വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യങ്ങളെ കുറിച്ച് കുറിച്ച് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൊതുജനത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റോഡിൽ ഒരു വാഹനത്തിൻ്റെ...
ഇടതൂർന്ന നീളമുള്ള മുടി പലരുടെയും സ്വപ്നമാണ്. എന്നാൽ ആയിരങ്ങൾ മുതൽ പതിനായിരങ്ങൾ വരെ ചെലവഴിച്ചിട്ടും മുടിയുടെ ആരോഗ്യം അത്ര മെനയാവുന്നില്ലെന്ന പരാതിയുണ്ട്. എന്ത് ചെയ്യും അപ്പോൾ..? ഭക്ഷണകാര്യങ്ങളിൽ...
നരച്ച മുടിയ്ക്കായി കറുത്ത ഡൈ മാത്രം അടിയ്ക്കുന്ന കാലം കഴിഞ്ഞു. ഇപ്പോൾ മുടി നരച്ചാലും ഇല്ലെങ്കിലും പല നിറങ്ങൾ മുടിയ്ക്ക് നൽകാൻ ആണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ...
എട്ടുമണിക്കൂർ അല്ലെങ്കിൽ ആറുമണിക്കൂറെങ്കിലും രാത്രി ഉറങ്ങേണ്ടത് നിർബന്ധമാണ്. എന്നാൽ നൈറ്റ് ഷിഫ്റ്റ് ജോലികൾ വന്നതോടെ ആളുകളുടെ ഉറക്ക ചക്രത്തിൽ വൻ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. നൈറ്റ് ഷിഫ്റ്റുകളിൽ രാത്രി...
സൗന്ദര്യം വര്‍ധിക്കുന്നതാണെങ്കില്‍ എന്ത് സാഹസത്തിനും ആളുകള്‍ തയ്യാറാണ് പലരുടെയും ഈ ആഗ്രഹം മുതലാക്കി നിരവധി വിചിത്രമായ സൗന്ദര്യ ചികിത്സകള്‍ വിപണിയില്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍...
ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ഒഴിവ് നേരങ്ങളിൽ ഇത് പതിവായി കളിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. ഇത്തരം ഗെയിമുകൾ നമ്മുടെ തലച്ചോറിന്റെ വികാസത്തിന് ഏറെ ഗുണം...
നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷികമായി ആവശ്യമുള്ള ഒന്നാണ് വെള്ളം. ശരീരത്തിന്റെ 60 ശതമാനത്തോളം ഭാരം വെള്ളത്തിന്റേതാണ്. ഈ അളവ് നിലനിർത്താൻ വേണ്ടിയാണ് നാം വെള്ളം കുടിക്കുന്നത്.ജലാംശം ശാരീരിക പ്രക്രിയകളിൽ...
പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഒളിക്യാമറ പേടി. ശുചിമുറിയ്ക്കകത്ത് രഹസ്യമായി വയ്ക്കുന്ന ക്യാമറകൾ നമ്മുടെ കണ്ണുകൊണ്ട് കാണാൻ സാധിയ്ക്കില്ല. തുണിക്കടകളിലെ...
തിരുവനന്തപുരം: നടൻ ദുൽഖർ സൽമാനെക്കുറിച്ച് പിതാവ് തിലകനുള്ളത് വളരെ നല്ല അഭിപ്രായമാണെന്ന് ഷോബി തിലകൻ. അച്ഛന്റെ ഭാഗത്ത് അത്രയും നല്ല അഭിപ്രായം കേൾക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള...
ഇന്ന് നമ്മളുടെ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ് സോഷ്യൽമീഡിയ.ഊണിലും ഉറക്കത്തിലും ജനനത്തിലും മരണത്തിലും സോഷ്യൽമീഡിയ നമുക്കൊപ്പം ഉണ്ട്. ആഘോഷങ്ങളായാലും ദു:ഖമായാലും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കപ്പെടുന്നു.ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗായിരിക്കുന്ന ഒരു വീഡിയോ...
നമ്മുടെ ജീവിതത്തിലെ പ്ലാസ്റ്റികിന്റെ ഉപയോഗം അപകടകരമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യം മനുഷ്യ ജീവന് ഭീഷണിയോ എന്ന ചർച്ചകൾ പൊടിപൊടിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിന്റെ പലഭാഗങ്ങളിലും അടുത്തിടെ...
വിമാനത്തിനുള്ളില്‍ പുകവലിക്കാമോ? ഇ്ല്ല എന്നാണ് ഉത്തരം. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയായിരുന്നില്ല എന്നതാണ് വസ്തുത. വിമാനയാത്രക്കാരില്‍ പുകവലിക്കുന്ന ശീലമുള്ളവര്‍ക്ക് പ്രത്യേക കാബിന്‍ അനുവദിച്ചിരുന്നു വിശ്വസിക്കാന്‍ വളരെ...
കാഴ്ച്ചയ്ക്ക് ഏറെ ഭംഗിയുള്ള പൂവാണ് അരളി. പല വർണങ്ങളിൽ കാടുപോലെ പൂക്കുന്ന അരളിപ്പൂവിന് ഒരു കാലത്ത് പ്രിയമേറെയായിരുന്നു. കല്യാണങ്ങൾക്കും മറ്റ് പരിപാടികൾക്കും മുടിയെ അലങ്കരിക്കാനും മുല്ലപ്പൂവിന് പകരം...
അടുക്കളയിൽ പണിയെടുക്കുന്ന ഒട്ടുമിക്ക പേരെയും വലയ്ക്കുന്ന ഒരു പ്രശ്‌നമാണ് വൃത്തിയാക്കൽ. പാചകത്തിനേക്കാൾ ഇത് വലിയ മടുപ്പുണ്ടാക്കുന്നു. പ്രത്യേകിച്ച് സ്റ്റൗവിലും അടൃക്കള സ്ലാബിലും പറ്റിപ്പിടിക്കുന്ന കറ കളയൽ. അൽപ്പം...
പുരാതന കാലം മുതൽ തന്നെ മനുഷ്യന്റെ ഉറ്റചങ്ങാതിമാരാണ് നായ്ക്കൾ. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സഹവാസത്തിന്റെ അന്യൂനമായ ഉദാഹരണമാണ് മനുഷ്യരും നായ്ക്കളും തമ്മിലുള്ള അചഞ്ചലമായ ബന്ധവും. കേവലം ഭക്ഷണം...
അവനൊരു കോഴിയാ... എന്ന് സ്ത്രീലമ്പടരായ പുരുഷന്മാരെ കളിയാക്കാനായി നമ്മളിൽപലരും ഉപയോഗിക്കാറില്ലേ... സ്ത്രീകളോട് പരിധിയിൽ കവിഞ്ഞ് കൊഞ്ചി കുഴഞ്ഞാലും ഒക്കെ കോഴിത്തരം എന്നും നാം കളിയാക്കാറുണ്ട്. ഈ പ്രയോഗത്തിന്റെ...
നമ്മുടെ ഓർമ്മങ്ങളുടെ പകർപ്പുകൾ തലച്ചോറിൽ സൂക്ഷിച്ചിരിപ്പുണ്ടെന്നേ .... എല്ലാ ഓർമ്മകളും നമ്മുടെ തലച്ചോറിൽ ഭദ്രമാണെന്നാണ് പുതിയ പഠനറിപ്പോർട്ട്. മസ്തിഷകം ഓരോ മെമ്മറിയുടെയും കുറഞ്ഞത് മൂന്ന് വ്യത്യസ്ത പകർപ്പുകളെങ്കിലും...
മിക്ക വീടുകളിലും കറികൾക്ക് സ്വാദു കൂട്ടാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മല്ലിയില. എന്നാൽ, ഇവയ്ക്കൽപ്പം തളർച്ച കൂടുതലാണ്. വാങ്ങി ഫ്രിഡ്ജിൽ വച്ചാലും മണിക്കൂറുകൾ കഴിയുമ്പോഴേക്കും...
സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർക്ക് മഴക്കാലമായാൽ ഒരു ടെൻഷനാണ്. മഴയത്ത് വെള്ളം കയറി ഫോൺ നശിക്കുമോ എന്നത് തന്നെ കാരണം. പുതിയ സ്മാർട്ട് ഫോണുകളെല്ലാം വാർട്ടർ റെസിസ്റ്റൻസ് ഉണ്ടെന്ന അവകാശവാദവുമായി...
ഏറ്റവും പോഷകപ്രദവും ജലാംശം നൽകുന്നതുമായ പ്രകൃതിദത്ത പാനീയങ്ങളിൽ ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള തേങ്ങാവെള്ളവും കരിക്കും എല്ലാം ഡോക്ടര്‍മാര്‍ വരെ നിര്‍ദേശിക്കുന്നതാണ്. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies