Kerala

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇരട്ടി സന്തോഷം; ഇതാ എത്തി 4 ജിയും 5 ജിയും

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇരട്ടി സന്തോഷം; ഇതാ എത്തി 4 ജിയും 5 ജിയും

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കളായ സാധാരണക്കാർക്ക് തിരിച്ചടിയാകുന്ന നീക്കം ആയിരുന്നു അടുത്തിടെ ടെലികോം കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എല്ലാ കമ്പനികളും അവരുടെ താരിഫ് കുത്തനെ ഉയർത്തി....

ഭയം വേണ്ടാ, ജാഗ്രത മതി; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമാകാൻ മണിക്കൂറുകൾ; വടക്കൻ കേരളത്തിൽ മഴ ഇനിയും കനക്കും

ഭയം വേണ്ടാ, ജാഗ്രത മതി; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമാകാൻ മണിക്കൂറുകൾ; വടക്കൻ കേരളത്തിൽ മഴ ഇനിയും കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു. നിലവിൽ ശക്തികൂടിയ ന്യൂനമർദ്ദമായാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ന്യൂനമർദ്ദം ശക്തിപ്രാപിച്ച സാഹചര്യത്തിൽ...

വിവാഹം വേണോ?;വേണ്ട; സ്ത്രീകൾ വിവാഹം കഴിക്കരുതെന്ന് നടി ഭാമ

വിവാഹം വേണോ?;വേണ്ട; സ്ത്രീകൾ വിവാഹം കഴിക്കരുതെന്ന് നടി ഭാമ

എറണാകുളം: ഒരു സ്ത്രീയും സ്ത്രീധനം നൽകി വിവാഹം ചെയ്യരുതെന്ന് സിനിമാ താരം ഭാമ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സ്ത്രീകൾക്ക് വിവാഹം നിർബന്ധമില്ലെന്നും നടി പറഞ്ഞു. നമ്മൾ സ്ത്രീകൾക്ക്...

മദ്യ ലഹരിയിൽ ഗൂഗിൾ ഓഫീസിന് നേരെ വ്യാജ ബോംബ് ഭീഷണി; ഹൈദരാബാദ് സ്വദേശിക്കെതിരെ കേസ്

ഗൂഗിൾ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാൻ സാധ്യത: മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പോലീസ്. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ...

നാല് ദിവസമായി അർജുനും ലോറിയും മണ്ണിനടിയിൽ; ഫോൺ റിംഗ് ചെയ്‌തെന്ന് ഭാര്യ; ഇന്നാണ് വിവരം അറിയുന്നതെന്ന് ഗതാഗത മന്ത്രി

നാല് ദിവസമായി അർജുനും ലോറിയും മണ്ണിനടിയിൽ; ഫോൺ റിംഗ് ചെയ്‌തെന്ന് ഭാര്യ; ഇന്നാണ് വിവരം അറിയുന്നതെന്ന് ഗതാഗത മന്ത്രി

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ നാല് ദിവസമായി പെട്ട് മലയാളി ഡ്രൈവർ പെട്ടുകിടക്കുകയാണ്. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽ പെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്പോൾ...

ഫിസിയോതെറാപ്പിയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനെതിരെ കേസ്

ഫിസിയോതെറാപ്പിയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനെതിരെ കേസ്

കോഴിക്കോട്: ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഫിസിയോതെറാപ്പിയ്‌ക്കെത്തിയ...

ഉഗ്രശബ്ദം; വീട്ടുകാരെത്തി നോക്കിയപ്പോൾ പുത്തൻ കിണർ കാണാനില്ല

ഉഗ്രശബ്ദം; വീട്ടുകാരെത്തി നോക്കിയപ്പോൾ പുത്തൻ കിണർ കാണാനില്ല

കോഴിക്കോട് : അതിശക്തമായ മഴയിൽ കിണർ പൂർണമായും താഴ്ന്നുപോയി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലാണ് സംഭവം. ഒരു വർഷം മുൻപാണ് ഈ കിണർ നിർമ്മിച്ചത്....

ഗവേഷണത്തിലൂടെ വികസനം; തിരുവനന്തപുരം വേറെ ലെവൽ ആക്കാൻ രാജീവ് ചന്ദ്രശേഖർ

ഗവേഷണത്തിലൂടെ വികസനം; തിരുവനന്തപുരം വേറെ ലെവൽ ആക്കാൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഗവേഷണത്തിലാടിസ്ഥാനമായ നൂതന സംരംഭങ്ങളിലൂടെ തിരുവനന്തപുരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഊർജ്ജം പകരുന്ന പദ്ധതികളുമായി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. പുത്തൻ തിരുവനന്തപുരം എന്ന് പേരിട്ടു വിളിക്കുന്ന...

തൃശൂരിൽ കനത്ത മഴയിൽ കിണറിടിഞ്ഞു; ഉള്ളിലേക്ക് വീണ് സമീപത്തുണ്ടായിരുന്ന യുവാവ്

തൃശൂരിൽ കനത്ത മഴയിൽ കിണറിടിഞ്ഞു; ഉള്ളിലേക്ക് വീണ് സമീപത്തുണ്ടായിരുന്ന യുവാവ്

തൃശൂർ: സംസ്ഥാനത്ത് കനത്ത മഴ പുരോഗമിക്കവേ തൃശൂരിൽ കിണറിടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക് . എരുമപ്പെട്ടിയിൽ വേലൂർ സ്വദേശി തലക്കോടൻ വീട്ടിൽ ബ്രിട്ടാസിനാണ് (18) നാണ് പരിക്കേറ്റത്....

കനത്ത മഴ തുടരുന്നു; 5 ജില്ലകൾക്ക് അവധി ഈ ജില്ലകൾക്ക് ഭാഗികമായി അവധി

കനത്ത മഴ തുടരുന്നു; 5 ജില്ലകൾക്ക് അവധി ഈ ജില്ലകൾക്ക് ഭാഗികമായി അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശമനമില്ലാതെ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണ്ണമായ അവധി. മലപ്പുറം, ഇടുക്കി ജില്ലകളിൽ ഭാ​ഗികമായ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്...

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ ഈ ഒരു സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുതണം ; ഇല്ലെങ്കിൽ 10000 രൂപ വരെ പിഴയെന്ന് എം വി ഡി

തിരുവനന്തപുരം : കേരളത്തിൽ വാഹന പരിശോധന കർശനമാക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ നിർബന്ധമായും പുക പരിശോധന സർട്ടിഫിക്കറ്റ് കരുതണമെന്നും എം വി ഡി...

അതി തീവ്രമഴ; ഒരു ജില്ലയിൽ കൂടെ അവധി പ്രഖ്യാപിച്ച് കളക്ടർ; ഈ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം ; തീവ്ര മഴ തുടരും ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. അടുത്ത അഞ്ചുദിവസം കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാളിൽ കടലിൽ പുതിയ ന്യൂനമർദ്ദം...

പെരുമ്പാവൂർ കൊലക്കേസ് ; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

പെരുമ്പാവൂർ കൊലക്കേസ് ; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

എറണാകുളം : പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേരള ഹൈക്കോടതിയുടെ വധശിക്ഷ വിധിക്കെതിരെ അമീറുൾ ഇസ്ലാം...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

കനത്ത മഴ,കുട്ടികൾ സുരക്ഷിതരായി വീട്ടിലിരിക്കട്ടെ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ നാലു ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പാലക്കാട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർകോട്...

സുകൃതം സേവാനിലയം ഇനി എംജി യൂണിവേഴ്സിറ്റി സബ് സെൻ്റർ ; പാലിയേറ്റീവ് ആൻ്റ് സ്പെഷ്യൽ കെയർ അസിസ്റ്റൻ്റ്സിൽ ഡിപ്ലോമ കോഴ്സുകൾ ഉടൻ ആരംഭിക്കും

സുകൃതം സേവാനിലയം ഇനി എംജി യൂണിവേഴ്സിറ്റി സബ് സെൻ്റർ ; പാലിയേറ്റീവ് ആൻ്റ് സ്പെഷ്യൽ കെയർ അസിസ്റ്റൻ്റ്സിൽ ഡിപ്ലോമ കോഴ്സുകൾ ഉടൻ ആരംഭിക്കും

ചങ്ങനാശ്ശേരി കേന്ദ്രമാക്കി ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സുകൃതം ചാരിറ്റബിൾ ട്രസ്റ്റും കോട്ടയം മഹാത്മഗാന്ധി യൂണിവേഴ്സിറ്റി ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും തമ്മിൽ MOU ഒപ്പിട്ടു....

ഇന്ന് ഉത്രാടം; ആവലാതികൾക്കിടെ മലയാളിയുടെ ഓണം

ഈ ഓണം കളറാക്കാം, 350 രൂപ ഉണ്ടെങ്കിൽ വേഗം ഇത് വാങ്ങിക്കോളൂ… ആയിരങ്ങളാണ് ലഭിക്കാനാകുക

ആലുവ: ഓണപ്പൂക്കളവും തിരുവോണ സദ്യയും ഒരുക്കാൻ തുരുത്ത് വിത്തുത്പാദന കേന്ദ്രം തയ്യാറാക്കിയ 'തിരുവോണം ട്രേ സൂപ്പർ ഹിറ്റ്. ഓണത്തിന് ഉപയോഗിക്കാൻ കഴിയുന്ന ബന്ദിപ്പൂക്കളും പച്ചക്കറികളും ഉത്പാദിപ്പിക്കാൻ കഴിയുന്ന...

ഫോട്ടോ എടുക്കുന്നതിനിടെ ഒരു ആന്റി എന്റെ പിൻഭാഗത്ത് പിടിച്ചു, അന്ന് ഞാൻ അനുഭവിച്ച വേദന; മോശം അനുഭവം തുറന്നു പറഞ്ഞ് ദുൽഖർ സൽമാർ

ഇവർ എന്തിനാണ് വേട്ടയാടുന്നതെന്ന് മനസിലാകുന്നില്ല,സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലുമില്ല;തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ താരപുത്രന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. നലയാളത്തിന് പുറമേ ഹിന്ദി,തമിഴ്,തെലുഗ് ഭാഷകളിൽ താരം തന്റേതായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. പാൻ ഇന്ത്യ താരമായി വളർന്ന ദുൽഖറിന്...

സാമ്പത്തിക വർഷം തീരാൻ ഇനി മൂന്ന് ദിവസം; ചെലവിന് വേണ്ട 5000 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

സ്‌കോളർഷിപ്പ് ഫണ്ട് കാറുകൾ വാങ്ങാൻ വകമാറ്റിയ സംഭവം; ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ ധർണ്ണ ആഗസ്റ്റിൽ

തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് കാർ വാങ്ങാനും ജീവനക്കാർക്കു ശമ്പളം നൽകാനുമൊക്കെ വകമാറ്റി ചെലവഴിച്ചെന്ന സി.എ.ജി. റിപ്പോർട്ടിന് പിന്നാലെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. ആഗസ്റ്റ്...

മാവോയിസ്റ്റ് ബന്ധമുള്ളയാൾ കൊച്ചിയിൽ പിടിയിൽ

മാവോയിസ്റ്റ് ബന്ധമുള്ളയാൾ കൊച്ചിയിൽ പിടിയിൽ

എറണാകുളം : എറണാകുളത്ത് മാവോയിസ്റ്റ് ബന്ധമുള്ളയാളെ പിടികൂടി. വയനാട് സ്വദേശിയായ മനോജാണ് പിടിയിലായത്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അരീക്കോടുള്ള  ഭീകരവിരുദ്ധ സേനാംഗങ്ങളാണ് മനോജിനെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist