വയനാട് : വയനാട്ടിൽ പെട്ടനുണ്ടായ ഉരുൾപൊട്ടൽ ദുരനന്തത്തിൽ വിറങ്ങിലിച്ചിരിക്കുകയാണ് കേരളം. ഇപ്പോഴും ദുരന്തമുഖത്ത് തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്. നാടിനെ നടുക്കിയ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയാണ് എന്ന്...
പാരീസ്: ഒളിമ്പിക്‌സ് ഹോക്കിയിലൂടെ രാജ്യത്തിന് അഭിമാനമായിരിക്കുകയാണ് പിആർ ശ്രീജേഷ്. മലയാളികൾ ഏറെ ആവശത്തോടെയാണ് അദ്ദേഹത്തിന്റെ വിജയം ആഘോഷിക്കുന്നത്. അവസാന മിനിറ്റുകളിൽ ഗോൾകീപ്പർ ശ്രീജേഷിന്റെ മികവ് കൊണ്ടാണ് ഇന്ത്യയ്ക്ക്...
മലപ്പുറം : മലപ്പുറത്തെ മലയോര പ്രദേശമായ കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ. കനത്ത മഴയ്ക്ക് പിന്നാലെയാണ് വലിയ രീതിയിലുള്ള മലവെള്ളപ്പാച്ചിൽ ഉണ്ടായത്. കരുവാരക്കുണ്ടിലെ വിവിധ പുഴകൾ കരകവിഞ്ഞൊഴുകി. ഒലിപ്പുഴ,...
തിരുവനന്തപുരം: മൊട്ടയടിച്ചവർക്ക് ലോകത്ത് ആദ്യമായി ഒരു സംഘടന ഉണ്ടാക്കി. ഒരു കൂട്ടം ആളുകൾ. ഇതിനോടകം നൂറിലധികം ആളുകൾ അംഗമായ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത് കൊമേഡിയനായ സജീഷ് കുട്ടനെല്ലൂരാണ്....
തൃശ്ശൂർ : കാഴ്ച പരിമിതനായ ലോട്ടറി വില്പനക്കാരൻ കുഞ്ഞുമോൻ ചേട്ടനെ കബളിപ്പിച്ചവർക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നു. ഇതോടൊപ്പം നിരവധി സുമനസ്സുകൾ സഹായഹസ്തം നീട്ടിയത് കുഞ്ഞുമോൻ ചേട്ടന് വലിയ...
തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിയിപ്പിൽ മാറ്റം. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഓറഞ്ച് അലർട്ട് തുടരും. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം...
തൃശൂർ: ഓണനാളിൽ പുലികളി വേണ്ടെന്നുവച്ച തൃശൂർ കോർപ്പറേഷന്റെ തീരുമാനം തിരുത്തണമെന്ന് പുലികളി സംഘാടകസമിതി. ഈ തീരുമാനം ഏകപക്ഷീയമാണ്. കോർപ്പറേഷൻ നിലപാട് തിരുത്തിയിലെങ്കിൽ കോറപ്പറേഷന്റെ നിലപാട് തിരുത്തിയിലെങ്കിൽ പുലികളി...
ബംഗളൂരു: നഗരത്തിലെ പ്രമുഖ കോഫി ഷോപ്പ് ആയ തേഡ് വേവ് കോഫിയുടെ ശുചിമുറിയ്ക്കുള്ളിൽ ഒളിക്യാമറ. ശനിയാഴ്ച്ചയാണ് ഫൈ്‌ളറ്റ് മോഡിലിട്ട് കയാമറ ഓൺ ചെയ്ത നിലയിൽ സ്മാർട്ട് ഫോൺ...
ടൊറന്റോ: മിസിസ് കാനഡ എർത്ത് 2024 വിജയയിയായി മലയാളി മിലി ഭാസ്‌കർ. മത്സരത്തിൽ കനേഡിയൻ സുന്ദരിമാരെ പിന്തള്ളിയാണ് കണ്ണൂർ തളാപ്പ് സ്വദേശി വിജയിയായത്. പഴയ ബസ് സ്റ്റാൻഡിന്...
പാലക്കാട്: തുമ്പപ്പൂ ഉപയോഗിച്ച് തോരൻ ഉണ്ടക്കി കഴിച്ച് യുവതി മരിച്ചെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ, ആയുർവേദത്തെ വിമർശിച്ചുള്ള പരാമർശം വരുന്നതിനെതിരെ ഡോക്ടർ ഷാബു പട്ടാമ്പി. യുവതിയുടെ...
എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ. മനോജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. ലഗേജ് പരിശോധനയ്ക്കിടെ...
ചെന്നൈ: ബാർബക്യൂ ചിക്കൻ തയ്യാറാക്കിയ ശേഷം കെടുത്താതിരുന്ന കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി സ്വദേശികളായ അനന്ദ ബാബബു,ജയകണ്ണൻ എന്നിവരാണ് മരിച്ചത്....
തൃശൂർ: ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് അവയവ മാഫിയ ശക്തമാകുന്നുവെന്ന് പരാതി. കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം പഞ്ചായത്തിലാണ് അവയവമാഫിയ ശക്തമാകുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ ആണ്...
കൽപ്പറ്റ: ഉരുളെടുത്ത വയനാട്ടിലെ ദുരന്തമുഖത്ത് മാദ്ധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ. ജനികീയ തിരച്ചിൽ പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് സന്ദർശനത്തിന് എത്തിയതായിരുന്നു മന്ത്രി. മുണ്ടക്കെ മുസ്ലീം പള്ളിയ്ക്ക്...
ആലപ്പുഴ: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കുഴിച്ചുമൂടിയതായി സംശയം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ രണ്ട് യുവാക്കളെ...
ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മയായ ജെ ഇന്ദുവിന്റെ (42) മരണം തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചത് കൊണ്ടല്ലെന്ന് വ്യക്തമാക്കി കേരളാ പൊലീസ്. വീട്ടമ്മയ്ക്ക് മറ്റു ചില ശാരീരിക അസ്വസ്ഥതകൾ...
കൊച്ചി: രാജ്യത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരി രംഗൻ റിപ്പോര്‍ട്ടിനെയും എതിര്‍ത്ത മുൻ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി തലശ്ശേരി ബിഷപ്പ് ജോസഫ്...
കൽപ്പറ്റ:ഇന്നലെ ആരംഭിച്ച, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍ നടത്തുക ....
കണ്ണൂർ: ഫ്ലാറ്റിന്റെ വില കുറച്ചു കാണിച്ചതിന്റെ പേരിൽ കാവ്യാ മാധവൻ 4 ലക്ഷം പിഴയൊടുക്കണം എന്ന കണ്ണൂർ രെജിസ്ട്രാറിന്റെ വിധിയിൽ നടപടിയുമായി കോടതി. രജിസ്ട്രാറുടെ കണ്ടെത്തൽ തെറ്റാണെന്നും...
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇരയായവർക്ക് ആശ്വാസം. പ്രതികളിൽ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് ഉടൻ തന്നെ തിരിച്ചു കൊടുക്കാനുള്ള നടപടികൾക്ക് തുടക്കമിടാൻ തയ്യാറെടുത്ത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies