ചെറുപ്രായത്തിൽ തന്നെ പലതത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്നത്തെ കാലത്തുള്ളവർ. ഇങ്ങനെയുള്ളവരുടെ വാർദ്ധക്യ കാലം എത്രയേറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്ന് ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി. എന്നാൽ, ചിട്ടയായ...
മഴക്കാലത്ത് വസ്ത്രങ്ങള്‍ ഉണങ്ങികിട്ടാന്‍ നല്ല പ്രയാസമാണ്. മാത്രമല്ല ഫാനുകള്‍ക്ക് താഴെ നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങാനിടുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും, മാത്രമല്ല ഇതിന് വേണ്ടി വരുന്ന...
വിവാഹത്തിന് പിന്നാലെ സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങിക്കൂടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനൊക്കെ മാറ്റം വന്നിരിക്കുകയാണ്. പുരുഷന്മാര്‍ക്കൊപ്പം തന്നെ സ്ത്രീകളും ജോലിയ്ക്ക് പോകുന്ന പ്രവണതയാണ് നിലവിലുള്ളത്. എങ്കിലും...
വൈകീട്ട് കടുപ്പത്തിൽ ഒരു ചായ...മുക്കി കഴിക്കാൻ രണ്ടോ മൂന്നോ ബിസ്‌ക്കറ്റ്. കാലങ്ങളായി നമ്മളുടെ പലരുടെയും ശീലമാണിത്. പ്രാതൽ കഴിക്കാൻ മടി ഉള്ളവരും ചിലപ്പോൾ രാവിലെ ചായയ്‌ക്കൊപ്പം രുചിയോടെ...
കമ്പനികളും മേലുദ്യോഗസ്ഥരും ജീവനക്കാരോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ കീഴ്ജീവനക്കാരന്‍ വാഹനാപകടത്തില്‍പ്പെട്ടതിനെക്കുറിച്ച് അറിയിക്കുമ്പോഴുള്ള ഒരു മാനേജറുടെ പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. @kirawontmssi എന്ന...
മനോഹരമായ ചുവന്നുതുടുത്ത അധരങ്ങൾ എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. തത്തമ്മ ചുണ്ട് പക്ഷേ എല്ലാവർക്കും ലഭിക്കണമെന്നില്ല. ലിപ്സ്റ്റിക്ക് ട്രെൻഡായതോടെ ഒരുപരിധിവരെ ആ ആഗ്രഹം സഫലമായിക്കിട്ടി. എന്നാൽ പ്രകൃതിദത്തമായി ചുണ്ടിന്...
ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് 2.31 ലക്ഷം മുട്ടകൾ കയറ്റുമതി ചെയ്ത് ഇന്ത്യ. രാജ്യത്ത് മുട്ടവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇത്രയും വലിയ മുട്ട കയറ്റുമതി നടത്തിയിരിക്കുന്നത്. അടുത്ത മാസത്തോടെ...
കടലിനടിത്തട്ടിൽ ഭീമൻ വിരകൾ ജീവിച്ചിരിക്കുയും പ്രജനനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് പുതിയ കണ്ടെത്തൽ. പസഫിക് സമുദ്രത്തിൽ ഗാലപ്പഗോസ് ദ്വീപുകളുടെ സമീപമാണ് വെളുത്തതും വലിപ്പമേറിയതുമായ വിരകളെ കണ്ടെത്തിയത്. ജെയ്ന്റ് ട്യൂബ്...
ബെര്‍ലിന്‍: പിസയ്‌ക്കൊപ്പം കൊക്കെയ്നും വിതരണം ചെയ്ത പിസ റസ്റ്ററന്റ് മാനേജരെ ഒടുവില്‍ കൈയ്യോടെ പിടികൂടി പോലീസ്. ജര്‍മനിയിലാണ് സംഭവം നടന്നത്. ജര്‍മനിയിലെ ഡസല്‍ഡോര്‍ഫ് നഗരത്തിലെ ഒരു പിസ...
പക്ഷികളിൽ വച്ച് സുന്ദരനാണ് മയിലുകൾ... നിറങ്ങൾ ചാലിച്ച് പീലികൾ വിരിച്ച് നൃത്തം വക്കുന്ന മയിലുകളെ കാണാൻ ഇഷ്‌പ്പെടാത്ത ആരും ഉണ്ടാകില്ല. എന്നാൽ, നമ്മുടെ ഭൂമിയിൽ ഒരു ഇത്തിരിക്കുഞ്ഞൻ...
പല ബ്രാൻഡുകളുടെ തേയിലകൾ നമ്മുടെ വീടുകളിൽ ഉപയോഗിക്കാറുണ്ട്. ഓരോ തേയിലകളുടെ ബ്രാൻഡിനും നമ്മൾ വ്യത്യസ്തമായ വിലകളാണ് നൽകാറുള്ളത്. എന്നാൽ, പത്ത് കോടി രൂപ വിലയുള്ള തേയിലയെ കുറിച്ച്...
ചെറുപ്പക്കാർ മുതൽ എല്ലാവരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് നരച്ച മുടി. ഇന്ന് കുട്ടികളിലും കൗമാരക്കാരിലും മുടി നരയ്ക്കുന്നതായി കണ്ട് വരാറുണ്ട്. പോഷണക്കുറവ്, കാലാവസ്ഥാ, ജീവിത ശൈലി,...
മലയാളികളുടെ അഭിമാനവും അഹങ്കാരവും ആണ് ഗായിക കെഎസ് ചിത്ര. ജീവിതത്തിലെ ഏല്ലാ സൗഭാഗ്യങ്ങൾക്കിടയിലും നീറുന്ന ഒരമ്മ കൂടിയാണ് ചിത്ര. സ്‌നേഹിച്ച് കൊതിതീരും മുമ്പേ.. കുഞ്ഞായിരിക്കുമ്പോൾ തന്നെയാണ് ചിത്രക്ക്...
സാധാരണ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒന്നാണ് ചെറുനാരങ്ങ. ജ്യൂസുണ്ടാക്കാൻ ഉൾപ്പടെ ഒരുപാട് കാര്യങ്ങൾക്ക് ചെറുനാരങ്ങ നാം ഉപയോഗിക്കാറുണ്ട്. എന്നാൽ, നാരങ്ങാ നീര് എടുത്ത് തൊലി കളയുകയാണ് എല്ലാവരും...
ഇന്ന് ചെറുപ്രായത്തിൽ ഉള്ളവർ വരെ പറയുന്ന ഒരു കാര്യമാണ് നടുവേദനയെന്നത്. ഇരുന്നിട്ടുള്ള ജോലിയും,വ്യായാമ കുറവും മറ്റ് രോഗങ്ങളും പലപ്പോഴും നടുവേദനയ്ക്ക് കാരണമാകുന്നു. 80% പേർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും...
പൊതുവെ കേരളത്തിൽ ഡിമാൻഡ് ഇല്ലാത്ത ഒന്നാണ് കഷണ്ടി. അതുകൊണ്ട് തന്നെ കഷണ്ടിെയാളിപ്പിക്കാൻ വിഗ്ഗിനും കൃത്രിമ മുടിക്കുമെല്ലാം നല്ല ഡിമാൻഡ് ആണ്. എന്നാൽ, കഷണ്ടിയത്ര നിസാരമല്ല എന്ന തിരിച്ചറിവിലേക്ക്...
സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ ഇതിന് വേണ്ടി അധികം പണം ചെലവിടാൻ ഇല്ലാത്തവർ എന്ത് ചെയ്യും? അടുക്കളയിലുണ്ട് ഇതിന് പരിഹാരം. നമ്മൾ അധികമാരും കേൾക്കാത്ത എന്നാൽ...
പ്രവചനങ്ങൾ കൊണ്ട് ലോകത്തെ അതിശയപ്പെടുത്തിയ സ്ത്രീയാണ് ബാബ വാംഗെ. ബാൾക്കൻസിന്റെ നോസ്ട്രാഡമസ് എന്നാണ് ഇവർ അറിയപ്പെടുന്നത് തന്നെ. 1911 ൽ ജനിച്ച അവർ 1996 ൽ മരിച്ചെങ്കിലും...
ആരാണ് സൗന്ദര്യം ആഗ്രഹിക്കാത്തത് അല്ലേ...നല്ല തിളങ്ങുന്ന ചർമ്മവും പാടുകളിലാത്ത ശരീരവും എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ നമ്മുടെ ശീലങ്ങളും പാരമ്പര്യവും ഇതിൽ ഒരു ഘടകമാണ്. അതെല്ലങ്കിൽ ബ്യൂട്ടി പാർലറുകളിലോ...
അനന്തമായി നീണ്ടുകിടക്കുന്ന ഈ മഹാപ്രപഞ്ചത്തിൽ മനുഷ്യന്റെ അറിവിൽ ജീവനുള്ളതായി ഒരേയൊരു ഗ്രഹമേ ഉള്ളൂവല്ലോ അത് നമ്മുടെ ഭൂമിയാണ്. പച്ചപ്പും ഹരിതാഭയും ജലവും ഭൂമിയിൽ ജീവന്റെ തുടിപ്പുണ്ടാക്കുന്നു. ഓക്‌സിജന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies