തിരുവനന്തപുരം: സിനിമാ മേഖലയിലെ സമാനതകളില്ലാത്ത ചൂഷണങ്ങളിലേയ്ക്കാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയും...
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയിലെ എല്ലാ നടീനടന്മാരെയും ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി ഗ്രേസ്. തന്റെ കാര്യത്തില്‍ ഇതൊക്കെ...
മലപ്പുറം: കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വച്ച് ഒന്ന കോടിയോളം രൂപ തട്ടിയെടുത്തു. സംഭവത്തിൽ അപ്രൈസർ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസ് എടുത്തു. മലപ്പുറം വളാഞ്ചേരിയിലെ കെഎസ്എഫ്ഇ...
ന്യൂഡൽഹി : നഴ്‌സിംഗ് വിദ്യാർത്ഥിയെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കയ്യിൽ ഡ്രിപ് ഇട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡൽഹിയിലെ അശോക് നഗറിലാണ് സംഭവം. ഞായറാഴ്ചയാണ്...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ കൂടുതൽ ബസുകൾ വാങ്ങാൻ കെഎസ്ആർടിസി. 555 ഡീസൽ ബസുകൾ കൂടിയാണ് അധികമായി വാങ്ങുന്നത്. ഗ്രാമീണ റൂട്ടുകളിലേക്ക് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിന് വേണ്ടിയാണ്...
തിരുവനന്തപുരം: മതിയായ വിവരങ്ങളോ ശുപാർശയോ ഇല്ലാത്തതിനാൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേസ് എടുക്കാനാകില്ലെന്ന് വ്യക്തമാക്കി പോലീസ്. ഇതിനെ തുടർന്ന് ഡി ജി പി ക്ക് സമർപ്പിച്ച...
വർക്കല: ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷമാണ് ഇന്ന്. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വർക്കല ശിവഗിരിയിലും അരുവിപ്പുറത്തും...
കൊല്ലം: ബി.എസ്.എൻ.എൽ. റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജർ സി. പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പാപ്പച്ചന്റേതല്ലാത്ത അക്കൗണ്ടുകളിൽനിന്ന് ബാങ്ക് മാനേജർ സരിത തട്ടിയെടുത്തത് അരക്കോടിയിലേറെ രൂപ. കൊല്ലം...
ഇടുക്കി: വീട്ടിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കൾ തന്റെ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞ് കവർച്ച ചെയ്തെന്ന പരാതിയുമായി വീട്ടമ്മ....
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി . പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി...
തിരുവനന്തപുരം : വരുംദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം,...
തൃശ്ശൂർ: പാവറട്ടിയിൽ സ്കൂൾ വിദ്യാർത്ഥികളെ കാണാതായതായി പരാതി. സ്കൂളിലേക്ക് പോയ മൂന്ന് വിദ്യാർത്ഥികളെ ആണ് കാണാതായത്. രാവിലെ സ്കൂളിൽ പോയ കുട്ടികൾ രാത്രി ആയിട്ടും തിരികെ വന്നിട്ടില്ല. ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി് നടന്‍ ആസിഫ് അലി. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നല്‍കിയവരെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ...
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ജനങ്ങളെ കൊള്ളയടിക്കുന്ന അനധികൃത വാട്‌സാപ് ലോട്ടറി മാഫിയ സംഘം വ്യാപകം. ടോക്കണ്‍ ഒന്നിന് നൂറ് മുതല്‍ ആയിരം രൂപ വരെ ഓണ്‍ലൈന്‍...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തുറന്നടിച്ച് സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്. മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ...
എറണാകുളം : എല്ലാവർക്കും തുല്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് നടൻ ആസിഫ് അലി. റിപ്പോർട്ടിന് കുറിച്ച് കൃത്യമായ ധാരണ കിട്ടിയിട്ട് വിശദമായി പ്രതികരിക്കാം എന്ന് ആസിഫ് അലി പറഞ്ഞു....
എറണാകുളം : പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിൽ വന്ന് പോയിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും ദുരന്ത ബാധിതരുടെ പുനരധിവാസത്തെ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് ബിജെപി...
സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ വന്ന അശ്ലീല കമന്റിനെതിരെ നിയമനടപടി സ്വീകരിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തന്റെ അമ്മക്കെതിരെ വന്ന അശ്ലീല കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം സോഷ്യല്‍മീഡിയയില്‍...
എറണാകുളം : ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഞെട്ടാനൊന്നും ഇല്ലെന്നും ഇതിൽ ഒരു അത്ഭുതം തോന്നുന്നില്ലെന്നും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ ചൂഷണങ്ങളെല്ലാം കാലാകാലങ്ങളായി നടക്കുന്നതാണ്. മലയാളം...
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് പവർകട്ട് ഉണ്ടാവില്ല, വൈദ്യുതി നിയന്ത്രണം മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്നാണ് മന്ത്രി കൃഷ്ണൻകുട്ടി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies