Monday, December 9, 2019

Latest-News

പ്രധാനമന്ത്രി ഇന്ന് വൃന്ദാവനിൽ

ലഖ്നൗ : പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ സന്ദര്‍ശിക്കും.വൃന്ദാവന്‍ ചന്ദ്രോദയ മന്ദിറില്‍ അക്ഷയപാത്ര ഫൗണ്ടേഷന്റെ തേഡ് ബില്യന്‍ത് മീല്‍ വിതരണം അദ്ദേഹം ഉദ്ഘാടനം...

Read more

മൂന്നരക്കോടിയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി

അഹമ്മദാബാദ് : നോട്ട് അസാധുവാക്കൽ തീരുമാനത്തിനു ശേഷം രണ്ടു വർഷം കഴിഞ്ഞും രാജ്യമെങ്ങും നിരോധിത കറൻസികൾ പിടികൂടുന്നു. ഗുജറാത്തിലെ നവസരിയിൽ മൂന്നരക്കോടിയുടെ നിരോധിത കറൻസി പിടികൂടി. നാലു...

Read more

മുംബൈ സ്ഫോടനക്കേസിലെ പ്രതി ജയിലിൽ മരിച്ചു

നാഗ്പൂർ : മുംബൈ സ്ഫോടനക്കേസിലെ പ്രതി ഹനീഫ് സയ്യിദ് ജയിലിൽ മരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയാണ് ഹനീഫ് സയ്യിദ്. നാഗ്പൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം....

Read more

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണം ; കശ്മീർ ഗവർണറുടെ ഉത്തരവിനെതിരെ പിഡിപിയും നാഷണൽ കോൺഫറൻസും

ശ്രീനഗർ : റിപ്പബ്ളിക് ദിനാഘോഷങ്ങളിൽ എല്ലാ ഗവണ്മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരിയ്ക്കണമെന്നും അല്ലെങ്കിൽ അച്ചടക്കനടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നുമുള്ള ജമ്മു കാശ്മീർ ഗവർണറുടെ ഉത്തരവിനെതിരെ പിഡിപിയും നാഷണൽ കോൺഫറൻസും .. ദേശീയവാദം...

Read more

തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് ; ദേവസ്വം ബോർഡിനെതിരായ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകൾ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോദ്യം...

Read more

എം.പാനൽ ജീവനക്കാരുടെ ഹർജിയിൽ ഇന്ന് വിശദമായ വാദം

കൊച്ചി :  കെഎസ് ആർ ടി സി എം പാനൽ  ജീവനക്കാരുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും.ഒരു സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം അനുവദിക്കില്ലെന് കോടതി...

Read more

റാഫേൽ ആരോപണങ്ങൾക്ക് പിന്നിൽ ബഹുരാഷ്ട്ര കുത്തകകളുടെ കിട മത്സരം ; നാം അതിന്റെ ഭാഗമാകണോ എന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി : റാഫേൽ ആരോപണങ്ങൾക്ക് പിന്നിൽ ബഹുരാഷ്ട്ര കോർപ്പറേറ്റുകൾ തമ്മിലുള്ള വൈരമാണെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. റാ‍ഫേൽ ഇടപാടിൽ ആരോപണമുന്നയിക്കത്തക്കതായി ഒന്നുമില്ലെന്ന് സുപ്രീം കോടതിയുടെ വിധിയ്ക്ക്...

Read more

മമത റാലിയിൽ ശരദ് യാദവ് ഉള്ളത് പറഞ്ഞു ; ബോഫോഴ്സ് വലിയ അഴിമതിയാണ്

കൊൽക്കത്ത : എത്ര കള്ളം പറയാൻ ശ്രമിച്ചാലും ചിലപ്പോൾ അറിയാതെ സത്യം നാവിൽ നിന്ന് വീണുപോകുമെന്നത് ലോക് താന്ത്രിക് ജനതാ പാർട്ടി അദ്ധ്യക്ഷൻ ശരദ് യാദവ് ഇന്നലെ...

Read more

പിണറായിയുടെ പടം വെച്ചാൽ ഇനി കാശു കിട്ടില്ല ; അയ്യപ്പന്റെയും കെ സുരേന്ദ്രന്റെയും ചിത്രം വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ചോദിച്ച് സിപിഎമ്മുകാർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വെച്ച് ദുരിതാശ്വാസ നിധിയിലേക്ക് കാശു ചോദിച്ചാൽ ഇനി കിട്ടില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ. ശബരിമല...

Read more

അയ്യപ്പഭക്തരെ പ്രത്യേക മതമായി അംഗീകരിക്കണമെന്ന് രമേശ് ചെന്നിത്തല: ‘കോടിയേരിയുടെ ജാതി പ്രയോഗം ദൗര്‍ഭാഗ്യകരം’

അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി അംഗീകരിച്ച് നിയമസഭപ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണം. അതേസമയം ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയെ കാണില്ലെന്നും അദ്ദേഹം...

Read more

‘പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നു’ മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള നരേന്ദ്രമോദിയുടെ തീരുമാനത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും യുവ എംഎല്‍എയുമായി വി.ടി ബല്‍റാം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാ ശക്തിയേയും, കേന്ദ്ര സര്‍ക്കാര്‍...

Read more

പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തം ക്ഷേത്രഭാരവാഹികളുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതികളായ നാല്‍പ്പത് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ക്ഷേത്രം ഭാരവാഹികലുടെയും വെടിക്കെട്ട് കരാറുകാരുടെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.ഒരു മാസം മുന്‍പ് വെടിമരുന്ന് വില്‍പന...

Read more

‘നികേഷ് സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു’ തട്ടിപ്പ് കേസില്‍ നികേഷ് കുമാറിനെതിരെ വിഎസ് ഡിജിപിക്ക് നല്‍കിയ കത്ത് പുറത്ത്

  എം വി നികേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഡിജിപിക്ക് നല്‍കിയ കത്ത് പുറത്ത് വന്ന ചാനല്‍ ഓഹരിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ നീതിപൂര്‍വമായ...

Read more

പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലാണ് ഭേദഗതികല്‍ വരുത്തുക. ഇനി മുതല്‍ ജീവനക്കാര്‍ക്ക് അവരുടെ...

Read more

പ്രസംഗത്തില്‍ വ്യക്തിപരമായ അധിഷേപം : എംഎം മണിയ്ക്ക് വക്കീല്‍ നോട്ടിസ്

എഞ്ചീനീയറിംഗ് കോളേജിലെ പ്രിന്‍സിപ്പാളിനെയും, ഇടുക്കി എസ്‌ഐയേയും വ്യക്തിപരമായി അധിക്ഷേപിച്ചുള്ള പ്രസംഗത്തിനെതിരെ സിപിഎം നേതാവ് എംഎം മണിയ്‌ക്കെതിരെ വക്കീല്‍ നോട്ടിസ്. ഇടുക്കി എസ്‌ഐ കെവി ഗോപിനാഥനാണ് നോട്ടിസ് അയച്ചത്....

Read more

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ആലപ്പുഴ;നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 29 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. 35 സീറ്റുകളിലാണ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി ബിഡിജെഎസ് മത്സരിക്കുന്നത്....

Read more

ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അവസാനപന്തില്‍ നാടകീയ ജയം

  ബംഗളുരു: ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അവസാനപന്തില്‍ ഒരു റണ്‍സിന്റെ ആവേശ ജയം. ഇന്ത്യ മുന്നോട്ട് വച്ച 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്...

Read more

ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ ഭീമന്‍ രഘു

കൊല്ലം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പത്തനാപുരം നിയോജകമണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നd ചലച്ചിത്രനടന്‍ ഭീമന്‍ രഘു പറഞ്ഞു. താന്‍ കൂടി എത്തിയാല്‍ പത്തനാപുരം സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാകും....

Read more

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി

കൊല്‍ക്കത്ത: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ 30 ബോംബുകള്‍ കണ്ടെത്തി. സുരക്ഷാ സംഘം നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ദേശീയ സുരക്ഷ സംഘവും,...

Read more
Page 1 of 216 1 2 216

Latest News

Loading...