ്ടിതട്ടി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാളികാവ് സ്വദേശി ഹസൈൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വടൂക്കരഭാഗത്തായിരുന്നു അപകടം. തൃശൂരിൽ ലോജിസ്റ്റിക്‌സിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies