Kerala

മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം :തോട് വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായി. മാരായിമുട്ടം സ്വദേശിയായ ജോയിയെയാണ് കാണാതായത്. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷന് സമീപത്തെ ആമയിൽ തോട് വ്യത്തിയാക്കാനിറങ്ങിയപ്പോഴാണ് സംഭവം. കോർപറേഷന്റെ...

ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കെഎസ്ഇബി  ഓഫീസിൽ  വിളിച്ചിട്ട്  ആരും ഫോണെടുത്തില്ല.കെഎസ്ഇബിക്കെതിരെ നാട്ടുകാർ

ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് ആരും ഫോണെടുത്തില്ല.കെഎസ്ഇബിക്കെതിരെ നാട്ടുകാർ

കാസർകോട് : കാസർകോട് വൈദ്യൂതി പോസ്റ്റിൽ കാറിടിച്ച് ഷോക്കേറ്റ് യുവാവിന്റെ മരണത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാർ രംഗത്ത്. മരണകാരണം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ പറഞ്ഞു. അപകടം ഉണ്ടായ ഉടൻ...

കേരള പോലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീണ്ടെടുക്കാൻ ശ്രമം

തൃശൂരിൽ 4 സഹപാഠികളെ ഹിപ്‌നോട്ടൈസ് ചെയ്ത് ബോധം കെടുത്തി പത്താംക്ലാസുകാരൻ: പഠിച്ചത് യൂട്യൂബിലൂടെ

തൃശൂർ:യൂട്യൂബ് കണ്ട് സഹപാഠികളെ ഹിപ്‌നോട്ടൈസ് ചെയ്ത് ബോധം കെടുത്തി പത്താം ക്ലാസുകാരൻ. നാല് വിദ്യാർത്ഥികൾ ബോധരഹിതരായി ആശുപത്രിയിൽ. യുട്യൂബിൽ നിന്ന് കണ്ടുപഠിച്ചായിരുന്നു പത്താം ക്ലാസുകാരൻ സഹപാഠികളിൽ ഹിപ്‌നോട്ടിസം...

അച്ഛനെ ഞാൻ ഇപ്പോൾ ഓർക്കാറില്ല,സത്യത്തിൽ അച്ഛനെ ഓർക്കാൻ എനിക്കിഷ്ടമല്ല; ഓർക്കാതിരിക്കാൻ ഞാൻ പഠിച്ചു,ഇന്നിപ്പോൾ വീണ്ടും അച്ഛനെ ഓർത്തു,കരഞ്ഞു; ഓർമ്മകളിൽ മുരളി തുമ്മാരുകുടി

മരിക്കാനുള്ള നിയമ സംവിധാനവും മരണയന്ത്രങ്ങളും വരണമെന്നാണ് എൻറെ ആഗ്രഹം;മരണ പേടകത്തിൻറെ ഉദ്ഘാടനം:മുരളി തുമ്മാരുകുടി

തിരുവനന്തപുരം: ജീവിതം എപ്പോൾ അവസാനിപ്പിക്കണം എന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കാനുള്ള ആളുകളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന നിയമങ്ങൾ ലോകത്തിൽ കൂടിവരികയാണെന്ന് മുരളി തുമ്മാരുകുടി. ഇക്കാര്യത്തിൽ ഏറ്റവും ആധുനികവും സൗകര്യപ്രദവുമായ...

കൂടോത്രമോ ബോംബോ ആണെന്ന് കരുതി ഓടിമാറി കണ്ണൂരിൽ വീണ്ടും നിധികുംഭം : സർക്കാറിന് കൈമാറും

കൂടോത്രമോ ബോംബോ ആണെന്ന് കരുതി ഓടിമാറി കണ്ണൂരിൽ വീണ്ടും നിധികുംഭം : സർക്കാറിന് കൈമാറും

കണ്ണൂർ: കണ്ണൂരിൽ ആഴത്തിൽ കുഴി എടുക്കുന്നതിനിടെ നിധികുംഭം കണ്ടെത്തി. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്. പരിപ്പായി ഗവൺമെന്‍റ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ മഴക്കുഴി...

സംസ്ഥാനത്ത് ഒരു പനി മരണം കൂടി; കാസർകോട് മൂന്ന് വയസ്സുകാരൻ മരിച്ചു

പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ; ഇന്നലെ മാത്രം 11 മരണം ; ജാഗ്രതയിൽ സംസ്ഥാനം

തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ച വ്യാധികളുടെ വർദ്ധനവിൽ ആശങ്ക. ഇന്നലെയും രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 11 പേരാണ് പനിബാധിച്ച് മരണപ്പെട്ടത്. ഇതിൽ നാല്...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

നിർഭയ കേന്ദ്രത്തിൽനിന്ന് 19 പെൺകുട്ടികൾ പുറത്തു ചാടി; വീട്ടിൽ പോകണമെന്ന് ആവശ്യം

തിരുവനന്തപുരം :സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് 19 പെൺകുട്ടികൾ പുറത്തു ചാടി .മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടിയ ഇവരെ മണിക്കൂറുകൾക്കകം...

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ ഉദ്ഘാടനം ഇന്ന്; സാൻഫെർണാണ്ടോയെ മുഖ്യമന്ത്രി സ്വീകരിക്കും

ചരക്കിറക്കാൻ സമയമെടുക്കുന്നു ;സാൻഫെർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫെർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും.  വളരെ പതുക്കെയാണ് കപ്പലിൽ നിന്നും കണ്ടെയ്‌നറുകൾ ഇറക്കുന്നത്. അതിനാൽ കൂടുതൽ സമയം ചരക്കിറക്കത്തിന്...

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

ന്യൂഡൽഹി : എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റാണെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി . ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് എസ്.എൻ.ഡി.പി യോഗവും, ജനറൽ...

വടക്കൻ കേരളത്തിൽ ഇന്ന് ഓറഞ്ച് അലേർട്ട്; തീവ്ര അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

വടക്കൻ കേരളത്തിൽ ഇന്ന് ഓറഞ്ച് അലേർട്ട്; തീവ്ര അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്ന് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം . കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച്...

ജൂൺ 25 ഭരണഘടനാ ഹത്യ ദിനം; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ

ജൂൺ 25 ഭരണഘടനാ ഹത്യ ദിനം; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ

  ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ​ദിനമായ ജൂൺ 25 ഇനിമുതൽ ഭരണഘടനഹത്യാ ദിനം (സംവിധാൻ ഹത്യാ ദിവസ്) ആയി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ....

പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം ; അന്വേഷണം യുഎപിഎയുടെ പരിധിയിൽ വരുമെന്ന് സത്യവാങ്മൂലം നൽകി എൻഐഎ

ന്യൂഡൽഹി : പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലവുമായി എൻഐഎ. കേസിന്റെ അന്വേഷണം യുഎപിഎയുടെ പരിധിയിൽ വരുമെന്നാണ് എൻഐഎ ഐജി സത്യവാങ്മൂലം...

ഇഡി കുരുക്കിൽ ബോബി ചെമ്മണ്ണൂർ, ഫെമ നിയമലംഘനത്തിന് ചോദ്യം ചെയ്തു

ഇഡി കുരുക്കിൽ ബോബി ചെമ്മണ്ണൂർ, ഫെമ നിയമലംഘനത്തിന് ചോദ്യം ചെയ്തു

കൊച്ചി; വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെതിരെ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം...

സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചവരിൽ എസ്എഫ്ഐക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയും ; പത്തനംതിട്ടയിൽ പാർട്ടിയിൽ ചേർന്ന സുധീഷ് ഒളിവിലാണെന്ന് പോലീസ്

സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചവരിൽ എസ്എഫ്ഐക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയും ; പത്തനംതിട്ടയിൽ പാർട്ടിയിൽ ചേർന്ന സുധീഷ് ഒളിവിലാണെന്ന് പോലീസ്

പത്തനംതിട്ട : പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ് ഉൾപ്പെടെയുള്ളവർ ചേർന്ന് സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചവരിൽ വധശ്രമ കേസ് പ്രതിയും. കാപ്പ കേസ് പ്രതി ശരൺ ചന്ദ്രന് ഒപ്പം...

ലുലു മാളിന്റെ ഉപഭോക്താക്കളുടെ ഡാറ്റകൾ ചോർന്നു;ദശലക്ഷക്കണക്കിന് പേരുടെ വിവരങ്ങൾ കെവശമുണ്ടെന്ന അവകാശവാദവുമായി ഹാക്കർമാർ

ലുലു മാളിന്റെ ഉപഭോക്താക്കളുടെ ഡാറ്റകൾ ചോർന്നു;ദശലക്ഷക്കണക്കിന് പേരുടെ വിവരങ്ങൾ കെവശമുണ്ടെന്ന അവകാശവാദവുമായി ഹാക്കർമാർ

മലയാളികൾക്കേറെ താത്പര്യമുള്ള വ്യവസായ ഗ്രൂപ്പാണ് ലുലു ഗ്രൂപ്പ്. ഗൾഫ് നാടുകളിൽ ആരംഭിച്ച ലുലു ലോകത്തിന്റെ പലഭാഗങ്ങളിലും വേരുറപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ലുലു ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഹാക്കർമാർ രംഗത്തെത്തിയിരിക്കുകയാണ്....

വിഴിഞ്ഞം തുറമുഖം: ഓരോ പ്രതിസന്ധികളിലും പിണറായി വിജയൻ ദൃഡനിശ്ചയത്തോടെ മുന്നോട്ട് പോയി; ഉമ്മൻചാണ്ടിയുടെ ആത്മസമർപ്പണം ഓർക്കാതെ വയ്യ; എഎൻ ഷംസീർ

വിഴിഞ്ഞം തുറമുഖം: ഓരോ പ്രതിസന്ധികളിലും പിണറായി വിജയൻ ദൃഡനിശ്ചയത്തോടെ മുന്നോട്ട് പോയി; ഉമ്മൻചാണ്ടിയുടെ ആത്മസമർപ്പണം ഓർക്കാതെ വയ്യ; എഎൻ ഷംസീർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും പ്രകീർത്തിച്ച് സ്പീക്കർ എഎൻ ഷംസീർ. വഴിഞ്ഞം തുറമുഖത്തിന്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും...

2020ലെ ദുബായ് ബസപകടം ; വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് 47 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

അബുദാബി : 2020ൽ ദുബായിൽ വച്ച് ഉണ്ടായ ബസ് അപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 47 ലക്ഷം...

എത്ര മഴയാണെങ്കിലും തുണി ഉണക്കാം; അഴ വേണ്ട, വെയിലും; ഒരൊറ്റ പ്ലാസ്റ്റിക് കുപ്പി മതി

എത്ര മഴയാണെങ്കിലും തുണി ഉണക്കാം; അഴ വേണ്ട, വെയിലും; ഒരൊറ്റ പ്ലാസ്റ്റിക് കുപ്പി മതി

നല്ല കൊണ്ട് പിടിച്ച മഴയായതുകൊണ്ട് തന്നെ തുണി ഉണക്കാൻ പാടുപെടുന്നവരാണ് നമ്മളിൽ പലരും. ശരിയായ രീതിയിൽ വെയിൽ കിട്ടാത്തത് കൊണ്ട് തന്നെ ഇവ മര്യാദയ്ക്ക് ഉണങ്ങുകയുമില്ല, ഉണങ്ങിയാൽ...

നിശ്ചയദാർഢ്യം മനുഷ്യരൂപം പൂണ്ടാൽ അത് പിണറായി വിജയനായിരിക്കും; ആര്യാ രാജേന്ദ്രൻ

നിശ്ചയദാർഢ്യം മനുഷ്യരൂപം പൂണ്ടാൽ അത് പിണറായി വിജയനായിരിക്കും; ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. ഇംഗ്ലീഷ് ഭാഷയിലാണ് പ്രശംസ. If determination...

ചക്രവാത ചുഴികളും ന്യൂനമർദ്ദങ്ങളും, മഴ ഇനിയും കനക്കും,വടക്കൻ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷമാണ് ശക്തമാകുന്നത്. വടക്കൻകേരളത്തിലാണ് മഴ ശക്തമാകുന്നത്. ആഗോള മഴപാത്തിയുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ പശ്ചിമ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist