Kerala

കുരുക്ക് മുറുക്കി ഇഡി; മാസപ്പടി കേസിൽ ശശിധരൻ കർത്തയുടെ വീട്ടിലെത്തി മൊഴിയെടുപ്പ്,അടുത്തത് മുഖ്യന്റെ മകൾ

കുരുക്ക് മുറുക്കി ഇഡി; മാസപ്പടി കേസിൽ ശശിധരൻ കർത്തയുടെ വീട്ടിലെത്തി മൊഴിയെടുപ്പ്,അടുത്തത് മുഖ്യന്റെ മകൾ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് സൊലൂഷൻസും സിഎംആർഎലും തമ്മിലുള്ള വഴിവിട്ട പണമിടപാടുകളുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ...

എക്‌സാലോജികിന്റെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം; 8 കമ്പനികളിൽ നിന്ന് കൂടി വൻ തുക വാങ്ങിയതായി തെളിവുകൾ; കുരുക്ക് കൂടുതൽ മുറുകും

മാസപ്പടിക്കേസ് ; എക്‌സാലോജിക്കുമായുള്ള ഇടപാടിന്റെ രേഖകൾ സിഎംആർഎൽ നൽകുന്നില്ലെന്ന് ഇഡി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിന്റെ പൂർണ രേഖകൾ...

വാർഡ് ഉപതിരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ 10 മണിയോടെ

ഇനി വിരലിലെണ്ണാവുന്ന നാളുകൾ മാത്രം ; കേരളത്തിൽ 25,231 ബൂത്തുകൾ, 30,238 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി വെറും ഒൻപത് നാളുകൾ മാത്രം . തിരഞ്ഞെടുപ്പിനായി കേരളത്തിൽ ഉപയോഗിക്കുന്നത് 30, 238 ഇലകട്രിക് വോട്ടിംഗ് യന്ത്രങ്ങൾ. സംസ്ഥാനത്ത് 20...

ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മുൻ സിഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മുൻ സിഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സിഐ സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അംബേദ്കർ...

ശശി തരൂർ സ്ത്രീയോട് അപമര്യാദയായി പെരുമാറിയത് നേരിട്ട് കണ്ടു; കേസ് ഒതുക്കിയത് കരൺ ഥാപ്പർ ; വെളിപ്പെടുത്തി സുപ്രീം കോടതി അഭിഭാഷകൻ

ശശി തരൂർ സ്ത്രീയോട് അപമര്യാദയായി പെരുമാറിയത് നേരിട്ട് കണ്ടു; കേസ് ഒതുക്കിയത് കരൺ ഥാപ്പർ ; വെളിപ്പെടുത്തി സുപ്രീം കോടതി അഭിഭാഷകൻ

ന്യൂഡൽഹി: 2024 ലോക് സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശശി തരൂരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി അഭിഭാഷകൻ. സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദാണ്...

യുഎഇയിൽ റെഡ് അലർട്ട്; കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി

യുഎഇയിൽ റെഡ് അലർട്ട്; കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി

കൊച്ചി; യുഎഇയിൽ മഴ ശക്തമായതോടെ കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള മൂന്ന് വിമാനസർവ്വീസുകൾ റദ്ദാക്കി.കനത്ത മഴ വിമാനത്താവള ടെർമിനലുകളിൽ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക്...

യൂട്യൂബിൽ നിന്നും വരുമാനം നിലച്ചതോടെ നിരാശ; ആദ്യം എതിർത്തെങ്കിലും അനുപമ പിന്നീട് സമ്മതിച്ചു; ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പഠിക്കണം,വളരണം; ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യാപേക്ഷയുമായി അനുപമ

കൊല്ലം; പണം ആവശ്യപ്പെട്ട് ആറുവയസുകാരിയെ ഓയൂർ ഓട്ടുമലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമയ്ക്കായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി-1 ൽ ജാമ്യാപേക്ഷ നൽകി. ഇന്നലെയാണ് അഡ്വ....

പരിപാടിയ്ക്ക് പോകുമ്പോൾ പലരും ഫോട്ടോ എടുക്കും; പാനൂർ ബോംബ് സ്‌ഫോടനത്തിൽ തനിയ്ക്കും പാർട്ടിയ്ക്കും പങ്കില്ലെന്ന് കെകെ ശൈലജ

വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ഷൈലജയ്ക്ക് എതിരെ പോസ്റ്റ്; മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്

വകടകര; വടകര ലോക്‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‌ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട്...

ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

ലാ നിന പറ്റിച്ചോ? കേരളത്തിൽ ഇന്നും ചൂട് പാരമ്യത്തിൽ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴവും വെള്ളിയും കോഴിക്കോട്ടും വയനാട്ടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മധ്യതെക്കൻ കേരളത്തിൽ...

ഇനി മലയാളികൾ ഈ ട്രെയിനിൽ കയറി ഒരു വിലസുണ്ട്; കേരളത്തിലേക്ക് ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു; ഓടുന്നത് ജനപ്രിയറൂട്ടിൽ

ഇനി മലയാളികൾ ഈ ട്രെയിനിൽ കയറി ഒരു വിലസുണ്ട്; കേരളത്തിലേക്ക് ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു; ഓടുന്നത് ജനപ്രിയറൂട്ടിൽ

തിരുവനന്തപുരം; കേരളത്തിലേക്ക് അധികം വൈകാതെ ഡബിൾ ഡെക്കർ ട്രെയിൻ സർവ്വീസ് ആരംഭിക്കുമെന്ന് സൂചന. പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂർ റെയിൽവേ ലൈനിൽ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടത്തും. നിലവിൽ...

മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മുന്നറിയിപ്പ് നിർദ്ദേശങ്ങളെല്ലാം വിഫലം ; സംസ്ഥാനത്ത് അവധിക്കാല മുങ്ങിമരണങ്ങൾ തുടരുന്നു ; ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് അവധിക്കാലമായതോടെ മുങ്ങിമരണങ്ങൾ വ്യാപകമാവുകയാണ്. ദിനംപ്രതിയെന്നോണം നിരവധി മുങ്ങിമരണങ്ങളാണ് വിവിധ ജില്ലകളിൽ നിന്നായി പുറത്തുവരുന്നത്. ഇവരിൽ കൂടുതലും യുവാക്കളും വിദ്യാർത്ഥികളും ആണ്. ഇതുമായി ബന്ധപ്പെട്ട്...

എൽഡിഎഫിന് പച്ചക്കൊടിയോട് അയിത്തമില്ല ; വയനാട്ടിലെ പ്രചാരണ റാലിയിൽ ഐഎൻഎല്ലിന്റെ പച്ചക്കൊടി വീശി ബൃന്ദ കാരാട്ട്

വയനാട് : എൽഡിഎഫിന് പച്ചക്കൊടി ഒളിച്ചുവെക്കേണ്ട കാര്യമില്ല എന്ന് സിപിഎം നേതാവ് ബൃന്ദ കാരാട്ട്. വയനാട് എൽഡിഎഫ് സ്ഥാനാർത്ഥിയായ ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ഐഎൻഎല്ലിന്റെ...

കളമശ്ശേരി സ്‌ഫോടനം ; കേസ് അന്വേഷണം കൊച്ചി സിഡിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ. തൃശ്ശൂർ പൂരം നടത്തിപ്പുമായി നിലനിൽക്കുന്ന പ്രതിസന്ധികൾ ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്....

മകനുമായി നേരിട്ട് സംസാരിക്കാം ; സുമേഷിന്റെ അച്ഛന് ഉറപ്പു കൊടുത്ത് വി മുരളീധരൻ ; വൈകാതെ തന്നെ ഇറാനിൽ നിന്നും ആ കോൾ എത്തി

ഇസ്രായേൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി ബന്ധമുണ്ടെന്ന പേരിൽ ഇറാൻ പിടിച്ചു വച്ചിരിക്കുന്ന ചരക്ക് കപ്പലിൽ നാലു മലയാളികൾ ആണ് ഉള്ളത്. ഇവരിൽ ക്യാപ്റ്റൻ ഒഴികെയുള്ള മൂന്ന് പേർ...

അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: കണ്ണിറ്റമാക്കിൽ അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. എളേറ്റിൽ പീറ്റക്കണ്ടി സ്വദേശി ഇസ്മയിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂർഖൻകുണ്ട് പീറ്റക്കണ്ടി ദേവദാസിനെ ആയിരുന്നു ചൊവ്വാഴ്ച...

ദി കേരള സ്റ്റോറിയുടെ പ്രദർശനം പെരുമാറ്റചട്ട ലംഘനമല്ല; സിനിമയുടെ പ്രദർശനം തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി

ദി കേരള സ്റ്റോറിയുടെ പ്രദർശനം പെരുമാറ്റചട്ട ലംഘനമല്ല; സിനിമയുടെ പ്രദർശനം തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി

എറണാകുളം: ഇസ്ലാമിക ഭീകരവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്‌റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി സൂരജിന്റെ ഹർജിയാണ് തള്ളിയത്. വിഷയത്തിലെ...

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ഇഡിയുടെ ചോദ്യം ചെയ്യൽ മകളിലേക്ക് എത്തുമോ ?”ആ ഭയം നിങ്ങൾക്കുണ്ടെങ്കിൽ ആ തോന്നലുമായി നിങ്ങൾ നടക്ക്’;മൈക്ക് ഓഫാക്കി മുഖ്യമന്ത്രി

തൃശൂർ; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് ഇന്നും ഓഫായി. പൊട്ടിച്ചിരിയോടെ മൈക്ക് കേടായതിനെ കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി മാസപ്പടി വിഷയത്തിലെ ചോദ്യത്തിൽ നീരസം പ്രകടമാക്കുകയും പിന്നാലെ...

പച്ചക്കള്ളം പ്രചരിപ്പിക്കരുത് ; രാജീവ് ചന്ദ്ര ശേഖർ കേസിൽ ശശി തരൂരിന് കടുത്ത താക്കീത് നൽകി ഇലക്ഷൻ കമ്മീഷൻ

പച്ചക്കള്ളം പ്രചരിപ്പിക്കരുത് ; രാജീവ് ചന്ദ്ര ശേഖർ കേസിൽ ശശി തരൂരിന് കടുത്ത താക്കീത് നൽകി ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ച് ‘സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ’ ഉന്നയിക്കരുതെന്ന് യുഡിഎഫ് സ്ഥാനാർഥിയും തിരുവനന്തപുരത്തെ സിറ്റിങ് എംപിയുമായ ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ‘കർശന മുന്നറിയിപ്പ്’....

കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം ; പിന്നിൽ യൂത്ത് കോൺഗ്രസിന്റെ വ്യാജ അധ്യക്ഷനാണെന്ന് വി കെ സനോജ്

കോഴിക്കോട് : വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. കെ...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

അടിച്ച് പൂസായി വകുപ്പ്; മദ്യം സൂക്ഷിച്ചു,ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി; 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം: നൂറിലധികം കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി എടുത്ത് വകുപ്പ്. മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. 2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെ.എസ്.ആർ.ടി.സി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist