വാഷിംഗ്ടൺ; അരക്കെട്ടിന്റെ ഭംഗി വർദ്ധിപ്പിക്കാനായി വാരിയെല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഇൻഫ്‌ളൂവൻസർ. എമിലി ജയിംസ് എന്ന ഇരുപത്തിയേഴുകാരിയായ അമേരിക്കൻ ട്രാൻസ് വുമണാണ് തന്റെ വാരിയെല്ലുകൾ നീക്കം ചെയ്തത്.14...
ലോകത്ത് സമ്പന്നരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി ആണ് ഓരോ കണക്കുകളും വ്യക്തമാക്കുന്നത്. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ അതിസമ്പന്നരായ ആളുകൾ എല്ലാം പല നാടുകളില്‍ സ്ഥിരം...
തലമുടിയുടെ സംരക്ഷണത്തിന് വേണ്ടി എന്ത് ചെയ്യാനും തയ്യാറാണ് നമ്മൾ. അതിന് വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാൻ തയ്യറാണ് പലരും. ഇതിനുപുറമേ മുടിയിൽ നമ്മളെ കൊണ്ട് ചെയ്യാവുന്ന...
ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്താന്‍ ഇന്നത്തെ കാലത്ത് പലരും പല വഴികളും പരീക്ഷിക്കാറുണ്ട്. ഇതില്‍ ഒന്നാണ് ഫേഷ്യല്‍. ഇന്നത്തെ കാലത്ത് പല തരം ഫേഷ്യലുകള്‍ നിലവിലുണ്ട്. ഇവയില്‍...
പനിയ്ക്കും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാമായി പണ്ടുകാലം മുതല്‍ തന്നെ പല നാടൻ വൈദ്യങ്ങളും ഉപയോഗിച്ച് വരുന്നുണ്ട്. ഇതിൽ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ഒന്നാണ് പനിക്കൂര്‍ക്കയില. പനിയ്ക്കും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാമായി ...
മഞ്ഞു കാലം ആയാൽ എല്ലാവരുടെയും ഏറ്റവും വലിയ ടെൻഷൻ എന്നത് ചുണ്ട് വരണ്ടുപൊട്ടുന്നതാണ്. അതിൽ നിന്ന് രക്ഷ നേടാൻ പല മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. നിർജ്ജലീകരണവും തണുത്ത...
ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളിൽ ഒന്നാണ് വ്യായാമം. എന്നാൽ ഇന്നത്തെ തിരക്കേറിയ സാഹചര്യങ്ങളിൽ പലർക്കും അതിനു കഴിയാറില്ല. ചെയ്തു തീർക്കാനുള്ള അനവധി കാര്യങ്ങൾ ഉണ്ടാകുമ്പോൾ, എന്നാൽ പിന്നെ,...
മലയാളിയുടെ വികാരങ്ങളിലൊന്നാണ് മത്തി. മത്സ്യത്തിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസിനും നമ്മൾ തയ്യാറല്ല. മത്തി വറുത്തും ഫ്രൈ ചെയ്തും മുളകിട്ട് വച്ചും തേങ്ങ വറുത്തരച്ചും പീരവെച്ചുമെല്ലാം കഴിക്കുന്ന നമ്മൾക്ക്...
അടുക്കളയിൽ വരുന്ന പണികളിൽ ഏറ്റവും കൂടുതൽ തലവേദനയാകുന്ന ഒന്നാണ് പാത്രം കഴുകൽ. ചില കറികളെല്ലാം ഉണ്ടാക്കി കഴിഞ്ഞാൽ, പാത്രങ്ങളിൽ വരുന്ന കരി കളയാൻ വീട്ടമ്മമാർ ബുദ്ധിമുട്ടാറുണ്ട്. സ്‌ക്രബർ...
നമ്മുടെ ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവങ്ങളിൽ ഒന്നെങ്കിലും ഒരു ചിക്കൻ വിഭവമാകാതെ തരമില്ല. പ്രത്യേകിച്ച് യുവതലമുറയ്ക്ക് ചിക്കൻവിഭവങ്ങളോട് പ്രത്യേക ഇഷ്ടമാണ്. മന്തിയായും അൽഫാം ആയും 65 ആയുമെല്ലാം ചിക്കൻ പല...
പലരോടും ചോദിക്കുമ്പോൾ പറയാൻ മടിക്കുന്ന കാര്യമാണ് കഴുത്തിലെയും സ്വകാര്യഭാഗങ്ങളിലെയും കറുപ്പ്. ഹോർമോൺ പ്രശ്നങ്ങൾ ഇതിനുള്ള പ്രധാന കാരണമാണ്.ചിലപ്പോൾ നാം ഉപയോഗിയ്ക്കുന്ന അടിവസ്ത്രങ്ങളാണ് പ്രശ്നം. ഈ ഭാഗതതേയ്ക്ക് രക്തപ്രവാഹം...
ധാരാളം പോഷക ഗുണങ്ങൾ കൊണ്ട് സമ്പന്നമായ പച്ചക്കറികൾ കൊണ്ട് സമ്പന്നമായ ഒന്നാണ് സ്പ്രിംഗ് ഒനിയൻ അഥവാ ഉള്ളിത്തണ്ട്. വിവിധ തരത്തിലുള്ള പാചകങ്ങളിൽ ഇത് ഉപയോഗിക്കാറുണ്ട്. ഫ്രൈഡ് റൈസ്,...
പാചകം ഒരു കലയാണ്. അത് ഇഷ്ടപ്പെടുന്നവരാകട്ടെ താരതമ്യേനെ കുറവും. പാചകപരീക്ഷണത്തിലോട്ട് പലരും കടക്കാത്തതിന്റെ കാരണം പാചകത്തിന് മുൻപുള്ള ഒരുക്കങ്ങളും പാചകത്തിന് ശേഷമുള്ള വൃത്തിയാക്കലുകളും ഓർത്താണ്. പാചകപരീക്ഷണം ചെയ്യുന്നതിനിടെ...
ഗ്ലാസ് ജാറുകള്‍ ആരോഗ്യത്തിന് ഹാനികരമല്ലാത്തിനാല്‍ അവ വീണ്ടും ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയും. അടുക്കളയില്‍ മസാലപ്പൊടികളും സ്‌നാക്‌സുമൊക്കെ ഇട്ടുവെക്കുന്നതിന് ഇവ നല്ലൊരു ഒപ്ഷനാണ്. എന്നാല്‍ ഇവയ്ക്ക് മുകളിലെ...
കുരുമുളകില്ലാത്ത ഒരു അടുക്കളയുണ്ടാവില്ല. ആദ്യകാലത്ത് മിക്ക വീടുകളിലും കുരുമുളക് ചെടിയുണ്ടാവാറുണ്ട്. ഇതിൽ നിന്നുള്ളത് പറിച്ച് പൊടിച്ച് ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ, ഇന്നത്തെ കാലത്ത് എല്ലാവരും കുരുമുളക് പൊടി...
മുടി കൊഴിച്ചില്‍ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്,ഇതിനായി പണം വാരിക്കോരി ചിലവാക്കാറുമുണ്ട്. എന്നാല്‍ അത് പരിഹരിക്കാന്‍ പ്രകൃതിദത്ത പരിഹാരങ്ങള്‍ കണ്ടെത്തുക എന്നത് ഫലപ്രദവും ബജറ്റ് സൗഹൃദപരവുമാണ്....
എരിവിനോട് അൽപ്പം ഇഷ്ടക്കൂടുതലുള്ളവരാണ് നമ്മൾ മലയാളികൾ. നോൺവെജ് വിഭവങ്ങളാണെങ്കിൽ പറയുകയേ വേണ്ട.. നല്ല എരിവോടെ തന്നെ വേണം വിളമ്പാൻ. അതുകൊണ്ട് തന്നെ നല്ല പച്ചമുളകും കുരുമുളകും കറികളിലും...
ഇന്ത്യക്കാർക്ക് ചായ എന്നത് ഒരു വികാരമാണ്. ചായ ഇല്ലാത്ത ഒരു ദിവസം നമുക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ല. അത്രമാത്രം ചായയിൽ നാമെല്ലം അഡിക്റ്റഡ് ആണ്. നമ്മുടെ മാനസീകാവസ്ഥയെ...
കൊളോണിയല്‍ കാലഘട്ടത്തില്‍ പേര്‍ഷ്യന്‍ കുടിയേറ്റക്കാര്‍ ആരംഭിച്ച ഇറാനി കഫേകള്‍ വളരെ പ്രത്യേകതയുള്ളവയാണ്. പിന്നീട് മുംബൈ, പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം ഇവയുണ്ട്. ഇപ്പോള്‍ വളരെ രസകരമായ...
തിരുവനന്തപുരം: നിത്യഹരിത വനങ്ങളും കാടും കാട്ടരുവിയും കൊണ്ട് സമ്പന്നമായ അഗസ്ത്യാർകൂടത്തേക്കൊരു യാത്ര പലരുടെയും സ്വപ്‌നങ്ങളിലൊന്നാണ്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടയിടത്തേക്കുള്ള പാത വീണ്ടും തുറക്കുകയാണ്. അഗസ്ത്യാർകൂടം ട്രക്കിംഗിനായി ഇനി ദിവസങ്ങൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies