Kerala

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 10 കോടി രൂപയുടെ ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം നഗരസഭയെന്ന് മേമയർ ആര്യ രാജന്ദ്രേൻ. നേട്ടം കൈവരിച്ചതിലെ...

ആഭ്യന്തര കലാപ ശ്രമം; ഇ ഡി കണ്ടു കെട്ടിയ പി എഫ് ഐ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കോഴിക്കോടും മലപ്പുറവും; ലിസ്റ്റ് പുറത്ത്

ആഭ്യന്തര കലാപ ശ്രമം; ഇ ഡി കണ്ടു കെട്ടിയ പി എഫ് ഐ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കോഴിക്കോടും മലപ്പുറവും; ലിസ്റ്റ് പുറത്ത്

ന്യൂഡൽഹി: രാജ്യത്ത് സായുധ വിപ്ലവത്തിനും ആഭ്യന്തര കലാപത്തിനും വേണ്ടി പോപ്പുലർ ഫ്രണ്ട് വ്യാജമായി ഉണ്ടാക്കിയ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കേരളത്തിൽ. അതിൽ തന്നെ ഭൂരിപക്ഷം സ്ഥാപനങ്ങളും കോഴിക്കോട് മലപ്പുറം...

കറിവേപ്പില ഇനി മാസങ്ങളോളം ഫ്രഷ് ആയി ഇരിക്കും; ഗുണമോ മണമോ കുറയില്ല; വീട്ടമ്മമാരെ പരീക്ഷിച്ച് നോക്കൂ പുതിയ സൂത്രം

കറിവേപ്പില ഇനി മാസങ്ങളോളം ഫ്രഷ് ആയി ഇരിക്കും; ഗുണമോ മണമോ കുറയില്ല; വീട്ടമ്മമാരെ പരീക്ഷിച്ച് നോക്കൂ പുതിയ സൂത്രം

കറിവേപ്പില ഇല്ലാത്ത കറികൾ അപൂർണമാണ്. എല്ലാ കറികൾക്കും അതിന്റെ യഥാർത്ഥ രുചി ലഭിക്കണമെങ്കിൽ കറുവേപ്പില കൂടിയേ തീരു. വറുക്കുമ്പോഴും പൊരിയ്ക്കുമ്പോഴും കറിവേപ്പില ഇടാറുണ്ട്. നല്ലൊരു ഔഷധ സസ്യം...

പെൺപാമ്പുകളിൽ ആകൃഷ്ടരായി ആൺപാമ്പുകൾ തേടിയിറങ്ങുന്ന സമയം ; ജാഗ്രത വേണമെന്ന് നിർദേശം

പെൺപാമ്പുകളിൽ ആകൃഷ്ടരായി ആൺപാമ്പുകൾ തേടിയിറങ്ങുന്ന സമയം ; ജാഗ്രത വേണമെന്ന് നിർദേശം

മഞ്ഞും പിന്നാലെയുള്ള ചൂടും കലർന്ന ഒരു പ്രത്യേക കാലാവസ്ഥയാണ് ഇപ്പോൾ. ഈ കാലാവസ്ഥയിൽ പാമ്പുകൾക്ക് പുറത്തിറങ്ങാൻ ബെസ്റ്റ് സമയമാണ്. അതിനാൽ ജനങ്ങൾ ജാഗ്രതാ പുലർത്തമെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്...

ആദ്യത്തെ സംഭവമല്ല; ആത്മഹത്യ പ്രേരണക്ക് ദിവ്യക്കെതിരെ നേരത്തെയും കേസ്

പിപി ദിവ്യ ഒളിവിലോ; ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റില്ല; മൊഴിയെടുക്കാതെയും പോലീസ്

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യയിൽ കേസെടുത്തതോടെ, കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഒളിവിൽ പോയെന്ന് സൂചന. നവീൻ ബാബുവിന്റെ മരണ വിവരം പുറത്ത് വന്നതിന്...

നീ കരുതുന്നപോലെ പെണ്ണുങ്ങളെ പിടിയ്ക്കാനോ വളയ്ക്കാനോ കഴിയില്ല; അതൊരു പുണ്യജന്മമം ആണ്; സ്ത്രീകളെ ബഹുമാനിക്കാൻ പടിയ്ക്കൂ; ഗോപി സുന്ദറിന്റെ കിടിലൻ മറുപടി

നീ കരുതുന്നപോലെ പെണ്ണുങ്ങളെ പിടിയ്ക്കാനോ വളയ്ക്കാനോ കഴിയില്ല; അതൊരു പുണ്യജന്മമം ആണ്; സ്ത്രീകളെ ബഹുമാനിക്കാൻ പടിയ്ക്കൂ; ഗോപി സുന്ദറിന്റെ കിടിലൻ മറുപടി

എറണാകുളം: ഫേസ്ബുക്ക് പോസ്റ്റിന് താഴെ അധിക്ഷേപിക്കുന്ന തരത്തിൽ കമന്റിട്ടയാൾക്ക് ഗോപി സുന്ദറിന്റെ കിടിലൻ മറുപടി. സ്ത്രീകളെ ആദരിക്കാൻ പടിയ്ക്കൂ എന്നായിരുന്നു കമന്റിട്ടയാളോട് ഗോപി സുന്ദർ പറഞ്ഞത്. കമന്റും...

കൈക്കൂലി നൽകിയതിന് നടപടി ; പെട്രോള്‍ പമ്പുടമ  പ്രശാന്തനെതിരെ വിജിലൻസ് അന്വേഷണം

കൈക്കൂലി നൽകിയതിന് നടപടി ; പെട്രോള്‍ പമ്പുടമ പ്രശാന്തനെതിരെ വിജിലൻസ് അന്വേഷണം

പാലക്കാട് : എഡിഎമ്മിനെതിരെ  രംഗത്ത് വന്ന പരാതികാരൻ പ്രശാന്തനെതിരെ വിജിലൻസ് അന്വേഷണം. ഇരിക്കൂർ മണ്ഡലത്തിലെ പി എം ഖാദറാണ് ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പ്രശാന്തനെതിരെയും അന്വേഷണം നടത്തണമെന്ന്...

പ്രമുഖ സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ; അറസ്റ്റിലായത് ഭർത്താവുമായി താമസിച്ച വീട്ടിൽ നിന്നും

പ്രമുഖ സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ; അറസ്റ്റിലായത് ഭർത്താവുമായി താമസിച്ച വീട്ടിൽ നിന്നും

കൊല്ലം: പ്രമുഖ സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് എന്ന പാർവതിയാണ് (36) പിടിയിലായത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ...

80000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എത്തുന്ന അതിഥി; തെളിഞ്ഞത് കോട്ടയത്തെ ആകാശത്ത്

80000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എത്തുന്ന അതിഥി; തെളിഞ്ഞത് കോട്ടയത്തെ ആകാശത്ത്

  കോട്ടയം: അത്യപൂര്‍വ്വ ആകാശകാഴ്ച്ചയ്ക്ക് സാക്ഷിയായി കോട്ടയം 80,000 വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം സൂര്യനും ഭൂമിക്കും അടുത്തെത്തുന്ന സുചിന്‍ഷാന്‍-അറ്റ്ലസ് വാല്‍നക്ഷത്രം ആകാശത്ത് ദൃശ്യമായി. കഴിഞ്ഞദിവസം കോട്ടയം കൂരോപ്പട മാതൃമല...

‘കത്ത് കുറ്റസമ്മതമല്ല’; യാത്രയയപ്പിൽ മിണ്ടാതിരുന്നത് പ്രോട്ടോകോൾ ലംഘനമായതുകൊണ്ട്; ദിവ്യയെ ക്ഷണിച്ചോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ കളക്ടർ

‘കത്ത് കുറ്റസമ്മതമല്ല’; യാത്രയയപ്പിൽ മിണ്ടാതിരുന്നത് പ്രോട്ടോകോൾ ലംഘനമായതുകൊണ്ട്; ദിവ്യയെ ക്ഷണിച്ചോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ കളക്ടർ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലെ സംഘാടകൻ താനായിരുന്നില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പരിപാടിയിലേക്ക്...

കളക്ടറുടെ കത്ത് സ്വീകരിക്കാന്‍ കഴിയില്ല: നവീന്‍ ബാബുവിന്റെ കുടുംബം

അവനെ കൊലക്ക് കൊടുത്തിട്ടുള്ള കുമ്പസാരം വേണ്ട; സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ വൈകിപ്പിച്ചു; നവീന്റെ മരണത്തിൽ കളക്ടർക്കും പങ്കുണ്ടെന്ന് കുടുംബം

പത്തനംതിട്ട: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ നവീൻ ബാബുവിന്റെ അമ്മാവൻ ബാലകൃഷ്ണൻ രംഗത്ത്. നവീന്റെ മരണത്തിൽ കളക്ടർക്കും പങ്കുണ്ടെന്ന് ബാലകൃഷ്ണൻ...

നവീനെതിരായ കൈക്കൂലി പരാതി വ്യാജം? ; പ്രശാന്തന്റെ പേരിലും ഒപ്പിലും വ്യത്യാസം

നവീനെതിരായ കൈക്കൂലി പരാതി വ്യാജം? ; പ്രശാന്തന്റെ പേരിലും ഒപ്പിലും വ്യത്യാസം

  കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരേ പെട്രോള്‍ പമ്പുടമ പ്രശാന്തന്‍ നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് പ്രാഥമിക സൂചന. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി...

പരിശീലനത്തിനിടെ ശാരീരികാസ്വാസ്ഥ്യം; വനിതാ ഫുട്‌ബോൾ താരം കുഴഞ്ഞുവീണ് മരിച്ചു

പരിശീലനത്തിനിടെ ശാരീരികാസ്വാസ്ഥ്യം; വനിതാ ഫുട്‌ബോൾ താരം കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: പരിശീലനത്തിനിടെ വനിതാ ഫുട്‌ബോൾ താരം കുഴഞ്ഞ് വീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനി ഗൗരിയാണ് മരിച്ചത്. 19 വയസ്സ് ആയിരുന്നു. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ...

പിണക്കം വെറും കെട്ടുകഥ; ഒരേ മനസ്സോടെ പ്രവർത്തിക്കുന്നവരാണ് ഞാനും ശോഭാ സുരേന്ദ്രനും – സി കൃഷ്ണകുമാർ

പിണക്കം വെറും കെട്ടുകഥ; ഒരേ മനസ്സോടെ പ്രവർത്തിക്കുന്നവരാണ് ഞാനും ശോഭാ സുരേന്ദ്രനും – സി കൃഷ്ണകുമാർ

പാലക്കാട്: താനും ശോഭാ സുരേന്ദ്രനും തമ്മിൽ പിണക്കമാണ് എന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബി ജെ പി നേതാവ് സി കൃഷ്ണകുമാർ. ശോഭ സുരേന്ദ്രനോട്‌ പിണക്കമേയില്ലെന്നും പ്രചരിക്കുന്നതെല്ലാം...

എഡിഎമ്മിനെതിരായ കൈക്കൂലി പരാതി വ്യാജം; പരാതിക്കാരൻ ഇട്ട ഒപ്പിൽ വ്യത്യാസം

എഡിഎമ്മിനെതിരായ കൈക്കൂലി പരാതി വ്യാജം; പരാതിക്കാരൻ ഇട്ട ഒപ്പിൽ വ്യത്യാസം

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിനെ തുടർന്ന് എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള...

ദിലീപ് മക്കളെ പിടിച്ചാണ് സത്യം ചെയ്തത്; തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു; ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി; സലിം കുമാർ

ദിലീപ് മക്കളെ പിടിച്ചാണ് സത്യം ചെയ്തത്; തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു; ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി; സലിം കുമാർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നേരത്തെയെടുത്ത നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നതായി നടൻ സലിം കുമാർ. തെറ്റ് ചെയ്തിട്ടില്ലെന്ന് സ്വന്തം മക്കളെ പിടിച്ചാണ് ദിലീപ് സത്യം ചെയ്തത്...

‘അമ്മ സംഘടന തകർന്നു ?; ഇനി ഒരു സ്ഥാനത്തേക്കും ഇല്ലെന്ന് മോഹൻലാൽ; ഭാരവാഹികളാകാൻ യുവതാരങ്ങളും ഇല്ല

‘അമ്മ സംഘടന തകർന്നു ?; ഇനി ഒരു സ്ഥാനത്തേക്കും ഇല്ലെന്ന് മോഹൻലാൽ; ഭാരവാഹികളാകാൻ യുവതാരങ്ങളും ഇല്ല

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ മുന്നോട്ട് പോക്ക് അനിശ്ചിതത്വത്തിൽ. നിലവിലെ ഭരണസമിതി രാജിവെച്ച് രണ്ടുമാസമാകാറായിട്ടും ജനറൽബോഡി വിളിക്കുകയോ തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ...

18 മാസം, 30 ലക്ഷം യാത്രക്കാർ; വമ്പൻ നേട്ടം കൊയ്ത് കൊച്ചി വാട്ടർ മെട്രോ

18 മാസം, 30 ലക്ഷം യാത്രക്കാർ; വമ്പൻ നേട്ടം കൊയ്ത് കൊച്ചി വാട്ടർ മെട്രോ

എറണാകുളം: അതിവേഗം നേട്ടത്തിലേക്ക് കുതിച്ച് കൊച്ചി വാട്ടർ മെട്രോ. ഉദ്ഘാടനം കഴിഞ്ഞ ഒന്നര വർഷം പിന്നിടുമ്പോഴേയ്ക്കും 30 ലക്ഷം യാത്രികരാണ് കൊച്ചി വാട്ടാർ മെട്രോയിൽ യാത്ര ചെയ്തത്....

എ ഡി എമ്മിന്റെ മരണം; ദിവ്യക്കെതിരെ കേസ് കുരുക്ക് മുറുകുന്നു ; അന്വേഷണ സംഘം പത്തനംതിട്ടയിലേക്ക്

മരിച്ചിട്ടും തീരാത്ത പക; നവീൻ ബാബുവിനെതിരെ വീണ്ടും അധിക്ഷേപവുമായി പി പി ദിവ്യ

ക​ണ്ണൂ​ർ​:​ ​പൊതുമധ്യത്തിൽ വച്ച് അപമാനിച്ചതിനെ തുടർന്ന് ​ത​ന്റെ​ ​കു​ത്തു​വാ​ക്കു​ക​ളി​ൽ​ ​മ​നം​നൊ​ന്ത് ​ജീ​വ​നൊ​ടു​ക്കി​യ​ ​ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ വീണ്ടും ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന് ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ്...

ദുരന്തനിവാരണത്തിന് കേരളത്തിന് നൽകിയത് 700 കോടി; വയനാടിനായി പ്രത്യേക സഹായം പരിഗണനയിൽ എന്ന് കേന്ദ്രം

ദുരന്തനിവാരണത്തിന് കേരളത്തിന് നൽകിയത് 700 കോടി; വയനാടിനായി പ്രത്യേക സഹായം പരിഗണനയിൽ എന്ന് കേന്ദ്രം

വയനാട്: ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച വയനാടിന് പ്രത്യേക സഹായം നൽകുന്നത് പരിഗണനയിൽ ആണെന്ന് കേന്ദ്രസർക്കാർ. ഇതുവരെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 700 ലധികം കോടി രൂപ കേരളത്തിന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist