കൊച്ചി : റോഡും പാലവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കൂട്ടത്തോടെ കത്തെഴുതി എറണാകുളം കുമ്പളങ്ങി ആഞ്ഞിലത്തറ വാസികൾ. തെന്നിവീഴാതെ നടക്കാൻ ഒരു റോഡും ആടിയുലയാത്ത പാലവും...
ന്യൂഡൽഹി : കേരളത്തിലെ കോൺഗ്രസിനുള്ളിലെ തർക്കത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്. പാർട്ടിക്കുള്ളിലെ രഹസ്യങ്ങളും അനാവശ്യ കാര്യങ്ങളും ആരോ മാദ്ധ്യമങ്ങൾക്ക് പങ്കുവയ്ക്കുന്നുണ്ട് എന്ന് ഹൈകമാൻഡ് വിലയിരുത്തി. ആരാണ് പാർട്ടിക്കുള്ളിലെ രഹസ്യങ്ങൾ...
ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിച്ച്...
കൊച്ചി: നെടുമ്പാശേരിയിൽ ഡിജെ പാർട്ടിക്കായി മയക്കുമരുന്നെത്തിച്ച മൂന്നു പേർ അറസ്റ്റിൽ. നെടുമ്പാശേരിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടത്തിയ ഡിജെ പാർട്ടിക്ക് എത്തിച്ച എംഡിഎംഎയും ഹാഷിഷും ഉൾപ്പെടെയുളള മയക്കുമരുന്നുകളാണ്...
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അർജുന്റെ മകന്റെ പ്രതികരണമെടുത്ത സംഭവത്തില്‍ യു ട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹിന്ദു -ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മനപൂർവം പ്രശ്നമുണ്ടാക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നമാസ് നടത്താൻ അനുമതി...
കൊച്ചി: താനൊരു മുസ്ലിം വിരുദ്ധനല്ലെന്നും എന്നാൽ സത്യം പറയാതിരിക്കാനാകില്ലെന്നും തുറന്നടിച്ച് വെള്ളാപ്പള്ളി നടേശൻ. അർഹതപ്പെട്ടതിൽ അധികം മുസ്ലിം സമൂഹം കൊണ്ടുപോകുന്നു എന്ന് ഞാൻ പറഞ്ഞു. അതിന് ആടിനെ...
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ അനിശ്ചിതത്വത്തില്‍. ഈശ്വർ മാൽപെയുടെ തിരച്ചിൽ വിഫലമായി. അര്‍ജുന് വേണ്ടി ഗംഗാവാലി പുഴയില്‍ നടത്തുന്ന തിരച്ചിലിൽ പുരോഗതിയില്ലെന്ന് മഞ്ചേശ്വരം...
നിർമ്മല കോളേജിൽ മുസ്ലിം വിദ്യാർത്ഥിനികൾക്ക് നിസ്കാരത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയും എംഎസ്എഫും നടത്തുന്ന പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. നിസ്കാരമുറി ആവശ്യം ഉയർത്തിക്കൊണ്ട് മൂവാറ്റുപുഴ...
തിരുവനന്തപുരം: പെൺകുട്ടികൾക്ക് നിസ്കാര റൂം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എസ് എഫ് ഐ യും എം എസ് എഫും ചേർന്ന് നടത്തിയ സമരം മലയാളികളുടെ പ്രതികരണ ശേഷി...
എറണാകുളം : കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധേയമായ വാർത്തയായിരുന്നു എറണാകുളത്ത് അച്ഛനെയും മകനെയും കാറിൽ വലിച്ചിഴച്ചതായുള്ള സംഭവം. റോഡിൽ നിന്നും ചെളിവെള്ളം തെറിപ്പിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് കാർ...
ഹൈദരാബാദ്: മോഷ്ടിക്കാൻ കയറിയ സ്ഥലത്ത് കയ്യിലെ കാശുവച്ച് കള്ളൻ മടങ്ങി. തെലങ്കാനയിലെ മഹേശ്വരത്ത് ആണഇ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്. കഴിഞ്ഞ ദിവസമാണ്...
പത്തനംതിട്ട: റാന്നിയിൽ കാണാതായ 10 വയസ്സുകാരിയെ കണ്ടെത്തി. വീടിന് രണ്ട് കിലോ മീറ്റർ അപ്പുറത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് കണ്ടെത്തിയത്. മാദ്ധ്യമ വാർത്തകൾ കണ്ട് കുട്ടി വീട്ടിലുളളതായി ബന്ധുക്കൾ...
എറണാകുളം: 2006 ലെ ശൈശവ വിവാഹ നിരോധന നിയമം മുസ്ലീം മതവിശ്വാസികൾക്കും ബാധകമാണെന്ന് ഹൈക്കോടതി. ആദ്യം ഒരു വ്യക്തിയെ ഇന്ത്യയിലെ പൗരന് എന്ന നിലയ്ക്കാണ് പരിഗണിക്കുക. മതത്തിന്റെ...
പത്തനംതിട്ട: റാന്നിയിൽ വീട്ടിൽ നിന്നും 10 വയസ്സുകാരിയെ കാണാതായി. ചെറുകുളഞ്ഞി സ്വദേശിനിയായ പെൺകുട്ടിയെ ആണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 9...
കോഴിക്കോട്: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് കട്ടപ്പുറത്ത്. തകരാറിനെ തുടർന്ന് വാഹനം വർക്ക് ഷോപ്പിലാണെന്നാണ് വിവരം. ഒരാഴ്ചയായി ബസ് സർവ്വീസ് നിർത്തിവച്ചിട്ട്. ബംഗളൂരുവിലേക്ക്...
കൊല്ലം: പള്ളിമുക്കിൽ ഗർഭിണിയായ കുതിരയ്ക്ക് ക്രൂര മർദ്ദനം. പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ കുതിരയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ അയത്തിൽ തെക്കേകാവ്...
പാലക്കാട്: മലബാറിലെ ട്രെയിൻ യാത്രക്കാരെ ഏറെക്കാലമായി പ്രയാസത്തിലാക്കുന്ന ഒന്നാണ് ഷൊരണൂരിലെ 'പിടിച്ചിടലിന് അന്ത്യമാകുന്നു. ഷൊർണ്ണൂരിലെ രണ്ടാം റയിൽപാതയുടെ പ്രാരംഭ ജോലികൾ തുടങ്ങി കഴിഞ്ഞു, ഇതിനു പുറമെ ഭാരത...
പാലക്കാട്: കമ്യൂണിസ്റ്റ് ഭീകര നേതാവ് പാലക്കാട് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സോമൻ ആണ് പിടിയിലായത്. ഷൊർണൂർ റെയിൽവേ ്‌സ്റ്റേഷനിൽ നിന്നും ഭീകര വിരുദ്ധ സ്‌ക്വാഡാണ്...
പത്തനംതിട്ട: ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും നഴ്സിംഗ് കോളേജിൽ ഒരുക്കി തരാത്തതിനാൽ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ സമരം പ്രഖ്യാപിച്ച് പത്തനംതിട്ട...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies