മലപ്പുറം; ചട്ടിപറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പിൽ സ്വദേശിനി അസ്മയാണ് ( 35) മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിയ്ക്ക് ദാരുണാന്ത്യം. പ്രസവത്തിൽ അസ്മ മരിച്ചതിന്...
മധുര : എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകും. ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു.പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിര്‍ദേശിച്ചത്. പിബിയിലെസീനിയോറിറ്റി കൂടി പരിഗണിച്ചാണ്...
വീട്ടിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടെന്ന യുവതിയുടെ പരാതിയിൽ വൻ ട്വിസ്റ്റ്. അന്വേഷണത്തിൽ സ്വർണം എടുത്തത് യുവതിയുടെ ഭർത്താവ് തന്നെയാണെന്ന് കണ്ടെത്തി. ആലിശ്ശേകി സ്വദേശിയായ ഷംന ഷെരീഫിന്റെ വീട്ടിൽ...
കൊച്ചി: നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2022 ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. അന്ന് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് ഫിലിംസിലായിരുന്നു റെയ്ഡ് നടത്തിയിരുന്നത്. രണ്ട്...
തിരുവനന്തപുരം;സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ...
കോഴിക്കോട് : വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് ആണ് സംഭവം നടന്നത്. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് ഇടിമിന്നലേറ്റ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം...
ഇന്ത്യയിലെ പ്രീപെയ്‌ഡ് മൊബൈൽ ഉപയോക്താക്കൾക്കായി പുതിയ റീച്ചാർജ് പ്ലാൻ പ്രഖ്യാപിച്ച് ബിഎസ്‌എൻഎൽ. 251 രൂപ വിലയുള്ള ഈ പുതിയ പ്ലാൻ ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്‍ടിവി)...
കൊച്ചി: മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർലിങ്ക്‌സിൽ ജോലി ചെയ്യുന്ന ജീവനക്കാർ അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയരാകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ടാർഗറ്റ് തികക്കാൻ സാധിക്കാത്തവരെയാണ് പീഡനത്തിന് ഇരയാകുന്നത്. നഗ്‌നരാക്കി തല്ലുകയും...
മകന്റെ പാട്ട് റേഡിയോയിൽ വരുന്നതറിഞ്ഞ് അടുത്ത വീട്ടിലേക്കോടി അവിടെ നിന്ന് മനസ്സ് നിറയെ പാട്ടുകേട്ടവരായിരുന്നു ആ അച്ഛനും അമ്മയും. അവർക്ക് വീട്ടിൽ ഒരു റേഡിയോ പോലും ഉണ്ടായിരുന്നില്ല....
ചെന്നൈ : സിപിഎം അംഗത്വത്തിൽ നിലവാരം കുറയുന്നതായി മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം. അംഗത്വ ഫീസ് ഇരട്ടിയാക്കി വർദ്ധിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്. ഇതിനായി ഭരണഘടന...
ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്ന തീരദേശദേശീയപാത നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളം, ആന്ധ്രാ പ്രദേശ്,...
മലപ്പുറം: ലഹരിക്കടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തി സഹായം അഭ്യർത്ഥിച്ച് യുവാവ്. മലപ്പുറം താനൂർ പോലീസ് സ്റ്റേഷനിലേക്കാണ് ഇത്തരമൊരു ആവശ്യവുമായി യുവാവ് എത്തിയത്. ലഹരി തന്നെ നശിപ്പിച്ചെന്നും...
ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ എക്‌സൈസിന്റെ പിടിയിലായി. കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശി റഫീന,...
ആലപ്പുഴ: ആലപ്പുഴയിൽ ക്ഷേത്രത്തിലെ അന്നദാനത്തിന് അച്ചാർ വീണ്ടും വിളമ്പിയില്ലെന്നാരോപിച്ച് ക്ഷേത്രഭാരവാഹിയെ മർദ്ദിച്ച് യുവാവ്. തടയാനെത്തിയ ഭാര്യയെയും ഇയാൾ ആക്രമിച്ചെന്നാണ് പരാതി. ദമ്പതികളുടെ പരാതിയിൽ വെള്ളക്കിണർ സ്വദേശി അരുണിനെതിരെ...
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത് . ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. തസ്ലീമ...
കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. പ്രതിഫലത്തുകയിൽ വ്യക്തത വരുത്താനാണ് നടനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ,...
മലപ്പുറം; മലപ്പുറത്ത് സമുദായ അംഗങ്ങൾക്ക് സ്വതന്ത്രമായി ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് എസ്എൻഡിപി ജനറൽ സ്രെട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുള്ളിൽ സമുദായാംഗങ്ങൾ ഭയന്നുവിറച്ചാണ് കഴിയുന്നതെന്ന്...
റാന്നി: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ മുറിവ് തുന്നിക്കെട്ടിയതിൽ ഗുരുതര വീഴ്ച പറ്റിയെന്ന പരാതിയുമായി രോഗി. മുറിവ് തുന്നിയ ഭാഗത്ത് ഉറുമ്പുകളെ കണ്ടെത്തിയെന്നാണ് ബ്ലോക്ക്പടി സ്വദേശി സുനിലിന്റെ...
കണ്ണൂർ; പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ 23കാരി സ്‌നേഹ മെർലിനെതിരെയാണ് വീണ്ടും...
മധുര; പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം 24ാമത് പാർട്ടി കോൺഗ്രസ്. മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ് പലസ്തീൻ ജനതയോട് സിപിഎം നേതാക്കൾ ഐക്യപ്പെട്ടത്. സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies