യുഡിഎഫ് എല്ലാ വർഗീയ ശക്തികളുമായി ചേർന്ന് മുന്നോട്ട് പോകുന്ന അവസ്ഥയാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.വർഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം...
കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ വാൻഹായ് 503 എന്ന സിംഗപ്പൂർ ചരക്കുകപ്പൽ തീപിടിച്ച് കത്തിയമരുകയാണ്. കടലിൽ കത്തിയ കപ്പലിൽ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കാൻ സാധ്യത...
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്സിയോം-4-ന്റെ വിക്ഷേപണം വീണ്ടും മാറ്റി. മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച...
എറണാകുളം : മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ...
കേരളസമുദ്രാർത്തിയിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി നാവികസേന. നിലവിൽ കപ്പൽ സമുദ്രത്തിൽ ഒഴുകിനടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്....
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനതി ഗായിക ചിന്മയി ശ്രീപദ രംഗത്ത്. പോലീസ് കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തെ താരം ചോദ്യം ചെയ്തു....
കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 135 കിലോമീറ്ററോളം ഉൾക്കടലിലാണ് അപകടം. സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹായ്...
പൊതുഗതാഗതത്തിനായി സാധാരണക്കാർ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് നമ്മുടെ കെഎസ്ആർടിസി. പക്ഷേ നമ്മൾ നേരിടുന്ന പ്രധാനപ്രശ്‌നം ട്രെയിനുകളെ പോലെ ഏത് സ്‌റ്റേഷനിൽ എത്തി എന്ന് അറിയാൻ സാധിക്കാത്തതാണ്....
ചരക്കുകപ്പലിന് തീപിടിച്ചു. കേരളതീരത്തിന് 120 കിലോമീറ്റർ അകലെയാണ് സംഭവം. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. വാൻഹായ് 503 എന്ന സിംഗപ്പൂർ കപ്പലാണ് അപകടത്തിപ്പെട്ടത്. ...
ന്യൂഡൽഹി : ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. വന്യമൃഗങ്ങൾ ആക്രമണകാരികളോ മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുന്നവയോ...
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തരയോഗത്തിൽ നിർണായക...
കാലവർഷം ഇത്തവണ നേരത്തെയെത്തിയെങ്കിലും അത്രശക്തമായി പെയ്തിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കി. ജൂൺ ഒന്നുമുതൽ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 47.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇക്കാലയളവിൽ...
രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെ നിന്ന ഇന്ത്യക്കാർക്കും രാജ്യത്തെ സ്‌നേഹിക്കുന്നവർക്കും നന്ദിയുണ്ടെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ഓപ്പറേഷൻ സിന്ദൂർ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂർത്തിയാക്കിയശേഷമാണ് ശശി...
തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ഇടപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികൾ വിലയിരുത്താനായി...
തിരുവനന്തപുരം : കേരളത്തിൽ നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്. വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് എന്നാണ് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സംഘടന...
മലപ്പുറം : പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി പരിക്കേറ്റ വിദ്യാർത്ഥിയുടെ അമ്മ. സംഭവം നടന്ന സ്ഥലത്ത് മുമ്പും വൈദ്യുതി കമ്പികള്‍...
സഹികെട്ടപ്പോഴാണ് മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം മാറ്റിയതെന്ന് കിറ്റക്‌സ് എം ഡി സാബു എം ജേക്കബ്. മറ്റ് പല സ്ഥാപനങ്ങളും കേരളം വിട്ടപ്പോൾ കിറ്റക്‌സ് ഇവിടെ തുടർന്നു.ഒരു ചെറിയ...
സംരംഭകയും സോഷ്യൽമീഡിയ ഇൻഫൂവൻസറുമായ ദിയ കൃഷ്ണ വിഷയത്തിൽ പ്രതികരിച്ച് എഴുത്തുകാരിയും ഇൻഫ്‌ളുവൻസറുമായ ഡോ.സൗമ്യ സരിൻ. പൂർണമായി വിശ്വസിച്ചു പൈസ ഏൽപ്പിച്ച ആളുകൾ ഒരു സുപ്രഭാതത്തിൽ ഒരു മനസ്സാക്ഷിക്കുത്തും...
പെൺ സുഹൃത്തുമൊത്ത് ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് സൂഫിയാൻ(22)നെയാണ് മരിച്ചത്. ലോഡ്ജ് മുറിയിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies