കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മഴയുടെ ശക്തി കുറഞ്ഞതിനാൽ ഒരു ജില്ലയിലും...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കാനായി ലഭിക്കുന്ന ഒരവസരവും പാഴാക്കാതെ ലോകരാജ്യങ്ങൾ. 25 വിദേശരാജ്യങ്ങളുടെ പരമോന്നത ബഹുമതികളാണ് പ്രധാനമന്ത്രി പദവിയിലെത്തിയതിന് ശേഷം നരേന്ദ്രമോദിയെ തേടിയെത്തിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ...
ഗാർഹിക പീഡനത്തെ തുടർന്ന് പുറപ്പുഴ ആനിമൂട്ടിൽ ജോർലി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ടോണി മാത്യൂസി(43)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 34 കാരിയായ യുവതി ഭർത്താവിൽ നിന്ന് നേരിട്ടത്...
കൊച്ചിയിൽ പട്ടാപ്പകൽ അഞ്ചും ആറും വയസ് മാത്രം പ്രായമുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വീടിനടുത്ത് ട്യൂഷന് പോകുമ്പോഴാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് കാറിൽ...
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജനങ്ങൾക്കിടയിലേക്ക് തള്ളുകയും സ്വന്തം പ്രവൃത്തിയിൽ അത് ഇല്ലാതിരിക്കുകയും ചെയ്യുന്ന കാപട്യത്തെക്കുറിച്ച് ജിതിൻ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇത്രയും കാപട്യം...
സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 345 പേർ ഉണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43...
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശിങ്കാരിമേളമാകാമെന്ന് ദേവസ്വം ബോർഡ്. ശിങ്കാരിമേളം നിരോധിച്ചു പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കും. ഗാനമേളകളിൽ ഹിന്ദു ഭക്തിഗാനങ്ങൾ മാത്രമേ ആലപിക്കാവൂ എന്ന നിർദ്ദേശത്തിൽ മാറ്റം ഉണ്ടാകില്ല....
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി. വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലായെന്നും മകൻ അരുൺകുമാർ...
ബെംഗളൂരു : സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ നിന്നും ആശ്വാസ വിധി. രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയാണ് കേസ് റദ്ദാക്കിയത്. എഫ്ഐആർ റദ്ദാക്കണമെന്ന്...
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്...
പാലക്കാട് : പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനാൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി....
എറണാകുളം : ഭാരതാംബ വിവാദത്തിൽ നിർണായക പരാമർശവുമായി കേരള ഹൈക്കോടതി. ഭാരതാംബ എങ്ങനെയാണ് മതചിഹ്നമാകുന്നതെന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചു. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം...
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. നാളെ പുലർച്ചെയാണ് മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നത്. പത്തു ദിവസത്തെ ചികിത്സയ്ക്കു വേണ്ടിയാണ് അമേരിക്കൻ യാത്ര. ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോവുക....
ആഹാരവും വസ്ത്രവും വീടും ഒക്കെ പോലെ തന്നെ മനുഷ്യ ജീവിതത്തിൽ അത്യന്താപേക്ഷികമാണ്. തലച്ചോറിന്റെ വിവിധപ്രവർത്തനങ്ങൾക്ക് ഉറക്കം വളരെ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് നമ്മുടെ ആരോഗ്യത്തെ സാരമായി...
ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശന വേളയിൽകമല പെർസാദ്-ബിസെസ്സറിനെ 'ബിഹാറിന്റെ മകൾ' എന്നാണ് നരേന്ദ്രമോദി...
കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അരുൺ കെ. ഫിലിപ്പ്. കാലാകലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ...
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോർജിനെ...
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധയുണ്ടെന്നാണ് കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്കായി...
പ്രസവിച്ചാൽ 18 ലിറ്റർ പാൽ നൽകുമെന്ന് ഉറപ്പ് നൽകി പശുവിനെ വിറ്റയാൾക്ക് പിഴ. 2022 ഏപ്രിൽ 9 നാണ് കാസർഗോഡ് ബദിയടുക്ക സ്വദേശി മത്തായി ഗർഭിണിയായ പശുവിനെ...
വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റേതാണ് ഉത്തരവ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies