വയനാട്: വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ 300 ലേക്ക് അടുക്കുന്നു. ഇന്ന് നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ആകെ മരണം 239 ആയി. വെള്ളാർമല...
വയനാട്: മേപ്പാടിയിയിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുന്നുവെന്ന് നടൻ മോഹൻലാൽ. ദുരന്തഭൂമിയിൽ ധീരതയോടെ അക്ഷീണം പ്രവർത്തനങ്ങൾ നടത്തുന്ന നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റസ്‌ക്യൂ,...
തിരുവനന്തപുരം: മഴയുടെ ഭീതി ഒഴിയാതെ കേരളം. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ...
വയനാട്: നാടിനെ നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്ക് കുഞ്ഞുസഹായവുമായി രണ്ടാം ക്ലാസുകാരൻ. സൈക്കിൾ വാങ്ങാനായി സ്വരുകൂട്ടിയ പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. മലപ്പുറം...
പാലക്കാട്: കേരളത്തിനെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സാഹചര്യത്തിൽ മൂന്നാം ക്ലാസുകാരൻ എഴുതിയ ഡയറി ചർച്ചയാവുന്നു. പാലക്കാട് ജില്ലയിലെ മണ്ണൂർ എ ജെ ബി എസ് കിഴക്കുംപുറം...
കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് വേഗതയേകികൊണ്ട് ബെയ്‌ലി പാലം കരുത്തോടെ നിൽക്കുകയാണ്. ആർത്തലച്ച് പെയ്യുന്ന മഴയിൽ മറുകരയിലെത്താൻ നിസ്സഹായരായി നിന്ന രക്ഷാപ്രവർത്തകർക്ക് മുൻപിലാണ് പ്രതീക്ഷയുടെ പാലമായി...
പ്രാണൻ കൈയ്യിൽ പിടിച്ച് ഏഴ് മണിക്കൂർ:അടിവാരത്ത് ഭക്ഷണമില്ലാതെ 2 ദിവസം മൺതിട്ടയിൽ; അച്ഛനും 3 മക്കൾക്കും രക്ഷകരായി വനം വകുപ്പ് ഉദ്യോഗസ്ഥർ. ബത്തേരി: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിൽ...
വയനാട് : പ്രതിഷേധം ആളിപ്പടർന്നതോടെ ഉരുൾപൊട്ടൽ മേഖലയിലേക്ക് ശാസ്ത്രജ്ഞർക്ക് പ്രവേശനം നിഷേധിച്ചുള്ള ഉത്തരവ് പിൻവലിക്കാൻ നിർദേശം. സംസ്ഥാന ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് സർക്കാർ തിരുത്തി. ശാസ്ത്രജ്ഞരെ...
ന്യൂഡൽഹി:വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് തുടങ്ങും. രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ നേതൃത്വത്തിലാണ് യോഗം നടക്കുക.രാഷ്ട്രപതി ഭവനിൽ ചേരുന്ന യോഗത്തിൽ ഗവർണർമാരെ കൂടാതെ പ്രധാനമന്ത്രി...
വയനാട് : ഉരുൾപൊട്ടലിൽ കാണാതെ ആയവർക്കായുള്ള തിരച്ചിൽ നാലാം നാൾ. ചാലിയാർ പുഴയുടെ നാൽപ്പത് കിലോ മീറ്റർ പരിധിയിൽ ആയിരിക്കും ഇന്ന് തിരച്ചിൽ നടത്തുക. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം...
വാഷിങ്ടൺ:വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. പ്രദേശത്ത് സങ്കീർണമായ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ ധീരതയെയും അദ്ദേഹം പ്രകീർത്തിച്ചു. “കേരളത്തിലെ ഉരുൾപൊട്ടൽ ബാധിതരായ...
തിരുവനന്തപുരം:സംസ്ഥാനത്തിന് ആശ്വാസമായി കാലാവസ്ഥ പ്രവചനം.ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത...
കൊച്ചി : സംസ്ഥാനത്ത് പത്താം ക്ലാസ് വരെയുള്ള സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് റദ്ദാക്കി കേരളാ ഹൈക്കോടതി. അദ്ധ്യാപക സംഘടനകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ...
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നടന്നതിന്റെ പിറ്റേദിവസം മുതൽ അവിടെ രക്ഷാപ്രവർത്തകരിൽ ഒരാളായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉണ്ട്. മഴക്കോട്ടു ധരിച്ച് മുണ്ടു മടക്കിക്കുത്തി ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനങ്ങളുടെ...
വയനാട്: ഉരുൾപൊട്ടലിൽ കാണാതെ ആയവർക്കായി നാളെ വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രിമാർ. വനംമന്ത്രി എകെ ശശീന്ദ്രൻ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, റെവന്യൂമന്ത്രി കെ രാജൻ എന്നിവരാണ്...
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ അഭിപ്രായ പ്രകടനം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസുകൾ രജിസ്റ്റര്‍ ചെയ്ത് ഇടത് പക്ഷ...
വയനാട്: ഉരുൾപെട്ടൽ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബിഎസ്എൻഎൽ. ജില്ലയിൽ സൗജന്യ മൊബൈൽ സേവനങ്ങൾ പരിധിയില്ലാതെ തുടരുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ബിഎസ്എൻഎല്ലിന്റെ തീരുമാനം....
വയനാട്: ഉരുൾപൊട്ടൽ മേഖലയിലേക്ക് ശാസ്ത്രജ്ഞർക്ക് പ്രവേശനം നിഷേധിച്ച് സംസ്ഥാന സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കരുതെന്നും നിർദ്ദേശവുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചു. മേപ്പാടി...
തിരുവനന്തപുരം : സംസ്ഥാനത്തെ 7 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ അഞ്ചു...
തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ബോംബ് സ്‌ഫോടനങ്ങൾക്ക് സമാനമെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies